Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
21st JAN. 2020] COMMISSIONERATE OF LAND REVENUE 565
Ranni Taluk
പരസ്യം
(1)
നമ്പർ എ3-8586/2019. 2019 നവംബർ 9.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അത്തിക്കയം വില്ലേജിൽ നാറാണംമൂഴി മുറിയിൽ ചരുവിൽ വീട്ടിൽ ജോസഫ് തോമസ് എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ പിതാവ് തോമസ് ജോസഫ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 17-1-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നുമറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തോമസ് ജോസഫ് പിതാവ് 65 2 സാറാമ്മ, റ്റി. ഇ. മാതാവ് 55 3 ജോമോൻ തോമസ് സഹോദരൻ 27 4 സജിനി ഏബ്രഹാം ഭാര്യ 26 5 എയ്ഞ്ചലിൻ സേറാ ജോസഫ് മകൾ 3 പരേതൻ കാനറാ ബാങ്കിൽ വച്ചിട്ടുള്ള സ്വർണ്ണം തിരികെ എടുക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ടി സ്വർണ്ണം കൈപ്പറ്റുന്നതിന് ഒന്നാം കക്ഷിയെ ചുമതലപ്പെടുത്തി മറ്റ് കക്ഷികൾ മൊഴി നൽകിയിട്ടുള്ളതാണ്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹസിൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-5858/2018. 2019 നവംബർ 9.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അയിരൂർ വില്ലേജിൽ കാഞ്ഞീറ്റുകര മുറിയിൽ കൂടത്തുമണ്ണിൽ വീട്ടിൽ ജയിനമ്മ വർഗീസ് എന്നവർ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ ഭർത്താവ് നൈനാൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 8-6-2015-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നുമറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 നൈനാൻ വർഗ്ഗീസ് ഭർത്താവ് 62 പരേതയുടെ മകനായ ഏബ്രഹാം, കെ. വി. മരണപ്പെട്ടിട്ടുള്ളതാണ്. പരേതയ്ക്ക് ചികിത്സാധന സഹായമായി കാരുണ്യ ബനവലന്റ ഫ≠ിൽ നിന്നും അനുവദിച്ച തുക കൈപ്പറ്റുന്നതിനും മറ്റാവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹസിൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-8538/2019. 2019 നവംബർ 8.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ കരികുളം മുറിയിൽ കരിമ്പന്നൂർ മുരുപ്പേൽ വീട്ടിൽ ചാക്കോ തോമസ് എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ജെസ്സി മാത്യു സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 2-10-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നുമറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജെസ്സി മാത്യു ഭാര്യ 52 2 •ോറിസ് മറിയം ചാക്കോ മകൾ 21 3 ഗോഡ് വിൻ തോമസ് ചാക്കോ മകൻ 17 4 തോമസ് പിതാവ് 83 പരേതന്റെ മാതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവിവാഹിതരും വികലാംഗരുമായ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ പേരിൽ ഫെഡറൽ ബാങ്ക് പഴവങ്ങാടി ബ്രാഞ്ചിലുള്ള അക്കൗ≠് തുകയും ഗോൾഡ് ലോണും പേരിലാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹസിൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-8094/2019. 2019 നവംബർ 9.
566 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 ജിജോ എബ്രഹാം മകൻ 47 2 ജോളി അലക്സ് മകൾ 40 പരേതയുടെ ഭർത്താവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ പേരിൽ ട്രഷറിയിൽ നിന്നുള്ള തുക കൈപ്പറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹസിൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ3-8093/2019. 2019 നവംബർ 8.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അത്തിക്കയം വില്ലേജിൽ കുടമുരുട്ടി മുറിയിൽ നെല്ലുവേലിൽ വീട്ടിൽ എൻ. റ്റി. ഏബ്രഹാം എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മക്കൾ ജിജോ എബ്രഹാം, ജോളി അലക്സ് എന്നിവർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 13-2-2014-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നുമറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജിജോ എബ്രഹാം മകൻ 47 2 ജോളി അലക്സ് മകൾ 40 1 കുര്യാക്കോസ്, കെ. പി. മകൻ 72 2 കെ. പി. സാറാമ്മ മകൾ 67 3 കെ. പി. അലക്സ് മകൻ 63 4 കെ. പി. പീറ്റർ ,, 61 പരേതന്റെ ഭാര്യ ചിന്നമ്മ പോത്തൻ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവിവാഹിതരും വികലാംഗരുമായ സഹോദരങ്ങൾ ഇല്ലാത്തതാണ്. പരേതൻ സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുള്ളതാണ്. ടി പെൻഷൻ കുടിശ്ശിക റാന്നി സബ് ട്രഷറിയിൽ നിന്നും ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹസിൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
No. A3-9914/2019. 12th December 2019.
Notice is hereby given to all to whom it may concern that Annamma Samuel, Pulickal House, Ayroor South P. O., Ayroor Village, Ranni Taluk, Pathanamthitta District of Kerala State has filed an application for a legal heirship certificate in respect of his son Dr. Jacob Samuel who expired on 30-7-2017. Legal heirship Certificate is required to submit before IOB Ayroor-Cherukolpuzha Branch and for various purposes. Enquiry conducted through the Village Officer, Ayroor reveals that the individual was expired on 30-7-2017 and the following persons scheduled below are the legal heirs of the deceased.
SCHEDULE
Sl. Name of Relationship Age
No. legal heirs with the deceased
പരേതന്റെ ഭാര്യ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ പേരിൽ ട്രഷറിയിൽ നിന്നുള്ള തുക കൈപ്പറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം റാന്നി തഹസിൽദാർ മുമ്പാകെ നേരിൽ രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ3-9921/2019. 2019 ഡിസംബർ 11.
1 Annamma Samuel Mother 84 2 Kimberly Sue Samuel Second wife 55 3 Sibi Samuel Son in first wedlock 33 4 Pushapa Samuel Daughter in first wedlock 35 First wife of the deceased and the deceased has no issues in his second wedlock. Hence it is proposed to issue a legal heirship certificate in favour of the above mentioned Sl. No. 1 to 4 for various purposes. Therefore, objections, if any, against issue of the legal heirship certificate in respect of the above mentioned persons has to file in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Objections sent by post or filed after the stipulated time will not be considered.