Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 28 January 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 786 (4)

No. A4-3549/2019. 18th November 2019.

Notice is hereby given to all whom it may concern that Susamma Varghese, Ettickal House, Chunkappara P. O., Kottangal Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of legal heirship certificate in respect of her son Jerish P. Varghese who expired on 3-11-2018. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal heirs of the deceased.

SCHEDULE

ആകയാൽ ടിയിൽ പരേതനായ പ്രദീപ് കുമാറിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-13214/2019. 2019 നവംബർ 21.

Sl. Name of the Relationship Age

No. legal heirs with the deceased

1 Rexy Jerish (Rexy Baby) Wife 35 2 Florance Susan Jerish Daughter 7 3 Firon P. Jerish Son 4 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those send by post will not be considered.

Taluk Office, Mallappally.

(Sd.) Tahsildar.

കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ ശ്രീഭവനം വീട്ടിൽ ലീലാമ്മ ടിയാളുടെ മാതാവ് ചിന്നമ്മ മരണപ്പെട്ടുപോയെന്നും പരേതയ്ക്ക് ലഭിച്ചിരുന്ന കുടുംബ പെൻഷൻ അപേക്ഷകയ്ക്ക് ലഭിക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ചിന്നമ്മ 23-3-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോപി മകൻ 62 2 സരസ്വതി മകൾ 54 3 ലീലാമ്മ ,, 52 4 കുഞ്ഞുമോൻ മകൻ 49 ALAPPUZHA DISTRICT

Karthikappally Taluk

പരസ്യം

(1)

നമ്പർ എ3-12963/2019. 2019 നവംബർ 21.

കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ കൃഷ്ണപുരം മുറിയിൽ പ്രേംഭവനം വീട്ടിൽ അമ്പിളി പ്രദീപ് ടിയാളുടെ ഭർത്താവ് പ്രദീപ് കുമാർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കാർത്തികപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പ്രദീപ് കുമാർ 19-1-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി പ്രദീപ് ഭാര്യ 53 2 പ്രേംകുമാർ മകൻ 25 3 ഗ്രീഷ്മ പ്രദീപ് മകൾ 21 4 ശാന്തമ്മാൾ മാതാവ് 75 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.) പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. കുടുംബ പെൻഷൻ ലീലാമ്മയ്ക്ക് നൽകുന്നതിന് മറ്റുള്ളവർ സമ്മതമറിയിച്ചിട്ടു≠്. ആകയാൽ ടിയിൽ പരേതയായ ചിന്നമ്മയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-12868/2019. 2019 നവംബർ 23.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർ വെസ്റ്റ് മുറിയിൽ മാധവി നിവാസ് വീട്ടിൽ ജെ. കമലമ്മ ടിയാളുടെ ഭർത്താവ് അനിരുദ്ധൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അനിരുദ്ധൻ 25-4-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

84 28th JAN. 2020] COMMISSIONERATE OF LAND REVENUE 787 ക്രമ പേര് പരേതനുമായുള്ള വയസ് SCHEDULE

നമ്പർ ബന്ധം

Sl. Name of the Relationship Age

No. legal heirs with the deceased

1 ജെ. കമലമ്മ ഭാര്യ 68 2 ശ്രീകല, എം. കെ. മകൾ 47 3 മായ, എം. കെ. ,, 45 4 അനിൽ ബോസ്സ് മകൻ 43 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ അനിരുദ്ധന്റെ നിയമാ നുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-12923/2019. 2019 സെപ്റ്റംബർ 18.

1 Sheeja Daughter 53 2 Binu, K. Son 50 3 Deepa Daughter 47 Parents and Wife of the deseased are not alive. Objections if any against the issue of the above legal heirship certificate stating that the above mentioned 3 persons are the legal heirs of late Krishnankutty, N. has to file before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered at any level.

(Sd.) Taluk Office, Karthikappally. Tahsildar.

Ambalapuzha Taluk

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ ഏവൂർ തെക്കും മുറിയിൽ ഹർഷ ഭവനം വീട്ടിൽ ശ്രീജ ടിയാളുടെ ഭർത്താവ് ഹരിലാൽ മരണപ്പെട്ടുപോയെന്നും പരേതന്റെ ജോലി ഭാര്യ ശ്രീജയ്ക്ക് ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഹരിലാൽ, ആർ. 16-7-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിക ളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജ ഭാര്യ 40 2 ഹർഷഹരി മകൾ 16 3 ഹരിതഹരി ,, 10 4 ശങ്കരി മാതാവ് 72 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.) ആകയാൽ ടിയിൽ പരേതനായ ഹരിലാൽ, ആർ.-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

No. A3-13038/2019. 23rd November 2019.

Notice is hereby given to all to whom it may concern that Binu, K., Krishna Cottage, Malamel Bhagam, Keerikkad Village, Karthikappally Taluk, Alappuzha District of Kerala State has applied for a legal heirship certificate due to his father Krishnankutty, N. who expired on 16-9-2012. The legal heirship certificate is required to prduce before the DPDO, Kollam for getting pension arrears. Enquiry conducted through the Village Officer, Keerikkad reveals that the following are the legal heirs of late Krishnankutty, N. as per Hindu Succession Act.

പരസ്യം

(1)

നമ്പർ എ4-15193/2019. 2019 നവംബർ 20.

അമ്പലപ്പുഴ താലൂക്കിൽ കരുമാടി വില്ലേജിൽ തു≠ുപറമ്പിൽ വീട്ടിൽ അനിരുദ്ധൻ, റ്റി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്ന മൂന്നു പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകി മാതാവ് 84 2 ഉഷ ഭാര്യ 46 3 അഭിജിത്ത് മകൻ 20 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-15192/2019. 2019 നവംബർ 20.

അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ നീഹാരം വീട്ടിൽ സരോജിനി, പി. കെ. എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ സിന്ധു, റ്റി. സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 16-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

85
Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_alappuzha_Karthikappally.