Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 28 January 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 930 (64) in the schedule below are the legal heirs of the said late Beefathima W/o (L) Moideen Kunhi, K. M. House, Fourth

No. C1-21527/2019. 21st November 2019.

Notice is hereby given to all whom it may concern that Parameshwara Naik, K. S/o Subba Naik, Kerekodi (H), Badiadka, Neerchal residing at Neerchal Village has filed an application for legal heirship certificate in respect of the legal heirs of Subba Naik S/o (L) Mahalinga Naik, Kerekodi (H), Neerchal, Kuntikana P. O. who expired on 2-1-2001 and that it has been reported to this office that the persons named in the schedule below are the legal Mile, Alampady, Kasaragod and that objections if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kasargod within 30 days from the date of publication of this notice in the Kerala Government Gazette. Objection send by post or filed after the stipulated time will not be considered.

SCHEDULE

Sl. Name of the Relationship Age

heirs of the said late Subba Naik, S/o (L) Mahalinga Naik, No. legal heirs with the Kerekodi (H), Neerchal, Kuntikana P. O. and that

deceased

objections if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kasargod within 30 days from the date of publication of this notice in the Kerala Government Gazette. Objection send by post or filed after the stipulated time will not be considered.

SCHEDULE

1 Safiya, K. M. Daughter 56 2 Mohammed Shareef, K. M. Son 52 3 Abdul Latheef, K. M. ,, 48 4 Abdul Khader Moideen Kunhi ,, 44 5 Harees

,, 40 Taluk Office,

(Sd.) Sl. Name of the Relationship Age Kasaragod.

Tahsildar.

No. legal heirs with the

deceased

Hosdurg Taluk

1 Geetha Daughter 54 2 Parameshwara Naik, K. Son 53 3 Rama Naik, K.

,, 51 4 Gayathri, N. D/o deceased 33

daughter Kusuma 5 Anoosha, N.

,, 30 6 Punith Kumar, N. S/o deceased 28

daughter Kusuma

(65)

No. C1-22359/2019. 21st November 2019.

Notice is hereby given to all whom it may concern that Abdul Latheef S/o (L) Moideen Kunhi, K. M. House, Fourth Mile, Alampady, Chengala residing at Chengala Village has filed an application for legal heirship certificate in respect of the legal heirs of Beefathima, W/o (L) Moideen Kunhi, K. M. House, Fourth Mile, Alambady, Chengala who expired on 22-7-2007 and that it has been reported to this office that the persons named

പരസ്യം

(1)

നമ്പർ ബി4-22197/2019. 2019 നവംബർ 22.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ നെല്ലിക്കാട്ട്, ബല്ല ദേശത്ത് പുതിയവളപ്പിൽ വീട്ടിൽ രത്നാകരൻ, കെ. വി. s/o കുഞ്ഞിരാമൻ നമ്പ്യാർ, കെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുമതി, എ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമതി, എ. ഭാര്യ 49 2 കാർത്തിക, എ. മകൾ 18 3 അതുൽജിത്ത്, എ. മകൻ 14228 28th JAN. 2020] COMMISSIONERATE OF LAND REVENUE 931 മേൽപ്പറഞ്ഞവ ര ാണ് പരേതെ ന്റ അവകാശിക െ ള ന്ന് ക്രമ പേര് പരേതയുമായുള്ള വയസ് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ നമ്പർ ബന്ധം ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-21221/2019. 2019 നവംബർ 18.

