Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 21 January 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Land Revenue

664 KERALA GAZETTE [PART III

(8)

നമ്പർ സി2-11314/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ ജാനകി, പള്ളത്ത് വീട്, ആർ. എസ്. റോഡ്, ഒറ്റപ്പാലം എന്നവർ 7-12-2016-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാളുടെ മകൻ പ്രമോദ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ മകൾ 43

(10)

നമ്പർ സി2-11317/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ പി. കെ. ഗോപി, പള്ളത്ത് വീട്, ആർ. എസ്. റോഡ്, ഒറ്റപ്പാലം എന്നയാൾ 25-8-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ പ്രമോദ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

കമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ മകൾ 43 2 പ്രീതി

2 പ്രീതി

,, 40 3 പ്രമോദ് മകൻ 38

,, 40 3 പ്രമോദ് മകൻ 38 4 പ്രസാദ്

4 പ്രസാദ്

,, 36

(9)

നമ്പർ സി2-11316/9/400/2019. 2019 ഡിസംബർ 16.

,, 36

(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.

MALAPPURAM DISTRICT

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ ഇന്ദിരാവാസുദേവൻ, "ഇന്ദിരാലയം", പാലപ്പുറം, ഒറ്റപ്പാലം എന്നവർ 22-11-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ

Ernad Taluk

അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ സുനിത, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ ഇ2-10390/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ ചുങ്കപ്പള്ളി ഹൗസ് വീട്ടിൽ മു≠ുപറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബാലകൃഷ്ണൻ, സി. എന്നയാൾ 5-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ബാബു, സി., ചുങ്കപ്പള്ളി ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 സുനിത, പി. മകൾ 58 1 യശോദ ഭാര്യ 83 2 സുനിൽവാസ്, പി. മകൻ 55 2 രഘുനാഥൻ, സി. മകൻ 65 3 സുനന്ദ, പി. മകൾ 53 3 ശശീന്ദ്രൻ, സി. ,, 62 4 രാവുണ്ണിക്കുട്ടി, പി. മകൻ 49 4 ബാബു, സി. ,, 58 558 21st JAN. 2020] COMMISSIONERATE OF LAND REVENUE 665 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-14174/2019. 2019 ഡിസംബർ 26.

ഏറനാട് താലൂക്കിൽ നറുകര വില്ലേജിൽ കരുണ, തടത്തിക്കുഴി വീട്ടിൽ നറുകരപി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുഭാസ് വി. മേനോൻ എന്നയാൾ 2-11-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ആനന്ദ് എസ്. മേനോൻ, കരുണ, തടത്തികുഴി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മീര, എൻ. മകൻ 51 2 ആനന്ദ് എസ്. മേനോൻ ,, 28 3 പാർവ്വതി എസ്. മേനോൻ മകൾ 24 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ഇ2-10382/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ മഞ്ചപ്പുള്ളി ഹൗസ്, പുല്ലഞ്ചേരി വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അബ്ദുൽ അസീസ്, എം. പി.

