Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 4 Vol. IX
Tuesday
2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
28th JAN. 2020] COMMISSIONERATE OF LAND REVENUE 780 Pathanapuram TalukNOTICE
No. C1-9029/2019. 22nd November 2019.
Notice is hereby given to all whom it may concern that Vijaya Kumaran Nair, Vijayavilasam, Njarakkadu, Thalavoor Village, Pathanapuram Taluk, Kollam District, Kerala State has filed an application before this office for the issuance of a legal heirship Certificate in respect of his mother Gouri Kuttyamma, who died on 5-3-2019. This certificate is requested to produce before the concerned authorities of Defence Pension Disbursing Office. Enquiry conducted through the Village Officer, Thalavoor reveals that the under mentioned member is the only legal heir of the deceased.
SCHEDULE
വാഹനങ്ങളുടെ ഉടമസ്ഥതാ അവകാശം ഒന്നാം കക്ഷിക്ക് നൽകുന്നതിന് 2-മുതൽ 4-വരെ കക്ഷികൾ സമ്മതിച്ച് മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ 1-മുതൽ 4-വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-9579/2019. 2019 നവംബർ 15.
Name of the Relationship Age
legal heir with the deceased
Vijaya Kumaran Nair Son 63 (Husband and Parents of the deceased are not alive.) Therefore it is proposed to issue a legal heirship certificate in favour of the above said member for receiving all benefits. Objections if any against the issuance of the said certificate should be filed in person before the Tahsildar, Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections received by post or filed after the stipulated time will not be considered.
(Sd.) Taluk Office, Pathanapuram. Tahsildar.
Punalur Taluk പരസ്യം
(1) നമ്പർ ജി2-9375/2019. 2019 നവംബർ 15.
പുനലൂർ താലൂക്കിൽ അലയമൺ വില്ലേജിൽ സരസ്സിൽ ആർ. രാജേന്ദ്രൻ നായർ 21-9-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും വാഹനങ്ങളുടെ ഉടമസ്ഥത മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പ്രഭാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ അഞ്ജു ഭവനിൽ (അഞ്ജു മന്ദിരം) ഉദയകുമാർ, എസ്. 16-2-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ര≠് ലക്ഷത്തിൽ താഴെയുള്ള ബാങ്ക് നിക്ഷേപ തുക കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പ്രമീള, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പ്രമീള, പി. ഭാര്യ 46 2 അഞ്ജു, പി. മകൾ 22 3 അഞ്ജന, പി.
,, 17 4 കൗസല്യ മാതാവ് 75 3-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയി ലുമാണ്. ആയതിനാൽ 1-മുതൽ 4-വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം േ ക ര ള ഗ സ റ്റ ി ൽ ്ര പ സ ി ദ്ധ െ പ്പ ട ുത്ത ി 3 0 ദ ി വ സ ത്ത ി ന ക ം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ജി2-9524/2019. 2019 നവംബർ 15.
പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ നിരപ്പത്ത് നെടിവിള (സുജാലയം) വീട്ടിൽ പ്രസന്നകുമാരി, ജി. 19-10-2016-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള വസ്തുഭാഗം ചെയ്യുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന്കാണിച്ച് പരേതയുടെ മകൻ സജൻ, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ്