Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 28 January 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_kozhikode_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 868

മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(12)

റഫ്. ജെ2-13635/2019. 2019 ഡിസംബർ 3.

വടകര താലൂക്കിൽ എടച്ചേരി വില്ലേജിൽ എടച്ചേരി ദേശത്ത് രവീന്ദ്രൻ മലയിൽ, മലയിൽ ഹൗസ്, എടച്ചേരി പി. ഒ. എന്നയാൾ 13-8-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ വരുൺ സമർപ്പിച്ച അപേക്ഷയിൽ എടച്ചേരി വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത, എം. ഭാര്യ 57 2 വരുൺ മലയിൽ മകൻ 41 3 രശ്മി രവീന്ദ്രൻ മകൾ 36 4 മിഥുൻ രവീന്ദ്രൻ മകൻ 30 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി3-15258/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ ഇരിങ്ങൽ വില്ലേജിൽ അയനിക്കാട് ദേശത്ത് കുഞ്ഞിക്കൃഷ്ണൻ s/o കണ്ണക്കുറുപ്പ് എന്നയാൾ 22-3-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സീമന്തിനി, കോടേരി, അയനിക്കാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീമന്തിനി ഭാര്യ 60 2 സിനു കെ. കൃഷ്ണൻ മകൻ 31 3 ഷിംന, എസ്. കെ. മകൾ 29 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി3-15257/2019. 2019 നവംബർ 26.

Quilandy Taluk

പരസ്യം

(1)

നമ്പർ ജി3-15235/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ ബാലുശ്ശേരി വില്ലേജിൽ ബാലുശ്ശേരി ദേശത്ത് അശോകൻ, കെ. കെ. s/o അമ്പുക്കുട്ടി എന്നയാൾ 27-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അനിത, എം. പി., 'മു≠ോളി' വീട്, ബാലുശ്ശേരി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

കൊയിലാ≠ി താലൂക്കിൽ ഇരിങ്ങൽ വില്ലേജിൽ അയനിക്കാട് ദേശത്ത് നാണിയമ്മ d/o കണാരക്കുറുപ്പ് എന്നവർ 4-4-2005-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ജാനുഅമ്മ, കോടേരി, അയനിക്കാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനുഅമ്മ മകൾ 75 2 ലീല ,, 68 ,, 66 3 കാർത്ത്യായനി ,, 62 4 ദേവി

,, 59 5 വിലാസിനി 6 പflാവതി മരണപ്പെട്ട മകൻബാലകുറുപ്പിന്റെ ഭാര്യ 67 7 സുരേഷ് ബാബു ,, മകൻ 48 8 ബിന്ദു സോമൻ ,, മകൾ 45 1 അനിത, എം. പി. ഭാര്യ 48 9 സീമന്തിനി മരണപ്പെട്ട മകൻ കുഞ്ഞിക്കൃഷ്ണന്റെ ഭാര്യ 60 2 ഹരിപ്രസാദ്, എ. എ. മകൻ 22 10 സിനു കെ. കൃഷ്ണൻ ,, മകൻ 30 3 അഭിരാമി, എ. എ. മകൾ 14 11 ഷിംന ,, മകൾ 29 4 അമ്മാളുക്കുട്ടി മാതാവ് 89 166 28th JAN. 2020] COMMISSIONERATE OF LAND REVENUE 869 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

{{^{{FOOTNOTE (4)}}}}

നമ്പർ ജി3-15375/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ പയ്യോളി വില്ലേജിൽ മേലടി ദേശത്ത് അബ്ദുൾ റ"ാൻ s/o ഇബ്രായി എന്നയാൾ 30-8-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി റംല, സായ്വിന്റെ കാട്ടിൽ, പയ്യോളി എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റംല ഭാര്യ 45 2 ശാലിമ മകൾ 28 3 ഷഹർബാൻ ,, 26 4 ഷർഫീന ,, 20 5 കുഞ്ഞാമി മാതാവ് 65 6 റസാഖ് സഹോദരൻ 50 7 നാസർ ,, 46 8 അഷ്റഫ്

