Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 4 Vol. IX
Tuesday
2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
28th JAN. 2020] COMMISSIONERATE OF LAND REVENUE 775 (3)Kottarakkara Taluk
പരസ്യം
(1)
നമ്പർ എ4-18465/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ വെളിനല്ലൂർ വില്ലേജിൽ ചെറുവക്കൽ പി. ഒ., ഇടയിലമേലതിൽ വീട്ടിൽ ജോമോൻ ജോർ÷് 10-7-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിൽ കോടതി യിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ ടിയിൽ ജേക്കബ് ജോർ÷് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിജ ജെറാൾഡ് ഭാര്യ 24 2 ജൊയേന മകൾ 3 3 ജൂവൽ ,, 8 മാസം ക്രമനമ്പർ 2, 3 കക്ഷികൾ മൈനറുകളും 1-ാം കക്ഷി യുടെ സംരക്ഷണയിലുമാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-18533/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ മാങ്കോട് വില്ലേജിൽ കൊച്ചാലുമൂട,് ചിതറ പി. ഒ., ധനേഷ് ഭവനിൽ മധുസൂദനൻ 5-7-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും ബാങ്കിടപാടുകൾക്കും കാരുണ്യയിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ വിമല കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിമല ഭാര്യ 64 2 ധനേഷ്, എം. മകൻ 30 നമ്പർ എ4-19028/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ എഴുകോൺ വില്ലേജിൽ ഈലിയോട് അമ്പലത്തുംകാല പി. ഒ., മംഗലശ്ശേരിൽ വീട്ടിൽ രാജേഷ് കുമാർ 6-10-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ആശ്രിതനിയമനത്തിനും ഫാമിലി പെൻഷൻ ലഭിക്കുന്നതിനും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും ബാങ്ക് ഇടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഇന്ദുമോൾ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദുമോൾ, സി. ഭാര്യ 46 2 കാർത്തിക്, ആർ. മകൻ 22 3 കല്യാണി, ആർ. മകൾ 7 പരേതന്റെ മാതാവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ4-19624/2019. 2019 നവംബർ 16.
കൊട്ടാരക്കര താലൂക്കിൽ പൂയപ്പള്ളി വില്ലേജിൽ ചെങ്കുളം പി. ഒ., പറങ്ങോട് പുത്തൻവീട്ടിൽ പ്രദീപ് കുമാർ 12-2-2019-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുവിന്റെ ക്രയവിക്രയം സംബന്ധിച്ചും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ സുനിത, എസ്. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനിത, എസ്. ഭാര്യ 46 2 മഞ്ജിമ മകൾ 25 28th JAN. 2020] COMMISSIONERATE OF LAND REVENUE 776 (7) (5) നമ്പർ എ4-19639/2019. 2019 നവംബർ 16.
കൊട്ടാരക്കര താലൂക്കിൽ പൂയപ്പള്ളി വില്ലേജിൽ പൂയപ്പള്ളി പി. ഒ., അശോക നിവാസ് വീട്ടിൽ ഗോപിനാഥൻ, എം. 23-10-2018-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള സാമില്ലിന്റെ ലൈസൻസ് കൈമാറ്റം ചെയ്യുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ അശോക് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആശ മകൾ 42 2 അശോക് മകൻ 40 3 അഭിലാഷ്
,, 38 പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ4-19021/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ ചടയമംഗലം വില്ലേജിൽ പൂങ്കോട്, ചടയമംഗലം പി. ഒ., ചരുവിള പുത്തൻ വീട്ടിൽ വിഷ്ണു, വി. 25-8-2015-ൽ മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള എം. എ. സി. റ്റി ക്ലെയിം തുക കൈപ്പറ്റുന്നതിനും ബാങ്ക് ഇടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ടിയിൽ വാസന്തി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
