Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 28 January 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 819

Kothamangalam Taluk

പരസ്യം

(1)

നമ്പർ എ4-8921/2019. 2019 നവംബർ 14.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ രാമല്ലൂർ കരയിൽ ചിറപ്പുറം വീട്ടിൽ വർഗീസ് മകൻ മത്തായി വർഗീസ് @ വർഗീസ് മത്തായി എന്നയാൾ 25-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ബിനു മാത്യു സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നക്കുട്ടി മത്തായി ഭാര്യ 63 2 ബിനു മാത്യു മകൻ 38 3 ഡിനു മാത്യു

,, 40 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ4-8230/2019. 2019 ഒക്ടോബർ 31.

കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ അയിരൂർ കരയിൽ പുത്തൻപുര വീട്ടിൽ ഇക്കോരൻ മകൻ പി. ഇ. ദിവാകരൻ എന്നയാൾ 30-9-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ സരസു ദിവാകരൻ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സരസു ദിവാകരൻ ഭാര്യ 69 2 ഷിബി, പി. ഡി (ഷിബി വിജയ്) മകൾ 44 3 ഷിജി, പി. ഡി.

,, 43 4 ദീപു, പി. ഡി. മകൻ 41 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എ4-8183/2019. 2019 ഒക്ടോബർ 31.

കോതമംഗലം താലൂക്കിൽ വാരപ്പെട്ടി വില്ലേജിൽ ഇഞ്ചൂർ കരയിൽ വെള്ളൂക്കുടി വീട്ടിൽ അയ്യപ്പൻ മകൻ സുര, വി. എ. എന്നയാൾ 5-10-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ സഹോദരൻ ശശി, വി. എ. സമർപ്പിച്ച അപേക്ഷയിൻമേൽ വാരപ്പെട്ടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ നിന്നും താഴെ പേര് പറയുന്നവരാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഭവാനി മാതാവ് 82 (പരേതന്റെ പിതാവ് അയ്യപ്പൻ നേരത്തെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ എ4-9003/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ അയിരൂർ കരയിൽ കണ്ണൻ കല്ലേൽ വീട്ടിൽ കെ. പി. വറുഗീസ് മകൻ കെ. പി. മാമ്മൻ എന്നയാൾ 10-6-2019-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ജോർജ് മാമ്മൻ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്ന വരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 എൽസി മാമ്മൻ ഭാര്യ 67 2 ജോർജ് മാമ്മൻ മകൻ 42 3 ജോസ് മാമ്മൻ ,, 34 4 മെക്സി തോമസ് മരണമടഞ്ഞ മകൻ

രഞ്ജിത്ത് മാമ്മന്റെ ഭാര്യ 37 5 ഹെയ്സൽ

രഞ്ജിത്ത് മാമ്മൻ ,, മകൾ 10 6 റയൻ രഞ്ജിത്ത്,, മകൻ 7 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി (പരേതന്റെ മാതാപിതാക്കളും മകൻ രഞ്ജിത്ത് മാമ്മനും മുന്നാലെ മരണമടഞ്ഞിട്ടുള്ളതാണ്.) ട്ടുള്ളതാണ്.) 117 28th JAN. 2020] COMMISSIONERATE OF LAND REVENUE 820 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ എ4-8184/2019. 2019 നവംബർ 9.

കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ വില്ലേജിൽ തട്ടേക്കാട് കരയിൽ കുന്നപ്പിള്ളി വീട്ടിൽ അയ്യപ്പൻ മകൻ ഗോപാലൻ എന്നയാൾ 17-9-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ കാർത്യായനി ഗോപാലൻ 18-10-2019-ൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുട്ടമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കാർത്യായനി ഗോപാലൻ ഭാര്യ 64 2 രാജൻ ഗോപാലൻ മകൻ 46 3 ചന്ദ്രിക ഗോപാലൻ മകൾ 42 4 ഉഷ ഗോപാലൻ ,, 40 (പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ എ4-8817/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ കുട്ടമംഗലം വില്ലേജിൽ പിറക്കുന്നം കരയിൽ നെല്ലിക്കാമോളത്ത് മൂലേക്കുടി വീട്ടിൽ ചെറളൻ മകൻ അയ്യപ്പൻ കുട്ടി, എൻ. സി. എന്നയാൾ 3-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശി താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ രമണി, എം. സി. സമർപ്പിച്ച അപേക്ഷയിൻമേൽ കുട്ടമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 രമണി, എം. സി. ഭാര്യ 52 2 ആതിര അയ്യപ്പൻകുട്ടി മകൾ 23 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ എ4-9326/2019. 2019 നവംബർ 22.

കോതമംഗലം താലൂക്കിൽ കുട്ടമംഗലം വില്ലേജിൽ ഊന്നുകൽ കരയിൽ അള്ളുങ്കൽ വീട്ടിൽ കെ. പി. തങ്കപ്പൻ ഭാര്യ മണി തങ്കപ്പൻ എന്നവർ 17-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൾ ആരദി സമർപ്പിച്ച അപേക്ഷയിൻമേൽ കുട്ടമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സാരവതി മകൾ 51 2 ആരദി

,, 48 3 വിജിമോൾ ,, 44 4 അജിമോൾ ,, 44 (പരേതയുടെ ഭർത്താവും മാതാപിതാക്കളും മുന്നാലെ മരണമടഞ്ഞിട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ എ4-9262/2019. 2019 നവംബർ 22.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കറുകടം കരയിൽ കളത്തിക്കുടിയിൽ വീട്ടിൽ കുഞ്ഞപ്പൻ മകൻ സിജു മോൻ, കെ. കെ. എന്നയാൾ 17-10-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ സീന, എം. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സീന, എം. എസ്. ഭാര്യ 373 അഖിൽ, എൻ. എ. മകൻ 25 2 നിവേദ് കൃഷ്ണ, എസ്. മകൻ 11 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി 3 പ്രസന്ന കുട്ടപ്പൻ മാതാവ് 69 ട്ടുള്ളതാണ്.) 118 28th JAN. 2020] COMMISSIONERATE OF LAND REVENUE 821 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(9)

നമ്പർ എ4-8185/2019. 2019 ഒക്ടോബർ 31.

കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ വില്ലേജിൽ കുട്ടമ്പുഴ കരയിൽ മറ്റപ്പിള്ളിൽ വീട്ടിൽ ചാക്കോ മകൻ എൽദോ, എം. സി. എന്നയാൾ 6-3-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ഡെയ്സി എൽദോ സമർപ്പിച്ച അപേക്ഷയിൻമേൽ കുട്ടമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ഡെയ്സി എൽദോ ഭാര്യ 49 2 ബ്ലെസ്സി മരിയ എൽദോ മകൾ 16 3 ബേസിൽ എൽദോ മകൻ 14 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(10)

നമ്പർ എ4-8658/2019. 2019 നവംബർ 8.

കോതമംഗലം താലൂക്കിൽ കീരമ്പാറ വില്ലേജിൽ കൊ≠ിമറ്റം കരയിൽ പെലക്കുടിയിൽ വീട്ടിൽ അബ്രഹാം മകൻ ആന്റ ി എബ്രഹാം എന്നയാൾ 20-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൾ അഞ്ജന ആന്റോ സമർപ്പിച്ച അപേക്ഷയിൻമേൽ കീരമ്പാറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 അഞ്ജന ആന്റോ മകൾ 23 2 ആഷ്ന ആന്റോ മകൾ 20 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(11)

നമ്പർ എ4-8123/2019. 2019 ഒക്ടോബർ 31.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ മലയിൻകീഴ് കരയിൽ പേപ്പതി വീട്ടിൽ പരേതനായ നാരായണൻ ഭാര്യ കാർത്ത്യായനി നാരായണൻ എന്നവർ 8-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ പി. എൻ. രവി (രവി നാരായണൻ) സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 പി.എൻ.രവി (രവി നാരായണൻ) മകൻ 49 2 ഓമന പാപ്പച്ചൻ മകൾ 64 3 സുമ ,, 62 4 വൽസ സോജൻ ,, 52 5 കുഞ്ഞുമോൻ, എം. എൻ. മകൻ 60 6 രാജു, പി. എൻ.

