Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 28 January 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_kottayam_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 794

Kanjirappally Taluk

Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(9) No. C2-8528/2019. 21st November 2019.

Notice is hereby given to all to whom it may concern that Jyothi Pradeep Koyikal, Sreeparvathi House residing at Changanacherry Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of her husband S. Pradeep Kumar who expired on 31-5-2019. Parents of the deceased are not alive. Enquiry conducted through the Village Officer, Changanacherry Village reveals that the following persons are the only legal heirs of the deceased.

SCHEDULE

പരസ്യം

(1) നമ്പർ സി2-4344/2019. 2019 നവംബർ 22.

കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല വില്ലേജിൽ മണിമല പി. ഒ.-യിൽ കൊച്ചുമുറിയിൽ വീട്ടിൽ കെ. വി. ആന്റണി എന്നയാൾ 17-6-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലിസമ്മ ആന്റണി, കൊച്ചുമുറിയിൽ വീട്, മണിമല പി. ഒ. എന്ന കക്ഷിയും മകൾ റീന ഫെലിക്സ് എന്ന കക്ഷിയും ചേർന്ന് സമർപ്പിച്ച അപേക്ഷയിൻമേൽ മണിമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണു ള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസമ്മ ആന്റണി ഭാര്യ 64 Sl. Name of the Relationship with Age No. legal heirs the deceased 1 Jyothi Pradeep Wife 46 2 Parvathi Pradeep Daughter 20 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(10) No. C2-9767/2019. 19th November 2019.

Notice is hereby given to all to whom it may concern that Sindhu Suresh, Kizhakkekuttu House residing at Puzhavathu, Changanacherry Village, Changanacherry Taluk, Kottayam District, Kerala State has filed an application for legal heirship certificate in respect of the legal heirs of her husband Suresh Sithikanda Panicker who expired on 12-6-2019. Parents of the deceased are not alive. Enquiry conducted through the Village Officer, Changanacherry Village reveals that the following persons are the only legal heirs of the deceased.

SCHEDULE

2 റീന ഫെലിക്സ് മകൾ 44 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ സി2-4509/2019. 2019 നവംബർ 22.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇളങ്ങുളം വില്ലേജിൽ പനമറ്റം കരയിൽ പനമറ്റം പി. ഒ.-യിൽ കണിയാംപറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ, കെ. കെ. എന്നയാൾ 27-12-2018-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മിനി, കെ. കെ., കണിയാംപറമ്പിൽ വീട,് പനമറ്റം പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ഇളങ്ങുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണുള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Sl. Name of the Relationship with Age

No. legal heirs the deceased

1 Sindhu Suresh Wife 47 2 Aswitha Suresh Daughter 23 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Changanacherry. Tahsildar.

1 മിനി, കെ. കെ. ഭാര്യ 45 2 മാളവിക, യു. മകൾ 21 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല).

മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

92 28th JAN. 2020] COMMISSIONERATE OF LAND REVENUE 795

(3) നമ്പർ സി2-5466/2019. 2019 നവംബർ 22.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ഇളങ്ങുളം വില്ലേജിൽ കൂരാലി പി. ഒ.-യിൽ ദീപു നിവാസിൽ പി. എസ്. രാജപ്പൻ എന്നയാൾ 11-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുലോചന, എ., ദീപു നിവാസ്, കൂരാലി പി. ഒ. എന്നകക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ഇളങ്ങുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ പേരു ചേർത്തിട്ടുള്ളവർ മാത്രമാണു ള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലോചന, എ. ഭാര്യ 63 2 ദീപു രാജ് മകൻ 36 3 ദീപാ രാജ് മകൾ 32 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല).

മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പി ക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് കാഞ്ഞിരപ്പളളി. തഹശീൽദാർ.

മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജി3-8332/2019. 2019 നവംബർ 16.

ദേവികുളം താലൂക്കിൽ കെ.ഡി.എച്ച്. വില്ലേജിൽ ദേവികുളം ലാക്കാട് എസ്റ്റേറ്റ്, ന്യൂ ലൈൻസിൽ പരമശിവൻ, യു. എന്നയാൾ 15-8-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ മനോരമ, റ്റി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മനോരമ, റ്റി. വി. ഭാര്യ 52 2 ലോഗേഷ്, പി. മകൻ 16 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(3)

IDUKKI DISTRICT

നമ്പർ ജി3-7870/2019. 2019 നവംബർ 16.

Devikulam Taluk

പരസ്യം

(1)

നമ്പർ ജി3-8450/2019. 2019 നവംബർ 18.

ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ വാളറ പി. ഒ.-യിൽ ഇരുമ്പുപാലം കച്ചേരിപറമ്പിൽ ജോണി, കെ. എ. എന്നയാൾ 30-7-2019-ൽ മരണപ്പെട്ടിട്ടു ള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കു ന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ ബിൻസി ജോണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ദേവികുളം താലൂക്കിൽ മാങ്കുളം വില്ലേജിൽ മുനിപ്പാറ കരയിൽ മാങ്കുളം പി. ഒ. -യിൽ മറ്റപ്പിള്ളി കുടി വീട്ടിൽ എെഷ മുഹമ്മദ് എന്നവർ 17-3-2018-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭർത്താവ് മുഹമ്മദ് s/o അലി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചിത്തുമ്മ അമ്മ 78 2 മുഹമ്മദ് ഭർത്താവ് 54 (പരേതയുടെ പിതാവ് ജീവിച്ചിരിപ്പില്ല.)1 ബിൻസി ജോണി ഭാര്യ 45 2 അക്സ ജോണി മകൾ 25 3 കെസിയ ജോണി ,, 21 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

93
Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_kottayam_Kanjirappally/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_kottayam_Kanjirappally.