Servants of Knowledge
Kerala Gazette · Government of Kerala

Kozhikode

Published 21 January 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_kozhikode_Kozhikode
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Land Revenue

700 KERALA GAZETTE [PART III (36) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ജി2-16493/2019. 2019 ഡിസംബർ 16. നമ്പർ ബന്ധം

കൊയിലാ≠ി താലൂക്ക്, അത്തോളി വില്ലേജിൽ കൊങ്ങന്നൂർ ദേശത്ത് ബാലൻ s/o പാച്ചർകുട്ടി എന്നയാൾ 20-12-2006-ൽ മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സാവിത്രി, ചെങ്ങോളിക്ക≠ി, കണ്ണിപ്പൊയിൽ, കൊളക്കാട് എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സാവിത്രി ഭാര്യ 72 2 ഗണേശൻ മകൻ 54 3 സുരേഷ്

,, 52 4 ദിനേശ്

,, 50 5 ഷെർളി മകൾ 48 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(37)

1 രാധ ഭാര്യ 77 2 അജിതകുമാരി മകൾ 58 3 റീത ,, 52 4 വിജുന മരണപ്പെട്ട മകൻ

അനിൽകുമാറിന്റെ ഭാര്യ 45 5 എെശ്വര്യ

അനിൽകുമാർ, ആർ. ,, മകൾ 24 6 അർച്ചന

അനിൽകുമാർ ,, ,, 18 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.

Kozhikode Taluk

നമ്പർ ജി3-16611/2019. 2019 ഡിസംബർ 17.

കൊയിലാ≠ി താലൂക്ക്, ബാലുശ്ശേരി വില്ലേജിൽ കോക്കല്ലൂർ ദേശത്ത് അനിൽകുമാർ s/o കുഞ്ഞിരാമൻ എന്നയാൾ 22-11-2019-ൽ മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി വിജുന, രാജശ്രീ വീട്, കോക്കല്ലൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ മാതാവ് 77 2 വിജുന ഭാര്യ 45 3 എെശ്വര്യ അനിൽകുമാർ, ആർ. മകൾ 24 4 അർച്ചന അനിൽകുമാർ ,, 18 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(38)

നമ്പർ ജി3-16612/2019. 2019 ഡിസംബർ 17.

പരസ്യം

(1)

റഫ്. കെ3-29475/2019. 2019 ഡിസംബർ 11.

േ ക ാ ഴ ി േ ക്ക ാ ട ് ത ാ ല ൂ ക്ക ് , എ ല ത്ത ൂ ർ വ ി േ ല്ല ജ ി ൽ ഭാസ്കരൻ, എരഞ്ഞോളി ഹൗസ്, എലത്തൂർ പി. ഒ. എന്നയാൾ 1-5-1986-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബൈജു, എരഞ്ഞോളി ഹൗസ്, എലത്തൂർ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുലോചന ഭാര്യ 71 2 ദീനപ്രഭ മകൾ 54 3 ഷൈജമണി

,, 53 4 ഷാജു മകൻ 49 5 ബൈജു

,, 46 6 കുമാരി മരണപ്പെട്ട മകൻ

പflാക്ഷന്റെ ഭാര്യ 49 7 ജിതിൻ ,, മകൻ 28 8 ജിതിന ,, മകൾ 26മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല. കൊയിലാ≠ി താലൂക്ക്, ബാലുശ്ശേരി വില്ലേജിൽ പനായി ദേശത്ത് കുഞ്ഞിരാമൻ, പി. കെ. s/o രാമൻ എന്നയാൾ 24-11-2019-ൽ മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രാധ, ജയശ്രീ വീട്, കോക്കല്ലൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു. 594 21st JAN. 2020] COMMISSIONERATE OF LAND REVENUE 701(2) (4) റഫ്. കെ3-36749/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, ബേപ്പൂർ വില്ലേജിൽ ഭാസ്ക്കരൻ, മാടായി ഹൗസ്, ചാലിൽപറമ്പ്, നടുവട്ടം, ബേപ്പൂർ നോർത്ത് എന്നയാൾ 8-5-2008-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി സുന്ദർരാജ്, എം., മാടായി, ചാലിൽപറമ്പ്, ബേപ്പൂർ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അ ന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി, എം. ഭാര്യ 83 2 സുന്ദർരാജ്, എം. മകൻ 57 3 സൗഭാഗ്യവതി മകൾ 53 4 സുഗത ,, 50 5 സവിത ,, 47 6 സുനിത ,, 44 7 സുചിത്രൻ മകൻ 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(3)

റഫ്. കെ3-9732/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, രാമനാട്ടുകര വില്ലേജിൽ അരുപ്പത്തി, ഉണ്ണിയാലുങ്ങൽ, തിരിച്ചിലങ്ങാടി, ഫാറൂഖ് കോളേജ് എന്നവർ 11-8-2009-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പ്രമോദ്, ഉണ്ണിയാലുങ്ങൽ, തിരിച്ചിലങ്ങാടി, ഫാറൂഖ് കോളേജ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 കാളി മകൾ 67 2 ശോഭന ,, 55 3 സോയ മരണപ്പെട്ട മകൻ