,, 54 (പരേതയുടെ ഭർത്താവ് നാരായണൻ, മാതാപിതാക്കൾ എന്നിവർ നേരത്തെ മരണമടഞ്ഞിട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(12)

നമ്പർ എ4-8053/2019. 2019 ഒക്ടോബർ 31.

(പരേതന്റെ ഭാര്യ എൽസി ജോർജ് മുന്നാലെ മരണമട കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ഇരമല്ലൂർ കരയിൽ ഞാറക്കുഴി വീട്ടിൽ മണി, എ. ജി. ഭാര്യ സരസു, സി. കെ. എന്നവർ 2-7-2015-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ സനൽകുമാർ, എൻ. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. ഞ്ഞിട്ടുള്ളതാണ്.)

Gaz. No. 4/2020/DTP (CLR). 11928th JAN. 2020] COMMISSIONERATE OF LAND REVENUE 822 ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 മണി, എ. ജി. ഭർത്താവ് 67 2 സരിത, എം. എസ്. മകൾ 34 3 സനൽകുമാർ, എൻ. എം. മകൻ 31 4 സനിത, എം. എസ്. മകൾ 30 (പരേതയുടെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(13)

നമ്പർ എ4-8935/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ചെറുവട്ടൂർ കരയിൽ ഇടപ്പിള്ളി ഇല്ലത്തിൽ വാസുദേവൻ ഇളയത് മകൻ ശങ്കരൻ ഇളയത,് ഇ. വി. എന്നയാൾ 16-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് പരേതന്റെ ഭാര്യ ദേവകി അന്തർ÷നം സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ദേവകി അന്തർ÷നം ഭാര്യ 63 2 അനൂപ്, എസ്. മകൻ 39 3 അശ്വതി, എസ്. മകൾ 33 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(14)

നമ്പർ എ4-8816/2019. 2019 നവംബർ 19.

1 ഷീജ ശശി ഭാര്യ 51 2 അർ÷ുൻ ശശി മകൻ 27 3 അരുൺ ശശി

,, 25 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(15)

നമ്പർ എ4-8923/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ പുതുപ്പാടി കരയിൽ മുടപ്പത്തുകാലായിൽ വീട്ടിൽ മാധവൻ മകൻ ട്രിപ്റ്റൺ, എം. എന്നയാൾ 29-9-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വൽസമ്മ സ്റ്റീഫൻ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 വൽസമ്മ സ്റ്റീഫൻ ഭാര്യ 53 2 ആൻ മേഘ ട്രിപ്റ്റൺ മകൾ 6 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(16)

നമ്പർ എ4-8655/2019. 2019 നവംബർ 8.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കോതമംഗലം കരയിൽ പല്ലവി വീട്ടിൽ കൃഷ്ണൻ നായർ മകൻ എം. കെ. പflനാഭൻ നായർ എന്നയാൾ 12-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വിജയലക്ഷ്മി അമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. കോതമംഗലം താലൂക്കിൽ കുട്ടമംഗലം വില്ലേജിൽ പിറക്കുന്നം കരയിൽ പാലയ്ക്കാട്ടുതോട്ടത്തിൽ വീട്ടിൽ അച്യുതൻ കുട്ടപ്പൻ മകൻ ശശി അച്യുതൻ എന്നയാൾ 31-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ഷീജ ശശി സമർപ്പിച്ച അപേക്ഷയിൻമേൽ കുട്ടമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. 120 28th JAN. 2020] COMMISSIONERATE OF LAND REVENUE 823 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 വിജയലക്ഷ്മി അമ്മ ഭാര്യ 67 2 വിനീത, പി. മകൾ 43 3 വിപിൻ പflനാഭൻ മകൻ 40 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(17)

