Servants of Knowledge
Kerala Gazette · Government of Kerala

Notification (Select List)—Auction Notices

Published 28 January 2020

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. IX

}

Tuesday

നമ്പർ

4

No.

} 2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Police Department

NOTIFICATION

No. T4/120314/2019.

ലേല പരസ്യം

നമ്പർ E3-59821/2019/T. 2020 ജനുവരി 10.

4th January 2020.

The following is the Select List of Reserve Sub Inspector (Mounted Police) fit for promotion as Reserve Inspector (Mounted Police), for the vacancies in the year 2019 prepared by the Departmental Promotion Committee (Lower) held on 24-10-2019, which was approved by the Government vide letter No. K2/359/2019-Home dated 30-12-2019.

Select List of RSI (Mounted Police) for the vacancies in

the year 2019

(1) T. P. Unnikrishnan

(2) Rajeev, T.

LOKNATH BEHERA IPS, Police Headquarters, State Police Chief & Convener, Thiruvananthapuram. DPC(Lower).

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ എ. ആർ. ക്യാമ്പ് പരിസരത്ത് വീണുകിടക്കുന്ന ഒരു മഴ മരവും പട്ടു നിൽക്കുന്ന ഒരു πാവും 5-2-2020 രാവിലെ 11 മണിക്ക് പരസ്യമായി ലേലം ചെയ്ത് കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു. ടി ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹി ക്കുന്നവർ ലേല ദിവസം കൃത്യ സമയത്ത് ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ 4-2-2020-ന് 4 മണിക്ക് മുമ്പായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിട്ടുന്ന വിധം നൽകാവു ന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിനുശേഷം തുറക്കുന്നതും യു‡മെന്ന് തോന്നുന്നപക്ഷം ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്ന തുമായിരിക്കും.

Gaz. No. 4/2020/DTP (Police). 323 28th JAN. 2020] POLICE DEPARTMENT 14

മുന്നറിയിപ്പും കൂടാതെ ഈ ലേലം റദ്ദാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.

ലേല സ്ഥലം—തിരുവനന്തപുരം റൂറൽ എ. ആർ. ക്യാമ്പ്,

പുളിങ്കുടി.

ലേല തീയതിയും സമയവും—5-2-2020, 11 മണി.

ഇപ്രകാരം ലേലം ഉറപ്പിച്ചു കിട്ടുന്നവർ ലേല/ദർഘാസ് തുകയുടെ പകുതി (നി›ിത നിരതദ്രവ്യം ഒഴികെ) ലേല സ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുകയും ലേല തുകയുടെ 5% വനവികസന നികുതി, അപ്രകാരമുള്ള ആകെ തുകയുടെ 18 % GST, 1% പ്രളയ സെസ്സ് എന്നിവ ഉൾപ്പെടെ ലേലം ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവ് ലഭിച്ചാലുടൻതന്നെ അടയ്ക്കേ≠തും മരം സ്വന്തം ചെലവിൽ മുറിച്ചു മാറ്റേ≠തുമാണ്.

ക്രമ നമ്പർ മരത്തിന്റെ പേര് നിരതദ്രവ്യം `

1 πാവ് 1,300

2 മഴമരം 120

ആകെ 1,420 പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതും മുൻതുകയേക്കാൾ കൂടുതൽ കിട്ടിയാൽ ആയതി∑േൽ ടിയാന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല. മേൽ പറഞ്ഞ മരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ എ. ആർ. ക്യാമ്പ് അസിസ്റ്റന്റ ് കമാ≠ിന്റെ അനുവാദത്തോടെ പരിശോധിക്കാവുന്നതാണ്. യാതൊരു

District Police Office, B. ASOKAN IPS, Thiruvananthapuram Rural. District Police Chief.

ലേല പരസ്യം

2020 ജനുവരി 3.

നമ്പർ ഇ2-11535/2019/SAP.

തിരുവനന്തപുരം ആംഡ് പോലീസ് ബറ്റാലിയൻ ഹെഡ് ക്വാർട്ടേഴ്സ് മേധാവിയുടെ അധീനതയിലുള്ള മൂന്ന് വാഹനങ്ങളുടെയും തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ മേധാവിയുടെ അധീനതയിലുള്ള പതിനെട്ട് വാഹനങ്ങളുടെയും എസ്. എ. പി. ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന 21 വാഹനങ്ങൾ 12-2-2020-ാം തീയതിയിൽ ബുധനാഴ്ച പകൽ 11 മണിക്ക് എസ്. എ. പി. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്.

നിരതദ്രവ്യം രജിസ്ട്രേഷൻ ഇനം മോഡൽ

ക്രമ നമ്പർ

` (1) (2)

(3)

(4) (5) 1 KL-01 Y 9121 റ്റാറ്റാ മിനി ബസ്സ് 2002 4,800 2 KL-01 AG 5509 റ്റാറ്റാ സുമോ 2005 2,700 3 KL-01 AU 3635 മഹീന്ദ്ര ഇൻവേഡർ 2008 2,600 4 KL-01 AU 3549 മഹീന്ദ്ര ഇൻവേഡർ 2008 2,600 5 KL-01 AM 7834 അംബാസഡർ കാർ 2006 1,800 6 KL-01 AN 490 റ്റാറ്റാ സുമോ 2006 2,500 7 KL-01 AS 8399 റ്റാറ്റാ സുമോ 2008 2,500 8 KL-01 X 9501 റ്റാറ്റാ ആംബുലൻസ് 2002 3,300 9 KL-01 AB 5019 റ്റാറ്റാ ബസ്സ് 2003 4,500 10 KL-01 X 9923 റ്റാറ്റാ ആംബുലൻസ് 2002 3,000 11 KL-01 AE 691 റ്റാറ്റാ ഇൻഡിഗോ കാർ 2004 1,800 12 KL-01 X 9424 റ്റാറ്റാ മിനി ബസ്സ് 2002 4,000 13 KL-01 X 9425 റ്റാറ്റാ മിനി ബസ്സ് 2002 4,20014 KL-01 X 9930 റ്റാറ്റാ മിനി ബസ്സ് 2002 4,200 15 KL-01 X 9929 റ്റാറ്റാ 709 ബസ്സ് 2002 4,000 16 KL-01 X 9931 റ്റാറ്റാ 709 ബസ്സ് 2002 4,000 324 28th JAN. 2020] POLICE DEPARTMENT 15 (1) (2) (3) (4) (5) 17 KL-01 X 9928 റ്റാറ്റാ മിനി ബസ്സ് 2002 4,000 18 KL-01 Y 9122 റ്റാറ്റാ മിനി ബസ്സ് 2002 4,200 19 KL-01 M 1155 എയ്ച്ചർ ബസ്സ് 1998 3,000 20 KL-01 X 9372 റ്റാറ്റാ ഓപ്പൺ ലോറി 2002 3,000 21 KL-01 AH 5048 ബജാജ് സി. റ്റി. 100 2005 100 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യ സമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മേൽ പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രശീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. ലേലം ചെയ്യപ്പെടുന്ന വാഹനങ്ങൾ ലേലത്തിനു മുൻപുള്ള പതിനഞ്ചു പ്രവർത്തി ദിവസങ്ങളിൽ രാവിലെ പത്ത് മണിക്കും വൈകിട്ട് അഞ്ചു മണിക്കും ഇടയിൽ, തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസറുടെ മുൻകൂർ അനുമതിയോടു കൂടി നേരിട്ട് പരിശോധിക്കാവുന്നതാണ്. ടി വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ 31-1-2020-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് മുമ്പായി തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ മേധാവിയുടെ ഓഫീസിൽ ലഭിക്കത്തക്ക വിധം അയയ്ക്കേ≠താണ്. ദർഘാസിനൊപ്പം ഓരോ വാഹനത്തിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിൽ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് ബറ്റാലിയൻ മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അടക്കംചെയ്ത കവറിനു മുകളിൽ വാഹനത്തിന്റെ നമ്പറോടുകൂടി 'വാഹനലേലത്തിനുള്ള ടെൻഡർ'എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠തും ഓരോ വാഹനത്തിനുമുള്ള ദർഘാസുകൾ പ്രത്യേക കവറുകളിൽ അയയ്ക്കേ≠തുമാണ്.