ഹോസ്ദുർഗ്ഗ് താലൂക്കിൽ അമ്പലത്തറ വില്ലേജിൽ വെണ്ണന്നൂർ കാഞ്ഞിരപ്പൊയിൽ ദേശത്ത് എരിത്തോടത്ത് വീട്ടിൽ കുഞ്ഞുണ്ണി, എ. s/o സി. കുഞ്ഞിക്കണ്ണൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരനായ എ. കുഞ്ഞികൃഷ്ണൻ s/o കുഞ്ഞിക്കണ്ണൻ, വെണ്ണന്നൂർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എ. കുഞ്ഞികൃഷ്ണൻ സഹോദരൻ 54 2 എ. ജനാർദ്ദനൻ ,, 48 3 സി. രാജു എന്ന രാജേന്ദ്രൻ ,, 43 േ മ ൽ പ്പ റ ഞ്ഞ വ ര ാണ ് പ േ ര ത െ ന്റ അ വ ക ാ ശ ി ക െ ളന്ന ് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി2-15208/2019. 2019 നവംബർ 19.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ബാര വില്ലേജിൽ ചീറകോട് ദേശത്ത് മീത്തൽ വീട്, എ. നാരായണി അമ്മ w/o കെ. വി. കൃഷ്ണൻ നായർ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ പflകുമാരി, പി. എ., ബാര എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട 1 പflകുമാരി, പി. എ. മകൾ 59 2 രത്നാകരൻ, പി. എ. മകൻ 56 3 പുഷ്പലത, പി. എ. മകൾ 54 4 രാഗിണി, പി. എ.

,, 50 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി2-38630/2018. 2019 നവംബർ 19.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ എൽ. വി. ടെമ്പിളിനുസമീപം പുത്തൻതറയിൽ ഹൗസിൽ പി. കെ. ദിവാകരൻ s/o (ലേറ്റ്) കേശവൻ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പൊന്നമ്മ, വി. ആർ.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-10-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൊന്നമ്മ, വി. ആർ. ഭാര്യ 72 2 അംബിക, പി. കെ. മകൻ 50 3 പ്രകാശൻ, പി. കെ.

,, 48 4 ഷിജി, പി. കെ.

,, 46 5 ജ്യോതി, പി. കെ. മകൾ 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് ഉള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി 15-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരിഗണിക്കുന്നതല്ല. 229 28th JAN. 2020] COMMISSIONERATE OF LAND REVENUE 932 ക്രമ പേര് പരേതയുമായുള്ള വയസ് (5) നമ്പർ ബന്ധം നമ്പർ ബി2-18742/2019. 2019 നവംബർ 18.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ കൊവ്വൽ, വടക്കുമ്പാട് ദേശത്ത് പുളിങ്ങാട്ട് വീട്ടിൽ ജാനകി അമ്മ, പി. w/o (ലേറ്റ്) പflനാഭൻ നമ്പ്യാർ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാജകുമാർ, പി., വടക്കുമ്പാട്, കൊവ്വൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 19-5-2019-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജകുമാർ, പി. മകൻ 55 2 ദേവദത്തൻ നായർ, സി. മരണപ്പെട്ട മകൻ

സോമൻ, പി.-യുടെ ,, 17 3 ഭരത്ചന്ദ്രൻ നായർ, ചൂരിക്കാട് ,, ,, 11 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

റഫ്. ബി2-18738/2019. 2019 നവംബർ 11.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കയ്യൂർ വില്ലേജിൽ ചള്ളുവക്കോട്, വലിയപൊയിൽ ദേശത്ത് കിഴക്കെവീട് വീട്ടിൽ കെ. വി. പാറു w/o (ലേറ്റ്) അമ്പാടി എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ചന്ദ്രൻ, കെ. വി.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി 1 കെ. വി. നാരായണൻ മകൻ 62 2 കെ. വി. ഗോപാലൻ ,, 60 3 കെ. വി. ലക്ഷ്മണൻ ,, 57 4 കെ. വി. ദാമോധരൻ ,, 55 5 കെ. വി. ചന്ദ്രൻ ,, 52 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

റഫ്. ബി2-18746/2019. 2019 നവംബർ 18.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ അച്ചാംതുരുത്തി ദേശത്ത് പുറത്തേമാട് വീട്ടിൽ ചിരുതകുഞ്ഞി d/o കുഞ്ഞിരാമൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി മരണപ്പെട്ട ദേവകിയുടെ മകൻ ദാമോദരൻ, പി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 21-3-2011-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദാമോദരൻ, പി. പി. മരണപ്പെട്ട സഹോദരി

