Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
21st JAN. 2020] COMMISSIONERATE OF LAND REVENUE 541 (18) ആകയാൽ മേൽപ്പറഞ്ഞ 1-മുതൽ 3-വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽനമ്പർ ബി4-24288/2019. 2019 നവംബർ 12.
ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ പ്രസന്നാലയം വീട്ടിൽ ലൈല 11-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിൽ ബാങ്കിലും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് പ്രസന്നകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ പഴയകുന്നുമ്മേൽ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ലൈല 11-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്നകുമാർ ഭർത്താവ് 67 2 പ്രസീജ, പി. മകൾ 40 3 പ്രസീന, പി. എൽ. ,, 34 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.
ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി2-10788/2019. 2019 ഡിസംബർ 12.
തിരുവനന്തപുരം താലൂക്കിൽ വെയിലൂർ വില്ലേജിൽ ശാസ്തവട്ടം പി. ഒ., പെരുങ്കുഴി, ആലുവിള വീട്ടിൽ ജി. ദാമോദരൻ എന്നയാൾ 2-6-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ചെറുന്നിയൂർ വില്ലേജിൽ ചെറുന്നിയൂർ പി. ഒ., ഉത്രാടം വീട്ടിൽ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജി. ദാമോദരൻ, 2-6-2009-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുഭദ്ര ഭാര്യ 83 2 പുരുഷോത്തമൻ മകൻ 63 3 വിക്രമൻ ,, 61 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) Varkala Taluk
പരസ്യം
(1) നമ്പർ ബി2-13130/2019. 2019 നവംബർ 11.
വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പള്ളിക്കൽ പി. ഒ., കിളിമാനൂർ, ഗോവിന്ദവിലാസം വീട്ടിൽ തങ്കമണി, പി. എസ്. എന്നവർ 28-8-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ പള്ളിക്കൽ വില്ലേജിൽ പള്ളിക്കൽ പി. ഒ., ഗോവിന്ദവിലാസം വീട്ടിൽ ബിജിൻ, ബി. റ്റി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടു ത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ തങ്കമണി, പി. എസ്., 28-8-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിജു, ബി. റ്റി. മകൻ 36 2 ബിജിൻ, ബി. റ്റി.
,, 32 3 ബിജി, ബി. റ്റി. മകൾ 29 (പരേതയുടെ മാതാപിതാക്കളും ഭർത്താവ് ഭുവനചന്ദ്രൻ ആശാരി എന്നയാളും ജീവിച്ചിരിപ്പില്ല.)
ആകയാൽ മേൽപ്പറഞ്ഞ 1-മുതൽ 3-വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ബി2-13117/2019. 2019 നവംബർ 11.
വർക്കല താലൂക്കിൽ നവായിക്കുളം വില്ലേജിൽ കല്ലമ്പലം പി. ഒ., മാവിൻ മൂട്, ബ•ാവിൽ വീട്ടിൽ രവീന്ദ്രകുറുപ്പ് എന്നയാൾ 17-3-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നാവായിക്കുളം വില്ലേജിൽ കല്ലമ്പലം പി. ഒ., മാവിൻമൂട്, ബം•ാവിൽ വീട്ടിൽ രമാദേവി, ആർ. സമർപ്പിച്ച അപേക്ഷയി ∑േൽ നാവായിക്കുളം വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രവീന്ദ്രകുറുപ്പ്, 17-3-2016-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
542 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം
1 രമാദേവി, ആർ. ഭാര്യ 60 2 രജീഷ്, ആർ. മകൻ 39 3 രജിൻ, ആർ.
,, 33 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ ബി2-13474/2019. 2019 നവംബർ 11.
വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ വർക്കല പി. ഒ., പുത്തൻചന്ത, പൂമഠം വീട്ടിൽ ബിജു എന്നയാൾ 31-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വർക്കല എസ.് ആർ. ഒ. യിൽ ഹാജരാക്കുന്ന തിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വർക്കല വില്ലേജിൽ വർക്കല പി.ഒ., പുത്തൻചന്ത, പൂമഠം വീട്ടിൽ മയാബിജു സമർപ്പിച്ച അപേക്ഷയി∑േൽ വർക്കല വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബിജു, 31-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മായാബിജു ഭാര്യ 39 2 അർ÷ുൻബിജു മകൻ 18 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(5) നമ്പർ ബി2-13508/2019. 2019 നവംബർ 11.