,, 37 9 ലൈല സഹോദരി 36 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി3-15381/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ പയ്യോളി വില്ലേജിൽ കണ്ണംകുളം ദേശത്ത് മറിയക്കുട്ടി d/o അവറാൻകുട്ടി എന്നവർ 4-7-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അബൂബക്കർ, പാ≠ികശാല വളപ്പിൽ വീട്, പയ്യോളി പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഹംസ ഭർത്താവ് 78 2 അബൂബക്കർ മകൻ 53 3 സുഹറ മകൾ 48 4 ഹാജറ ,, 45 5 റഫീഖ് മകൻ 40 6 നൂർജഹാൻ മകൾ 38 Gaz. No. 4/2020/DTP (CLR). 167

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ജി3-15382/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ വിയ്യൂർ വില്ലേജിൽ കൊല്ലം ദേശത്ത് സീതാ ശ്രീനിവാസൻ d/o നാരായണസ്വാമി എന്നവർ 8-2-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രമ, ഇ. എസ്., കിഴക്കെമഠം, കൊല്ലം, കൊയിലാ≠ി എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശി താഴെ പറയുന്നവർ മാത്രമാണെന്നറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

രമ, ഇ. എസ്. മകൾ 46 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ജി3-15260/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ മൂടാടി വില്ലേജിൽ മൂടാടി ദേശത്ത് ഉണ്ണികൃഷ്ണൻ S/o രാമുണ്ണിനായർ എന്നയാൾ 26-4-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പ്രസന്ന, കണിയാക≠ി വീട്, മൂടാടി നോർത്ത് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാ ണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസന്ന ഭാര്യ 50 2 ദൃശ്യ മകൾ 28 3 അശ്വതി ഉണ്ണി

,, 24 4 ആതിര ഉണ്ണി

,, 22 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

28th JAN. 2020] COMMISSIONERATE OF LAND REVENUE 870

(8)

നമ്പർ ജി3-15377/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ പയ്യോളി വില്ലേജിൽ മേലടി ദേശത്ത് കുഞ്ഞിക്കണ്ണൻ s/o കുഞ്ഞിരാമൻ എന്നയാൾ 24-7-2004-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഗിരിജ, എള്ളുവളപ്പിൽ, പയ്യോളി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാ ണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരിജ ഭാര്യ 74 2 ലീന മകൾ 54 3 ജയൻ മകൻ 52 4 അജിത മകൾ 48 5 സിന്ധു

,, 44 6 ബിന്ദു

,, 42 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ജി3-15380/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ പയ്യോളി വില്ലേജിൽ കണ്ണംകുളം ദേശത്ത് മാധവി d/o കണ്ണക്കുട്ടി എന്നവർ 24-9-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി വസന്ത, പടിഞ്ഞാറെ മണന്തല, പയ്യോളി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്ത മകൾ 61 2 ഗ്രീഷ്മ മരണപ്പെട്ട മകൾ

ശോഭയുടെ മകൾ 31 3 ശ്രീഷ ,, ,, 29 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ജി3-15379/2019. 2019 നവംബർ 26.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫാത്തിമ ഭാര്യ 60 2 സാബിറ മകൾ 43 3 സെമീന ,, 37 4 സഹീർ മകൻ 36 5 സാദിഖ്

