Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
21st JAN. 2020] COMMISSIONERATE OF LAND REVENUE 529 (123) തിരുത്തൽ പരസ്യം നമ്പർ ജി4-2081/2020. 2020 ജനുവരി 9.തിരുവനന്തപുരം താലൂക്കിൽ വെങ്ങാനൂർ വില്ലേജിൽ വെങ്ങാനൂർ പി. ഒ., പനങ്ങോട്, താരാ നിവാസിൽ പി. കൃഷ്ണൻ എന്നയാൾ 25-7-2019-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തുളസി, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ വെങ്ങാനൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തുളസി, എസ്., ഭാര്യ 72 താരാനിവാസ്, പനങ്ങോട്, വെങ്ങാനൂർ പി. ഒ.
നമ്പർ ജി2-39490/2019. 2020 ജനുവരി 16. 24-12-2019-ലെ 51-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം-8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 11431-ാം നമ്പർ പേജിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതനായ ബാലചന്ദ്രൻ, ആർ. എന്നയാളുടെ അവകാശികൾ 4 പേരാണെന്നും, അവകാശിയായ തേജസ് മനോജ് പരേതയായ മകൾ മൗഷ്മി ബാലചന്ദ്രന്റെ മകൻ എന്നും തിരുത്തി വായി ക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.
Nedumangad Taluk
2 ഗോപകുമാർ, കെ. മകൻ 45 3 രാജശേഖരൻ, കെ.
,, 43 4 ശശികല, ടി. കെ. മകൾ 42 5 താര, ടി. കെ. മകൾ 40 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(124)
നമ്പർ ജി3-50771/2019. 2020 ജനുവരി 3.
തിരുവനന്തപുരം താലൂക്കിൽ മുട്ടത്തറ വില്ലേജിൽ ഗംഗാധരൻ, എൽ. ഭവാനി, ടി. സി. 47/2314, വലിയ പഴവാർ വീട്, പൂന്തുറ പി. ഒ എന്നീയാളുകൾ യഥാക്രമം 16-9-1996, 3-3-2008 എന്നീ തീയതികളിൽ മരണപ്പെട്ടതായും ബാങ്ക് മറ്റ് ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ ബി. രാധാഭായ് സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടത്തറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അവകാശികളായി താഴെപ്പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമണി, ബി. മകൾ 64 2 ജി. സോമൻ മകൻ 65 3 ഭാസുരാംഗി, ബി. മകൾ 60 4 ചിന്താമണി, ബി.
,, 58 5 രാധാഭായ്, ബി.
,, 56 6 രാധാകൃഷ്ണൻ, ജി. മകൻ 54 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതരുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.
പരസ്യം
(1)
നമ്പർ ബി5-15306/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ പാലോട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ കെ. രവീന്ദ്രൻ എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പാലുവള്ളി പി. ഒ., നന്ദിയോട്, മണ്ണാറുകുന്ന്, രവി ഭവനിൽ അനു, യു. ആർ. ബോധിപ്പിച്ച അപേക്ഷ പാലോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-4-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനു, യു. ആർ. മകൾ 38 2 ആര്യ, യു. ആർ.
,, 33 3 ഉഷ ഭാര്യ 56 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(2)
നമ്പർ ബി5-19072/2019. 2020 ജനുവരി 7.
