© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 4 2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Health Services Department
ദർഘാസ് പരസ്യം
(1)
നമ്പർ 427/2019/ഡി. എം. എച്ച്. പി/റ്റിവിപിഎം.
2019 ഡിസംബർ 27.
തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ ആര്യനാട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന പകൽവീട് പ്രോജക്ടിലേക്ക് കിലോമീറ്റർ നിരക്കിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വ≠ി വാടകയ്ക്കെടു ക്കുന്നതിലേക്കായി സ്വകാര്യ വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
1. ചുരുങ്ങിയത് 16 പേർക്ക് ഇരിക്കാവുന്നതായിരിക്കണം.
2. നല്ല റണ്ണിംഗ് ക≠ീഷനിൽ ഉള്ളതായിരിക്കണം.
അടങ്കൽ തുക—` 4,95,000.
നിരതദ്രവ്യം—` 1%.
ദർഘാസ് ഫോമിന്റെ വില (` 1,00,000-ന് മുകളിൽ ` 10,00,000 വരെ):
അസ്സൽ—` 1,000 + മൂ. വ. നി. 13.5%.
പകർപ്പ്—` 600 + മൂ. വ. നി. 13.5%.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—
27-1-2020 (തിങ്കൾ) വൈകുന്നേരം 3 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2020 (ബുധൻ) വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-1-2020, (വ്യാഴം) രാവിലെ 11 മണി.
ദർഘാസുകളിൽ ടെൻഡർ രേഖപ്പെടുത്തി നോഡൽ ഓഫീസർ, "ജില്ലാ മാനസികാരോഗ്യപരിപാടി", തിരുവനന്തപുരം എന്ന വിലാസത്തിൽ 29-1-2020 (ബുധൻ) വൈകുന്നേരം 3 മണിക്ക് മുൻപായി സമർപ്പിക്കേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധി കാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 30-1-2020 (വ്യാഴം) രാവിലെ 11 മണിക്ക് മുദ്രവച്ച ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി 27-1-2020 (തിങ്കൾ) വൈകുന്നേരം 3 മണിവരെയാണ്. ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വില ജില്ലാ മാനസികാരോ ഗ്യപരിപാടി, മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് അടച്ച് വാങ്ങാവുന്നതാണ് (രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ).
2 KERALA GAZETTE [PART IIIടെൻഡറിനെ സംബന്ധിച്ചുള്ള പ്രത്യേക നിബന്ധനകളും വിശദാംശങ്ങളും ഫോറത്തിനൊടൊപ്പം ലഭിക്കുന്നതാണ്.
പോസ്റ്റൽ ഓർഡേഴ്സ്, പോസ്റ്റൽ സ്റ്റാമ്പ്, ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക് എന്നിവ ടെ≠ർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല.
No. 427/2019/DMHP/TVPM. 27th December 2019.
Sealed tenders are invited from Vehicle Owners (private) for the hiring of vehicle for one year on contract on per kilometre charge basis for "Pakalveedu" project at Aryanad Grama Panchayat by District Mental Health Programme, Thiruvananthapuram.
(2)
നമ്പർ 428/2019/ഡി. എം. എച്ച്. പി/റ്റിവിപിഎം.
2019 ഡിസംബർ 27.
തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ പകൽവീട് പ്രോജക്ടിലേക്ക് കിലോമീറ്റർ നിരക്കിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ വ≠ി വാടകയ്ക്കെടു ക്കുന്നതിലേക്കായി സ്വകാര്യ വാഹന ഉടമകളിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
വാഹനത്തിന്റെ വിവരം
1. ചുരുങ്ങിയത് 16 പേർക്ക് ഇരിക്കാവുന്നതായിരിക്കണം.
2. നല്ല റണ്ണിംഗ് ക≠ീഷനിൽ ഉള്ളതായിരിക്കണം.
Specification of Vechile
1. 16 seater
2. Good running condition
Probable Amount of Contract—` 4,95,000.
EMD—1%.
Cost of tender form—(Above ` 1,00,000 to ` 10,00,000) :
Original—` 1,000 + VAT (13.5%)
Duplicate—` 600 + VAT (13.5%).
Last date and time of sale of tender—27-1-2020, (Monday) 3 p. m.
Last date and time of receipts of tender—29-1-2020, (Wednesday) 3 p. m.
Date and time of opening of tender—30-1-2020, (Thursday) 11 a. m.
Tender forms will be obtained from the District Mental Health Programme (DMHP) on payment of cash during 11 a. m. to 3 p. m.
Tender No. and date should be superscribed on the envelope and addressed to the Nodal Officer, District Mental Health Programme, Thiruvananthapuram. Late tenders will not be accepted. Cost of tender form will not be returned under any circumstances. Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of "Nodal Officer, District Mental Health Programme, Thiruvananthapuram", which should not be less than one percent of the price quoted.
