Servants of Knowledge
Kerala Gazette · Government of Kerala

Ottappalam

Published 21 January 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_palakkad_Ottappalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Land Revenue

662 KERALA GAZETTE [PART III (13) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ ഡി3-8632/9/300/2019. 2019 നവംബർ 12.

മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട്-1 വില്ലേജിൽ മുഹമ്മദ് ഇക്ബാൽ, സി. എച്ച്. s/o സെയ്തലവി, സി. എച്ച്., ചേലക്കാട്ടുതൊടി വീട്, നായാടിക്കുന്ന്, പെരിമ്പടാരി പി. ഒ. എന്നയാൾ മരണപ്പെട്ടുവെന്നും ബാങ്കിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുതരണമെന്നും ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൽമ, പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ മണ്ണാർക്കാട്-1 വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ മുഹമ്മദ് ഇക്ബാൽ, സി. എച്ച്. എന്നയാൾ 10-7-2019-ന് മരണപ്പെട്ടിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൽമ, പി. ഭാര്യ 40 2 ഷിബില, സി. എച്ച്. മകൾ 24 3 മുഹമ്മദ് ഷിബിൻ, സി. എച്ച്. മകൻ 21 4 മുഹമ്മദ് ഷിയാസ്, സി. എച്ച്. ,, 15 5 ഷഫ്ന ഫാത്തിമ, സി. എച്ച്. മകൾ 8 6 സെയ്തലവി, സി. എച്ച്. പിതാവ് 81 7 കദീജ മാതാവ് 68 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മണ്ണാർക്കാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മണ്ണാർക്കാട്. തഹശീൽദാർ.

1 രാകേഷ,് കെ. ആർ. മകൻ 42 2 ശ്രീലേഖ, കെ. ആർ. മകൾ 39

(2)

നമ്പർ സി2-4515/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ വി. പാറുക്കുട്ടി അമ്മ, തോയക്കാട്ട് വിളക്കത്തല വീട്, കാരക്കാട്, കവളപ്പാറ പി. ഒ., ഷൊർണ്ണൂർ എന്നവർ 22-9-2017-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി മകൻ രാമൻകുട്ടി, വി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നാണിക്കുട്ടി മകൾ 68 2 രാമൻകുട്ടി, വി. മകൻ 58 3 ലീല മകൾ 54 4 മണികണ്ഠൻ, വി. മരിച്ച മകൻ

വാസുവിന്റെ മകൻ 48 5 വസുമതി

,, മകൾ 54 Ottappalam Taluk

പരസ്യം

(1)

നമ്പർ സി2-11001/9/400/2019. 2019 ഡിസംബർ 16.

(3)

നമ്പർ സി2-6916/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, കരിമ്പുഴ- I വില്ലേജിൽ രാജൻ, കെ. എം., കുളർമു≠ വീട്, കോട്ടപ്പുറം പി. ഒ. എന്നയാൾ 11-6-2017-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ലീന, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. ഒറ്റപ്പാലം താലൂക്ക്, അമ്പലപ്പാറ-II വില്ലേജിൽ വി. കൃഷ്ണാംബ, ക≠േത്ത് വീട്, ചുനങ്ങാട് പി. ഒ., അമ്പലപ്പാറ എന്നവർ 25-7-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൻ രാകേഷ്, കെ. ആർ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല. 556 21st JAN. 2020] COMMISSIONERATE OF LAND REVENUE 663 ക്രമ പേര് പരേതനുമായുള്ള വയസ് (6) നമ്പർ ബന്ധം

1 ലീന, പി. ഭാര്യ 46 2 ജിസ്ന രാജ് മകൾ 19 3 ജിതിൻ രാജ് മകൻ 8 4 സുലോചന മാതാവ് 73

(4)

നമ്പർ സി2-11122/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, ശ്രീകൃഷ്ണപുരം-I വില്ലേജിൽ എം. വി. കുഞ്ഞൻ നായർ, പാറമേൽ പാട്ടത്തിൽ വീട്, ശ്രീകൃഷ്ണപുരം എന്നയാൾ 16-8-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ നാരായണൻകുട്ടി, പി. പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭദ്ര, പി. പി. ഭാര്യ 76 2 നാരായണൻകുട്ടി, പി. പി. മകൻ 54 3 ദേവകിക്കുട്ടി, പി. പി. മകൾ 51 4 ദീപ്തി, പി. പി.