നമ്പർ എ4-8051/2019. 2019 ഒക്ടോബർ 31.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ മലയിൻകീഴ് കരയിൽ കുരുമ്പത്ത് വീട്ടിൽ ഒൗസേഫ് മകൻ കെ. ഒ. രാജൻ എന്നയാൾ 6-4-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുജ രാജൻ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സുജ രാജൻ ഭാര്യ 52 2 നിധ എസ്. രാജൻ മകൾ 27 3 അഷിത എസ്. രാജൻ ,, 23 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(18)

നമ്പർ എ4-8919/2019. 2019 നവംബർ 19.

1 ചിന്നമ്മ സേവ്യർ ഭാര്യ 68 2 ബിജു സേവ്യർ മകൻ 49 3 ബിജി സേവ്യർ മകൾ 45 4 ബിന്ദു സേവ്യർ ,, 43 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(19)

നമ്പർ എ4-8936/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ രാമല്ലൂർ കരയിൽ ചെമ്മനം വീട്ടിൽ കുര്യാക്കോസ് മകൻ സി. കെ. വറുഗീസ് എന്നയാൾ 25-9-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചിന്നമ്മ സമർപ്പിച്ച അപേക്ഷ യിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചിന്നമ്മ ഭാര്യ 72 2 സ്മിത മകൾ 45 3 പ്രീത ,, 42 4 സജിത ,, 40 5 സവിത ,, 38 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(20)

നമ്പർ എ4-8890/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കരിങ്ങഴ കരയിൽ പുതുകുന്നത്ത് വീട്ടിൽ പി. പി. ഗീവർഗ്ഗീസ് മകൻ വിജയൻ വർഗ്ഗീസ് എന്നയാൾ 16-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉഷ വിജയൻ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ മലയിൻകീഴ് കരയിൽ പൂവ്വത്തുകുടി വീട്ടിൽ യോഹന്നാൻ മകൻ സേവ്യർ, പി. വി. എന്നയാൾ 8-4-2014-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചിന്നമ്മ സേവ്യർ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. 121 28th JAN. 2020] COMMISSIONERATE OF LAND REVENUE 824 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ഉഷ വിജയൻ ഭാര്യ 64 2 അജീഷ് പി. വിജയൻ മകൻ 35 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(21)

നമ്പർ എ4-8934/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ഇരമല്ലൂർ കരയിൽ മൂത്തേടത്ത് വീട്ടിൽ അന്ത്രു മകൻ ഹസ്സൻ എന്നയാൾ 8-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ജമാൽ എം. ഹസ്സൻ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കുഞ്ഞുമീര ഭാര്യ 64 2 ഷാമില മകൾ 36 3 ഷക്കീല ,, 34 4 ഫസീല ,, 31 5 ഷംല ,, 29 6 ജമാൽ എം. ഹസ്സൻ മകൻ 25 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(22)

നമ്പർ എ4-8933/2019. 2019 നവംബർ 19.

1 ഹമീദ്, കെ. കെ. ഭർത്താവ് 52 2 മുഹമ്മദ് ഷാഫി മകൻ 28 3 ഷിഹാബ്, കെ. എച്ച്.

,, 25 4 ഷുഹൈബ്, കെ. എച്ച്.

,, 21 5 ഷരീഫ മാതാവ് 78 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(23)

നമ്പർ എ4-8754/2019. 2019 നവംബർ 9.

കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ തൃക്കാരിയൂർ കരയിൽ മാങ്കുഴിമഠം വീട്ടിൽ എൻ. രാഘവൻ നമ്പ്യാർ ഭാര്യ പൊന്നുനങ്ങ്യാരമ്മ എന്നവർ 10-9-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെപറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ഉണ്ണികൃഷ്ണൻ നമ്പ്യാർ സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ

ബന്ധം

1 ഉണ്ണികൃഷ്ണൻ നമ്പ്യാർ മകൻ 66 2 രാഘവൻ നമ്പ്യാർ ,, 62 3 സുരേഷ് ബാബു

,, 48 4 ഉഷ കൃഷ്ണൻകുട്ടി മകൾ 60 5 ഗീത ,, 53 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പ ങ്ങ ൾ സ്വീകരിക്കുന്നതല്ല.

(24)

നമ്പർ എ4-8818/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ കീരമ്പാറ വില്ലേജിൽ കീരമ്പാറ കരയിൽ മഞ്ഞുമ്മേക്കുടിയിൽ വീട്ടിൽ മത്തായി, എം. ജി. മകൻ വർഗീസ്, എം. എം. 19-5-2015-ലും ഭാര്യ ഹൈമി വർഗീസ് എന്നവർ 22-9-2019-ലും മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുകളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ മാത്യു എം. വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ കീരമ്പാറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ചെറുവട്ടൂർ കരയിൽ കോച്ചാകുടിയിൽ വീട്ടിൽ ഹമീദ് ഭാര്യ റുക്കിയ ഹമീദ് എന്നവർ 27-1-2012-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ഹമീദ്, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. 122 28th JAN. 2020] COMMISSIONERATE OF LAND REVENUE 825 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 മാത്യു എം. വർഗീസ് മകൻ 57 2 സലില കോശി മകൾ 55 3 സുനില ജോർജ്

,, 52 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(25)

നമ്പർ എ4-8927/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ തൃക്കാരിയൂർ വില്ലേജിൽ വടാശ്ശേരി കരയിൽ ഇറമ്പത്ത് വീട്ടിൽ നാരായണൻ മകൻ ഇ.എൻ. മോഹനൻ എന്നയാൾ 19-10-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഉഷ മോഹനൻ സമർപ്പിച്ച അപേക്ഷയിൻമേൽ തൃക്കാരിയൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ഉഷ മോഹനൻ ഭാര്യ 58 2 കൃഷ്ണ മോൾ മകൾ 36 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(26)

നമ്പർ എ4-9113/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ പുതുപ്പാടി കരയിൽ ഇരമംഗലത്ത് വീട്ടിൽ ഇ. പി. പൈലി മകൻ തോമസ്, ഇ. പി. എന്നയാൾ 29-1-2016-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ഗ്രേസി തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

1 ഗ്രേസി തോമസ് ഭാര്യ 60 2 ആഷ്ലി തോമസ് മകൾ 29 3 ആഷ്ബിൻ തോമസ് മകൻ 26 (പരേതന്റെ മാതാപിതാക്കൾ മുന്നാലെ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(27)

നമ്പർ എ4-8743/2019. 2019 നവംബർ 8.

കോതമംഗലം താലൂക്കിൽ പി≠ിമന വില്ലേജിൽ പി≠ിമന കരയിൽ പുത്തൻപുര വീട്ടിൽ അഴകൻ മകൻ പി. എ. ശിവൻ എന്നയാൾ 14-8-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ശരത് സമർപ്പിച്ച അപേക്ഷയിൻമേൽ പി≠ിമന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സുമതി ഭാര്യ 53 2 ശരത് മകൻ 25 3 ചെല്ലമ്മ മാതാവ് 83 (പരേതന്റെ പിതാവ് അഴകൻ നേരത്തെ മരണപ്പെട്ടിട്ടു ള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(28)

നമ്പർ എ4-8656/2019. 2019 നവംബർ 8.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കോതമംഗലം കരയിൽ കോലോത്തുംതറയിൽ വീട്ടിൽ ജോസഫ് മകൻ സിജോ ജോസഫ് എന്നയാൾ 1-9-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശി താഴെ പറയുന്ന യാളാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.