നെടുമങ്ങാട് താലൂക്കിൽ പാലോട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ രാധ എന്നവരുടെ അനന്തരാവകാശി കൾക്ക് ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പച്ച പി. ഒ., നന്ദിയോട്, ആലംപാറ, സുധി വിലാസത്തിൽ ലത, ബി. വി. ബോധിപ്പിച്ച അപേക്ഷ പാലോട് വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 30-9-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
530 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ്നമ്പർ ബന്ധം
1 ലത, ബി. വി. മകൾ 58 2 ഗീത ,, 54 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(3)
നമ്പർ ബി5-15298/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ പനവൂർ വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ കെ. അപ്പുക്കുട്ടൻ കാണിയുടെ അനന്തരാവകാശികൾക്ക് ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പാണയം പി. ഒ., തടത്തരികത്ത് വീട്ടിൽ നളിനി ബോധിപ്പിച്ച അപേക്ഷ പനവൂർ, വിളപ്പിൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-4-2012-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നളിനി ഭാര്യ 61 2 അനിൽകുമാർ മകൻ 42 3 അജിത മകൾ 40 4 സുനിത ,, 38 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(4)
നമ്പർ ബി5-15304/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ പാലോട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ ഡി. ⁄ാനശിഖാമണിയുടെ അനന്തരാവകാശികൾക്ക് പരേതന്റെ വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മീൻമുട്ടി പി. ഒ., പാലുവള്ളി, തടത്തരികത്തു വീട്ടിൽ ഡഗ്ളസ്, ജി. ബോധിപ്പിച്ച അപേക്ഷ പാലോട്, വാമനപുരം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-5-2009-ൽ മരണ പ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബേബി, ആർ. ഭാര്യ 73 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(5)
നമ്പർ ബി5-15305/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ പാലോട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സുന്ദരേശൻ എന്നയാളുടെ അനന്തരാ വകാശികൾക്ക് പരേതന്റെ വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മീൻമുട്ടി പി. ഒ., ആനക്കുഴി, തടത്തരികത്തു വീട്ടിൽ രമണി ബോധിപ്പിച്ച അപേക്ഷ പാലോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-8-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി ഭാര്യ 63 2 സുനിൽകുമാർ മകൻ 42 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(6)
നമ്പർ ബി6-18957/2019. 2019 ഡിസംബർ 13.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ സഫിയ ബീവി, എസ്. എന്നവരുടെ അനന്തരാവകാശികൾക്ക് സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി നന്നാട്ടുകാവ്, തിട്ടയത്തുകോണം, വിളയിൽ പുത്തൻ വീട്ടിൽ അൽ-തൻസില, എസ്. ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 6-10-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കാസിം കുഞ്ഞ് ഭർത്താവ് 55 2 അൽ-തൻസീല, എസ്. മകൾ 20 3 അൽ-തൻസീർ മുഹമ്മദ് മകൻ 18 4 സുലൈഖ ഉമ്മാൾ മാതാവ് 90 21st JAN. 2020] COMMISSIONERATE OF LAND REVENUE 531 (9) (7) നമ്പർ ബി6-14683/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ച് വരവെ അന്തരിച്ചുപോയ മേരി ജസ്മൽ എന്നവരുടെ അനന്തരാവകാശിക്ക് പെൻഷൻ സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കുതിരകുളം പി. ഒ., മേലെക്കോണം, സൗമ്യ ഭവനിൽ, ഡേവിഡ് ഡാരിയൂസ് ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 13-1-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശിയായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ഡേവിഡ് ഡാരിയൂസ് ഭർത്താവ് 80 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(8)
നമ്പർ ബി6-15227/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ കോലിയക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മോഹനൻ എന്നയാളുടെ അനന്തരാവകാശികൾക്ക് എസ്. സി. & എസ്. റ്റി. ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി ആലിയാട് പി. ഒ., കിഴക്കുംകര പുത്തൻ വീട്ടിൽ ലൈല, സി. ബോധിപ്പിച്ച അപേക്ഷ കോലിയക്കോട്, മാണിക്കൽ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 19-12-2018-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൈല ഭാര്യ 64 2 മനോജ് മകൻ 36 3 സന്ധ്യ മകൾ 33 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു നമ്പർ ബി6-14891/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിക്രമൻ നായർ, ഡി. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വട്ടപ്പാറ പി. ഒ., വേറ്റിനാട്, സാന്ത്വനം, ജലജകുമാരി ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 23-2-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജലജകുമാരി ഭാര്യ 48 2 അജയ്, വി. മകൻ 25 3 ആദിത്യ വിക്രമൻ, ജെ. മകൾ 18 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(10)
നമ്പർ ബി6-6334/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഹബൂസാബീവി എന്നവരുടെ അനന്തരാവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പനവൂർ പി. ഒ., വെള്ളരിക്കോണത്ത് വീട്, ഹബീബ് കുഞ്ഞ്, എം. ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 15-4-2018-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഹബീബ് കുഞ്ഞ് ഭർത്താവ് 80 2 ഉമൈബാ ബീവി മകൾ 55 3 നസീമ, എച്ച്.
