Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
536 KERALA GAZETTE [PART III (27)നമ്പർ ബി5-17927/2019. 2019 ഡിസംബർ 16.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ കെ. വിജയകുമാരൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി അരുവിക്കര പി. ഒ., ഇരുമ്പ, ഭാരതി വിലാസത്തിൽ വത്സല, ഡി. ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 3-4-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സല, ഡി. ഭാര്യ 63 2 വിദ്യ, വി. വി. മകൾ 38 3 വിനോദ്, വി. മകൻ 37 4 മാധവിയമ്മ, ബി. മാതാവ് 82 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(28)
നമ്പർ ബി6-15060/2019. 2019 ഡിസംബർ 12.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ അഭിലാഷ് ജി. ഒ. നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് സംബന്ധമായ ആനുകൂല്യ ങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ആനാട് പി. ഒ., പ≠ാരകോണം, ഓമന ഭവനിൽ ഓമനയമ്മ ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 6-8-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാ ശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമനയമ്മ മാതാവ് 58 2 സായ, എച്ച്. എ. മകൾ 9 Chirayinkeezhu Taluk പരസ്യം
(1)
നമ്പർ ബി4-24287/2019. 2019 നവംബർ 12.
ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ വില്ലേജിൽ പാലാഴി വീട്ടിൽ ജയദേവി, എസ്. 24-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് പ്രസന്നൻ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കിളിമാനൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജയദേവി, എസ്. 24-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്നൻ, എസ്. ഭർത്താവ് 56 2 ശ്യാം, പി. ജെ. മകൻ 37 3 സിവിൻ, പി. ജെ.
,, 32 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-20296/2019. 2019 നവംബർ 12.
ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ വില്ലേജിൽ കണ്ണങ്കര വീട്ടിൽ ഗോപാലപിള്ള, എൻ. 22-1-1978-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ വത്സലകുമാരി, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ കടയ്ക്കാവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഗോപാലപിള്ള, എൻ. 22-1-1978-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സലകുമാരി, ജി. മകൾ 65 2 ലത ,, 54 3 വിപിൻ മരണപ്പെട്ട മകൾ
മഹേശ്വരിയുടെ മകൻ 33 4 വിജേഷ്
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.
,,
,, 32 5 അഞ്ജു, വി. എം. ,, മകൾ 29 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) 21st JAN. 2020] COMMISSIONERATE OF LAND REVENUE 537 ക്രമ പേര് പരേതനുമായുള്ള വയസ് ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി4-24289/2019. 2019 നവംബർ 12.
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ ശശീന്ദ്രമന്ദിരം വീട്ടിൽ കെ. ശ്രീമതി അമ്മ 19-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ രജില, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. ശ്രീമതി അമ്മ 19-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശശീന്ദ്രകുമാർ മകൻ 63 2 സതീഷ്കുമാർ, എസ്.
,, 62 3 രാജസേനൻ നായർ, എസ്. ,, 60 4 സുരേഷ് കുമാർ, എസ്. ,, 58 5 രാധാകൃഷ്ണൻ നായർ ,, 56 6 അനിൽകുമാർ, എസ്.
,, 54 7 വിമലദേവി, എസ്. മകൾ 52 8 ഉണ്ണികൃഷ്ണൻ നായർ മകൻ 50 9 രജില, എസ്. മകൾ 48 (പരേതയുടെ ഭർത്താവും മാതാപിതാക്കളും
ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 9 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി4-9670/2019. 2019 നവംബർ 8.
വർക്കല താലൂക്കിൽ മണമ്പൂർ വില്ലേജിൽ തോപ്പുവിള വീട്ടിൽ ദാസ്, ഇ. 18-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ പട്ടികജാതി വികസന ഓഫീസിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലാലി സമർപ്പിച്ച അപേക്ഷയിൻമേൽ ഇളമ്പ വില്ലേജാഫീസർ മുഖാന്തിരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ദാസ്, ഇ. 18-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
നമ്പർ ബന്ധം
1 ലാലി ഭാര്യ 42 2 സുലു ദാസ് മകൾ 16 3 ദിലി ദാസ് മകൻ 14 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ ബി4-23810/2019. 2019 നവംബർ 8.
ചിറയിൻകീഴ് താലൂക്കിൽ അവനവഞ്ചേരി വില്ലേജിൽ ബീന കോട്ടേജിൽ യശോദ, പി. 11-7-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനു വേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ബിന്ദു ബാലകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ യശോദ, പി. 11-7-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സോമനാഥൻ ഭർത്താവ് 85 2 ബീന, എസ്. മകൾ 53 3 ബിന്ദു ബാലകൃഷ്ണൻ ,, 49 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി4-23867/2019. 2019 നവംബർ 8.