,, 27 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ജി3-15259/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ ഇരിങ്ങൽ വില്ലേജിൽ ഇരിങ്ങൽ ദേശത്ത് കുഞ്ഞിരാമൻ s/o ചോയി എന്നയാൾ 26-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രാധ, പുത്തൻ പുരയിൽ, ഇരിങ്ങൽ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാ ണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ ഭാര്യ 70 2 അനിൽകുമാർ മകൻ 52 3 രമേശൻ ,, 48 4 ദിനേശൻ ,, 44 5 ഷൈനി മകൾ 41 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ജി3-15033/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ ചേമഞ്ചേരി വില്ലേജിൽ തുവ്വക്കോട് ദേശത്ത് ഉണ്ണികൃഷ്ണകുറുപ്പ് s/o കുഞ്ഞിരാമക്കുറുപ്പ് എന്നയാൾ 17-8-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രമാദേവി, മേക്കോന, സൗപർണ്ണിക, തുവ്വക്കോട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 രമാദേവി ഭാര്യ 61 2 സവിത മകൾ 40 3 സിന്ധു ,, 39 4 സുരേഷ് ,, 37 കൊയിലാ≠ി താലൂക്കിൽ പയ്യോളി വില്ലേജിൽ കണ്ണംകുളം ദേശത്ത് അബ്ദുള്ള s/o മൊയ്തു എന്നയാൾ 24-7-2005-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഫാത്തിമ, പുത്തൻമരച്ചാലിൽ, പയ്യോളി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു. 168 28th JAN. 2020] COMMISSIONERATE OF LAND REVENUE 871 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ ജി3-15430/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ ഉള്ളിയേരി വില്ലേജിൽ ഉള്ളിയേരി ദേശത്ത് പflനാഭൻ നമ്പ്യാർ s/o കുഞ്ഞികൃഷ്ണൻ നായർ എന്നയാൾ 31-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സരള, ചെത്തിൽ 'കസ്തൂരി വീട്', ഉള്ളിയേരി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാ ണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരള, സി. ഭാര്യ 62 2 സപ്ന, എൻ. മകൾ 44 3 സുനിൽ നൊരമ്പാട്ട് മകൻ 41 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ2-28/2019. 2019 നവംബർ 17.

വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ മോയിൻ, വരുത്തോട്ടിൽ വീട്, കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരിച്ചുപോയെന്നും അനന്തരാവകാശസർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ അസീസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ മോയിൻ, വരുത്തോട്ടിൽ വീട്, കണിയാമ്പറ്റ വില്ലേജ് എന്നയാൾ 18-8-1978-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മാമി മകൾ 55 2 പാത്തുട്ടി

,, 55 3 കദീജ ,, 55 4 അബ്ദുൾ അസീസ് മകൻ 54 5 ജമീല മകൾ 49 6 സക്കീന ,, 45 7 സമീറ ,, 42 WAYANAD DISTRICT

Vythiri Taluk

പരസ്യം

(1)

നമ്പർ എ2-822/2019. 2019 നവംബർ 17.

വൈത്തിരി താലൂക്കിൽ കുപ്പാടിത്തറ വില്ലേജിൽ എം. എ. ബാനു മാസ്റ്റർ, മേലേതിൽ വീട്, പുതുശ്ശേരിക്കടവ് പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നയാൾ മരിച്ചുപോയെന്നും അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പി. ആർ. സൌദാമിനി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുപ്പാടിത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ എം. എ. ബാനു മാസ്റ്റർ, മേലേതിൽ വീട്, പുതുശ്ശേരിക്കടവ് പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നയാൾ 31-7-2018-ന് മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ആർ. സൌദാമിനി ഭാര്യ 80 2 അരുണാധരി, ബി. മകൾ 56 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ2-858/2019. 2019 നവംബർ 21.

വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ ഇസ്മായിൽ, നരിമടയ്ക്കൽ വീട്, പോലീസ് സ്റ്റേഷന് സമീപം, മേപ്പാടി പി.ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നബീസ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ഇസ്മായിൽ, നരിമടയ്ക്കൽ വീട്, പോലീസ് സ്റ്റേഷന് സമീപം, മേപ്പാടി പി.ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 29-3-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസ ഭാര്യ 69 2 ജമീല മകൾ 533 മുഹമ്മദ് ഷെരിഫ് മകൻ 51 3 അജിത്ത് കുമാർ, ബി. മകൻ 55 4 അബ്ദുസമദ് ,, 49 4 അനിൽ കുമാർ, ബി. ,, 52 5 അരവിന്ദ കുമാർ, ബി. ,, 50 5 ബഷീറുദ്ദീൻ ,, 45 6 അനിത റാണി, ബി. മകൾ 46 6 സാജിത മകൾ 43 7 അനാർക്കലി, ബി. ,, 44 7 ഫാത്തിമ ,, 36 169

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_kozhikode_Quilandy/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_kozhikode_Quilandy.