Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 28 January 2020

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 780

Pathanapuram Taluk

NOTICE

No. C1-9029/2019. 22nd November 2019.

Notice is hereby given to all whom it may concern that Vijaya Kumaran Nair, Vijayavilasam, Njarakkadu, Thalavoor Village, Pathanapuram Taluk, Kollam District, Kerala State has filed an application before this office for the issuance of a legal heirship Certificate in respect of his mother Gouri Kuttyamma, who died on 5-3-2019. This certificate is requested to produce before the concerned authorities of Defence Pension Disbursing Office. Enquiry conducted through the Village Officer, Thalavoor reveals that the under mentioned member is the only legal heir of the deceased.

SCHEDULE

വാഹനങ്ങളുടെ ഉടമസ്ഥതാ അവകാശം ഒന്നാം കക്ഷിക്ക് നൽകുന്നതിന് 2-മുതൽ 4-വരെ കക്ഷികൾ സമ്മതിച്ച് മൊഴി നൽകിയിട്ടുള്ളതാണ്. ആയതിനാൽ 1-മുതൽ 4-വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-9579/2019. 2019 നവംബർ 15.

Name of the Relationship Age

legal heir with the deceased

Vijaya Kumaran Nair Son 63 (Husband and Parents of the deceased are not alive.) Therefore it is proposed to issue a legal heirship certificate in favour of the above said member for receiving all benefits. Objections if any against the issuance of the said certificate should be filed in person before the Tahsildar, Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections received by post or filed after the stipulated time will not be considered.

(Sd.) Taluk Office, Pathanapuram. Tahsildar.

Punalur Taluk പരസ്യം

(1) നമ്പർ ജി2-9375/2019. 2019 നവംബർ 15.

പുനലൂർ താലൂക്കിൽ അലയമൺ വില്ലേജിൽ സരസ്സിൽ ആർ. രാജേന്ദ്രൻ നായർ 21-9-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും വാഹനങ്ങളുടെ ഉടമസ്ഥത മാറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പ്രഭാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പ്രഭാകുമാരി ഭാര്യ 58 പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ അഞ്ജു ഭവനിൽ (അഞ്ജു മന്ദിരം) ഉദയകുമാർ, എസ്. 16-2-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള ര≠് ലക്ഷത്തിൽ താഴെയുള്ള ബാങ്ക് നിക്ഷേപ തുക കൈപ്പറ്റുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പ്രമീള, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പ്രമീള, പി. ഭാര്യ 46 2 അഞ്ജു, പി. മകൾ 22 3 അഞ്ജന, പി.

,, 17 4 കൗസല്യ മാതാവ് 75 3-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയി ലുമാണ്. ആയതിനാൽ 1-മുതൽ 4-വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം േ ക ര ള ഗ സ റ്റ ി ൽ ്ര പ സ ി ദ്ധ െ പ്പ ട ുത്ത ി 3 0 ദ ി വ സ ത്ത ി ന ക ം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി2-9524/2019. 2019 നവംബർ 15.

പുനലൂർ താലൂക്കിൽ കരവാളൂർ വില്ലേജിൽ നിരപ്പത്ത് നെടിവിള (സുജാലയം) വീട്ടിൽ പ്രസന്നകുമാരി, ജി. 19-10-2016-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള വസ്തുഭാഗം ചെയ്യുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന്കാണിച്ച് പരേതയുടെ മകൻ സജൻ, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം2 കെ. ആർ. അഖിൽ രാജ് മകൻ 37 1 പവിത്രൻ, ബി. മകൻ 44 3 ആദർശ് രാജ്, കെ. ആർ. ,, 33 2 സജൻ, ബി. ,, 39 3 സുജൻ, ബി. ,, 33 4 അമൃത രാജ്, കെ. ആർ. മകൾ 29 78 28th JAN. 2020] COMMISSIONERATE OF LAND REVENUE 781 പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ 1-മുതൽ 3-വരെ കക്ഷികൾ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി2-8561/2019. 2019 നവംബർ 21.

പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ കോമളംകുന്ന് ഫിസയിൽ ആസാദ്, എ. 2-4-2010-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ പുനലൂർ യൂണിയൻ ബാങ്കിൽ പണയം വച്ചിട്ടുള്ള ആധാരം തിരിച്ച് എടുക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പാരിഷാബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പാരിഷാബീവി ഭാര്യ 60 2 ആസിഫ്, എ. മകൻ 39 3 ഫിസാ, എ. മകൾ 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ 1-മുതൽ 3-വരെ കക്ഷികൾ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-2266/2019. 2019 നവംബർ 11.

കോഴഞ്ചേരി താ ല ൂ ക്ക ി ൽ നാരങ്ങാനം വില്ലേജിൽ നടുക്കേമലയിൽ വീട്ടിൽ പി. കെ. വാസുദേവൻ നായർ 3-2-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ പി. കെ. രാജമ്മ സമർപ്പിച്ച അപേക്ഷയിൽ നാരങ്ങാനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. കെ. രാജമ്മ ഭാര്യ 79 2 പ്രസന്ന കുമാരി മകൾ 57 3 ജയശ്രീ, വി. എൻ.

,, 51 4 ജ്യോതി, വി. എൻ.

,, 47 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

PATHANAMTHITTA DISTRICT

Kozhencherry Taluk പരസ്യം

(1)

നമ്പർ എ5-11698/2019. 2019 നവംബർ 16.

കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഉള്ളന്നൂർ മുറിയിൽ ചൈത്രം വീട്ടിൽ സുദേവൻ, റ്റി. എൻ. 3-5-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ ആശാ സുദേവൻ സമർപ്പിച്ച അപേക്ഷയിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

(3)

നമ്പർ എ5-11644/2019. 2019 നവംബർ 16.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ നന്നുവക്കാട് മുറിയിൽ താവളത്തിൽ പീടികയിൽ കെ. ഒ. ജോർ÷് 26-6-2017-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ മകൻ കൊച്ചുമ്മൻ ജോർ÷് സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ ജോർ÷് മകൾ 60 2 ജോർ÷് കൊച്ചുമ്മൻ മകൻ 583 അന്നമ്മ ജോർ÷് മകൾ 56 1 ആശാ സുദേവൻ ഭാര്യ 48 4 ഷൈനി ജോർ÷് ,, 54 2 ആദർശ്, റ്റി. എസ്. മകൻ 26 5 ജോർ÷് വർഗ്ഗീസ് മകൻ 50 3 അനുജ, റ്റി. എസ്. മകൾ 23 Gaz. No. 4/2020/DTP (CLR). 79

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_kollam_Punalur.