വർക്കല താലൂക്കിൽ നവായിക്കുളം വില്ലേജിൽ കിഴക്കനേല പി. ഒ., പാരിപ്പള്ളി, സി. വി. വില്ല വീട്ടിൽ റ്റി. എൻ. വസുമതി എന്നവർ 23-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് നാവായിക്കുളം വില്ലേജിൽ കിഴക്കനേല പി. ഒ., പാരിപ്പള്ളി, സി.വി.വില്ല വീട്ടിൽ എൽ. ചന്ദ്രൻ സമർപ്പിച്ച അപേക്ഷയി∑േൽ നാവായിക്കുളം വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ റ്റി. എൻ. വസുമതി, 23-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എൽ. ചന്ദ്രൻ ഭർത്താവ് 78 2 മഞ്ചു, സി. മകൾ 47 3 ഹരീഷ്ചന്ദ്രൻ മകൻ 46 4 കൈലാസ്, സി.
,, 43 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(6) നമ്പർ ബി2-13514/2019. 2019 നവംബർ 11.
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., ഞെക്കാട് എം. എസ്. ലാന്റ ് വീട്ടിൽ മധുസൂദനൻ, എം. എന്നയാൾ 12-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ചെമ്മരുതി വില്ലേജിൽ വടശ്ശേരിക്കോണം പി. ഒ., ശിവപാർവതി വീട്ടിൽ മനു സമർപ്പിച്ച അപേക്ഷയി∑േൽ ചെമ്മരുതി വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മധുസൂദനൻ, എം., 12-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷീജ ഭാര്യ 51 2 മനു മകൻ 34 3 മഹി
,, 28 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
21st JAN. 2020] COMMISSIONERATE OF LAND REVENUE 543(7) നമ്പർ ബി2-13033/2019. 2019 നവംബർ 11.
വർക്കല താലൂക്കിൽ കുടവൂർ വില്ലേജിൽ മരുതിക്കുന്ന് പി. ഒ., മണ്ണാംകോണം, ചരുവിള വീട്ടിൽ രാജൻ എന്നയാൾ 6-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് അവകാശങ്ങൾക്ക് ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ കുടവൂർ വില്ലേജിൽ, മരുതിക്കുന്ന് പി. ഒ., മണ്ണാംകോണം ചരുവിള വീട്ടിൽ മീനാക്ഷി സമർപ്പിച്ച അപേക്ഷയി∑േൽ കുടവൂർ വില്ലേജ് ആഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രാജൻ, 6-8-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീനാക്ഷി ഭാര്യ 49 2 ഷിബു മകൻ 34 3 ഷാബു
,, 31 4 ഷിജു
,, 29 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(8) നമ്പർ ബി2-13411/2019. 2019 നവംബർ 11.
വർക്കല താലൂക്കിൽ മടവൂർ വില്ലേജിൽ മടവൂർ-പള്ളിക്കൽ പി. ഒ., കുറിച്ചിയിൽ, ആർ. എം. നിവാസ് വീട്ടിൽ ലത, എസ്. എന്നവർ 11-6-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് തിരുവനന്തപുരം ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണ മെന്ന് കാണിച്ച് പരേതയുടെ മാതാവ് മടവൂർ വില്ലേജിൽ മടവൂർ-പള്ളിക്കൽ പി. ഒ., കുറിച്ചിയിൽ, ആർ. എം. നിവാസ് വീട്ടിൽ സരസ്വതി അമ്മാൾ സമർപ്പിച്ച അപേക്ഷയി∑േൽ മടവൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ലത, എസ്., 11-6-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതക്ക് താഴെ പറയുന്ന അവകാശി ഉ≠െന്ന് അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
(9) നമ്പർ ബി2-12062/2019. 2019 നവംബർ 7.
വർക്കല താലൂക്കിൽ ഇടവ വില്ലേജിൽ ഇടവ പി. ഒ., വെൺകുളം, പുത്തൻവിള ലക്ഷം വീട്ടിൽ മണിയൻ എന്നയാൾ 23-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആറ്റിങ്ങൽ എം. എ. സി. റ്റി. കോടതിയിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഇടവ വില്ലേജിൽ ഇടവ പി. ഒ., വെൺകുളം, കാട്ടുംപുറം, റീത്താനിവാസ് വീട്ടിൽ റീത്ത സമർപ്പിച്ച അപേക്ഷയി∑േൽ ഇടവ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ മണിയൻ, 23-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റീത്ത ഭാര്യ 42 2 റീമ മകൾ 21 3 വിമൽ മകൻ 19 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികളെ അനന്തരവകാശികളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടോ തപാൽമുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.