എന്നയാൾ 12-5-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ നിസാമുദ്ദീൻ മഞ്ചപ്പുള്ളി ഹൗസ്, പുല്ലഞ്ചേരി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ ഇ2-10553/2019. 2019 ഒക്ടോബർ 29.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ വേട്ടഞ്ചേരി ചാത്തപ്പാരുതൊടി ഹൗസ് വീട്ടിൽ ഇരുമ്പുഴി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ക≠ു. സി. എന്നയാൾ 29-4-2000-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ വിശ്വനാഥൻ, സി., വേട്ടഞ്ചേരി ചാത്തപ്പാരുതൊടി ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വിശ്വനാഥൻ, സി. മകൻ 51 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ ഇ2-10552/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ പാണക്കാട് വില്ലേജിൽ മൂലയിൽ ഹൗസ്, കോൽമണ്ണ വീട്ടിൽ ഹാജിയാർ പള്ളി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന വേലായുധൻ, എം. എന്നയാൾ 1-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഇന്ദിര, കെ. പി., മൂലയിൽ ഹൗസ്, കോൽമണ്ണ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിര, കെ. പി. ഭാര്യ 651 നിസാമുദ്ദീൻ മഞ്ചപ്പുളിയൻ മകൻ 29 2 ഷീജ, എം. മകൾ 45 2 നിസാർ, എം. പി. ,, 25 3 ഷീന, എം. ,, 42 3 ഹുസ്ന, എം. പി. മകൾ 23 4 ഷിഖ, എം. ,, 38 4 ഉമ്മീമത്ത്, വി. ഭാര്യ 52 Gaz. No. 3/2020/DTP (CLR). 559 666 KERALA GAZETTE [PART III മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ ഇ2-10383/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ കരുമുടിക്കൽ താഴത്തൊടി വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ഹംസ, കെ. എന്നയാൾ 17-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ പേരമകൻ മുഹമ്മദ് അർഷക് ബാബു, കെ., കരുമുടിക്കൽ താഴെത്തൊടി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫൗസിയ ഭാര്യ 51 2 മുഹമ്മദ് അർഷക് ബാബു, കെ. മകൻ 24 3 മുഹമ്മദ് അഫ്സൽ ബാവ ,, 22 4 അൻഷിറ ഷെറിൻ മകൾ 18 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ ഇ2-10385/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ താഴത്ത് വീട്, 22-ാം മൈൽ വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രാജഗോപാലൻ, എ. എന്നയാൾ 10-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശോഭ, കെ. വി.

താഴത്ത് വീട്, 22-ാം മൈൽ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ ഇ2-10481/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ കൂരിമണ്ണിൽ പാറപ്പുറത്ത് ഹൗസ് വീട്ടിൽ പെരിമ്പലം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അഹമ്മദ്കുട്ടി, കെ. പി.

എന്നയാൾ 6-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ സൈബുന്നീസ, കൂരിമണ്ണിൽ പാറപ്പുറത്ത് ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈബുന്നീസ, ടി. ഭാര്യ 52 2 ഷബീർ, കെ. പി. മകൻ 34 3 ഷജീർ അഹമ്മദ്

,, 27 4 ഷഹാന, കെ. പി. മകൾ 22 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ ഇ2-10391/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ പാച്ചത്ത് ഹൗസ് വീട്ടിൽ മു≠ുപറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന സുധേഷ്കുമാർ, പി. എന്നയാൾ 1-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ലീമ, കെ., പാച്ചത്ത് ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ലീമ, കെ. ഭാര്യ 41 1 ശോഭ, കെ. വി. ഭാര്യ 48 2 അതിരഥ്, പി. മകൻ 15 2 ശരത് ഗോപാൽ മകൻ 25 3 ആദിത്യൻ, പി. ,, 8 3 ശിശിര ഗോപാൽ മകൾ 19 4 ദേവയാനി, എൻ. മാതാവ് 70 560 21st JAN. 2020] COMMISSIONERATE OF LAND REVENUE 667 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(10)

നമ്പർ ഇ2-10823/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ പയ്യനാട് വില്ലേജിൽ കരിമ്പുള്ളകത്ത് ഹൗസ് കുട്ടിപ്പാറ വീട്ടിൽ പയ്യനാട് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് എന്നയാൾ 17-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ റഹീസ് അഹമ്മദ്, കെ., കരിമ്പുള്ളകത്ത് ഹൗസ്, കുട്ടിപ്പാറ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആസ്യ ഭാര്യ 52 2 മുഹമ്മദ് അൽത്താഫ്, കെ. മകൻ 22 3 റഹീസ് അഹമ്മദ്, കെ.

