Servants of Knowledge
Kerala Gazette · Government of Kerala

Mananthavady

Published 21 January 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-21.part_3_clr_wayanad_Mananthavady
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

നമ്പർ തിരുവനന്തപുരം, ചൊവ്വ

Thiruvananthapuram,

}

Vol. IX

No. } 3

Tuesday

2020 ജനുവരി 21 21st January 2020 1195 മകരം 7 7th Makaram 1195 1941 മാഘം 1 1st Magha 1941

PART III

Commissionerate of Land Revenue

21st JAN. 2020] COMMISSIONERATE OF LAND REVENUE 703

ക്രമ പേര് പരേതനുമായുള്ള വയസ് WAYANAD DISTRICT

നമ്പർ ബന്ധം

Mananthavady Taluk

പരസ്യം

(1)

നമ്പർ എച്ച്1-10204/2019. 2019 ഒക്ടോബർ 26.

മാനന്തവാടി താലൂക്ക്, നല്ലൂർനാട് അംശം, കമ്മന ദേശത്ത് താമസിച്ചിരുന്ന ജോസഫ് @ ഉതുപ്പ്, ക≠ത്തിൽ ഹൗസ്, കമ്മന പി. ഒ. എന്നയാൾ 14-4-2010-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ ഭാര്യ 72 2 സാലി വർഗ്ഗീസ് മകൾ 50 3 മേരി, കെ. യു.

,, 50 4 ഏലിയാമ്മ ,, 46 5 വസന്ത, കെ. യു.

,, 45 6 മത്തായി, കെ. യു. മകൻ 43 7 സൂസൻ, കെ. യു. മകൾ 41 8 ലീല, കെ. എം. മരണപ്പെട്ട

മകന്റെ ഭാര്യ 53 9 ബേസിൽ എെസക്ക് ,, മകൻ 31 10 മിന്റു എെസക്ക് ,, മകൾ 27 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(2)

നമ്പർ എച്ച്1-10465/2019. 2019 ഒക്ടോബർ 26.

മാനന്തവാടി താലൂക്ക്, വാളാട് അംശം, പോരൂർ ദേശത്ത് താമസിച്ചിരുന്ന ജോസഫ്, കൂനംപറമ്പിൽ, പോരൂർ എന്നയാൾ 27-2-2007-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ 1 ത്രേസ്യ ഭാര്യ 70 2 ഷാജു മകൻ 46 3 ജെയ്സൺ ,, 42 4 മിനി റെജി മകൾ 39 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(3)

നമ്പർ എച്ച്1-12650/2019. 2019 ഡിസംബർ 9.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന എ. കെ. അബ്ദുള്ള, അമ്പലക്കുനി ഹൗസ്, ചെറ്റപ്പാലം, വേമം പി. ഒ. എന്നയാൾ 17-11-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അസ്മ ഭാര്യ 56 2 അഹമ്മദ് അർഷാദ് മകൻ 37 3 അഹമ്മദ് അർഫാത്ത് ,, 36 4 മുഹമ്മദ് അഫ്സൽ ,, 31 5 അഫ്സത്ത് മകൾ 29 6 അഫ്സാന ,, 27 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്നആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ എല്ലാവരേയും അറിയിക്കുന്നു. അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു. 597 704 KERALA GAZETTE [PART III (6) (4) നമ്പർ എച്ച്1-10883/2019. 2019 നവംബർ 2. നമ്പർ എച്ച്1-10468/2019. 2019 ഒക്ടോബർ 31. മാനന്തവാടി താലൂക്ക്, വാളാട് അംശം, പോരൂർ ദേശത്ത് താമസിച്ചിരുന്ന വർഗ്ഗീസ്, കൂനംപറമ്പിൽ, പോരൂർ എന്നയാൾ 2-8-1993-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസഫ് ഭാര്യ 52 2 ഗ്രേസി മകൾ 50 3 ഡെയ്സി @ റോസ ,, 48 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(5)

നമ്പർ എച്ച്1-10463/2019. 2019 ഒക്ടോബർ 26.

മാനന്തവാടി താലൂക്ക്, വാളാട് അംശം, പോരൂർ ദേശത്ത് താമസിച്ചിരുന്ന ആഗസ്തി, കൂനംപറമ്പിൽ, പോരൂർ എന്നയാൾ 18-10-2013-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസ ഭാര്യ 85 2 മേരി മകൾ 58 3 അബ്രഹാം മകൻ 56 4 എൽസി മകൾ 50 മാനന്തവാടി താലൂക്ക്, പൊരുന്നന്നൂർ അംശം, ചെറുകര ദേശത്ത് താമസിച്ചിരുന്ന മുഹമ്മദ്, കെ., കോയിശ്ശേരി ഹൗസ്, തരുവണ പി. ഒ. എന്നയാൾ 14-9 -2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കദീജ, കെ. ഭാര്യ 61 2 അബൂബക്കർ മകൻ 48 3 ഫാത്തിമ മകൾ 44 4 നഫീസ, കെ.

,, 42 5 അമീർ, കെ. മകൻ 39 6 നസീമ, കെ. മകൾ 35 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(7)

നമ്പർ എച്ച്1-10885/2019. 2019 നവംബർ 2.