,, 53 4 ഷറഫുദ്ദീൻ, എച്ച്. മകൻ 52 532 KERALA GAZETTE [PART III (13) (11) നമ്പർ ബി6-15307/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ വിജയകുമാരൻ, എ. എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വേങ്കോട് പി. ഒ., ചെന്തുപ്പൂര്, വിജയ ഭവനിൽ, സുജ, ജെ.
ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 15-7-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജ, ജെ. ഭാര്യ 54 2 അശ്വിൻ വിജയ് മകൻ 29 3 ആഷിക് വിജയ്
,, 26 4 യശോദ മാതാവ് 78 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(12)
നമ്പർ ബി6-15260/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ യേശുദാസ്, കെ.
എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പന്തലക്കോട് പി. ഒ., വേറ്റിനാട് മുറി, ആലുവിള തോപ്പിൽ ഹൗസിൽ, നോബിൾ •ാഡിസ് ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 4-10-2017-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നോബിൾ •ാഡിസ് ഭാര്യ 61 2 ജീന യേശുദാസ് മകൾ 40 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു നമ്പർ ബി6-15309/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ രാമചന്ദ്രൻ എന്നയാളുടെ അനന്തരാവകാശിക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യത്തിനുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുങ്കുംമൂട് കുന്നിൽ വീട്, കല്ലുവരമ്പിൽ, മറിയാമ്മ ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 18-5-2019 -ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശിയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
മറിയാമ്മ ഭാര്യ 48 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(14)
നമ്പർ ബി6-10053/2019. 2019 നവംബർ 8.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഭവാനി അമ്മ എന്നവരുടെ അനന്തരാവകാശികൾക്ക് ട്രഷറിയിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുതുകുളങ്ങര പി. ഒ., തു≠ുവിള പുത്തൻ വീട്, രത്നകുമാരി അമ്മ ബോധിപ്പിച്ച അപേക്ഷ വെള്ളനാട്, നെടുമങ്ങാട്, തിരുമല വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 26-4-2019-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മോഹനകുമാരൻ നായർ, എം. മകൻ 72 2 രത്നകുമാരി അമ്മ, ബി. മകൾ 66 3 ബാഹുലേയൻ നായർ, എം. മകൻ 65 4 പ്രസന്ന മകൾ 63 5 ഭുവനേന്ദ്രൻ നായർ, എം. മകൻ 60 6 അജയകുമാർ, എം.
,, 58 7 അഷ്ടമൻ നായർ, എം.
,, 55 21st JAN. 2020] COMMISSIONERATE OF LAND REVENUE 533 (17) (15) നമ്പർ ബി6-14333/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ മാണിക്കൽ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ എസ്. നുജുമുദ്ദീൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കൊഞ്ചിറ, സജീവ് മൻസിലിൽ നദീറ ബോധിപ്പിച്ച അപേക്ഷ മാണിക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 29-10-2007-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നദീറ ഭാര്യ 67 2 സജീവ് മകൻ 46 3 സജാദ് നുജുമുദീൻ ,, 38 4 സഹീൽ ,, 36 5 സജിൽ ,, 31 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(16)
നമ്പർ ബി6-14839/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ തുളസീധരൻപിള്ള എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി വേങ്കോട് പി. ഒ., നരീക്കൽ, വിഷ്ണു ഭവനിൽ, ശശികല, വി. ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 2-5-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശശികല, വി. ഭാര്യ 49 2 ചിഞ്ചു, റ്റി. എസ്. മകൾ 27 3 വിഷ്ണു, റ്റി. എസ്. മകൻ 23 നമ്പർ ബി6-14751/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ കോലിയക്കോട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ സോമൻ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി എസ്. എൻ. കോട്ടേജ്, തൈക്കാട്, പുതുവീട്ടുമുറിയിൽ, ലീല ബോധിപ്പിച്ച അപേക്ഷ കോലിയക്കോട്, പുളിമാത്ത് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 4-4-2009-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല, എൻ. ഭാര്യ 65 2 ഷൈജു മകൻ 46 3 ലൈജു
,, 44 4 ലൈജ മകൾ 42 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(18)
നമ്പർ ബി6-14746/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കരാജ്, എച്ച്. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വെളിയന്നൂർ പി. ഒ., ചിറവിള വീട്ടിൽ, ഗ്രേസി ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 19-8-2008-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗ്രേസി ഭാര്യ 50 2 ഷനുരാജ്, റ്റി. ജി. മകൻ 32 3 സൗമ്യ, ജി. റ്റി. മകൾ 30 534 KERALA GAZETTE [PART III (19) (21) നമ്പർ ബി6-14852/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ വെള്ളനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി. കൃഷ്ണൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പുതുകുളങ്ങര പി. ഒ., കൊങ്ങണം, ശ്രീജ മന്ദിരത്തിൽ, അഖിൽ കൃഷ്ണൻ, കെ. എസ്. ബോധിപ്പിച്ച അപേക്ഷ വെള്ളനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 2-1-2018-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബി. സുശീല ഭാര്യ 67 2 ശ്രീജ, എസ്. മകൾ 41 3 പ്രീജ, എസ്. കെ.