വാസന്തി മാതാവ് 56 നമ്പർ എ4-18162/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ പൂയപ്പള്ളി വില്ലേജിൽ ചെങ്കുളം മുറി, ചെങ്കുളം പി. ഒ., കുറുമൺ മൂല ചരുവിള വീട്ടിൽ ശോശാമ്മ തോമസ് 20-4-2018-ാം തീയതി മരണപ്പെട്ടു പോയി. പരേതയുടെ പേരിലുള്ള വസ്തുക്കളുടെ ക്രയ വിക്രയത്തിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ ജേക്കബ് തോമസ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ജോൺ മകൾ 56 2 ഗീവർഗ്ഗീസ് തോമസ് മകൻ 53 3 ജേക്കബ് തോമസ്
,, 50 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എ4-18678/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ കൈതോട് പി.ഒ., ആഷിഖ് മൻസിലിൽ നസീലാ ബീവി 20-6-2019-ാം തീയതി മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള വസ്തുസംബന്ധമായ ആവശ്യങ്ങൾക്കും ബാങ്കിടപാടുകൾക്കും മറ്റിതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ മജീദ് കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മജീദ് ഭർത്താവ് 59 2 മുഹമ്മദ് ആഷിഖ്് മകൻ 19 3 നബീസാ ബീവി മാതാവ് 69 28th JAN. 2020] COMMISSIONERATE OF LAND REVENUE 777 (9) നമ്പർ എ4-19027/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ കടയ്ക്കൽ വില്ലേജിൽ കാര്യം, ഇടത്തറ പി. ഒ., മരുതൻപണ വീട്ടിൽ ഗംഗാധരൻ 15-5-2018-ാം തീയതി മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുക്കളുടെ ക്രയവിക്രയത്തിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ സ്വർണ്ണമ്മ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 സ്വർണ്ണമ്മ ഭാര്യ 83 2 പ്രകാശ്, ജി. മകൻ 64 3 ഉഷ, ജി. മകൾ 55 4 പവിത്രൻ, ബി. മരണപ്പെട്ട മകൾ
പ്രസന്നകുമാരിയുടെ മകൻ 44 5 സജൻ, ബി. ,,
,, 39 6 സുജൻ, ബി. ,,
,, 33 പരേതന്റെ മാതാവ,് മകൾ പ്രസന്നകുമാരി എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ എ4-18526/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ പുത്തൂർ വില്ലേജിൽ തെക്കുംപുറം മുറിയിൽ ഷിജുഭവനം വീട്ടിൽ സാറാമ്മ ജോയി 5-10-2018-ാം തീയതി മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള ബാങ്ക് ഇടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ ഷിജു, ജെ. കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിനു, ജെ. മകൻ 46 2 ഷിബു, ജെ.
,, 44 3 ഷിജു, ജെ.
,, 42 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എ4-19096/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ കുളക്കട വില്ലേജിൽ കുളക്കട ഈസ്റ്റ്, പനയംചേരിൽ പുത്തൻ വീട്ടിൽ പാറുക്കുട്ടിയമ്മ 22-8-2016-ാം തീയതി മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള ഇൻഷ്വറൻസ് തുക കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മൈലം വില്ലേജിൽ കല്ലറഴികത്തു വീട്ടിൽ ഓമനക്കുട്ടൻ നായർ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അംബുജാക്ഷി അമ്മ, പി. മകൾ 69 2 ആനന്ദവല്ലിയമ്മ ,, 67 3 ഓമനക്കുട്ടൻ നായർ, കെ. മകൻ 65 4 രമണി അമ്മ, പി. മകൾ 61 5 ഉഷയമ്മ, പി.
,, 58 6 കാവ്യ വിജയ് മരണപ്പെട്ട മകൻ
വിജയകുമാറിന്റെ മകൾ 23 പരേതയുടെ ഭർത്താവും മകൻ വിജയകുമാറും മരണ പ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(12)
നമ്പർ എ4-19042/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ വെള്ളച്ചാൽ, ആയൂർ, ഇളമാട് പി. ഒ. പറങ്കിമാംവിള വീട്ടിൽ ജോയിക്കുട്ടി, കെ. 29-3-2014-ാം തീയതി മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ബാങ്ക് ഇടപാടുകൾക്കും എൽ. എെ. സി.-യിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ മോനി ജോയി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
28th JAN. 2020] COMMISSIONERATE OF LAND REVENUE 778 ക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം1 മോനി ജോയി ഭാര്യ 49 2 അഗസ്റ്റ്യൻ ജോയി മകൻ 7 പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(13)
നമ്പർ എ4-19642/2019. 2019 നവംബർ 16.
കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം വില്ലേജിൽ കാരുവേലിൽ പി. ഒ. πാക്കാട് ചാങ്ങയിൽ വീട്ടിൽ ശ്രീനിവാസിനി 3-10-2019-ാം തീയതി മരണപ്പെട്ടുപോയി. പരേതയുടെ പേരിലുള്ള പി. എഫ്. തുക പിൻവലിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ πാക്കാട് കാരുവേലിൽ പി. ഒ. പ്രസന്ന മന്ദിരത്തിൽ പ്രസന്നകുമാരി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്നകുമാരി മകൾ 60 2 ധനീഷ് മരണപ്പെട്ട മകൻ
സുരേഷ് ബാബുവിന്റെ മകൻ 23 3 ധന്യമോൾ മരണപ്പെട്ട മകൻ
സുരേഷ് ബാബുവിന്റെ മകൾ 26 പരേതയുടെ ഭർത്താവും മകൻ സുരേഷ് ബാബുവും മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(14)
നമ്പർ എ4-19116/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ ഇട്ടിവ വില്ലേജിൽ ചരിപ്പറമ്പ് പി. ഒ., വെളുന്തറ, തെങ്ങുവിള പുത്തൻ വീട്ടിൽ സുധാകരൻ 24-6-2006-ാം തീയതി മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള വസ്തുക്കളുടെ കൈമാറ്റം സംബന്ധിച്ചും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ പflജ കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
1 പflജ, ജി. ഭാര്യ 48 2 സജിത്ത് മകൻ 26 3 സരിത മകൾ 24 പരേതന്റെ മാതാവ് മരണപ്പെട്ടു. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(15)
നമ്പർ എ4-18949/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ നെടുവത്തൂർ വില്ലേജിൽ തേവലപ്പുറം പി. ഒ. അഞ്ജുഭവനം വീട്ടിൽ തുളസീധരൻ 14-6-2017-ാം തീയതി മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ജലജകുമാരി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജലജകുമാരി ഭാര്യ 60 2 അഞ്ജു മകൾ 29 പരേതന്റെ മാതാവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(16)
നമ്പർ എ4-18619/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ നിലമേൽ വില്ലേജിൽ മുളയറക്കോണം, പുലിക്കോട്ടുമേലതിൽ വീട്ടിൽ അബ്ദുൾ മനാഫ് 11-12-2018-ാം തീയതി മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ബാങ്കിടപാടുകൾക്കും വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ റസിയാ ബീവി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
28th JAN. 2020] COMMISSIONERATE OF LAND REVENUE 779 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 റസിയാ ബീവി ഭാര്യ 52 2 ഷംലാബീവി മകൾ 32 3 ഷെമീനാ മോൾ ,, 29 4 ഷെമീറാ ബീവി
,, 27 5 സലാഹുദ്ദീൻ സഹോദരൻ 65 6 സുലൈമാൻ ,, 56 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(17)
നമ്പർ എ4-19026/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ വാളകം വില്ലേജിൽ മേൽകുളങ്ങര മുറിയിൽ വയയ്ക്കൽ പി. ഒ. സുരേന്ദ്രനിവാസിൽ സുരേന്ദ്രൻ, പി. 11-10-2019-ാം തീയതി മരണപ്പെട്ടുപോയി. പരേതന്റെ പേരിലുള്ള ഫാമിലി പെൻഷൻ ലഭിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾക്കും ബാങ്കിടപാടുകൾക്കും മറ്റ് ഇതര ആവശ്യങ്ങൾക്കുംവേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഓമന കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഓമന ഭാര്യ 72 2 സിന്ധു സുരേന്ദ്രൻ മകൾ 48 ആവശ്യങ്ങൾക്കും വേ≠ി ഒരവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ടിയിൽ ഉഷാകുമാരി കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ ബോധിപ്പിച്ച അപേക്ഷ യിൻമേൽ അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ഉഷാകുമാരി മകൾ 48 പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തിയിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(19)
No. A4-17465(A)/2019. 15th November 2019.
Notice is hereby given to all whom it may concern that Harikumar, Amadi, Alamcode, Kottukkal P. O., Kottukkal Village, Kottarakkara Taluk, Kollam District, Kerala State has submitted an application in this office for the grant of a legal heirship certificate in respect of his deceased father Prabhakaran Pillai, M., Prabhathanilayam, Alamcode, Kottukkal P. O., Kottukkal Village, Kottarakkara Taluk, Kollam District who expired on 1-12-2012. The certificate is requested to receive pension arrears and for other purposes due to the deceased. Enquiry in the above matter through Village Officer, Kottukkal reveals that the following are the only surviving legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the deceased
3 കൃഷ്ണകുമാർ മകൻ 46 4 ഗംഗാ സുരേന്ദ്രൻ മകൾ 45 പരേതന്റെ മാതാവ് മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ നിയമാനുസൃത അവകാശികൾ ഇതിൽ മുകളിൽ രേഖപ്പെടുത്തി യിട്ടുള്ളവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം കൊട്ടാരക്കര തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം സമർപ്പിക്കേ ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(18)
നമ്പർ എ4-8220/2019. 2019 നവംബർ 15.
കൊട്ടാരക്കര താലൂക്കിൽ ഇളമാട് വില്ലേജിൽ ഇളമാട് പി. ഒ., എ. കെ. ജി. ജംഗ്ഷൻ, പുത്തൻവിള വീട്ടിൽ തങ്കമ്മ, ജി. 12-4-2019-ാം തീയതി മരണപ്പെട്ടുപോയി പരേതയുടെ പേരിൽ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ഇതര 1 Harikumar Son 50 2 Anilkumar
,, 52 (Mother and wife of the deceased are not alive).
Therefore it is proposed to issue a legal heirship certificate in favour of the applicant stating that the persons mentioned in the above schedule are the legal heirs of the deceased.
Objections if any against the issuance of the said certificate should be filed in person before the Tahsildar, Kottarakkara within 30 days from the date of publication of this notice in the Kerala Gazette. Objections received by post or filed after the stipulated time will not be considered.
Taluk Office, Kottarakkara.
(Sd.) Tahsildar.