പരസ്യ ലേലം അവസാനിച്ചാൽ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് പ്രസ്തുത തുകയ്ക്ക് ലേലം സ്ഥിരപ്പെടുത്തുന്നതുമാണ്. നിരതദ്രവ്യം ഒഴികെ ലേലം/ടെ≠ർ തുകയും നി›ിത നികുതിയും ഉൾപ്പെടെയുള്ള തുക ലേലസ്ഥലത്തുവച്ച് അപ്പോൾത്തന്നെ അടയ്ക്കേ≠തും തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് മേധാവിയുടെ ഉത്തരവ് കിട്ടുന്ന മുറയ്ക്ക് ലേലം കൊ≠ വാഹനങ്ങൾ സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്.

ടി നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലത്തിൽ സർക്കാരിനു≠ാകുന്ന നഷ്ടത്തിന് ലേലം കൊ≠യാൾ ഉത്തരവാദി ആയിരിക്കുന്നതും നഷ്ട സംഖ്യ ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. എന്നാൽ പുനർലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹത ഇല്ലാത്തതുമാകുന്നു. ലേലം സംബന്ധിച്ച് (ലേലസമയത്തും അതിനു ശേഷവും) തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും. തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസ് മേധാവിയ്ക്ക് ഉചിതമെന്നു തോന്നുന്ന പക്ഷം യാതൊരു മുന്നറിയിപ്പും കൂടാതെ ലേല നടപടികൾ നിർത്തി വയ്ക്കുന്നതിനുള്ള അധികാരം ഉ≠ായിരിക്കും.

Special Armed Police,

K. S. VIMAL IPS, Thiruvananthapuram.

Commandant.

ലേല പരസ്യം

നമ്പർ ഇ2-3206/2019/എെഡി.

2019 ഡിസംബർ 27.

ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലും ഇടുക്കി ജില്ലാ സായുധസേനാ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ചുവടെ ചേർത്തിട്ടുള്ളതുമായ പോലീസ് ഡിപ്പാർട്ടുമെന്റ ്വക വാഹനങ്ങൾ 2020 ഫെബ്രുവരി മാസം 25, 26 തീയതികളിൽ രാവിലെ 11 മണിക്ക് ഇടുക്കി പൈനാവ് കുയിലിമലയിലുള്ള ജില്ലാ സായുധ സേനാ പോലീസ് ആസ്ഥാന ഓഫീസിൽ വച്ച് പരസ്യമായി ലേലം/ദർഘാസ് മുഖേന വില്പന നടത്തുന്നതാണ്.

നിരതദ്രവ്യം വാഹന ഇനം വാഹന നമ്പർ മോഡൽ

ക്രമ നമ്പർ

` (1) (2)

(3)

