Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
702 KERALA GAZETTE [PART III (5) Thamarassery Taluk റഫ്. കെ3-36828/2019. 2019 ഡിസംബർ 23.കോഴിക്കോട് താലൂക്ക്, വേങ്ങേരി വില്ലേജിൽ ശിവശങ്കരൻ കു≠ൂർ, കു≠ൂർ ഹൗസ്, സിവിൽസ്റ്റേഷൻ പി. ഒ. എന്നയാൾ 2-1-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഷൈജു, കു≠ൂർ ഹൗസ്, സിവിൽസ്റ്റേഷൻ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാ വകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സുഭാഷിണി ഭാര്യ 75 2 ഷൈജു മകൻ 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(6)
റഫ്. കെ3-20454/2019. 2019 ഡിസംബർ 24.
കോഴിക്കോട് താലൂക്ക്, കടലു≠ി വില്ലേജിൽ ദാമോദരൻ, വെള്ളായിക്കോട്ട് വീട്, വെസ്റ്റ് വട്ടപ്പറമ്പ്, ചാലിയം പി. ഒ. എന്നയാൾ 11-12-2013-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി അജയ്കുമാർ, വെള്ളായിക്കോട്ട് ഹൗസ്, ചാലിയം പി. ഒ. ഈ ആഫീസിൽ ബോധിപ്പിപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല ഭാര്യ 68 2 അജയ്കുമാർ, വി. മകൻ 42 3 വിജയ്, വി.
,, 39 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ
പരസ്യം
നമ്പർ സി2-12614/2019. 2020 ജനുവരി 1.
താമരശ്ശേരി താലൂക്ക്, കൂടരഞ്ഞി അംശം, കൂടരഞ്ഞി ദേശത്ത് താമസിച്ചിരുന്ന കുഞ്ഞാര s/o (Late) അസ്സൻ ഹാജി, ചാത്തൻചിറ വീട്, കൂടരഞ്ഞി പി. ഒ. എന്നയാൾ 6-2-2013-ാം തീയതി മരണമടഞ്ഞിരിക്കുന്നു.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ സാഫി, ചാത്തൻചിറ വീട്, കൂടരഞ്ഞി പി. ഒ. ബോധിപ്പിച്ചുവന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീക്കുട്ടി ഭാര്യ 75 2 റംലത്ത്, കെ. എം. മകൾ 58 3 റസിയ മരക്കാർ ,, 54 4 മുഹമ്മദ് അഷ്റഫ്, സി. കെ. മകൻ 52 5 പാത്തുമ്മ, സി. എച്ച്. മകൾ 49 6 സൌജത്ത്
,, 46 7 സുബൈദ, സി. എച്ച്. ,, 43 8 സാഫി ചാത്തൻചിറ മകൻ 38 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