Servants of Knowledge
Kerala Gazette · Government of Kerala

Aluva

Published 28 January 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_ernakulam_Aluva
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 817 (3) Aluva Taluk പരസ്യം നമ്പർ എച്ച്3-12116/2019. 2019 നവംബർ 21.

(1)

നമ്പർ എച്ച്3-11164/2019. 2019 നവംബർ 21.

ആലുവ താലൂക്ക്, കീഴ്മാട് വില്ലേജിൽ തോട്ടുമുഖം കരയിൽ സുജാത ഭവനിൽ മാണി, എം. മകൾ മേരിക്കുട്ടി ഇമ്മാനുവൽ എന്ന കക്ഷി 26-5-2019-ാം തീയതി മരണപ്പെ ട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി ചിന്നമ്മ കുരിയൻ അപേക്ഷ സമർപ്പി ച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 ചിന്നമ്മ കുര്യൻ സഹോദരി 83 2 എം. എം. ജോസഫ് സഹോദരൻ 81 3 എം. എം. വർക്കി

,, 76 4 മേരി പരേതനായ സഹോദരൻ

എം. എം. മത്തായിയുടെ ഭാര്യ 90 5 മേരി രാജൻ

നെടിയെടത്ത് ,, മകൾ 65 6 ജെയിംസ് മാത്യൂ ,, മകൻ 61 7 ജെസി സുനിൽ കുമാർ ,, മകൾ 57 8 ബീന ഗോമസ് ,,

,, 52 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്3-11205/2019. 2019 നവംബർ 22.

ആലുവ താലൂക്ക്, നെടുമ്പാശ്ശേരി വില്ലേജിൽ തുരുത്തിശ്ശേരി കരയിൽ ചെത്തിക്കാട്ട് വീട്ടിൽ മുരളീധരൻ നായർ ഭാര്യ സതി, വി. എസ്. എന്ന കക്ഷി 11-6-1997-ാം തീയതി മരണ പ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് മുരളീധരൻ നായർ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുരളീധരൻ നായർ ഭർത്താവ് 64 2 ബിന്ദു, സി. എം. മകൾ 39 3 വിനോദ്, സി. എം. മകൻ 36 ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ ആലുവ കരയിൽ ആലുംമൂട്ടിൽ വീട്ടിൽ സി. വി. വർഗ്ഗീസ് മകൻ വി. വർഗ്ഗീസ് എന്ന കക്ഷി 14-8-2019-ാം തീയതി മരണപ്പെട്ട താണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പി. ടി. ലീല അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ടി. ലീല ഭാര്യ 81 2 നീൽ വർഗ്ഗീസ് മകൻ 48 3 സീന വർഗ്ഗീസ് മകൾ 46 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്3-12137/2019. 2019 നവംബർ 21.

ആലുവ താലൂക്ക്, വടക്കുംഭാഗം വില്ലേജിൽ കാഞ്ഞൂർ കരയിൽ ആലുക്കൽ വീട്ടിൽ കുഞ്ഞി പൗലോ മകൻ ജോസ്, എ. കെ. എന്ന കക്ഷി 9-3-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പോൾ അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാലിനി മകൾ 40 2 പോൾ മകൻ 36 3 മേരി മകൾ 35 മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോസ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) ആലുവ. തഹശീൽദാർ. മുകളിൽ കാണിച്ചിരിക്കുന്നവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ഓഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ സ മ യ പ ര ി ധ ി ക്ക ു േ ശ ഷ േ മ ാ ല ഭ ി ക്ക ു ന്ന പ ര ാ ത ി ക ൾ പരിഗണിക്കുന്നതല്ല. Gaz. No. 4/2020/DTP (CLR). 115

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_ernakulam_Aluva/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_ernakulam_Aluva.