മാനന്തവാടി താലൂക്ക്, പയ്യമ്പള്ളി അംശം, പയ്യനപ്പള്ളി ദേശത്ത് താമസിച്ചിരുന്ന കല്ല്യാണി പി. രാമൻ, പരക്കാറ്റിരി ഹൗസ്, പയ്യമ്പള്ളി എന്നിവർ യഥാക്രമം 18-2-2013, 10-4-2019 എന്നീ തീയതികളിൽ മരണമടഞ്ഞിരിക്കുന്നു. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതരുടെ മകൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 രു‹ിണി മകൾ 60 2 ചന്ദ്രിക ,, 55 3 യശോദ ,, 50 4 രത്നാവതി

,, 47 5 സത്യഭാമ ,, 44മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു. മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു. 598 21st JAN. 2020] COMMISSIONERATE OF LAND REVENUE 705 (8) മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് നമ്പർ എച്ച്1-10884/2019. 2019 നവംബർ 2.

മാനന്തവാടി താലൂക്ക്, തിരുനെല്ലി അംശം, അപ്പപ്പാറ ദേശത്ത് താമസിച്ചിരുന്ന മണി, കെ. സി. s/o ചാമിയാർ, സാരംഗ് നിവാസ്, തിരുനെല്ലി എന്നയാൾ 15-10-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിത, എൻ. വി. ഭാര്യ 38 2 സാരംഗ്, എം. എസ്. മകൻ 16 3 സായൂജ്, എം. എസ്. ,, 9 4 ജാനകി മാതാവ് 73 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(9)

നമ്പർ എച്ച്1-9765/2019. 2019 നവംബർ 2.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന ജെയ്സൺ s/o പത്രോസ്, കാവനമാലിൽ നിവാസ്, ആറാട്ടുതറ, മാനന്തവാടി എന്നയാൾ 30-5-2007-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ പിതാവ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലന കാതറിൻ ജെയ്സ് മകൾ 14 ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(10)

നമ്പർ എച്ച്1-10533/2019. 2019 ഒക്ടോബർ 31.

മാനന്തവാടി താലൂക്ക്, കാഞ്ഞിരങ്ങാട് അംശം, തൊ≠ർനാട് ദേശത്ത് താമസിച്ചിരുന്ന ഒൗസേഫ്, പട്ടംമാട്ടേൽ, മക്കിയാട് എന്നയാൾ 18-4-2005-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ ഭാര്യ 73 2 ഡെയ്സി പരേതനായ മകൻ

സണ്ണിയുടെ ഭാര്യ 52 3 സിജോ ബേസിൽ ,, മകൻ 32 4 സിഖാ ജോൺ ,, മകൾ 38 5 ജാൻസി പരേതനായ മകൻ

ജോയിയുടെ ഭാര്യ 48 6 ലിനറ്റ് ജോയി ,, മകൻ 23 7 ജസ്ന ജോയി ,, മകൾ 19 8 ജിനറ്റ് ജോയി ,, ,, 18 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന2 പത്രോസ് മരണപ്പെട്ട ജെയ്സന്റെ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ പിതാവ് 70 ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ 3 സാലി മരണപ്പെട്ട ജെയ്സന്റെ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ മാതാവ് 65 എല്ലാവരേയും അറിയിക്കുന്നു. Gaz. No. 3/2020/DTP (CLR). 599 706 KERALA GAZETTE [PART III (12) (11) നമ്പർ എച്ച്1-11304/2019. 2019 നവംബർ 13. നമ്പർ എച്ച്1-9289/2019. 2019 നവംബർ 2.

മാനന്തവാടി താലൂക്ക്, തൃശ്ശിലേരി അംശം, തൃശ്ശിലേരി ദേശത്ത് താമസിച്ചിരുന്ന രാമൻ, അമ്മു w/o രാമൻ (Late), ആലങ്ങാട് ഹൗസ്, ഇരുമ്പുപാലം, കാട്ടിക്കുളം എന്നിവർ യഥാക്രമം 28-8-1996, 17-6-2019 എന്നീ തീയതികളിൽ മരണ മടഞ്ഞിരിക്കുന്നു. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതരുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 കുമാരൻ മകൻ 68 2 ശാന്ത മകൾ 66 3 ചന്ദ്രശേഖരൻ മകൻ 62 4 സൗദാമിനി മകൾ 60 5 ശാരദ ,, 56 6 ചേക്കു മരണപ്പെട്ട മകളുടെ ഭർത്താവ് 78 7 ശശീന്ദ്രൻ ,, മകൻ 55 8 ശകുന്തള ,, മകൾ 51 9 പരമേശ്വരൻ ,, മകൻ 50 10 റീന ,, മകൾ 46 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ മാനന്തവാടി താലൂക്ക്, പയ്യമ്പള്ളി അംശം, പയ്യമ്പള്ളി ദേശത്ത് താമസിച്ചിരുന്ന മ്യാലിൽ പുത്തൻപുരയിൽ മാധവൻ പയ്യമ്പള്ളി എന്നയാൾ 17-8-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മക്കൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരുപറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിജി മകൾ 50 2 ഷിബു മകൻ 48 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകർക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

താലൂക്കാഫീസ്,

(ഒപ്പ്) മാനന്തവാടി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എച്ച്1-5429/2019. 2019 ഒക്ടോബർ 28. 6-8-2019-ലെ കേരള ഗസറ്റ് നമ്പർ 32 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ ക്രമനമ്പർ (14) ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ റോയ് ജോസഫ്, അയ്യാനിക്കാട്ട് എന്നയാളുടെ സ്ഥലം തവിഞ്ഞാൽ അംശം ദേശം എന്ന് തിരുത്തിവായിക്കേ≠താണ്. ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണെന്ന് ഇതിനാൽ (ഒപ്പ്) എല്ലാവരേയും അറിയിക്കുന്നു. താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ. 600

Cite this issue. Kerala Gazette, Government of Kerala, 21 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-21.part_3_clr_wayanad_Mananthavady/. Archive identifier in.gazette.kerala_new.2020-01-21.part_3_clr_wayanad_Mananthavady.