Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
680
KERALA GAZETTE
[PART III
(3)
Ponnani Taluk
പരസ്യം
(1)
നമ്പർ ഡി1 -7361/2019. 2019 നവംബർ 12.
പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് വില്ലേജിൽ ചന്ദ്രൻ s/o വേലു മഞ്ചേരി ഹൗസ്, പി. ഒ. അയിരൂർ, പെരുമ്പടപ്പ് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ശാന്ത സമർപ്പിച്ച അപേക്ഷയിൻമേൽ പെരുമ്പടപ്പ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ചന്ദ്രൻ s/o വേലു, മഞ്ചേരി ഹൗസ്, പി. ഒ. അയിരൂർ, പെരുമ്പടപ്പ് എന്നയാൾ 3-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശ ി ക ളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത, എം. വി. ഭാര്യ 64 2 ഷാജി, എം. മകൻ 44 3 സജീവ്, എം. സി.
,, 38 4 സജിത, എം. സി. മകൾ 36 5 സബിത, എം. സി. ,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി1 -7360/2019. 2019 നവംബർ 12.
പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ അയ്യപ്പൻ s/o ചാത്ത, കൊളപ്പയിൽ ഹൗസ്, കൂരട, പി. ഒ. തൃക്കണാപുരം എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ അജിത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അയ്യപ്പൻ s/o ചാത്ത, കൊളപ്പയിൽ ഹൗസ്, കൂരട, പി. ഒ. തൃക്കണാപുരം എന്നയാൾ 20-5-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കാളി മാതാവ് 76 2 അമ്മു ഭാര്യ 48 3 അനിത മകൾ 31 4 അജിത്ത് മകൻ 27 നമ്പർ ഡി1 -7461/2019. 2019 നവംബർ 12.
പൊന്നാനി താലൂക്കിൽ തവനൂർ വില്ലേജിൽ സി. മോഹൻദാസ് s/o ഗോവിന്ദ മേനോൻ, അയിരൂർ കോറാട്ട്, (സ്മൃതി), അയങ്കലം, പി. ഒ. തവന്നൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ലത, എ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ തവനൂർ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ സി. മോഹൻദാസ് s/o ഗോവിന്ദ മേനോൻ, അയിരൂർ കോറാട്ട് (സ്മൃതി), അയങ്കലം, പി. ഒ. തവനൂർ എന്നയാൾ 19-8-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലത, എ. കെ. ഭാര്യ 57 2 സൗമ്യ മോഹൻദാസ് മകൾ 29 3 സ്മൃതി മോഹൻദാസ് ,, 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡി1 -7492/2019. 2019 നവംബർ 12.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ അസൈനാർ s/o അടിമ, ഒൗക്കരിയാക്കാനകത്ത് ഹൗസ്, നിയർ ഹംസത്ത്പള്ളി, മുക്കാടി, പി. ഒ. പൊന്നാനി സൗത്ത് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ മകൻ നസീർ സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അസൈനാർ s/o അടിമ, ഒൗക്കരിയാക്കാനകത്ത് ഹൗസ്, നിയർ ഹംസത്ത്പള്ളി, മുക്കാടി, പി. ഒ. പൊന്നാനി സൗത്ത് എന്നയാൾ 14-11-2010-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശ ി ക ളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിന, കെ. ഭാര്യ 69 2 നസീർ, എ. മകൻ 44 21st JAN. 2020] COMMISSIONERATE OF LAND REVENUE 681
(5)
Perinthalmanna Taluk
നമ്പർ ഡി1 -7017/2019. 2019 നവംബർ 13.
പൊന്നാനി താലൂക്കിൽ വെളിയങ്കോട് വില്ലേജിൽ മോഹനൻ s/o സി. ഗോപാലൻ നായർ, തൊഴുവാനൂർ ഹൗസ്, പി. ഒ. എരമംഗലം, വെളിയങ്കോട് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ ശോഭ, പാട്ടത്തിൽ ഹൗസ്, എരമംഗലം സമർപ്പിച്ച അപേക്ഷയിൻമേൽ വെളിയങ്കോട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ മോഹനൻ s/o സി. ഗോപാലൻ നായർ, തൊഴുവാനൂർ ഹൗസ്, പി. ഒ. എരമംഗലം, വെളിയങ്കോട് എന്നയാൾ 5-5-2015-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശ ി ക ളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീനാക്ഷിയമ്മ മാതാവ് 83 2 ശോഭ ഭാര്യ 53 3 പാർവ്വതി, ടി. മകൾ 29 4 ശ്രീലക്ഷ്മി, ടി.
,, 24 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ഡി1 -7144/2019. 2019 നവംബർ 13.
പൊന്നാനി താലൂക്കിൽ എടപ്പാൾ വില്ലേജിൽ മാധവൻ, എ. പി. s/o ചോഴി, ആയിരിപറമ്പിൽ വീട്, പി. ഒ. പെരുമ്പറമ്പ്, എടപ്പാൾ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ തങ്ക സമർപ്പിച്ച അപേക്ഷയിൻമേൽ എടപ്പാൾ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ മാധവൻ, എ. പി. s/o ചോഴി, ആയിരിപറമ്പിൽ വീട്, പി. ഒ. പെരുമ്പറമ്പ്, എടപ്പാൾ എന്നയാൾ 30-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്ക ഭാര്യ 67 2 മനോജ്കുമാർ മകൻ 46 3 ഗീത മകൾ 42 4 സുരേഷ് മകൻ 40 5 രമേഷ്
,, 40
പരസ്യം
(1)
റഫ്. സി5-11368/2019. 2019 നവംബർ 7.
പെരിന്തൽമണ്ണ താലൂക്കിൽ വടക്കാങ്ങര വില്ലേജിൽ കുഴിയേങ്ങൽ വീട്ടിൽ താമസക്കാരൻ ആയിരുന്നതും 23-7-2019-ന് അന്തരിച്ചതുമായ ഹംസ s/o കുഴിയേങ്ങൽ കുഞ്ഞാലി (ലേറ്റ്) എന്നയാളുടെ അന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ സാദിഖ് അലി കുഴിയേങ്ങൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നട ത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമ്മാച്ചു ഭാര്യ 68 2 സാദിഖ് അലി കുഴിയേങ്ങൽ മകൻ 48 3 അനീസ് റ"ാൻ, കെ.
,, 46 4 ഷിഹാബ്, കെ.
,, 41 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
റഫ്. സി5-15011/2019. 2019 ഡിസംബർ 27.
പെരിന്തൽമണ്ണ താലൂക്കിൽ കോഡൂർ വില്ലേജിൽ ഒട്ടുമ്മൽ ഹൗസിൽ താമസക്കാരി ആയിരുന്നതും 28-5-2018-ന് അന്തരിച്ചതുമായ കുഞ്ഞാച്ചുമ്മ w/o കുഞ്ഞുമൊയ്തീൻ എന്നവരുടെ അന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാളുടെ മകൻ ഹംസ, ഒ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.
ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഫാത്തിമ മകൾ 62 2 സൈനബ ,, 57 3 റുഖിയ ,, 55 4 ഹംസ, ഒ. മകൻ 54 5 സൈതലവി ഒട്ടുമ്മൽ ,, 48 6 അബൂബക്കർ, ഒ.
,, 43 7 ശിഹാബുദ്ദീൻ, ഒ. ,, 39 8 സഫിയ മകൾ 37 താലൂക്കാഫീസ്, പൊന്നാനി.
തഹശീൽദാർ.
മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവ് രഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.