(10)
No. B2-13841/2019. 6th December 2019.
Notice is hereby given to all whom it may concern that Prabhavathy, K. Pulimoottil Veedu, Navaikulam P.O. Navaikulam Village, Varkala Taluk, Thiruvananthapuram District, Kerala State has applied for a Leagal Heirship Certificate Produced for various purposes due to her Husband G. Aravindakshan Achari who died on 9-6-2019. Enquiries conducted through the Village Officer, Navaikulam reveals that the following persons are the legal heirs of the deceased G. Aravindakshan Achari.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
ബന്ധം
സരസ്വതി അമ്മാൾ മാതാവ് 71 (ടി പരേത അവിവാഹിതയും നിസന്തതീയയുമാണ്.
പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല.)
1 Prabhavathy K. Wife 65 2 Vipin Aravind Son 30 3 Vishal Aravind ,, 23 (The Parents of the deceased are not alive).
544 KERALA GAZETTE [PART III (13) (11) No. B2-15753/2019. 26th December 2019.No. B2-12816/2019. 7th November 2019.
Notice is hereby given to all whom it may concern that Ani, S., Mangala Bhavan, Navaikulam, Vettiyara P.O., Navaikulam Village, Varkala Taluk, Thiruvananthapuram District, Kerala State has applied for a Leagal Heirship Certificate Produced for various purposes due to her Husband Pradeepkumar, C. S. who died on 15-6-2001. Enquiries conducted through the Village Officer, Navaikulam reveals that the following persons are the legal heirs of the deceased Pradeepkumar, C. S.
SCHEDULE
Notice is hereby given to all whom it may concern that Sreebinu, D. S., Sreekumar Mandiram, Punnamoodu, Varkala P. O., Varkala Village, Varkala Taluk, Thiruvananthapuram District, Kerala State has applied for a Leagal Heirship Certificate Produced for various purposes due to her Mother K. Devaki Amma who died on 24-9-2019. Enquiries conducted through the Village Officers, Varkala, Karavaram reveals that the following persons are the legal heirs of the deceased K. Devaki Amma
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
Sl. Name of the Relationship Age
No. legal heirs with the deceased
1 Sarvamangala, K. S. Mother 83 2 Ani, S. Wife 49 3 Akhil, P. Son 31 4 Ananthu, P.
,, 29 (The father of the deceased is not alive).
Objections if any against the issuance of legal heirship certificate to the above said 4 persons has to be filed in persons before the undersigned within 30 days.from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(12)
No. B2-13453/2019. 11th November 2019.
Notice is hereby given to all whom it may concern that Radha, S., W/o Ramachandran, Kuzhiyathu Veedu, Kappil P.O., Edava Village, Varkala Taluk, Thiruvananthapuram District, Kerala State has applied for a Leagal Heirship Certificate Produced before bank and other purposes due to her Husband Ramachandran who died on 24-6-2019. Enquiries conducted through the Village Officers, Edava, Varkala reveals that the following persons are the legal heirs of the deceased Ramachandran.
SCHEDULE
1 Sreebindu, D. S. Daughter 51 2 Sreebinu, D. S.
,, 47 3 Ajitha, S. Deceased son 53
Sreekumar's wife
4 Devika Sreekumar ,, daughter 25 5 Sivasankar Sreekumar ,, son 21 (The Parents, husband and son named Sreekumar of the deceased are not alive).
Objections if any against the issuance of legal heirship certificate to the above said 5 persons has to be filed in persons before the under signed within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
(14)
No. B2-15866/2019. 4th January 2020.
Notice is hereby given to all whom it may concern that Sureshkumar, S. Surabhi, Vailoor, Thottakkadu P.O., Ottoor Village, Varkala Taluk, Thiruvananthapuram District, Kerala State has applied for a Leagal Heirship Certificate Produced for various purposes due to wife Indu, R. who died on 16-10-2019. Enquiries conducted through the Village Officer, Ottoor reveals that the following persons are the legal heirs of the deceased Indu, R.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
Sl. Name of the Relationship Age
No. legal heirs with the deceased
1 Radha, S. Wife 65 2 Ajithkumar, R. Son 44 3 Ajitha, R. Daughter 43 4 Amija, R.
,, 41 (The parents of the deceased are not alive).
1 Suresh Kumar, S. Husband 51 2 Sandra Suresh Daughter 22 3 Sourav Suresh Son 18 (The father of the deceased is not alive, The mother of the deceased is alive).