Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 21 January 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Land Revenue

21st JAN. 2020] COMMISSIONERATE OF LAND REVENUE 563 ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 രമണി അമ്മ ഭാര്യ 65 2 ബിനീഷ്, എൻ. മകൻ 38 3 നിഷ, ആർ. മകൾ 37 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പ്രസ്തുത നഷ്ടപരിഹാര തുക ഒന്നാം കക്ഷി കൈപ്പറ്റുന്നതിന്, ര≠ും, മൂന്നും കക്ഷികൾ രേഖാമൂലം സമ്മതിച്ചിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി2-9107/2019. 2019 നവംബർ 7.

പുനലൂർ താലൂക്കിൽ തെ∑ല വില്ലേജിൽ ഉറുകുന്ന് താന്നിമൂട്ടിൽ വീട്ടിൽ ലളിത 7-5-2016-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള മരണാനന്തര നഷ്ടപരിഹാര തുക ലഭിക്കുന്നതിനായി MACT-ൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ ടി വില്ലേജിൽ അഞ്ചുഭവനിൽ അമ്പിളി, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

(5)

നമ്പർ ജി2-9295/2019. 2019 നവംബർ 7.

പുനലൂർ താലൂക്കിൽ വാളക്കോട് വില്ലേജിൽ നെല്ലിപ്പള്ളി ധനീഷ് ഭവനിൽ സുധ, എം. 10-10-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലി ലഭിക്കുന്നതിനും, സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾ ക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് മണി, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 മണി, കെ. ഭർത്താവ് 55 2 ധന്യ, എസ്. മകൾ 30 3 ധനീഷ് മകൻ 28 ആശ്രിത നിയമന പദ്ധതി പ്രകാരമുള്ള ജോലി ര≠ാം കക്ഷിക്ക് ലഭിക്കുന്നതിന് ഒന്നും മൂന്നും കക്ഷികൾ സമ്മതിച്ച് മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.

PATHANAMTHITTA DISTRICT

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 സുമാംഗി, എൽ. മകൾ 54 2 കുമാരി, എൽ.

,, 53 3 സുധർമ്മ, എൽ.

,, 52 4 സുജാത ,, 45 5 അമ്പിളി, ജി.

,, 44 6 സുശീല മരണപ്പെട്ട മകൻ

സുധാകരന്റെ ഭാര്യ 57 7 സുബി സുധാകരൻ ,, മകൾ 36 Kozhencherry Taluk പരസ്യം

(1)

നമ്പർ എ5-9126/2019. 2019 ഒക്ടോബർ 31.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ കുമ്പഴ മുറിയിൽ മരുതിയ്ക്കൽ വീട്ടിൽ എം. ഒ. ജയിംസ് 18-6-2016-ാം തീയതി മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ സോമി ജയിംസ് സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സോമി ജയിംസ് ഭാര്യ 57 2 സൗമ്യ മേരി ജയിംസ് മകൾ 36 3 രമ്യ അന്ന ജയിംസ്

,, 354 ദിവ്യ അൽഫോൻസാ രഞ്ജിത്ത് ,, 32 5 ധന്യ തെരേസ ജയിംസ് ,, 30 പരേതയുടെ മാതാപിതാക്കളും, മകൻ സുധാകരനും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതാണ്. ആയതിനാൽ 1 മുതൽ 7 വരെ കക്ഷികൾ പരേതന്റെ അനന്തരാ വകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 457 564

മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-8263/2019. 2019 ഒക്ടോബർ 31.

കോഴഞ്ചേരി താലൂക്കിൽ മെഴുവേലി വില്ലേജിൽ തുമ്പമൺതാഴം മുറിയിൽ മേലേ പുത്തൻ വീട്ടിൽ കെവിൻസ് വില്ലയിൽ സന്തോഷ് തോമസ് മാത്യു 14-3-2019-ൽ മരണ പ്പെട്ടതിനാൽ പരേതന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ ലീന, ബി. സമർപ്പിച്ച അപേക്ഷയിൽ മെഴുവേലി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ലീന, ബി. ഭാര്യ 30 2 കെവിൻ തോമസ് മാത്യു മകൻ 11 മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ5-9622/2019. 2019 ഒക്ടോബർ 31.

KERALA GAZETTE

[PART III ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ5-7373/2019. 2019 ഒക്ടോബർ 31.

കോഴഞ്ചേരി താലൂക്കിൽ നാരങ്ങാനം വില്ലേജിൽ ആറുഴക്കാട്ടിൽ വീട്ടിൽ ഏബ്രഹാം 21-9-2009-ലും ടിയാന്റെ ഭാര്യ സാറാമ്മ ഏബ്രഹാം 29-4-2014-ലും മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതരുടെ മകൻ ബിനു, എ. എസ്. സമർപ്പിച്ച അപേക്ഷയിൽ നാരങ്ങാനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അവകാശികൾ താഴെ പറയുന്ന വരാണെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ

ബന്ധം

1 ബിജു, എ. എസ്. മകൻ 44 2 ബിനു, എ. എസ്.

,, 41 മേൽ പറഞ്ഞവർ മാത്രമാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

No. A5-14136/2019. 18th December 2019.

Notice is hereby given to all whom it may concern that Annamma Chacko, Puthukulathu Jaison Villa, Kumbazha P. O., Pathanamthitta Village, Kozhencherry Taluk, Pathanamthitta District of Kerala State has applied for a legal heirship certificate for various purposes due to her husband Puthukulathu Thomas Chacko (Indian Passport No. M 4639593) who died on 9-8-2019. Enquiry conducted through the Village Officer, Pathanamthitta reveals that the following persons are the legal heirs of the deceased Puthukulathu Thomas Chacko.

SCHEDULE

Sl. Name of the Relationship with Age

No. legal heirs the deceased

കോഴഞ്ചേരി താലൂക്കിൽ ആറ∑ുള വില്ലേജിൽ ഇടയാറ∑ുള മുറിയിൽ പരത്തുപാറകാവുങ്കൽ വീട്ടിൽ ഏലിയാമ്മ മാത്യു 28-6-2013-ൽ മരണപ്പെട്ടതിനാൽ പരേതയുടെ ഉടമസ്ഥതയിൽ ഉള്ള KL-03-Q-9226 ഹോ≠ ആക്ടിവ വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതയുടെ ഭർത്താവ് മത്തായി വി. ദാനിയേൽ സമർപ്പിച്ച അപേക്ഷയിൽ ആറ∑ുള വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 മത്തായി വി. ദാനിയേൽ ഭർത്താവ് 68 2 ജോജി വി. മാത്യു മകൻ 41 3 ജിജി വി. മാത്യു മകൾ 40 പരേതയ്ക്ക് മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ 1 Annamma Chacko Wife 58 2 Sara Jacob Daughter 33 3 Thomas Jacob Son 29 Objections if any, against the issuance of legal heirship certificate to the above said persons has to be filed in persons before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

(Sd.) Taluk Office, Kozhencherry. Tahsildar.

458
Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_pathanamthitta_Kozhencherry.