Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 4 Vol. IX
Tuesday
2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
28th JAN. 2020] COMMISSIONERATE OF LAND REVENUE 792 ക്രമ പേര് പരേതനുമായുള്ള വയസ്ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് മീനച്ചിൽ. തഹശീൽദാർ.
നമ്പർ ബന്ധം
1 എൻ. എൻ. മീനാംബാൾ ഭാര്യ 57 2 എച്ച്. വെങ്കിടേഷ് മകൻ 33 3 എച്ച്. ഹരിനാരായണൻ മകൻ 25 Changanassery Taluk
പരസ്യം
(1)
നമ്പർ സി2-9714/2019. 2019 നവംബർ 15.
ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ മംഗലത്ത് വീട്ടിൽ ബോബി ജോർ÷് അവകാശ സർട്ടിഫി ക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജ് ആഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എം. സി. ജോർ÷് 19-8-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 തങ്കമ്മ ജോർ÷് ഭാര്യ 88 2 അലക്സ് ജോർ÷് മകൻ 65 3 സാം ജോർ÷്
,, 62 4 ബാബു ജോർ÷്
,, 60 5 ബോബി ജോർ÷്
,, 56 6 എൽസി ജോർ÷് മകൾ 53 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ മംഗലത്ത് വീട്ടിൽ പരേതനായ എം. സി. ജോർ÷് എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-9722/2019. 2019 നവംബർ 15.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന കിഴക്ക് ദ്വാരക വീട്ടിൽ എൻ. എൻ. മീനാംബാൾ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ ചങ്ങനാശ്ശേരി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ അപേക്ഷകയുടെ ഭർത്താവ് വി. ഹരിഹരശർമ്മ 2-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ചങ്ങനാശ്ശേരി താലൂക്കിൽ ചങ്ങനാശ്ശേരി വില്ലേജിൽ പെരുന്ന കിഴക്ക് ദ്വാരക വീട്ടിൽ പരേതനായ വി. ഹരിഹരശർമ്മ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി2-9751/2019. 2019 നവംബർ 19.
ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ പനച്ചിമൂട്ടിൽ വീട്ടിൽ സിന്ധു ഗോപൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കറുകച്ചാൽ വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ അപേക്ഷകയുടെ ഭർത്താവ് ഗോപകുമാർ, പി. ആർ. 12-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പflാവതിയമ്മ മാതാവ്് 72 2 സിന്ധു ഗോപൻ ഭാര്യ 48 3 സന്ദീപ് ഗോപൻ മകൻ 25 4 സാരംഗ് ഗോപൻ ,, 20 ചങ്ങനാശ്ശേരി താലൂക്കിൽ കറുകച്ചാൽ വില്ലേജിൽ ചമ്പക്കര കരയിൽ പനച്ചിമൂട്ടിൽ വീട്ടിൽ പരേതനായ ഗോപകുമാർ, പി. ആർ. എന്നയാളുടെ നിയമപരമായ അവകാശി കളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-9920/2019. 2019 നവംബർ 19.
ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ ജോസഫ് എബ്രഹാം അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് അബ്രഹാം 5-9-2013-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ജോസഫ് ഭാര്യ 73 2 ജോസഫ് എബ്രഹാം മകൻ 50 28th JAN. 2020] COMMISSIONERATE OF LAND REVENUE 793 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പുതുപ്പറമ്പിൽ വീട്ടിൽ പരേതനായ അബ്രഹാം എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി2-9965/2019. 2019 നവംബർ 19.
ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ നന്ദനം വീട്ടിൽ ഉമാ നായർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ പായിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജി. സുകുമാരൻ നായർ 29-2-2012-ൽ മരണമടഞ്ഞിട്ടു ള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമാ നായർ ഭാര്യ 72 2 സുജിത്ത് നായർ മകൻ 42 3 ദീപാ നായർ മകൾ 39 ചങ്ങനാശ്ശേരി താലൂക്കിൽ പായിപ്പാട് വില്ലേജിൽ നന്ദനം വീട്ടിൽ പരേതനായ ജി. സുകുമാരൻ നായർ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണു ള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി2-9966/2019. 2019 നവംബർ 19.
ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ സചിവോത്തമപുരം പി. ഒ. യിൽ എള്ളാലയിൽ വീട്ടിൽ അന്നമ്മ എബ്രഹാം അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ കുറിച്ചി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് എബ്രഹാം മാത്യു 3-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണു ള്ളതെന്നറിയുന്നു.
