Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 28 January 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 806

(5) നമ്പർ എ3-10090/2018. 2019 നവംബർ 12.

ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ കൊന്നത്തടി കരയിൽ വട്ടക്കണ്ണിയിൽ വീട്ടിൽ സേവ്യർ ജോസഫ് എന്നയാൾ 7-11-2013-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഏലിക്കുട്ടി സേവ്യർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധി ച്ചതിൽ ടി സേവ്യർ ജോസഫ് എന്നയാൾ 7-11-2013-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണ് ഉള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിക്കുട്ടി സേവ്യർ ഭാര്യ 65 2 ജിജോ സേവ്യർ മകൻ 37 3 ജിന്റോ സേവ്യർ ,, 30 പരേതനായ സേവ്യർ ജോസഫ് എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ,് ഇടുക്കി. തഹശീൽദാർ.

മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-10403/2019. 2019 നവംബർ 8.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ കോങ്കായിതറയിൽ വീട്ടിൽ വള്ളി എന്നവർ മരിച്ചുപോയെന്നും കൊച്ചിൻ കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ജയ, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വള്ളി എന്നവർ 9-3-2018-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയ, കെ. കെ. മകൾ 62 2 രാജൻ മകൻ 64 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്2-10706/2019. 2019 നവംബർ 8.

ERNAKULAM DISTRICT

Kochi Taluk

പരസ്യം

(1)

നമ്പർ എച്ച്2-10214/2019. 2019 നവംബർ 8.

കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ തു≠ിപറമ്പിൽ വീട്ടിൽ ടി. കെ. ഗോപി എന്നയാൾ മരിച്ചുപോയെന്നും ഫാമിലി പെൻഷൻ ലഭിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശശികല, ടി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി. കെ. ഗോപി എന്നയാൾ 15-2-2019-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ കോന്നോത്ത് വീട്ടിൽ ബേബി, പി. എ. എന്നവർ മരിച്ചു പോയെന്നും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് മാത്യു, സി. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബേബി, പി. എ. എന്നവർ 7-12-2018-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മാത്യു, സി. ജെ. ഭർത്താവ് 69 2 റാഫേൽ സഹോദരൻ 65 ,, 72 3 ജോയി1 ശശികല, ടി. വി. ഭാര്യ 58 4 ജോർ÷് ,, 62 ,, 61 5 പിയൂസ് 6 ഗ്രേയ്സി സഹോദരി 68 2 സൂരജ്, ടി. ജി. മകൻ 32 3 കൃഷ്ണേന്ദു, ടി. ജി. മകൾ 29 7 മേഴ്സി ,, 66 8 മോളി (മേരി ജോൺ) ,, 52 104 28th JAN. 2020] COMMISSIONERATE OF LAND REVENUE 807 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച്2-10870/2019. 2019 നവംബർ 19.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ സി.സി.4/1161 വീട്ടിൽ എ. ആർ. വേണുഗോപാൽ എന്നയാൾ മരിച്ചു പോയെന്നും റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ •ോറിയ റിബല്ലോ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എ. ആർ. വേണുഗോപാൽ എന്നയാൾ 8-6-2013-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ രാഘവൻ മാതാവ് 80 2 •ോറിയ റിബല്ലോ ഭാര്യ 54 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊച്ചി. തഹശീൽദാർ.

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-20575/2019. 2019 നവംബർ 23.

കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി (s) വില്ലേജിൽ എളമക്കര ദേശത്ത് മാണിക്കത്ത് വീട്ടിൽ പിതാവ് എ. പി. അപ്പു, മാതാവ് ലക്ഷ്മി അപ്പു എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതരുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി പരേതരുടെ മകൻ രാജു സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ 15-1-2011, 2-5-2009 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണു ള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ

ബന്ധം

1 ലാലൻ മകൻ 50 2 ബിന്ദു മകൾ 48 3 രാജു മകൻ 45 4 സിന്ധു മകൾ 39 5 ഷീജ മരണപ്പെട്ട മകൻ

പ്രദീപൻ, എ. എ. യുടെ ഭാര്യ 46 6 രേഷ്മ പ്രദീപ് ,, മകൾ 24 7 ആദവിക പ്രദീപൻ ,, മകൻ 8 Kanayannur Taluk

പരസ്യം

(1)

നമ്പർ എ5-22636/2019. 2019 നവംബർ 23.

കണയന്നൂർ താലൂക്കിൽ എളംകുളം വില്ലേജിൽ കല്ലൂർ ദേശത്ത് അമ്പാട്ട് വീട്ടിൽ ട്രിസ്സ കൊറയ എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവ കാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ ലോറൻസ് ജസ്റ്റിൻ കൊറയ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-12-2014-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 ലോറൻസ് ജസ്റ്റിൻ കൊറയ മകൻ 57 2 മേരി എസ്തർ കൊറയ മകൾ 54 3 മെറീന ജെയിംസ്

,, 56 4 റീന ആന്റണി മരണപ്പെട്ട മകൻ

ആന്റണിയുടെ ഭാര്യ 57 5 അശ്വൻ ആന്റണി ,, മകൻ 29 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ5-20529/2019. 2019 നവംബർ 28.

കണയന്നൂർ താലൂക്കിൽ കുമ്പളം വില്ലേജിൽ ചക്കനാട്ട് ദേശത്ത് മൈനപ്പിള്ളിൽ വീട്ടിൽ പങ്കജാക്ഷിയമ്മ എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മരണപ്പെട്ട സഹോദരൻ കുമാരകൈമളുടെ മകൾ രാജേശ്വരി എ. നായർ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 12-12-2000-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം (1) (2)

(3) (4) 1 രാജേശ്വരി എ. നായർ മരണപ്പെട്ട

സഹോദരൻ

കുമാരകൈമളുടെ മകൾ 62 2 സരോജിനി എസ്. നായർ ,, ,, 65105

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_ernakulam_Kochi.