Gaz. No. 4/2020/DTP (CLR). 123 28th JAN. 2020] COMMISSIONERATE OF LAND REVENUE 826 പേര് പരേതനുമായുള്ള വയസ് ബന്ധം

ജോസഫ് ജോസഫ് പിതാവ് 83 മുകളിൽ പേര് ചേർത്തിട്ടുള്ളയാളാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(29)

നമ്പർ എ4-9172/2019. 2019 നവംബർ 19.

കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ നെല്ലിക്കുഴി കരയിൽ ആലക്കട വീട്ടിൽ എ. കെ. ബാവ മകൻ എ. ബി. മുഹമ്മദ് എന്നയാൾ 23-8-2019-ൽ മരണ മടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ അബിൻ മുഹമ്മദ് സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സാജിത മുഹമ്മദ് ഭാര്യ 52 2 അനീർ മുഹമ്മദ് മകൻ 32 3 അൽത്താഫ് മുഹമ്മദ്

,, 29 4 അബിൻ മുഹമ്മദ്

,, 24 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(30)

നമ്പർ എ4-8052/2019. 2019 ഒക്ടോബർ 31.

കോതമംഗലം താലൂക്കിൽ ഇരമല്ലൂർ വില്ലേജിൽ ചെറുവട്ടൂർ കരയിൽ ആനിമൂട്ടിക്കുടിയിൽ വീട്ടിൽ ഉസ്മാൻ മകൻ വി. യു. ഇബ്രാഹിം എന്നയാൾ 10-8-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ അൻസി ഇബ്രാഹിം സമർപ്പിച്ച അപേക്ഷയിൻമേൽ ഇരമല്ലൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 അനസ് എ. ഇബ്രാഹിം മകൻ 33 2 അൻസി ഇബ്രാഹിം മകൾ 31 3 എെഷ ഇബ്രാഹിം ഭാര്യ 53 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(31)

നമ്പർ എ4-8500/2019. 2019 നവംബർ 8.

കോതമംഗലം താലൂക്കിൽ കടവൂർ വില്ലേജിൽ പൈങ്ങോട്ടൂർ കരയിൽ തൊട്ടിയിൽ വീട്ടിൽ ജോസഫ് മകൻ ജോൺ എന്നയാൾ 27-10-2017-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നിർമ്മല ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ കടവൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 നിർമ്മല ജോൺ ഭാര്യ 62 2 ജോമി റ്റി. ജോൺ മകൻ 34 3 ജസ്റ്റിൻ റ്റി. ജോൺ ,, 29 4 ആൻ മേരി ജോൺ മകൾ 27 മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി ക ഴ ി ഞ്ഞേ ാ ത പ ാ ൽ മ ാ ർ ഗ്ഗ േ മ ാ ല ഭ ി ക്ക ു ന്ന ആ ക്ഷേ പങ്ങ ൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.

Kunnathunad Taluk പരസ്യം

(1) നമ്പർ എ2-12853/2019. 2019 നവംബർ 15.

കുന്നത്തുനാട് താലൂക്കിൽ എെരാപുരം വില്ലേജിൽ മണ്ണൂർ കരയിൽ ഇടപ്പാട്ട് വീട്ടിൽ തങ്കമ്മ ശിവരാമൻ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ഇ. എസ്. കൃഷ്ണൻക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-5-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ്നമ്പർ ബന്ധം 1 ഇ. എസ്. കൃഷ്ണൻക്കുട്ടി മകൻ 51 (പരേതന്റെ മാതാപിതാക്കൾ നേരത്തെ മരണമടഞ്ഞി ട്ടുള്ളതാണ്.) 2 ഇ. എസ്. നാരായണൻ ,, 50 124

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_ernakulam_Kothamangalam.