Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 4 Vol. IX
Tuesday
2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
28th JAN. 2020] COMMISSIONERATE OF LAND REVENUE 802 (3) Thodupuzha Taluk പരസ്യം നമ്പർ എഫ്1-14245/2019. 2019 നവംബർ 11.(1)
നമ്പർ എഫ്7-16025/2019. 2019 നവംബർ 16.
തൊടുപുഴ താലൂക്കിൽ കരിങ്കുന്നം വില്ലേജിൽ തോട്ടുങ്കൽ വീട്ടിൽ തോമസ്, റ്റി. വി. എന്നയാൾ 20-6-2017-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ജോസി തോമസ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി തോമസ്, റ്റി. വി. 20-6-2017-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോസി തോമസ് ഭാര്യ 60 2 ജോയൽ തോമസ് മകൻ 32 3 എബിൻ തോമസ്
,, 28 4 ഫ്രാൻസിസ് തോമസ്
,, 23 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എഫ്1-14587/2019. 2019 നവംബർ 11.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ പീടികമലയിൽ വീട്ടിൽ സെലീന ജോർ÷് എന്നവർ 28-1-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ ഭർത്താവ് ജോർ÷് ജോസഫ് സമർപ്പിച്ച അവകാശ സർട്ടിഫി ക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സെലീന ജോർ÷് എന്നവർ 28-1-2019-ാം തീയതി മരിച്ച തായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശി കളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോർ÷് ജോസഫ് ഭർത്താവ് 60 2 ജെഫിൻ ജോർ÷് ജോസഫ് മകൻ 25 3 മെൽബിൻ ജോർ÷് ജോസഫ് ,, 23 (പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.) തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ പുന്നക്കുഴിയിൽ വീട്ടിൽ സിബിച്ചൻ ചാക്കോ എന്നയാൾ 21-7-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ നീറ്റ സിബി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സിബിച്ചൻ ചാക്കോ എന്നയാൾ 21-7-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നീറ്റ സിബി ഭാര്യ 45 2 ആൽബിൻ സിബി മകൻ 21 3 നിതിൻ സിബി
,, 19 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(4)
നമ്പർ എഫ്1-15065/2019. 2019 നവംബർ 11.
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ കുന്നുംപുറത്ത് വീട്ടിൽ സുരേഷ്, കെ. കെ. എന്നയാൾ 3-5-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ അനിത സുരേഷ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സുരേഷ്, കെ. കെ. എന്നയാൾ 3-5-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത സുരേഷ് ഭാര്യ 42 2 ശ്രീലക്ഷ്മി സുരേഷ് മകൾ 16 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(5)
നമ്പർ എഫ്1-13455/2019. 2019 നവംബർ 12.
28th JAN. 2020] COMMISSIONERATE OF LAND REVENUE 803 ക്രമ പേര് പരേതനുമായുള്ള വയസ്നമ്പർ ബന്ധം
1 ഏലിയാമ്മ ജോസഫ് ഭാര്യ 73 2 ജോബിൻ ജോസ് മകൻ 39 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(6)
നമ്പർ എഫ്1-13335/2019. 2019 നവംബർ 18.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ പുതുമന വീട്ടിൽ സാൻജോ സന്തോഷ് എന്നയാൾ 10-1-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ പിതാവ് സന്തോഷ് കുര്യാക്കോസ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയ തിൽ ടി സാൻജോ സന്തോഷ് എന്നയാൾ 10-1-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നയാൾ മാത്രമാണ് പരേതന്റെ അവകാശിയെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
സന്തോഷ് കുര്യാക്കോസ് പിതാവ് 56 (പരേതൻ അവിവാഹിതനായിരുന്നു.)
മേൽ വിവരിച്ചയാൾ മാത്രമാണ് അവകാശിയെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(7)
നമ്പർ എഫ്7-16431/2019. 2019 നവംബർ 21.
തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ കുന്നത്താനിക്കൽ വീട്ടിൽ കെ. ജി. ഗോപാലകൃഷ്ണൻ നായർ എന്നയാൾ 23-10-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ശാന്ത, വി. പി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കെ. ജി. ഗോപാലകൃഷ്ണൻ നായർ എന്നയാൾ 23-10-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത, വി. പി. ഭാര്യ 71 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(8)
നമ്പർ എഫ്1-14257/2019. 2019 നവംബർ 11.