ചിറയിൻകീഴ് താലൂക്കിൽ വെള്ളല്ലൂർ വില്ലേജിൽ കല്ലിടുക്കിൽ (വിനീത ഭവൻ) വീട്ടിൽ വിശാഖ് 7-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ പട്ടികജാതി വികസന ഓഫീസിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മാതാവ് രാധ സമർപ്പിച്ച അപേക്ഷ യിൻമേൽ വെള്ളല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ 538 KERALA GAZETTE [PART III മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വിശാഖ് 7-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ് ബന്ധം
രാധ മാതാവ് 42 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതൻ
അവിവാഹിതനാണ്.)
ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല
(7)
നമ്പർ ബി4-23807/2019. 2019 നവംബർ 8.
ചിറയിൻകീഴ് താലൂക്കിൽ കൊടുവഴന്നൂർ വില്ലേജിൽ തിരുവോണം വീട്ടിൽ ജവഹർ, കെ. 21-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും വസ്തു വകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലിജി, വി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ കൊടുവഴന്നൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജവഹർ, കെ. 21-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നു. അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിജി, വി. ആർ. ഭാര്യ 47 2 ജെറിൽ, ജെ. എൽ. മകൻ 29 3 ജിജിൻ, ജെ. എൽ.
,, 25 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ ബി4-23957/2019. 2019 നവംബർ 8.
ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ രതീഷ് ഭവനിൽ ബേബി, എസ്. 26-1-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതയുടെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് തങ്കപ്പൻ ചെട്ടിയാർ സമർപ്പിച്ച അപേക്ഷയിൻമേൽ നഗരൂർ വില്ലേജാഫീസർ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബേബി, എസ്. 26-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായി രിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കപ്പൻ ചെട്ടിയാർ ഭർത്താവ് 68 2 രതീഷ്കുമാർ, റ്റി. മകൻ 37 3 സതീഷ്കുമാർ, റ്റി.
,, 34 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ ബി4-24091/2019. 2019 നവംബർ 11.
ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ രേവതി വീട്ടിൽ നളിനി, കെ. 1-9-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ എസ്. സുരാജ് സമർപ്പിച്ച അപേക്ഷയിൻമേൽ നഗരൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ നളിനി, കെ. 1-9-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സല, എസ്. മകൾ 58 2 എസ്. സുരാജ് മകൻ 57 3 ബാബു(ഷിബു) ,, 55 4 രാഗിണി, എസ്. മകൾ 50 (പരേതയുടെ ഭർത്താവും മാതാപിതാക്കളും
ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
21st JAN. 2020] COMMISSIONERATE OF LAND REVENUE 539 (10) (12)നമ്പർ ബി4-24043/2019. 2019 നവംബർ 11.
ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ വെൺമനയ്ക്കൽ വീട്ടിൽ കെ. ചന്ദ്രലാൽ 2-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഓമന, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ വക്കം വില്ലേജാഫീസർ മുഖാന്തിരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. ചന്ദ്രലാൽ 2-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന, ബി. ഭാര്യ 60 2 ജുൻസി, സി. മകൾ 36 3 ജിനു, സി. മകൻ 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ ബി4-22666/2019. 2019 നവംബർ 16.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ വേലിക്കകത്ത് വീട്ടിൽ സുശീലൻ, ആർ. 12-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ എൽ. എെ. സി. ഓഫീസിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുശീലൻ, ആർ. 12-7-2019--ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുമാരി ഭാര്യ 56 2 ലിസ്സി മകൾ 29 3 ശ്രീജിത്ത്, എസ്. മകൻ 23 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) നമ്പർ ബി4-24450/2019. 2019 നവംബർ 16.
ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ സജി നിവാസിൽ സുകുമാരൻപിള്ള 31-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും മറ്റ് ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രാധമ്മ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുകുമാരൻപിള്ള 31-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധമ്മ, എം. ഭാര്യ 73 2 സജികുമാർ മകൻ 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ ബി4-23954/2019. 2019 നവംബർ 15.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ അപർണ്ണാ നിവാസിൽ ആര്യ 25-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മാതാവ് ബിന്ദു സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആര്യ 25-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ് ബന്ധം
ബിന്ദു മാതാവ് 40 (പരേതയുടെ പിതാവ് ജീവിച്ചിരിപ്പു≠്. പരേത
അവിവാഹിതയാണ്.) 540 KERALA GAZETTE [PART III (14) (16) നമ്പർ ബി4-20600/2019. 2019 നവംബർ 16. ചിറയിൻകീഴ് താലൂക്കിൽ ഇളമ്പ വില്ലേജിൽ സരിത വീട്ടിൽ സുധാകരൻ, ബി. 6-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉഷ, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ഇളമ്പ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സുധാകരൻ, ബി. 6-12-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ, ജി. ഭാര്യ 55 2 അജീഷ്, എസ്. മകൻ 38 3 സരിതലക്ഷ്മി, എസ്. മകൾ 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ ബി4-24335/2019. 2019 നവംബർ 13.
ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ ചരുവിള പുത്തൻ വീട്ടിൽ വിജയലത, എസ്. 28-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് പ്രഭാകരൻ, സി. സമർപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വിജയലത, എസ്. 28-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രഭാകരൻ, സി. ഭർത്താവ് 61 2 രേവതി, പി. വി. മകൾ 18 3 രാഹുൽ, പി. വി. മകൻ 15 (പരേതയുടെ മാതാവ് ജീവിച്ചിരിപ്പു≠്. പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല.)
നമ്പർ ബി4-22820/2019. 2019 നവംബർ 15.
ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ ലാത്തറ വീട്ടിൽ ഷമീർ 2-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിൽ ബാങ്കിലും വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നതിനും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സഹീറ ഷമീർ സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഷമീർ 2-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈല മാതാവ് 54 2 സഹീറ ഷമീർ ഭാര്യ 32 3 ഷബാസ്, എസ്. മകൻ 9 4 ഷമ്മാസ് അഹമ്മദ്, എസ്. ,, 3 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ ബി4-23412/2019. 2019 നവംബർ 15.
ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ ചരുവിള പുത്തൻ വീട്ടിൽ ഗോമതി 16-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ബീന സമർപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ വില്ലേജാഫീസർ മുഖാന്തിരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഗോമതി 16-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന മകൾ 44 2 ബിന്ദു
,, 31 (പരേതയുടെ ഭർത്താവും മാതാപിതാക്കളും
ജീവിച്ചിരിപ്പില്ല.) 21st JAN. 2020] COMMISSIONERATE OF LAND REVENUE 541 (18) ആകയാൽ മേൽപ്പറഞ്ഞ 1-മുതൽ 3-വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ നമ്പർ ബി4-24288/2019. 2019 നവംബർ 12.
ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ പ്രസന്നാലയം വീട്ടിൽ ലൈല 11-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് പ്രസന്നകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ലൈല 11-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്നകുമാർ ഭർത്താവ് 67 2 പ്രസീജ, പി. മകൾ 40 3 പ്രസീന, പി. എൽ. ,, 34 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.
ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-10788/2019. 2019 ഡിസംബർ 12.
തിരുവനന്തപുരം താലൂക്കിൽ വെയിലൂർ വില്ലേജിൽ ശാസ്തവട്ടം പി. ഒ., പെരുങ്കുഴി, ആലുവിള വീട്ടിൽ ജി. ദാമോദരൻ എന്നയാൾ 2-6-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., ഉത്രാടം വീട്ടിൽ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജി. ദാമോദരൻ, 2-6-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുഭദ്ര ഭാര്യ 83 2 പുരുഷോത്തമൻ മകൻ 63 3 വിക്രമൻ ,, 61 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) Varkala Taluk
പരസ്യം
(1) നമ്പർ ബി2-13130/2019. 2019 നവംബർ 11.
വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പള്ളിക്കൽ പി. ഒ., കിളിമാനൂർ, ഗോവിന്ദവിലാസം വീട്ടിൽ തങ്കമണി, പി. എസ്. എന്നവർ 28-8-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ പള്ളിക്കൽ വില്ലേജിൽ പള്ളിക്കൽ പി. ഒ., ഗോവിന്ദവിലാസം വീട്ടിൽ ബിജിൻ, ബി. റ്റി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടു ത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ തങ്കമണി, പി. എസ്., 28-8-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിജു, ബി. റ്റി. മകൻ 36 2 ബിജിൻ, ബി. റ്റി.
,, 32 3 ബിജി, ബി. റ്റി. മകൾ 29 (പരേതയുടെ മാതാപിതാക്കളും ഭർത്താവ് ഭുവനചന്ദ്രൻ ആശാരി എന്നയാളും ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1-മുതൽ 3-വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-13117/2019. 2019 നവംബർ 11.
വർക്കല താലൂക്കിൽ നവായിക്കുളം വില്ലേജിൽ കല്ലമ്പലം പി. ഒ., മാവിൻ മൂട്, ബ•ാവിൽ വീട്ടിൽ രവീന്ദ്രകുറുപ്പ് എന്നയാൾ 17-3-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നാവായിക്കുളം വില്ലേജിൽ കല്ലമ്പലം പി. ഒ., മാവിൻമൂട്, ബം•ാവിൽ വീട്ടിൽ രമാദേവി, ആർ. സമർപ്പിച്ച അപേക്ഷയി ∑േൽ നാവായിക്കുളം വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രവീന്ദ്രകുറുപ്പ്, 17-3-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.