© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 4 2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Co-operative Department
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
(1)
നമ്പർ ഒ. 1606/2019/ആർഡിസ്. 2019 നവംബർ 18. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാംനമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ ചാവക്കാട് താലൂക്കിൽ (തപാലാഫീസ് പൂവ്വത്തൂർ), മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രവാസിക്ഷേമ സഹകരണ സംഘം ക്ലിപ്തം ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
2. രജിസ്റ്റർ ചെയ്ത തീയതി—18-11-2019.
3. മേൽവിലാസം—പി. ഒ. പൂവ്വത്തൂർ
4. പ്രവർത്തന പരിധി—മുല്ലശ്ശേരി, വെങ്കിടങ്ങ്, എളവള്ളി, പാവറട്ടി എന്നീ പഞ്ചായത്തുകൾ.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—അംഗങ്ങളുടെ ഉന്നമനവും സാമൂഹ്യക്ഷേമവും.
7. അംഗീകൃത ഓഹരി മൂലധനം—
'എ' ക്ലാസ് ` 250 × 30000 = ` 75,00,000 'ബി' ക്ലാസ് ` 1,000 × 2000 = ` 20,00,000 'സി' ക്ലാസ് ` 10 × 50000 = ` 5,00,000
ആകെ ` 1,00,00,000 തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1540-ാം നമ്പർ മുല്ലശ്ശേരി പഞ്ചായത്ത് പ്രവാസിക്ഷേമ സഹകരണ സംഘം ക്ലിപ്തം.
8. സംഘത്തിന്റെ തരം—സാമൂഹ്യക്ഷേമം റൂൾ 15-12(1) 9. പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും ആകെ തുകയുടെ 150 മടങ്ങ്.
16 KERALA GAZETTE [PART III(2)
നമ്പർ ഒ. 8007/2019/ആർഡിസ്. 2019 ഡിസംബർ 7. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാംനമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നതെന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തലപ്പിള്ളി താലൂക്കിൽ (തപാലാഫീസ് കരുമത്ര), തെക്കുംകര ഗ്രാമപഞ്ചായത്ത് വനിതാ സഹകരണ സംഘം ക്ലിപ്തം ഇന്നേ ദിവസം പ്രസ്തുത ആക്ടനുസരിച്ച് ക്ലിപ്ത ബാധ്യത യോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
REGISTRATION CERTIFICATE
No. O-5633/2018. 4th December 2019.
I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which is furnished in the categorical statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
Categorical Statement
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1544-ാം നമ്പർ തെക്കുംകര ഗ്രമപഞ്ചായത്ത് വനിതാ സഹകരണ സംഘം ക്ലിപ്തം.
2. രജിസ്റ്റർ ചെയ്ത തീയതി—7-12-2019.
3. മേൽവിലാസം—പി.ഒ. കരുമത്ര, തലപ്പിള്ളി-680 589 4. പ്രവർത്തന പരിധി—തെക്കുംകര ഗ്രമപഞ്ചായത്തിലെ 18 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശം.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—അംഗങ്ങളുടെ ഉന്നമനവും സാമൂഹ്യക്ഷേമവും
7. അംഗീകൃത ഓഹരി മൂലധനം—
'എ' ക്ലാസ് ` 250 × 5000 = ` 12,50,000 'ബി' ക്ലാസ് ` 100 × 20000 = ` 20,00,000 'സി' ക്ലാസ് ` 25 × 15000 = ` 3,75,000
ആകെ ` 36,25,000 8. സംഘത്തിന്റെ തരം—വനിത റൂൾ 15-10എ
9. പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞുകിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും ആകെ തുകയുടെ 150 മടങ്ങ്.
(ഒപ്പ്)
സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
1. Name and Number of the Society— Paalana Hospital Employees Co-operative credit Society Ltd. No. P1456.
2. Date of Registration—4-12-2019.
3. Address—Paalana Institute of Medical Sciences, Kannadi P. O., Palakkad-678 701.
4. Liability—Limited.
5. Area of operation—Paalana Institute of Medical Sciences, Kannadi P. O., Palakkad-678 701.
6. Main Object—Receiving deposits from members and lending Loans to Members.
7. Type of Society—Other Primary Credit Societies—
(iii) Employees Credit Societies as per Rule 15-1 (C). (iii).