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ പിണക്കാട്ട് വീട്ടിൽ മാത്യു s/o ജോസഫ് എന്നയാൾ 1-6-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ആലീസ് മാത്യു സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി മാത്യു s/o ജോസഫ് എന്നയാൾ 1-6-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആലീസ് ഭാര്യ 74 2 എൽസമ്മ മാത്യു മകൾ 53 3 റജിൻ പിണക്കാട്ട്
,, 50 4 ജിൻസ് മാത്യു മകൻ 48 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(9)
നമ്പർ എഫ്1-14143/2019. 2019 ഒക്ടോബർ 30.
തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിൽ മണ്ണാത്തിപ്പാറക്കൽ വീട്ടിൽ രവീന്ദ്രൻ എന്നയാൾ 23-7-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൾ ശ്രീകല, എം. ആർ. കുരുവിπാക്കൽ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി രവീന്ദ്രൻ എന്നയാൾ 23-7-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഭവാനി മാതാവ് 88 2 ശ്രീകല മകൾ 36 3 ശ്രീജിത്ത് മകൻ 39 (പരേതന്റെ ഭാര്യ തങ്കമണി 19-3-1996-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്.) 28th JAN. 2020] COMMISSIONERATE OF LAND REVENUE 804 (12) (10) നമ്പർ എഫ്1-14308/2019. 2019 നവംബർ 11.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ പള്ളത്തുപറമ്പിൽ വീട്ടിൽ പി. എച്ച.് കൊന്താലം എന്നയാൾ 18-9-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ സക്കീർഹുസൈൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി പി. എച്ച.് കൊന്താലം എന്നയാൾ 18-9-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. കെ. ഷാജി മകൻ 55 2 പി. കെ. മുഹമ്മദാലി ജിന്ന ,, 52 3 പി. കെ. സക്കീർ ഹുസൈൻ ,, 49 4 പി. കെ. നസീമ മകൾ 47 (പരേതന്റെ ഭാര്യ നബീസ 23-6-2017-ാം തീയതിയും മാതാപിതാക്കൾ മുൻപിനാലെയും മരണപ്പെട്ടുപോയിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(11)
നമ്പർ എഫ്1-13636/2019. 2019 നവംബർ 12.
തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിൽ കോശ്ശേരിൽ വീട്ടിൽ തോമസ്, കെ. സി. എന്നയാൾ 27-8-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ബിനു തോമസ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ ടി തോമസ്, കെ. സി. എന്നയാൾ 27-8-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമണി ഭാര്യ 75 2 ബിജു തോമസ് മകൻ 51 3 ബിനു തോമസ്
,, 49 4 ബിന്ദു തോമസ് മകൾ 46 നമ്പർ എഫ്1-13491/2019. 2019 നവംബർ 11.
തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ നീറനാൽ വീട്ടിൽ ഗോവിന്ദൻ നായർ എന്നയാൾ 3-11-2014-ാം തീയതിയും ഭാര്യ ടിയിൽ പങ്കജാക്ഷിയമ്മ എന്നവർ 14-4-2019-ാം തീയതിയും മരിച്ചുപോയതിനാൽ പരേതരുടെ മകൻ ബാലചന്ദ്രൻ നായർ, ജി. സമർപ്പിച്ച അവകാശ സർട്ടിഫി ക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ഗോവിന്ദൻ നായർ എന്നയാൾ 3-11-2014-ാം തീയതിയും ഭാര്യ ടിയിൽ പങ്കജാക്ഷിയമ്മ എന്നവർ 14-4-2019-ാം തീയതിയും മരിച്ചതായും താഴെ പറയുന്നയാൾ മാത്രമാണ് പരേതരുടെ അവകാശിയെന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
ബാലചന്ദ്രൻ നായർ, ജി. മകൻ 64 (പരേതരുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്.)
മേൽ വിവരിച്ചയാൾ മാത്രമാണ് അവകാശിയെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(13)
നമ്പർ എഫ്1-14144/2019. 2019 ഒക്ടോബർ 30.
തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിൽ പരിയാരത്ത് വീട്ടിൽ സിസിലി എബ്രാഹം (സിസിലി അവിറാച്ചൻ) എന്നവർ 26-8-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ മകൻ ബിനോയി, പി. എ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സിസിലി എബ്രാഹം (സിസിലി അവിറാച്ചൻ) എന്നവർ 26-8-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിനോയി, പി. എ. മകൻ 44 2 പ്രദീപ്, പി. എ.
,, 42 3 അനീഷ്, പി. എ.
,, 40 (പരേതയുടെ ഭർത്താവ് 10-3-2018-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണ്.)