ദേവകിയുടെ മകൻ 59 2 ദേവരാജൻ, പി. പി. ,,

,, 35 3 ഷൈനി, പി. പി. മരണപ്പെട്ട സഹോദരി

ദേവകിയുടെ മകനായ

മരണപ്പെട്ട കൃഷ്ണന്റെ മകൾ 35 4 ഷൈജു, പി. പി. ,, മകൻ 34 5 ധനീഷ്, പി. പി. ,,

,, 32 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിക ളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് അന്വേഷണം നടത്തിയതിൽ ടിയാൾ 1-7-2017-ാം തീയതി മരിച്ചു തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. പരിഗണിക്കുന്നതല്ല. 230 28th JAN. 2020] COMMISSIONERATE OF LAND REVENUE 933 (8) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ റഫ്. ബി2-18755/2019. 2019 നവംബർ 18.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചെറുവത്തൂർ വില്ലേജിൽ പുതിയക≠ം ദേശത്ത് സവിത നിവാസിൽ എ. വി. പാറു w/o (Late) തത്തയിൽ കുഞ്ഞിരാമൻ എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ എ. വി. മോഹനൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-9-2011-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എ. വി. മോഹനൻ മകൻ 61 2 ഓമന, കെ. വി മകൾ 56 3 എ. വി. രമണി

,, 53 4 ബാബു, എ. വി മകൻ 47 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

റഫ്. ബി2-18762/2019. 2019 നവംബർ 18.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ ചാമുfiിക്കുന്ന് ദേശത്ത് പി. കെ. ഹൗസിൽ പി. കെ. ഹസൈനാർ s/o പുത്തൂർ കഞ്ഞാമ്മു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ നുസറത്ത് ബീഗം, പി. കെ. d/o പി. കെ. ഹസൈനാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 19-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിസിരിയ, ടി. ഭാര്യ 53 2 ഹസീന, പി. കെ. മകൾ 33 3 ഹനീഫ, പി. കെ. മകൻ 31 4 അജ്മൽ, പി. കെ.

,, 27 ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

റഫ്. ബി2-18763/2019. 2019 നവംബർ 18.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ചിത്താരി വില്ലേജിൽ രാവണേശ്വരം ദേശത്ത് പാണാംതോട് വീട്ടിൽ മുന്തൻ, എച്ച്.

s/o കൊട്ടൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ സുമതി, പി., പാണാംതോട്, രാവണേശ്വരം എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കല്യാണി മകൾ 53 2 സുമതി, പി.

,, 39 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

റഫ്. ബി2-19823/2019. 2019 നവംബർ 18.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കോട്ടിക്കുളം വില്ലേജിൽ കരിപ്പോടി ദേശത്ത് ശിവം മീത്തൽ വളപ്പ് വീട്ടിൽ ഇന്ദിര, ടി.

w/o വി. വി. കുഞ്ഞിക്കണ്ണൻനായർ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് വി. വി. കുഞ്ഞിക്കണ്ണൻ നായർ, ബേക്കൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ടവില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 5 സാലിഹത്ത്, പി. കെ. മകൾ 25 2-3-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശി 6 നുസ്റത്ത് ബീഗം, പി. കെ. ,, 22 കളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. Gaz. No. 4/2020/DTP (CLR). 231 28th JAN. 2020] COMMISSIONERATE OF LAND REVENUE 934 ക്രമ പേര് പരേതയുമായുള്ള വയസ് കരിംഹാജി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ നമ്പർ ബന്ധം 1 വി.വി. കുഞ്ഞിക്കണ്ണൻ നായർ ഭർത്താവ് 64 2 രാഗേഷ്, ടി. മകൻ 33 3 രഞ്ജിത്ത്, ടി.

,, 30 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്ന് എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

റഫ്. ബി2-19812/2019. 2019 നവംബർ 18.

ഹോസ്ദുർഗ്ഗ് താലൂക്കിൽ പനയാൽ വില്ലേജിൽ മവ്വൽ ദേശത്ത് ഇബ്രാഹിം, എം. s/o പക്രു (ലേറ്റ്) എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഫസലു റഹ്മാൻ, മവ്വൽ, പനയാൽ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-9-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീവി ഭാര്യ 52 2 സാജിത മകൾ 35 3 ഫസലു റഹ്മാൻ മകൻ 32 4 ഫരീദ, എം. ഇ. മകൾ 31 5 മുഹമ്മദ് ദിൽഷാദ് മകൻ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

റഫ്. ബി4-17869/2019. 2019 നവംബർ 14.

