Servants of Knowledge
Kerala Gazette · Government of Kerala

Adoor

Published 21 January 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_pathanamthitta_Adoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Land Revenue

21st JAN. 2020] COMMISSIONERATE OF LAND REVENUE 567 (3) Adoor Taluk നമ്പർ സി2-11722/2019. 2019 നവംബർ 11.

പരസ്യം

(1)

നമ്പർ സി2-8692/2019. 2019 നവംബർ 11.

അടൂർ താലൂക്കിൽ പന്തളംതെക്കേക്കര വില്ലേജിൽ പെരുമ്പുളിക്കൽ മുറിയിൽ ലക്ഷ്മി നിവാസ് വീട്ടിൽ ഇന്ദിരാമ്മ, പി. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷപ്രകാരം വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ജി. ബാലകൃഷ്ണപിള്ള 19-3-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളംതെക്കേക്കര വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദിരാമ്മ, പി. ഭാര്യ 60 2 ശ്രീലക്ഷ്മി, എെ. മകൾ 35 3 അശ്വതി, എെ.

,, 33 4 ഇന്ദുജ, എെ.

,, 31 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-10955/2019. 2019 നവംബർ 11.

അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ പന്നിവിഴ മുറിയിൽ വാറുവിൽ വീട്ടിൽ കുഞ്ഞുകുട്ടി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് സുകുമാരൻ 31-10-2016-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന്, അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞുകുട്ടി ഭാര്യ 81 2 മനോഹരൻ മകൻ 63 3 യശോധരൻ ,, 57 4 സുധാകരൻ ,, 55 5 വസുന്ധരൻ ,, 51 അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ കടമ്പനാട് വടക്ക് മുറിയിൽ വടക്കേടത്ത് പുത്തൻ വീട്ടിൽ ബിജു വി. തങ്കച്ചൻ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷപ്രകാരം വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് മറിയാമ്മ തങ്കച്ചൻ 27-6-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വി. എം. തങ്കച്ചൻ ഭർത്താവ് 78 2 ബിജു വി. തങ്കച്ചൻ മകൻ 43 3 ജിജി ജോസ് മകൾ 42 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി2-10013/2019. 2019 നവംബർ 5.

അടൂർ താലൂക്കിൽ പന്തളംതെക്കേക്കര വില്ലേജിൽ പൊങ്ങലടി മുറിയിൽ ശ്രീജിത്ത് ഭനത്തിൽ ജി. ശ്രീജിത്ത് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് ഗോപിനാഥകുറുപ്പ്, വി. പി. 5-8-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതും അവിവാഹിതരായ സഹോദരങ്ങൾ ജീവിച്ചിരിപ്പില്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളംതെക്കേക്കര വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധാമണി, പി. എൻ. ഭാര്യ 63 2 ശ്രീജിത്ത്, ജി. മകൻ 35 3 സുജിത്ത് കുമാർ, ജി. ,, 28 4 കാർത്ത്യായനിയമ്മ മാതാവ് 90മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4, 5 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മുകളിൽ പേരു ചേർത്തിട്ടുള്ള 1, 3, 4 കക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തിൽ ശ്രീജിത്ത്, ജി. യുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 461 568 KERALA GAZETTE [PART III (7) (5) നമ്പർ സി2-11131/2019. 2019 നവംബർ 13. നമ്പർ സി2-9640/2019. 2019 നവംബർ 13. അടൂർ താലൂക്കിൽ കുരമ്പാല വില്ലേജിൽ പുത്തൻ വിളയിൽ വീട്ടിൽ ആമിന ജാഫർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ജാഫർ, ആർ. എ. 16-11-2012-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും, അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും കുരമ്പാല വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന ജാഫർ ഭാര്യ 68 2 ലീന റസാക്ക് മകൾ 44 3 നിയാസ് ജാഫർ മകൻ 43 4 നിഷാദ് ജാഫർ ,, 40 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-8693/2019. 2019 നവംബർ 13.

അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ ചെറുകുന്നം മുറിയിൽ മണപ്പള്ളി വിളയിൽ വീട്ടിൽ കാർത്തികേയകുറുപ്പ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ ഭാര്യ ശ്രീകുമാരിയമ്മ 26-6-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു.

പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്തികേയകുറുപ്പ്, എൻ. ഭർത്താവ് 64 2 രമ്യ, കെ. എസ്. മകൾ 30 3 രഞ്ജിത്ത്, കെ. മകൻ 29 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി അടൂർ താലൂക്കിൽ ഏനാദിമംഗലം വില്ലേജിൽ മാരൂർ മുറിയിൽ തു≠ിയത്ത് വീട്ടിൽ ജെസ്സി തോമസ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് തോമസ് തു≠ിയത്ത് മത്തായി 25-6-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും, അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും ഏനാദിമംഗലം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെസ്സി തോമസ് ഭാര്യ 46 2 പ്രിൻസ് തോമസ് മകൻ 25 3 എബ്രഹാം തോമസ് ,, 24 4 പ്രിന്റു തോമസ്

,, 18 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ സി2-7968/2019. 2020 ജനുവരി 1.

അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൈതയ്ക്കൽ മുറിയിൽ അമ്പാരി വീട്ടിൽ അംബിക അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് രാമചന്ദ്രകുറുപ്പ് 4-4-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും, അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അംബിക ഭാര്യ 56 2 ഷാനു മകൻ 37 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യംകഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 462 21st JAN. 2020] COMMISSIONERATE OF LAND REVENUE 569 (9) (2) നമ്പർ സി2-14456/2019. 2019 ഡിസംബർ 9. അടൂർ താലൂക്കിൽ ഏനാദിമംഗലം വില്ലേജിൽ മാരൂർ മുറിയിൽ ബ്ലാഹേത്ത് വീട്ടിൽ ജിബിൻഷാ, എ., ജിഷാദ്, എ. എന്നിവർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുകളുടെ മാതാവ് എെഷാ ബീവി 17-11-2018-ലും പിതാവ് അഹമ്മദ് ബദറുദ്ദീൻ 23-12-2018-ലും മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാ ത്തതും, അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും ഏനാദിമംഗലം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജിബിൻഷാ, എ. മകൻ 37 3 ജിഷാദ്, എ.

,, 34 മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ തഹശീൽദാർ.

നമ്പർ സി10-7262/2019. 2019 നവംബർ 7.

തിരുവല്ല താലൂക്കിൽ തോട്ടപ്പുഴശ്ശേരി വില്ലേജിൽ കൊടിയിട്ടകാലായിൽ വീട്ടിൽ ഇന്ദിര, എ. വി., ഭർത്താവിന്റെ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തോട്ടപ്പുഴശ്ശേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് വിനോദ്, കെ. പി., 6-8-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ പുരുഷോത്തമൻ മാതാവ് 67 2 ഇന്ദിര, എ. വി. ഭാര്യ 50 3 അഖിൽ, വി. മകൻ 23 4 അതുൽ, വി.

,, 21 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളണം. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾപരിഗണിക്കുന്നതല്ല.

Thiruvalla Taluk

പരസ്യം

(1)

നമ്പർ സി10-7999/2019. 2019 നവംബർ 7.

തിരുവല്ല താലൂക്കിൽ കുറ്റൂർ വില്ലേജിൽ തോ≠ിനേത്ത് വീട്ടിൽ ഉഷ, ആർ., ഭർത്താവിന്റെ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എം. റ്റി. വിജയൻ, 29-7-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ, ആർ. ഭാര്യ 52 2 അർച്ചന വിജയൻ മകൾ 23 3 അഞ്ചന വിജയൻ ,, 23 4 അരുൺ വിജയൻ മകൻ 21

(3)

നമ്പർ സി10-8041/2019. 2019 നവംബർ 7.

തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ നാലാംവേലിൽ വീട്ടിൽ ജോസ്, എൻ. എ., മാതാവിന്റെ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നിരണം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ മാതാവ് മറിയാമ്മ ഏബ്രഹാം 27-6-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശിയെന്നും അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ജോസ്, എൻ. എ. മകൻ 47 മേൽ പറഞ്ഞിട്ടുള്ളയാൾ മാത്രമാണ് പരേതയുടെ അനന്തരാവകാശി എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലംബോധിപ്പിച്ചുകൊള്ളണം. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളണം. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾപരിഗണിക്കുന്നതല്ല. Gaz. No. 3/2020/DTP (CLR). 463

Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_pathanamthitta_Adoor/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_pathanamthitta_Adoor.