,, 20 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(11)

നമ്പർ ഇ2-10639/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ തോട്ടോളി ഹൗസ് വീട്ടിൽ ചെമ്രക്കാട്ടൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മൈമൂന എന്നവർ 7-5-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ അബ്ദുൽ റസാഖ്, എം., പാലത്തിൽ പള്ളിയാളി ഹൗസ്, ചെമ്രക്കാട്ടൂർ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ്, എം. ഭർത്താവ് 54 2 അബ്ദുൽ റസാഖ് മകൻ 32 ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(12)

നമ്പർ ഇ2-10637/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ കൊ≠േങ്ങാടൻ ഹൗസ്, വെള്ളാരങ്ങൽ വായ്പാറപ്പടി വീട്ടിൽ മഞ്ചേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കമറുദ്ദീൻ, കെ. എന്നയാൾ 17-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ റജീന, സി., കൊ≠േങ്ങാടൻ, വെള്ളാരങ്ങൽ, വായ്പാറപ്പടി എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റജീന, സി. ഭാര്യ 37 2 മുഹമ്മദ് മിൻഹാജ്, കെ. മകൻ 20 3 മുഹമ്മദ് മിസ്ബാഹ്, കെ. ,, 12 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(13)

നമ്പർ ഇ2-10550/2019. 2019 ഒക്ടോബർ 2.

ഏറനാട് താലൂക്കിൽ ആനക്കയം വില്ലേജിൽ വേട്ടഞ്ചേരി ചാത്തപ്പാരുതൊടി ഹൗസ് വീട്ടിൽ, ഇരുമ്പഴി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന കെ. അമ്മു എന്ന ചിരുത എന്നവർ 5-1-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ വിശ്വനാഥൻ, സി., വേട്ടഞ്ചേരി ചാത്തപ്പാരുതൊടി ഹൗസ് എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

3 സമീറ മകൾ 27 പേര് പരേതയുമായുള്ള വയസ് 4 ഹസീന ,, 23 ബന്ധം 5 ഷാഹിന ,, 25 വിശ്വനാഥൻ, സി. മകൻ 51 6 സാലിമ ,, 21 561 668 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നമ്പർ ബന്ധം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത്

ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ ഇ2-13443/2019. 2019 ഡിസംബർ 16.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ കളത്തിങ്ങൽ മഞ്ചേരി വീട്ടിൽ എൻ. എസ്. എസ്. കോളേജ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ചേക്കു എന്നയാൾ 7-7-1999-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ജാഫർ കളത്തിങ്ങൽ, കളത്തിങ്ങൽ, മഞ്ചേരി എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാഫർ കളത്തിങ്ങൽ മകൻ 48 2 ഫൗസിയ മകൾ 49 3 ഹസീന ,, 46 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

1 ഫാത്തിം ഫ"ിദ ഭാര്യ 24 2 ഫാലിഹ മകൾ 5 3 മുഹമ്മദ് ഫാലിഹ് മകൻ 4 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(16)

No. E2-12748/2019. 11th December 2019.

Notice is hereby given to all to whom it may concern that Haseena Vadakku Veetil House, Anakkayam, Pappinippara P. O. filed an application for legal heirship certificate in respect of the legal heirs of Abdul Kabeer, Vadakku Veetil House, Pappinippara P. O., Anakkayam who expired on 14-10-2019 and that it has been reported to this office that the persons named in the schedule below are the legal heirs of the said Abdul Kabeer, Vadakku Veetil House, Pappinippara P. O., Anakkayam. The Objections if any against the issuance of the said Legal Heirship Certificate should be field in peson before the Tahsildar, Eranad within 30 days from the date of publication of the notice in the Kerala Government Gazette. Objection filed after the stipulated time will not be considered.

SCHEDULE

Sl. Name of the Relationship Age

(15)

No. legal heirs with the deceased

നമ്പർ ഇ2-13543/2019. 2019 ഡിസംബർ 16.

ഏറനാട് താലൂക്കിൽ പന്തല്ലൂർ വില്ലേജിൽ ചെട്ടിയാൻതൊടി, വടക്കുപറമ്പ് വീട്ടിൽ പന്തല്ലൂർ പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന മുഹമ്മദ് മുസ്തഫ എന്നയാൾ 12-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ഫാത്തിമ ഫ"ിദ, കെ. ചെട്ടിയാൻതൊടി, വടക്കുപറമ്പ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

1 Hasmitha Daughter 19 2 Hafnitha ,, 16 3 Anshida ,, 14 4 Mohamed Ashlin Mehvin Son 7 5 Haseena Wife 38 6 Fathima Mother 69 Taluk Office,

(Sd.) Ernad.

Tahsildar.

562
Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_malappuram_Ernad.