ചങ്ങനാശ്ശേരി താലൂക്കിൽ കുറിച്ചി വില്ലേജിൽ സചിവോത്തമപുരം പി. ഒ.-യിൽ എള്ളാലയിൽ വീട്ടിൽ പരേതനായ എബ്രഹാം മാത്യു എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി2-9525/2019. 2019 നവംബർ 21.
ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ പടിയറ വീട്ടിൽ സിനി ടോം അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുങ്കുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ടോം ജോസഫ് 8-9-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണു ള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിനി ടോം ഭാര്യ 44 2 ജിതിൻ ടോം മകൻ 15 ചങ്ങനാശ്ശേരി താലൂക്കിൽ നെടുങ്കുന്നം വില്ലേജിൽ പടിയറ വീട്ടിൽ പരേതനായ ടോം ജോസഫിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8) No. C2-6487/2019. 21st November 2019.
Notice is hereby given to all to whom it may concern that Thomas Abraham Koyikeril, Rosevilla Koyikeril House residing at Thrikkodithanam Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of his mother Rosamma Joseph, Rosevilla Koyikeril who expired on 10-2-2018. Parents of the deceased are not alive. Enquiry conducted through the Village Officer, Thrikkodithanam Village reveals that the following persons are the only legal heirs of the deceased.
SCHEDULE
Sl. Name of the Relationship with Age
No. legal heirs the deceased
ക്രമ പേര് പരേതനുമായുള്ള വയസ് 28th JAN. 2020] COMMISSIONERATE OF LAND REVENUE 794
Kanjirappally Taluk
Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(9) No. C2-8528/2019. 21st November 2019.
Notice is hereby given to all to whom it may concern that Jyothi Pradeep Koyikal, Sreeparvathi House residing at Changanacherry Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of her husband S. Pradeep Kumar who expired on 31-5-2019. Parents of the deceased are not alive. Enquiry conducted through the Village Officer, Changanacherry Village reveals that the following persons are the only legal heirs of the deceased.
SCHEDULE
പരസ്യം
(1) നമ്പർ സി2-4344/2019. 2019 നവംബർ 22.
കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ മണിമല പി. ഒ.-യിൽ കൊച്ചുമുറിയിൽ വീട്ടിൽ കെ. വി. ആന്റണി എന്നയാൾ 17-6-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലിസമ്മ ആന്റണി, കൊച്ചുമുറിയിൽ വീട്, മണിമല പി. ഒ. എന്ന കക്ഷിയും മകൾ റീന ഫെലിക്സ് എന്ന കക്ഷിയും ചേർന്ന് സമർപ്പിച്ച അപേക്ഷയിൻമേൽ മണിമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണു ള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസമ്മ ആന്റണി ഭാര്യ 64 Sl. Name of the Relationship with Age No. legal heirs the deceased 1 Jyothi Pradeep Wife 46 2 Parvathi Pradeep Daughter 20 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(10) No. C2-9767/2019. 19th November 2019.
Notice is hereby given to all to whom it may concern that Sindhu Suresh, Kizhakkekuttu House residing at Puzhavathu, Changanacherry Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of her husband Suresh Sithikanda Panicker who expired on 12-6-2019. Parents of the deceased are not alive. Enquiry conducted through the Village Officer, Changanacherry Village reveals that the following persons are the only legal heirs of the deceased.
SCHEDULE
2 റീന ഫെലിക്സ് മകൾ 44 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ സി2-4509/2019. 2019 നവംബർ 22.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇളങ്ങുളം വില്ലേജിൽ പനമറ്റം കരയിൽ പനമറ്റം പി. ഒ.-യിൽ കണിയാംപറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ, കെ. കെ. എന്നയാൾ 27-12-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മിനി, കെ. കെ., കണിയാംപറമ്പിൽ വീട,് പനമറ്റം പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ഇളങ്ങുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
Sl. Name of the Relationship with Age
No. legal heirs the deceased
1 Sindhu Suresh Wife 47 2 Aswitha Suresh Daughter 23 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Changanacherry. Tahsildar.
1 മിനി, കെ. കെ. ഭാര്യ 45 2 മാളവിക, യു. മകൾ 21 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല).
മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.