Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 4 Vol. IX
Tuesday
2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
28th JAN. 2020] COMMISSIONERATE OF LAND REVENUE 795(3) നമ്പർ സി2-5466/2019. 2019 നവംബർ 22.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇളങ്ങുളം വില്ലേജിൽ കൂരാലി പി. ഒ.-യിൽ ദീപു നിവാസിൽ പി. എസ്. രാജപ്പൻ എന്നയാൾ 11-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുലോചന, എ., ദീപു നിവാസ്, കൂരാലി പി. ഒ. എന്നകക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ഇളങ്ങുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണു ള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുലോചന, എ. ഭാര്യ 63 2 ദീപു രാജ് മകൻ 36 3 ദീപാ രാജ് മകൾ 32 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല).
മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് കാഞ്ഞിരപ്പളളി. തഹശീൽദാർ.
മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ജി3-8332/2019. 2019 നവംബർ 16.
ദേവികുളം താലൂക്കിൽ കെ.ഡി.എച്ച്. വില്ലേജിൽ ദേവികുളം ലാക്കാട് എസ്റ്റേറ്റ്, ന്യൂ ലൈൻസിൽ പരമശിവൻ, യു. എന്നയാൾ 15-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ മനോരമ, റ്റി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മനോരമ, റ്റി. വി. ഭാര്യ 52 2 ലോഗേഷ്, പി. മകൻ 16 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(3)
IDUKKI DISTRICT
നമ്പർ ജി3-7870/2019. 2019 നവംബർ 16.
Devikulam Taluk
പരസ്യം
(1)
നമ്പർ ജി3-8450/2019. 2019 നവംബർ 18.
ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ വാളറ പി. ഒ.-യിൽ ഇരുമ്പുപാലം കച്ചേരിപറമ്പിൽ ജോണി, കെ. എ. എന്നയാൾ 30-7-2019-ൽ മരണപ്പെട്ടിട്ടു ള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കു ന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ബിൻസി ജോണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
ദേവികുളം താലൂക്കിൽ മാങ്കുളം വില്ലേജിൽ മുനിപ്പാറ കരയിൽ മാങ്കുളം പി. ഒ. -യിൽ മറ്റപ്പിള്ളി കുടി വീട്ടിൽ എെഷ മുഹമ്മദ് എന്നവർ 17-3-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭർത്താവ് മുഹമ്മദ് s/o അലി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ചിത്തുമ്മ അമ്മ 78 2 മുഹമ്മദ് ഭർത്താവ് 54 (പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല.) 28th JAN. 2020] COMMISSIONERATE OF LAND REVENUE 796 (6) (4) നമ്പർ ജി3-8328/2019. 2019 നവംബർ 16.
ദേവികുളം താലൂക്കിൽ കെ.ഡി.എച്ച്. വില്ലേജിൽ ദേവികുളം ഒ. ഡി. കെ. ഡിവിഷനിൽ ഗൂഡാർവിള എസ്റ്റേറ്റിൽ മുത്തയ്യ എന്നയാൾ 30-1-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മകൻ മതിയഴകൻ സമർപ്പിച്ച അപേക്ഷയി ൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മതിയഴകൻ മകൻ 54 2 വെട്രിവേൽ ,, 45 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(5)
നമ്പർ ജി3-4930/2019/കെ.ഡി.എസ്. 2019 നവംബർ 21.
ദേവികുളം താലൂക്കിൽ മാങ്കുളം വില്ലേജിൽ മാങ്കുളം പി. ഒ.-യിൽ നാട്ടാർവയലിൽ സനൂപ് എന്നയാൾ 24-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ സോളി അനിൽകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സോളി അനിൽകുമാർ ഭാര്യ 23 2 ഇവാൻ മകൻ 2 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്.) നമ്പർ ജി3-9165/2019/കെ.ഡി.എസ്. 2019 നവംബർ 21.
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ മൂന്നാർ എം. ജി. റോഡിൽ ഗണേഷ് ഭവനിൽ എൻ. ജി. രാജൻ എന്നയാൾ 28-9-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ അൽഫോൻസ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാ ശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അൽഫോൻസാ ഭാര്യ 52 2 വിജയ് രാജൻ മകൻ 23 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് ദേവികുളം. തഹശീൽദാർ.
Udumbanchola Taluk പരസ്യം
(1)
നമ്പർ ബി3-19574/2019. 2019 നവംബർ 25.
ഉടുമ്പൻചോല താലൂക്കിൽ ചിന്നക്കനാൽ വില്ലേജിൽ ഗു≠ുമല, സൂര്യനെല്ലി കരയിൽ 3/247-ാം നമ്പർ വീട്ടിൽ യേശുദാസ് എന്നയാൾ 11-2-2016-ാം തീയതി മരണമടഞ്ഞിട്ടു ള്ളതാണ്. പരേതന്റെ മകൻ ദേവരാജ് പരേതന്റെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സരോജ ഭാര്യ 49 2 ദേവരാജ് @ ദേവദാസ് മകൻ 30 3 പീറ്റർ ,, 31 4 അന്നമണി മകൾ 28 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽ മാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.