(4) (5)1 Tavera Jeep KL-01 AQ 4426 2007 5,000 2 Tata Sumo Jeep KL-01 AN 3455 2006 3,000 3 Bolero Invader Jeep KL-01 AU 9834 2009 4,000 325 28th JAN. 2020] POLICE DEPARTMENT 16 (1) (2) (3) (4) (5) 4 Bolero Invader Jeep KL-01 AU 3883 2008 3,900 5 Bolero Invader Jeep KL-01 AV 470 2009 4,000 6 Bolero Invader Jeep KL-01 AU 3908 2008 3,900 7 Bolero Invader Jeep KL-01 AV 256 2009 4,000 8 Bolero Invader Jeep KL-01 AV 366 2009 4,000 9 Bolero Invader Jeep KL-01 AV 362 2009 4,000 10 Bolero Invader Jeep KL-01 AS 6248 2008 3,900 11 Open Lorry KL-01 X 9345 2002 5,000 12 Tata 709 E Turbo KL-01 X 9976 2002 6,000 13 Tata 709 E Turbo KL-01 Y 9136 2002 6,000 14 Tata 709 E Turbo KL-01 X 9251 2002 4,800 15 Bajaj CT 100 Byke KL-01 AH 5147 2005 100 16 Bullet Motor Cycle (white) KL-01 AG 8251 2005 5,000 17 Bajaj CT 100 Byke KL-01 AH 5161 2005 100 18 Bajaj CT 100 Byke KL-01 AH 5170 2005 100 19 Bajaj CT 100 Byke KL-01 AH 2354 2005 100 20 Bajaj CT 100 Byke KL-01 AH 2370 2005 100 21 Bajaj CT 100 Byke KL-01 AH 5146 2005 100 22 Jeep KL-01 AG 1199 2005 9,000 23 Bolero Invader KL-01 AU 3799 2008 3,900 24 Bolero Invader KL-01 AV 465 2009 4,000 25 Jeep KL-01 AM 422 2006 9,200 26 Bolero Invader KL-01 AU 3876 2008 3,900 27 Bolero Invader KL-01 AQ 7103 2007 3,300 28 Bolero Invader KL-01 AS 6249 2008 3,000 29 Bolero Invader KL-01 AS 6155 2008 3,000 30 Bolero Invader KL-01 AV 936 2009 3,500 31 Tata Sumo KL-01-AS 8382 2008 2,800 32 Tata Sumo KL-01-AN 3515 2006 2,600 33 Maruthi Omni KL-01-X 9430 2002 2,500 34 Tata Sumo KL-01-AS 8362 2008 2,900 35 Tavera KL-01-AQ 4373 2007 3,800 36 Tata Sumo KL-01-AN 3479 2006 2,50037 Bolero Invader KL-01 AV 445 2009 3,500 38 Bajaj CT 100 KL-01 AH 2364 2005 300326 28th JAN. 2020] POLICE DEPARTMENT 17 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് മുമ്പ് നി›യിച്ചിട്ടുള്ള നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേല നടപടികൾ പൂർത്തിയായാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി വാഹനങ്ങളുടെ വിൽപ്പനക്ക് ദർഘാസുകൾ സ്വീകരിക്കുന്നതുമാണ്. സീൽ ചെയ്ത കവറിൽ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ടോ തപാൽ മാർഗമോ ലേല തീയതിക്ക് തൊട്ട് മുൻപുള്ള പ്രവൃത്തി ദിവസം 3 മണിക്ക് മുമ്പായി സമർപ്പിക്കാവുന്നതുമാണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടുക്കി ശാഖയിൽ മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതുമാണ്. കവറിനു മുകളിൽ വാഹന നമ്പരും വാഹന ലേലത്തിനുള്ള ദർഘാസ് എന്നും വ്യ‡മായി എഴുതേ≠താണ്. ഓരോ വാഹനത്തിനും പ്രത്യേകം ദർഘാസുകൾ സമർപ്പിക്കേ≠താണ്. ദർഘാസ് നല്കിയിട്ടുള്ളവർ ലേല സമയത്ത് ഹാജരാകേ≠താണ്. പരസ്യ ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല ത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതു മാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ നിയമാനുസൃതമുള്ള GST, Flood sez അടക്കമുള്ള നികുതി തുക മുഴുവനും ലേല/ദർഘാസ് തുകയുടെ പകുതിയും ചേർത്ത് അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തി കിട്ടി പത്തു ദിവസത്തിനുള്ളിൽ അടച്ച് വാഹനം സ്വന്തം ചിലവിൽ നീക്കം ചെയ്യേ≠തുമാണ്.

ലേലം കൊ≠യാൾ മേൽപറഞ്ഞ നിബന്ധനകൾ ലംഘിച്ചാൽ അയാൾ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് നഷ്ടമു≠ായാൽ ആയതിനു ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കുന്നതും നഷ്ടപ്പെട്ട തുക ടിയാളിൽ നിന്നും ഈടാക്കുന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുകയ്ക്ക് ലേലം ഉറപ്പിക്കുകയാണെങ്കിൽ കൂടുതലായി കിട്ടുന്ന തുകയ്ക്ക് ടിയാന് അർഹത ഇല്ലാത്തതുമാണ്. വാഹനങ്ങൾ ലേലത്തീയതിക്കു മുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 5 മണിക്കും ഇടയിലുള്ള സമയത്ത് ഇടുക്കി ജില്ലാ സായുധ സേന പോലീസ് ആസ്ഥാന ഓഫീസിൽ വച്ച് ബന്ധപ്പെട്ട ഓഫീസറുടെ അനുമതിയോടെ പരിശോധിക്കാവു ന്നതുമാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം ജില്ലാ പോലീസ് മേധാവിക്ക് ഉ≠ായിരിക്കും. ലേലം സംബന്ധിച്ച് (ലേലസമയത്തോ അതിനുശേഷമോ) ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.

District Police Office,

NARAYANAN, T. IPS, Idukki.

District Police Chief.

Gaz. No. 4/2020/DTP (Police). 327
Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_Police/. Archive identifier in.gazette.kerala_new.2020-01-28.part_3_Police.