,, 39 4 അഖിൽ കൃഷ്ണൻ, കെ. എസ്. മകൻ 34 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(20)
നമ്പർ ബി6-14851/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ വെമ്പായം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലീലകുമാരി, സി. എന്നവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കൊഞ്ചിറ പി. ഒ., നെടുവേലി, πാമൂട്, ഷീജ ഭവനിൽ, വിജുകുമാരി, എൽ. ബോധിപ്പിച്ച അപേക്ഷ വെമ്പായം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 19-8-2011-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീജകുമാരി, എൽ. മകൾ 41 2 വിജുകുമാരി, എൽ.
,, 39 3 ഷിബുകുമാർ, ബി. എൽ. മകൻ 38 നമ്പർ ബി5-14143/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി. സുരേന്ദ്രൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കരകുളം പി. ഒ., കെൽട്രോൺ ജംഗ്ഷൻ, മേക്കേവിളാകത്ത് വീട്ടിൽ ശ്യാമള അമ്മ ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 20-3-2018-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാറുക്കുട്ടി അമ്മ മാതാവ് 86 2 ശ്യാമള അമ്മ ഭാര്യ 59 3 പ്രവീൺ എസ്. നായർ മകൻ 34 4 പ്രശാന്ത് എസ്. നായർ ,, 31 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(22)
നമ്പർ ബി5-15293/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ സോമൻ, ആർ. എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി പറ≠ോട് പി. ഒ., എെത്തി, അനീഷ് ഭവനിൽ വത്സല ബോധിപ്പിച്ച അപേക്ഷ ആര്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-1-2015-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സല, ബി. ഭാര്യ 60 2 അനീഷ്, എസ്. മകൻ 33 3 അഭിലാഷ്, എസ്.
,, 31 21st JAN. 2020] COMMISSIONERATE OF LAND REVENUE 535 (23) (25) നമ്പർ ബി5-15294/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ സുകുമാരൻ നായർ, എൻ. എന്നയാളുടെ അനന്തരാവകാശിക്ക് പരേതന്റെ ഭൂമി സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ചെറിയകൊണ്ണി പി. ഒ., ചാണിച്ചൽ കടവ് ശ്രീഭവനിൽ ബി. ശ്രീകുമാരി അമ്മ ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 3-2-2011-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശിയായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ബി. ശ്രീകുമാരി അമ്മ ഭാര്യ 70 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(24)
നമ്പർ ബി5-14041/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ ആര്യനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ തോമസ് എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്ക് നിക്ഷേപം പിൻവലിക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മഞ്ചിറ, മേക്കുംകര വീട്ടിൽ വിലാസിനി ബോധിപ്പിച്ച അപേക്ഷ ആര്യനാട്, വിളപ്പിൽ വില്ലേജ് ആഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 22-8-2016-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിലാസിനി, ജെ. ഭാര്യ 64 2 ആശാനന്ദിനി, എ. റ്റി. മകൾ 40 3 ബീന നിഷ, എ. റ്റി. ,, 37 4 ചിത്രമുരളീന ,, 35 നമ്പർ ബി5-14144/2019. 2019 നവംബർ 3.
നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഇന്ദിര, എം. എന്നവരുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കരകുളം പി. ഒ., കരിംകോണി വീട്ടിൽ സജിൻ, എം. ബോധിപ്പിച്ച അപേക്ഷ കരകുളം, ബാലരാമപുരം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 1-4-2016-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സന്ധ്യാമോഹൻ, എെ. മകൾ 35 2 സജിത്, എം. മകൻ 31 3 സജിൻ, എം.
,, 30 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(26)
നമ്പർ ബി5-14357/2019. 2019 നവംബർ 2.
നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ മായാദേവിയുടെ അനന്തരാവകാശിക്ക് സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി തൊളിക്കോട് പി. ഒ., പുളിമൂട്, കണ്ണങ്കര കളിയിൽ വീട്ടിൽ അനീഷ് എം. നായർ ബോധിപ്പിച്ച അപേക്ഷ തൊളിക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൾ 22-3-2016-ൽ മരണപ്പെട്ടതായും പരേതയുടെ അനന്തരാവ കാശിയായി താഴെ പറയുന്നയാൾ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
അനീഷ് എം. നായർ മകൻ 32 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു 536 KERALA GAZETTE [PART III (27) Chirayinkeezhu Taluk പരസ്യം നമ്പർ ബി5-17927/2019. 2019 ഡിസംബർ 16.
നെടുമങ്ങാട് താലൂക്കിൽ അരുവിക്കര വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ കെ. വിജയകുമാരൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി അരുവിക്കര പി. ഒ., ഇരുമ്പ, ഭാരതി വിലാസത്തിൽ വത്സല, ഡി. ബോധിപ്പിച്ച അപേക്ഷ അരുവിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 3-4-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവ കാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സല, ഡി. ഭാര്യ 63 2 വിദ്യ, വി. വി. മകൾ 38 3 വിനോദ്, വി. മകൻ 37 4 മാധവിയമ്മ, ബി. മാതാവ് 82 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചു കൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(28)
നമ്പർ ബി6-15060/2019. 2019 ഡിസംബർ 12.
നെടുമങ്ങാട് താലൂക്കിൽ ആനാട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ അഭിലാഷ് ജി. ഒ. നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് സംബന്ധമായ ആനുകൂല്യ ങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി ആനാട് പി. ഒ., പ≠ാരകോണം, ഓമന ഭവനിൽ ഓമനയമ്മ ബോധിപ്പിച്ച അപേക്ഷ ആനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കററും പരിശോധിച്ചതിൽ ടിയാൻ 6-8-2019-ൽ മരണപ്പെട്ടതായും പരേതന്റെ അനന്തരാവകാ ശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമനയമ്മ മാതാവ് 58 2 സായ, എച്ച്. എ. മകൾ 9
(1)
നമ്പർ ബി4-24287/2019. 2019 നവംബർ 12.
ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ വില്ലേജിൽ പാലാഴി വീട്ടിൽ ജയദേവി, എസ്. 24-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് പ്രസന്നൻ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കിളിമാനൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജയദേവി, എസ്. 24-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്നൻ, എസ്. ഭർത്താവ് 56 2 ശ്യാം, പി. ജെ. മകൻ 37 3 സിവിൻ, പി. ജെ.
,, 32 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-20296/2019. 2019 നവംബർ 12.
ചിറയിൻകീഴ് താലൂക്കിൽ കടയ്ക്കാവൂർ വില്ലേജിൽ കണ്ണങ്കര വീട്ടിൽ ഗോപാലപിള്ള, എൻ. 22-1-1978-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ വത്സലകുമാരി, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ കടയ്ക്കാവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഗോപാലപിള്ള, എൻ. 22-1-1978-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സലകുമാരി, ജി. മകൾ 65 2 ലത ,, 54 3 വിപിൻ മരണപ്പെട്ട മകൾ (ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.
(പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.)