8. Authorized Share Capital—` 1,25,00,000.
9. Maximum Borrowing Power—150 times of paid up share capital + reserve fund.
Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Palakkad.
(General).
മലപ്പുറം ജില്ലാ സഹകരണ സംഘം ജനറൽ ജോയിന്റ ് രജിസ്ട്രാറുടെ നടപടികൾ
(ഹാജർ : ശ്രീ. മുഹമ്മദ് അഷ്റഫ്, ടി.)
നമ്പർ എസ്.സി.ടി. 3883/2016.
2019 നവംബർ 1.
വിഷയം :—മുതുവല്ലൂർ പഞ്ചായത്ത് പട്ടികജാതി വികസന സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 865—യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നത്—സംബന്ധിച്ച്.
പരാമർശം :—(1) മഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 3-6-2016-ലെ കെ 890/2016/നമ്പർ കത്ത്.
28th JAN. 2020] CO-OPERATIVE DEPARTMENT 17മുതുവല്ലൂർ പഞ്ചായത്ത് പട്ടികജാതി വികസന സഹകരണസംഘം ക്ലിപ്തം നമ്പർ എം. 865-ന്റെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി അവസാനിക്കുകയും അവസാനം ഭരണത്തിലിരുന്ന ഭരണസമിതി പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുന്നതിന് നടപടി സ്വീകരിക്കാത്തതുമൂലം സംഘത്തിൽ ഉളവായ ഭരണസ്തംഭനം ഒഴിവാക്കുന്നതിനും 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തുന്നതിനും മഞ്ചേരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ മലപ്പുറം യൂണിറ്റ് ഇൻസ്പെക്ടറെ പരാമർശം (5) പ്രകാരം നിയമിക്കുകയു≠ായി.
സംഘം ഭരണം ഏറ്റെടുത്ത് നടത്തുന്നതിന് അംഗങ്ങൾക്ക് താൽപ്പര്യമില്ലാത്ത സാഹചര്യത്തിൽ സംഘത്തിന്റെ പ്രവർത്തന സാധ്യത സംബന്ധിച്ച് 1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 66 പ്രകാരം നടത്തിയ പരിശോധനയിൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് പരാമർശം (1) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ ശിപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പരിശോധനയിൽ വെളിപ്പെട്ട വസ്തുതകളും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കുകയാണ് ഉചിതമായ നടപടിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് മുന്നോടിയായി വകുപ്പ് 71(1)-ൽ നിഷ്കർഷിച്ച പ്രകാരം ബന്ധപ്പെട്ട ധനസഹായ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ, സംഘം/പാർട്ട്-ടൈം അഡ്മിനിസ്ട്രേറ്റർ എന്നിവർക്ക് സംഘം സമാപ്തീകരിക്കുന്ന വിഷയത്തിൽ എന്തെങ്കിലും നിവേദനമോ ആക്ഷേപമോ, അഭിപ്രായമോ ബോധിപ്പിക്കുന്നതിന് പരാമർശം (4) പ്രകാരം അവസരം നൽകുകയും ചെയ്തു. നി›ിത സമയപരിധിക്കകം യാതൊരു ആക്ഷേപവും ബോധിപ്പിക്കുകയു≠ായില്ല.
മേൽ വസ്തുതകളുടെ അടിസ്ഥാനത്തിലും സംഘം പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാധ്യതയും കാണാത്തതിനാൽ സംഘം പ്രവർത്തനം നിർത്തൽ ചെയ്യലാണ് ഉചിതമായ നടപടിയെന്ന് എനിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
1969-ലെ കേരള സഹകരണസംഘം നിയമം വകുപ്പ് 71 പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് മുതുവല്ലൂർ പഞ്ചായത്ത് പട്ടികജാതി സർവ്വീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 865-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 (1) പ്രകാരം കൊ≠ോട്ടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കൊ≠ോട്ടി യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ ചാർ÷െടുക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും സഹകരണ സംഘം നിയമം, രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവക്ക് വിധേയമായി സമാപ്തീകരണം പൂർത്തിയാക്കേ≠തും ചട്ടം 69(3) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.
സഹകരണസംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ) ആഫീസ്,
(ഒപ്പ്) മലപ്പുറം.
ജോയിന്റ ് രജിസ്ട്രാർ (ജനറൽ).