Servants of Knowledge
Kerala Gazette · Government of Kerala

Mallappally

Published 21 January 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_pathanamthitta_Mallappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Land Revenue

21st JAN. 2020] COMMISSIONERATE OF LAND REVENUE 573 (16)

No. C10-7947/2019. 7th November 2019.

Notice is hereby given to all whom it may concern that Arjun Suresh, Sandesh House, Kuttappuzha Village, Thiruvalla Taluk, Pathanamthitta District of Kerala State has filed an application before this office for the grant of a legal heirship certificate in respect of the legal heirs of his father N. Suresh Babu, who died on 1-10-2018. Enquiry conducted through the Village Officer, Kuttappuzha reveals that persons named in the schedule below are the legal heirs of the Late N. Suresh Babu.

SCHEDULE

Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned person and the objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time limit will not be considered.

Taluk Office, Thiruvalla.

(Sd.) Tahsildar.

Mallappally Taluk പരസ്യം

നമ്പർ എ4-5627/2019. 2019 ഡിസംബർ 31.

Sl. Name of the Relationship Age

No. legal heirs with the

deceased

1 Prasanna, V. N. Wife 55 2 Arjun Suresh Son 26 3 Karthika Suresh Daughter 23 4 Kavya Suresh ,, 19 5 T. N. Devaki Mother 85 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned person and the objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time limit will not be considered.

(17)

No. C10-7403/2019. 15th November 2019.

മല്ലപ്പള്ളി താലൂക്കിൽ കോട്ടാങ്ങൽ വില്ലേജിൽ ചുങ്കപ്പാറ ദേശത്ത് അടിപ്പുഴ വീട്ടിൽ ആന്റണി ജോസഫ് എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് പരേതന്റെ ഭാര്യ ലതാ ജോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ആന്റണി ജോസഫ് 2019 ഒക്ടോബർ മാസം 10-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന ര≠് പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലതാ ജോസ് ഭാര്യ 53 2 നേഹാ ജോസഫ് മകൾ 29 മേൽ പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ.

Konni Taluk

Notice is hereby given to all whom it may concern that Sosamma Daniel, Theakil Kandathil House, Kadapra Village, Thiruvalla Taluk, Pathanamthitta District of Kerala State has filed an application before this office for the grant of a legal heirship certificate in respect of the legal heirs of her husband T. V. Daniel, who died on 15-6-2019. Enquiry conducted through the Village Officer, Kadapra reveals that persons named in the schedule below are the legal heirs of the Late T. V. Daniel.

SCHEDULE

പരസ്യം

(1)

നമ്പർ എ5-9065/2019. 2019 നവംബർ 13.

Sl. Name of the Relationship Age

No. legal heirs with the

deceased

1 Sosamma Daniel Wife 79 2 Jessi T. Daniel Daughter 56 3 Reji Theakil Kandathil Daniel Son 54 പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ കൈപ്പട്ടൂർ ദേശത്ത് വിളയ്ക്കാട്ടുതെക്കേക്കര വീട്ടിൽ ജെനിറ്റ് വർഗ്ഗീസ് എന്നവർ 30-11-2017-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും. പരേതയുടെ പേരിലുള്ള KL-03-AA-6195-ാം നമ്പർ ഹോ≠ ഡിയോ സ്ക്കൂട്ടർ, KL-03-W-390-ാം നമ്പർ ഹു≠ായി ഇയോൺ കാർ ഭർത്താവിന്റെ പേരിൽ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് 4 Reni Theakil Kandathil Daniel ,, 48 Gaz. No. 3/2020/DTP (CLR). 467
Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_pathanamthitta_Mallappally/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_pathanamthitta_Mallappally.