The undersigned has the right to reject any offer without assigning reason thereof.
Special terms and conditions of the tenders shall be obtained with the tender form on working days.
Postal orders, Postal Stamps, Bank Drafts, Banker's Cheques will not accepted towards the cost of tenders.
അടങ്കൽ തുക—` 4,95,000.
നിരതദ്രവ്യം—` 1%.
ദർഘാസ് ഫോമിന്റെ വില (` 1,00,000-ന് മുകളിൽ ` 10,00,000 വരെ):
അസ്സൽ—` 1,000 + മൂ. വ. നി. 13.5%.
പകർപ്പ്—` 600 + മൂ. വ. നി. 13.5%.
ദർഘാസ് വിൽക്കുന്ന അവസാന തീയതിയും സമയവും—27-1-2020 (തിങ്കൾ) വൈകുന്നേരം 3 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—29-1-2020 (ബുധൻ) വൈകുന്നേരം 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
30-1-2020, (വ്യാഴം) രാവിലെ 11. 30 മണി.
ദർഘാസുകളിൽ ടെൻഡർ രേഖപ്പെടുത്തി "നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യപരിപാടി, തിരുവനന്തപുരം" എന്ന വിലാസത്തിൽ 29-1-2020 (ബുധൻ) വൈകുന്നേരം 3 മണിക്ക് മുൻപായി സമർപ്പിക്കേ≠താണ്. സ്വീകാര്യമായ ദർഘാസുകൾ നൽകിയവരുടെയോ അവർ അധി കാരപ്പെടുത്തിയവരുടെയോ സാന്നിദ്ധ്യത്തിൽ 30-1-2020 (വ്യാഴം) രാവിലെ 11 മണിക്ക് മുദ്രവച്ച ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ വിൽക്കുന്ന അവസാന തീയതി 27-1-2020 (തിങ്കൾ) വൈകുന്നേരം 3 മണി വരെയാണ്. ദർഘാസ് ഫോറം ആവശ്യമുള്ളവർ അതിന്റെ വില ജില്ലാ മാനസികാരോ ഗ്യപരിപാടി, മാനസികാരോഗ്യകേന്ദ്രം, തിരുവനന്തപുരം ഓഫീസിൽ നിന്ന് പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് അടച്ച് വാങ്ങാവുന്നതാണ് (രാവിലെ 11 മണി മുതൽ വൈകുന്നേരം 3 മണി വരെ നേരിട്ട് അടച്ച് വാങ്ങാവുന്നതാണ്.).
ടെൻഡറിനെ സംബന്ധിച്ചുള്ള പ്രത്യേക നിബന്ധനകളും വിശദാംശങ്ങളും ഫോറത്തിനൊടൊപ്പം ലഭിക്കുന്നതാണ്.
പോസ്റ്റൽ ഓർഡേഴ്സ്, പോസ്റ്റൽ സ്റ്റാമ്പ്, ബാങ്ക് ഡ്രാഫ്റ്റ്, ബാങ്കേഴ്സ് ചെക്ക് എന്നിവ ടെ≠ർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല.
No. 428/2019/DMHP/TVPM. 27th December 2019.
Sealed tenders are invited from Vehicle Owners (private) for the hiring of vehicle for one year on contract on per kilometre charge basis for "Pakalveedu" project at Kollayil Grama Panchayat by District Mental Health Programme, Thiruvananthapuram.
28th JAN. 2020] HEALTH SERVICES DEPARTMENT 3Specification of Vechile
Tender forms will be obtained from the District
Mental Health Programme (DMHP) on payment of cash 1. 16 seater
during 10 a. m. to 3 p. m.
2. Good running condition
Probable Amount of Contract—` 4,95,000.
EMD—1%.
Cost of tender form—(Above ` 1,00,000 to
` 10,00,000) :
Original—` 1,000 + VAT (13.5%)
Duplicate—` 600 + VAT (13.5%).
Tender No. and date should be superscribed on the envelope and addressed to the Nodal Officer, District Mental Health Programme, Thiruvananthapuram. Late tenders will not be accepted. Cost of tender form will not be returned under any circumstances. Tender should be accompanied by Earnest Money Deposit in the form of Demand Draft drawn in favour of Nodal Officer, District Mental Health Programme, Thiruvananthapuram, which should not be less than one percent of the price quoted. The undersigned has the right to reject any offer without assigning reason thereof.
Last date and time of sale of tender—27-1-2020,
Special terms and conditions of the tenders shall be (Monday) 3 p. m.
obtained with the tender form on working days.
Postal orders, Postal Stamps, Bank Drafts, Banker's Last date and time of receipts of tender—29-1-2020,
Cheques will not accepted towards the cost of tenders.
(Wednesday) 3 p. m.
Date and time of opening of tender—30-1-2020,
(Sd.)
District Mental Health Programme, Mental Health Centre, Thiruvananthapuram. Nodal Officer.
(Thursday) 11 a. m.