Servants of Knowledge
Kerala Gazette · Government of Kerala

Payments for the Workmen’s Compensation

Published 28 January 2020

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

4 Thiruvananthapuram,

No. Vol. IX

}

}

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Labour Department

നോട്ടീസ്

(2)നമ്പർ ബി-3098/2019. 2019 ഡിസംബർ 26. ശ്രീ. ഇസ്ഹാക്ക്, S/o സിദ്ധിക്ക് @ സിദ്ധിക്കുട്ടി, അവുക്കാരി യാനകത്ത് വീട്, പുതുപൊന്നാനി പി. ഒ., മലപ്പുറം എന്നയാൾ ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 9,97,195 (ഒൻപത് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി നൂറ്റി തൊണ്ണൂറ്റി അഞ്ച് രൂപ മാത്രം) ടി കേസിലെ 2-ാം എതിർകക്ഷിയായ നാഷണൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര നിയമത്തിലെ വകുപ്പ് 2(1) (ഡി) അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി (1) പരേതനായ ശ്രീ. സിദ്ധിക് @ സിദ്ധിക്കുട്ടി (പിതാവ്) (2) ശ്രീമതി ആമിന (മാതാവ്), (3) ശ്രീ ഷഫീക്ക് (സഹോദരൻ) (4) പരേതയായ ഹസനത്ത് (സഹോദരി) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് പൊന്നാനി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. (1) നമ്പർ ബി-1625/2019. 2019 ഡിസംബർ 26. ശ്രീ. മുഹമ്മദ്, ഉളിയത്ത് പൊറ്റയിൽ വീട്, ഈഴുവത്തിരുത്തി, പൊന്നാനി (പി. ഒ.), മലപ്പുറം എന്നയാൾ ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 7,93,793 (ഏഴു ലക്ഷത്തി തൊണ്ണൂറ്റി മൂന്നായിരത്തി എഴുനൂറ്റി തൊണ്ണൂറ്റി മൂന്ന് രൂപ മാത്രം) ടി കേസിലെ 2-ാം എതിർ കക്ഷിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ വകുപ്പ് 2(1) (ഡി) അനുസരിച്ചുള്ള നിർവചന പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ഹൗലത്ത് (ഭാര്യ), (2) ശ്രീമതി ഹസീന (മകൾ), (3) ശ്രീമതി ഫസീല (മകൾ) (4) ശ്രീമതി റംസീന (മകൾ), (5) റുക്സാന (മകൾ) (6) പരേതയായ ശ്രീമതി നബീസ (മാതാവ്) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് പൊന്നാനി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലു മു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല. Gaz No. 4/2020/DTP (Labour). 301 6 KERALA GAZETTE [PART III (3) Madathil, Kakkanchery, Ulliyeri are his only dependents as defined under Section 2 (1) (d) of the Employees' നമ്പർ ബി-3300/2019. 2019 ഡിസംബർ 26.

ശ്രീ. മുഹമ്മദ് മുസ്തഫ, മാരാത്ത് പറമ്പിൽ വീട്, കോതച്ചിറ ദേശം, നാഗലശ്ശേരി എന്നയാൾ ജോലിക്കിടയിൽ ഉ≠ായ അപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശ്രീമതി മറിയക്കുട്ടി, മക്കളായ ശ്രീ. ഷബീർ, ശ്രീ. ഷമീർ, ശ്രീ. ഷജീർ അലി എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC 946/16 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര നിയമത്തിലെ വകുപ്പ് 2(1) (ഡി) അനുസരിച്ചുള്ള നിർവചന പ്രകാരം ശ്രീ. മുഹമ്മദ് മുസ്തഫയുടെ ആശ്രിതർ (1) ശ്രീമതി മറിയക്കുട്ടി (ഭാര്യ) (2) ശ്രീ. ഷമീർ (മകൻ) എന്നിവരാണെന്ന് ഷൊർണ്ണൂർ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശ വാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞവർ മാത്രമാണ് ശ്രീ. മുഹമ്മദ് മുസ്തഫയുടെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ (ഒപ്പ്) കാര്യാലയം, തൃശ്ശൂർ, എംπോയീസ് കോമ്പൻസേഷൻ അയ്യന്തോൾ. കമ്മീഷണർ.

NOTICE

No. ECC-119/2017. 23rd December 2019.

Whereas the National Insurance Company Limited has deposited with this Court an amount of ` 9,32,046 (Nine Lakh Thirtytwo Thousand and Fortysix only) towards compensation payable to the dependents of the deceased Manoj who met with fatal accident in the course of work while he was working as a driver in a Autorikshaw bearing Registration No. KL18B 6646 on 18-6-2017. The Assistant Labour Officer Koyilandy has reported that (1) Smt. Bijila (Wife), (2) Archana (Minor Daughter), (3) Aradhya Manoj (Minor Daughter) Elambilassery Thazhe, Kavil P. O., Naduvannur (4) Madhavi Amma (Mother) (5) Damodaran Nair (Father) Thevar Compensation Act, 1923, Any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

18-6-2017-ാം തീയതി KL 18B 6646 നമ്പർ ഓട്ടോറിക്ഷയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട മനോജ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,32,046 (ഒമ്പത് ലക്ഷത്തി മുപ്പത്തി ര≠ായിരത്തി നാൽപ്പത്തി ആറ് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ബിജില (ഭാര്യ), (2) അർച്ചന (മൈനർ മകൾ) (3) ആര്യാധ്യമനോജ് (മൈനർ മകൾ) എളമ്പിലാശ്ശേരിതാഴെ, കാവിൽ പി. ഒ., നടുവണ്ണൂർ (4) മാധവിഅമ്മ (മാതാവ്) (5) ദാമോദരൻ നായർ (പിതാവ്) തേവർമഠത്തിൽ, കാക്കഞ്ചേരി, ഉള്ള്യേരി എന്നിവർ മാത്രമേ ഉള്ളൂ എന്ന് കൊയിലാ≠ി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & പ്രിസൈഡിംഗ് ഓഫീസർ, എംπോയീസ് കോമ്പൻസേഷൻ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ & കമ്മീഷണറുടെ കാര്യാലയം, എംπോയീസ് കോമ്പൻസേഷൻ കോഴിക്കോട്. കമ്മീഷണർ.

302
Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_Labour/. Archive identifier in.gazette.kerala_new.2020-01-28.part_3_Labour.