ഹോസ്ദുർഗ്ഗ് താലൂക്കിൽ നീലേശ്വരം വില്ലേജിൽ 10-6-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കരിംഹാജി മകൻ 65 2 ബിഫാത്തിമ പരേതനായ മകൻ

അബ്ദുള്ളയുടെ മകൾ 42 3 റൌഫ്

,, മകൻ 35 4 മറിയം ,, മകൾ 30 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

റഫ്. ബി4-22196/2019. 2019 നവംബർ 22.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ബല്ല വില്ലേജിൽ കോട്ടച്ചേരി ദേശത്ത് അജയ് നിവാസ് വീട്ടിൽ കരിപ്പൊടി നാരായണൻ s/o കർത്തമ്പു, കെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രജിത്ത് കുമാർ, ടി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-7-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി വാണിയത്തി ഭാര്യ 75 2 കൃഷ്ണകുമാർ, ടി. വി. മകൻ 54 3 നളിനി, ടി. വി. മകൾ 53 4 രജിത്ത് കുമാർ, ടി. വി. മകൻ 48 5 അജയ്കുമാർ, ടി. വി. ,, 44 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് ബോട്ടുജെട്ടി, തൈക്കടപ്പുറം ദേശത്ത് നാസ്മി മൻസിൽ വീട്ടിൽ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ തലയില്ലത്ത് അലിയുമ്മ w/o അബ്ദുൾ റഹിമാൻ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ പരിഗണിക്കുന്നതല്ല. സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ 232 28th JAN. 2020] COMMISSIONERATE OF LAND REVENUE 935 ക്രമ പേര്് പരേതനുമായുള്ള വയസ് (15) നമ്പർ ബന്ധം റഫ്. ബി4-22661/2019. 2019 നവംബർ 25.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ഹോസ്ദുർഗ്ഗ് വില്ലേജിൽ ആറങ്ങാടി ദേശത്ത് റംലാസ് വീട്ടിൽ ഉമ്മാലി, കെ.

w/o മുഹമ്മദ് കുഞ്ഞി, പി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ ഖൈറുന്നീസ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-10-2018-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. മുഹമ്മദ് കുഞ്ഞി ഭർത്താവ് 75 2 ഖൈറുന്നീസ, കെ. മകൾ 48 3 റംല, കെ.

,, 45 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഹോസ്ദുർഗ്ഗ്. തഹശീൽദാർ.

1 റോസമ്മ ജോർ÷് ഭാര്യ 61 2 മഞ്ജു ജോർ÷് മകൾ 34 3 മിനി മോൾ രതീഷ് മകൾ 32 4 മനോജ് ജോർ÷് മകൻ 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

റഫ്. ബി2-7315/2017. 2019 നവംബർ 15.

വെള്ളരിക്കു≠് താലൂക്കിൽ കള്ളാർ വില്ലേജിൽ പൂക്കുന്നം, മാലക്കല്ല് ദേശത്ത് രാമൻ, പി. എം. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കാർത്ത്യായനി, കെ. എം.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-7-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര്് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി, കെ. എം. ഭാര്യ 56 2 സതീശൻ, കെ. മകൻ 33 3 ശാലിനി, കെ. എം. മകൾ 30 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും Vellarikundu Taluk

പരസ്യം

(1)

റഫ്. ബി2-7452/2018. 2019 നവംബർ 18.

വെള്ളരിക്കു≠് താലൂക്കിൽ ബളാൽ വില്ലേജിൽ വെള്ളരിക്കു≠്, കരിവുള്ളടുക്കം ദേശത്ത് ഒറീത്തായിൽ വീട്ടിൽ ജോർ÷്, ഒ. സി. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മനോജ് ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വെള്ളരിക്കു≠് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ബി2-12082/2018. 2019 നവംബർ 18.

വെള്ളരിക്കു≠് താലൂക്കിൽ ചിറ്റാരിക്കാൽ വില്ലേജിൽ കടുമേനി ദേശത്ത് ചീരമറ്റത്തിൽ വീട്ടിൽ ആന്റണി എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ തോമസ്, സി. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട ടിയാൻ 23-3-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും 29-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി അറിവായിരിക്കുന്നു. കളായി താഴെ പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു. 233

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_kasaragod_Hosdurg.