,, 49

(5)

നമ്പർ സി2-11123/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, ശ്രീകൃഷ്ണപുരം-I വില്ലേജിൽ എം. കൊച്ചമ്മിണി, ''ശ്രീ വിഹാർ'', ശ്രീകൃഷ്ണപുരം പി. ഒ. എന്നവർ 4-9-2018-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാളുടെ മകൻ സുരേഷ്കുമാർ മാണിക്കത്ത് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

നമ്പർ സി2-9560/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, കരിമ്പുഴ-I വില്ലേജിൽ കെ. ടി. നാരായണൻകുട്ടി, ശ്രുതിലയം, കോട്ടപ്പുറം പി. ഒ. എന്നയാൾ 17-3-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ രത്നകുമാരി സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠ താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നകുമാരി ഭാര്യ 69 2 രാജേഷ് നല്ലൂർക്കളം മകൻ 44 3 രജനി, എൻ. കെ. മകൾ 42

(7)

നമ്പർ സി2-11275/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, ഷൊർണ്ണൂർ-I വില്ലേജിൽ വി. എം. രാമൻ നമ്പൂതിരിപ്പാട്, വരിയ്ക്കാശ്ശേരിമന, കല്ലിപ്പാടം, ഷൊർണ്ണൂർ എന്നയാൾ 25-4-2018-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ, വി. ആർ. നാരായണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 വി. എം. സാവിത്രി ഭാര്യ 72 1 സുരേഷ്കുമാർ മാണിക്കത്ത് മകൻ 52 2 വി. ആർ. നാരായണൻ മകൻ 50 2 മനോജ് കുമാർ മാണിക്കത്ത് ,, 50 3 രാജേഷ് മാണിക്കത്ത് ,, 47 3 വി. ആർ. സവിത മകൾ 48 557 664 KERALA GAZETTE [PART III (10) (8) നമ്പർ സി2-11314/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ ജാനകി, പള്ളത്ത് വീട്, ആർ. എസ്. റോഡ്, ഒറ്റപ്പാലം എന്നവർ 7-12-2016-ന് മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠ തിലേക്കായി ടിയാളുടെ മകൻ പ്രമോദ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ മകൾ 43 നമ്പർ സി2-11317/9/400/2019. 2019 ഡിസംബർ 16.

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ പി. കെ. ഗോപി, പള്ളത്ത് വീട്, ആർ. എസ്. റോഡ്, ഒറ്റപ്പാലം എന്നയാൾ 25-8-2019-ന് മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ മകൻ പ്രമോദ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശിയെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

കമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ മകൾ 43 2 പ്രീതി

2 പ്രീതി

,, 40 3 പ്രമോദ് മകൻ 38

,, 40 3 പ്രമോദ് മകൻ 38 4 പ്രസാദ്

4 പ്രസാദ്

,, 36

(9)

നമ്പർ സി2-11316/9/400/2019. 2019 ഡിസംബർ 16.

,, 36

(ഒപ്പ്) താലൂക്കാഫീസ്, ഒറ്റപ്പാലം. തഹശീൽദാർ.

MALAPPURAM DISTRICT

ഒറ്റപ്പാലം താലൂക്ക്, ഒറ്റപ്പാലം-II വില്ലേജിൽ ഇന്ദിരാവാസുദേവൻ, "ഇന്ദിരാലയം", പാലപ്പുറം, ഒറ്റപ്പാലം എന്നവർ 22-11-2019-ന് മരണപ്പെട്ടുവെന്നും പരേതയുടെ

Ernad Taluk

അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാളുടെ മകൾ സുനിത, പി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃതമായ അവകാശികളെന്ന് കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ ഇ2-10390/2019. 2019 നവംബർ 2.

ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ ചുങ്കപ്പള്ളി ഹൗസ് വീട്ടിൽ മു≠ുപറമ്പ് പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന ബാലകൃഷ്ണൻ, സി. എന്നയാൾ 5-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ ബാബു, സി., ചുങ്കപ്പള്ളി ഹൗസ് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 സുനിത, പി. മകൾ 58 1 യശോദ ഭാര്യ 83 2 സുനിൽവാസ്, പി. മകൻ 55 2 രഘുനാഥൻ, സി. മകൻ 65 3 സുനന്ദ, പി. മകൾ 53 3 ശശീന്ദ്രൻ, സി. ,, 62 4 രാവുണ്ണിക്കുട്ടി, പി. മകൻ 49 4 ബാബു, സി. ,, 58 558

Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_palakkad_Ottappalam/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_palakkad_Ottappalam.