പ്രകാശൻ എന്നയാളുടെ മകൾ 28 4 പ്രമോദ് ,, മകൻ 24 റഫ്. കെ3-28016/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, ചെലവൂർ വില്ലേജിൽ പെരച്ചൻ, മൂശാരിക്ക≠ിയിൽ, കോട്ടാംപറമ്പ് പി. ഒ. എന്നയാൾ 23-9-1973-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത രാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ദേവദാസൻ, മൂശാരിക്ക≠ിയിൽ, കോട്ടാംപറമ്പ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കൗസല്ല്യ മകൾ 76 2 വേലു മകൻ 69 3 സൗമിനി മകൾ 67 4 പflിനി

,, 59 5 ദേവദാസൻ മകൻ 55 6 വസന്തകുമാരി മകൾ 51 7 വിലാസിനി മരണപ്പെട്ട

മകൾ

മാളു എന്നവരുടെ മകൾ 59 8 ചന്ദ്രൻ ,, മകൻ 57 9 സുമതി ,, മകൾ 54 10 പflിനി ,,

,, 52 11 വത്സല ,,

,, 49 12 ബാലൻ ,, മകൻ 47 13 പുഷ്പരാജൻ ,,

,, 45 14 രാധാകൃഷ്ണൻ ,,

,, 43 15 ബിന്ദു ,, മകൾ 41 16 ലക്ഷ്മി മരണപ്പെട്ട

മകൻ

കുമാരൻ എന്നയാളുടെ ഭാര്യ 65 17 അജിത, എം. ,, മകൾ 46 18 ഷാജി, എം. ,, മകൻ 42 19 രജീഷ്, എം. ,,

,, 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതിബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല. മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല. Gaz. No. 3/2020/DTP (CLR). 595 702 KERALA GAZETTE [PART III (5) Thamarassery Taluk റഫ്. കെ3-36828/2019. 2019 ഡിസംബർ 23.

കോഴിക്കോട് താലൂക്ക്, വേങ്ങേരി വില്ലേജിൽ ശിവശങ്കരൻ കു≠ൂർ, കു≠ൂർ ഹൗസ്, സിവിൽസ്റ്റേഷൻ പി. ഒ. എന്നയാൾ 2-1-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷൈജു, കു≠ൂർ ഹൗസ്, സിവിൽസ്റ്റേഷൻ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭാഷിണി ഭാര്യ 75 2 ഷൈജു മകൻ 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(6)

റഫ്. കെ3-20454/2019. 2019 ഡിസംബർ 24.

കോഴിക്കോട് താലൂക്ക്, കടലു≠ി വില്ലേജിൽ ദാമോദരൻ, വെള്ളായിക്കോട്ട് വീട്, വെസ്റ്റ് വട്ടപ്പറമ്പ്, ചാലിയം പി. ഒ. എന്നയാൾ 11-12-2013-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി അജയ്കുമാർ, വെള്ളായിക്കോട്ട് ഹൗസ്, ചാലിയം പി. ഒ. ഈ ആഫീസിൽ ബോധിപ്പിപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല ഭാര്യ 68 2 അജയ്കുമാർ, വി. മകൻ 42 3 വിജയ്, വി.

,, 39 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

പരസ്യം

നമ്പർ സി2-12614/2019. 2020 ജനുവരി 1.

താമരശ്ശേരി താലൂക്ക്, കൂടരഞ്ഞി അംശം, കൂടരഞ്ഞി ദേശത്ത് താമസിച്ചിരുന്ന കുഞ്ഞാര s/o (Late) അസ്സൻ ഹാജി, ചാത്തൻചിറ വീട്, കൂടരഞ്ഞി പി. ഒ. എന്നയാൾ 6-2-2013-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സാഫി, ചാത്തൻചിറ വീട്, കൂടരഞ്ഞി പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീക്കുട്ടി ഭാര്യ 75 2 റംലത്ത്, കെ. എം. മകൾ 58 3 റസിയ മരക്കാർ ,, 54 4 മുഹമ്മദ് അഷ്റഫ്, സി. കെ. മകൻ 52 5 പാത്തുമ്മ, സി. എച്ച്. മകൾ 49 6 സൌജത്ത്

,, 46 7 സുബൈദ, സി. എച്ച്. ,, 43 8 സാഫി ചാത്തൻചിറ മകൻ 38 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

താലൂക്കാഫീസ്, (ഒപ്പ്) (ഒപ്പ്) കോഴിക്കോട്. തഹശീൽദാർ. താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ. 596
Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_kozhikode_Kozhikode/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_kozhikode_Kozhikode.