Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ തിരുവനന്തപുരം, ചൊവ്വ
Thiruvananthapuram,
}
Vol. IX
No. } 3
Tuesday
2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941
PART III
Commissionerate of Land Revenue
646
KERALA GAZETTE
[PART III
(3)
Talappilly Taluk
പരസ്യം
(1)
നമ്പർ ബി7-12120/2019. 2019 നവംബർ 8.
തലപ്പിളളി താലൂക്കിൽ ചിറ്റ≠ വില്ലേജിൽ വടക്കൂട്ട് പുഷ്പകം വീട്ടിൽ വാസുദേവൻ നമ്പീശൻ, വി. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനൂപ് വാസുദേവൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 5-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി ഭാര്യ 57 2 അനൂപ് വാസുദേവൻ മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി7-10555/2019. 2019 നവംബർ 5.
തലപ്പിളളി താലൂക്കിൽ പുലാക്കോട് വില്ലേജിൽ മുനമ്പത്ത് വീട്ടിൽ ഹംസ, എം. എ. എന്നയാൾ മരിച്ചു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹിദായത്ത്, എച്ച്.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 25-7-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജമീല ഭാര്യ 57 2 ഹിദായത്ത് മകൻ 39 3 സുമയ്യ മകൾ 31 4 റഹ്മത്ത്
,, 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ നമ്പർ ബി7-11777/2019. 2019 നവംബർ 5.
തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽ കൊള്ളന്നൂർ തറയിൽ വീട്ടിൽ മേരി, കെ. ടി. എന്നവർ മരിച്ചു പോയെന്നും ടിയാരിയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 3-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഫ്രാൻസിസ്, കെ. ആർ. മകൻ 63 2 ജെസ്സി, കെ. ആർ. മകൾ 55 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ബി7-11642/2019. 2019 നവംബർ 6.
തലപ്പിളളി താലൂക്കിൽ വടക്കാഞ്ചേരി വില്ലേജിൽ തേക്കനാത്ത് വീട്ടിൽ റോസ എന്നവർ മരിച്ചുപോയെന്നും ടിയാരിയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പൗലോസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 6-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പൗലോസ് മകൻ 81 2 അന്നമ്മ മകൾ 75 3 റോസ്
,, 77 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ 21st JAN. 2020] COMMISSIONERATE OF LAND REVENUE 647
(5)
Chalakkudy Taluk
നമ്പർ ബി7-11639/2019. 2019 നവംബർ 5.
തലപ്പിളളി താലൂക്കിൽ കൊ≠ാഴി വില്ലേജിൽ കോട്ടയിൽ വീട്ടിൽ മത്തായി ഭാര്യ ലില്ലികുട്ടി, കെ. കെ. എന്നവർ മരിച്ചുപോയെന്നും ടിയാരിയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് മത്തായി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 30-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മത്തായി ഭർത്താവ് 68 2 ജിൻസി മത്തായി മകൾ 30 3 അനു മത്തായി
,, 27 4 ഏലിയാമ്മ മാതാവ് 78 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ ബി7-13476/2019. 2020 ജനുവരി 14.
തലപ്പിളളി താലൂക്കിൽ ചെറുതുരുത്തി വില്ലേജിൽ വട്ടപറമ്പിൽ വീട്ടിൽ അബ്ദുൾ അസീസ്, എം. എ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സാലിഹ, കെ. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 8-4-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സാലിഹ, കെ. എ. ഭാര്യ 42 2 മുഹമ്മദ് അഫ്രീതി, വി. എ. മകൻ 21 3 അഫീഫ തസ്നീം, വി. എ. മകൾ 19 4 ഹസ്ന റിൻസി, വി. എ. ,, 18 5 അഫ്സന ഫാത്തിമ, വി. എ. ,, 14 6 പാത്തുമുത്തു മാതാവ് 68
പരസ്യം
(1)
നമ്പർ സി2-11869/2019. 2019 നവംബർ 14.
ചാലക്കുടി താലൂക്ക്, കിഴക്കെ ചാലക്കുടി വില്ലേജ്, ചാലക്കുടി ദേശത്ത് കോടശ്ശേരി പുത്തൻമഠം വീട്ടിൽ ജി. രാജഗോപാൽ ഭാര്യ ഈശ്വരി, കെ. പി. എന്നവർ 11-7-2007-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുടെ മകൾ ശാരിക സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ശാരിക മകൾ 25 2 ശാലിനി
,, 22
(2)
നമ്പർ സി2-11868/2019. 2019 നവംബർ 13.
ചാലക്കുടി താലൂക്ക്, മേലൂർ വില്ലേജ്, മേലൂർ ദേശത്ത് പേരുക്കുടി വീട്ടിൽ കൃഷ്ണൻ മകൻ സജീവ്, പി. കെ. എന്നയാൾ 31-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാന്റെ മകൻ അഖിൽ പി. സജീവ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അ വ ക ാ ശ ി കളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ മുപ്പത് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ്