Servants of Knowledge
Kerala Gazette · Government of Kerala

Vadakara

Published 28 January 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_kozhikode_Vadakara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 865 (29) ക്രമ അനന്തരാവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം നമ്പർ സി5-12997/2019. 2019 നവംബർ 19.

പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ പാ≠ിയാട്ട് വീട്ടിൽ താമസക്കാരനായിരുന്നതും 5-3-2019-ൽ അന്തരിച്ചതുമായ കേശവൻ നമ്പീശൻ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ മകൻ വാസുദേവൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു.

ക്രമ അനന്തരാവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഉമാദേവി ഭാര്യ 76 2 കേശവൻ, പി. മകൻ 58 3 വാസുദേവൻ, പി.

,, 55 4 നാരായണൻ ,, 49 5 ഉണ്ണികൃഷ്ണൻ ,, 44 1 ലക്ഷ്മി, കെ. ഭാര്യ 69 2 രശ്മി, കെ. ആർ. മകൾ 35 3 രമ്യ, കെ. ആർ.

,, 34 4 രേഷ്മ, കെ. ആർ.

,, 31 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് പെരിന്തൽമണ്ണ. തഹശീൽദാർ.

KOZHIKODE DISTRICT

Vadakara Taluk

മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല.

(30)

നമ്പർ സി5-4877/2019. 2019 നവംബർ 19.

പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ വളരാട്ട് കളത്തിൽ വീട്ടിൽ താമസക്കാരനായിരുന്നതും 26-5-1986-ൽ അന്തരിച്ചതുമായ കേശവൻ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ സഹോദരി ശാന്തകുമാരി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശിയെന്ന് തെളിഞ്ഞിരിക്കുന്നു.

അനന്തരാവകാശിയുടെ പരേതനുമായുള്ള വയസ് പേര് ബന്ധം

ശാന്തകുമാരി സഹോദരി 54 മുകളിൽ കാണിച്ചിരിക്കുന്നവരെ മാത്രം അവകാശിയായി കാണിച്ചുകൊ≠് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പെരിന്തൽമണ്ണ തഹശീൽദാർ മുമ്പാകെ നേരിട്ട് വേ≠ തെളിവുകൾ സഹിതം എഴുതി ഹാജരാകേ≠താണ്. തെളിവുരഹിതമോ തപാൽ മാർഗ്ഗമോ ആയിട്ടുള്ള പരാതികളൊന്നും യാതൊരു കാരണ വശാലും പരിഗണിക്കുന്നതല്ല.

(31)

നമ്പർ സി5-12992/2019. 2019 നവംബർ 19.

പരസ്യം

(1)

റഫ്. ജെ2-12907/2019. 2019 ഡിസംബർ 5.

വടകര താലൂക്കിൽ മണിയൂർ വില്ലേജിൽ മണിയൂർ ദേശത്ത് ഭാസ്കരൻ, മലയിൽ പറമ്പത്ത്, മണിയൂർ എന്നയാൾ 24-1-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ രാജി സമർപ്പിച്ച അപേക്ഷയിൽ മണിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജി, എം. പി. ഭാര്യ 57 2 വിനീഷ് മകൻ 39 3 സനീഷ്

,, 37 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

{{^{{FOOTNOTE (2)}}}}

റഫ്. ജെ2-13405/2019. 2019 ഡിസംബർ 3.

പെരിന്തൽമണ്ണ താലൂക്കിൽ പാതായ്ക്കര വില്ലേജിൽ കുയിലൻപള്ളിയാലിൽ വീട്ടിൽ താമസക്കാരനായിരുന്നതും 30-3-2019-ൽ അന്തരിച്ചതുമായ രാമൻകുട്ടി, കെ. എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി ടിയാന്റെ ഭാര്യ ലക്ഷ്മി, കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ നിന്നും താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് തെളിഞ്ഞിരിക്കുന്നു. വടകര താലൂക്കിൽ നാദാപുരം വില്ലേജിൽ ചേലക്കാട് ദേശത്ത് രാമചന്ദ്രൻ, തയ്യുള്ളതിൽ ഹൗസ്, ചേലക്കാട്് പി. ഒ. എന്നയാൾ 23-5-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ രേവതി സമർപ്പിച്ച അപേക്ഷയിൽ നാദാപുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴു തിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

Gaz. No. 4/2020/DTP (CLR). 16328th JAN. 2020] COMMISSIONERATE OF LAND REVENUE 866 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രേവതി ഭാര്യ 51 2 നന്ദിത രാമചന്ദ്രൻ മകൾ 18 3 നവനീത്, ആർ. മകൻ 16 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

റഫ്. ജെ2-13637/2019. 2019 ഡിസംബർ 5.

വടകര താലൂക്കിൽ ആയഞ്ചേരി വില്ലേജിൽ പോ∑േരി ദേശത്ത് കുഞ്ഞബ്ദുള്ള, ഒളോറങ്ങര, പൊ∑േരിപറമ്പിൽ പി. ഒ. എന്നയാൾ 30-10-1997-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൾ റംല സമർപ്പിച്ച അപേക്ഷയിൽ ആയഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതി യവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞാമി ഭാര്യ 72 2 അബ്ദുറഹിമാൻ മകൻ 59 3 ആയിശ മകൾ 55 4 മറിയം ,, 49 5 ഫാത്തിമ ,, 47 6 യൂനുസ് മകൻ 43 7 റംല മകൾ 42 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

റഫ്. ജെ2-13513/2019. 2019 ഡിസംബർ 5.

വടകര താലൂക്കിൽ ചോറോട് വില്ലേജിൽ എരപുരം ദേശത്ത് ലസിത വള്ളിൽ, വാര്യംക≠ിയിൽ, ചോറോട് എന്നവർ 13-10-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മാതാവ് പflാവതി സമർപ്പിച്ച അപേക്ഷയിൽ ചോറോട് വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവർ മാത്രമാണ് അവകാശിയെന്ന് ക≠ിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

പflാവതി മാതാവ് 80 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

റഫ്. ജെ2-13644/2019. 2019 ഡിസംബർ 5.

വടകര താലൂക്കിൽ തൂണേരി വില്ലേജിൽ കോടഞ്ചേരി ദേശത്ത് കൃഷ്ണൻ, എം. s/o late ശങ്കരകുറുപ്പ്, പാറോള്ളതിൽ ഹൗസ്, കോടഞ്ചേരി പി. ഒ. എന്നയാൾ 13-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് ഭാര്യ കാർത്ത്യായനിഅമ്മ സമർപ്പിച്ച അപേക്ഷയിൽ തൂണേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനിഅമ്മ ഭാര്യ 64 2 ര⁄ിത്ത് കുമാർ മകൻ 42 3 രഞ്ജിനി മകൾ 40 4 രാജേഷ് മകൻ 38 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

റഫ്. ജെ2-13646/2019. 2019 ഡിസംബർ 5.

വടകര താലൂക്കിൽ മണിയൂർ വില്ലേജിൽ ചെര≠ത്തൂർ ദേശത്ത് ബാലകൃഷ്ണൻ, പുതിയേടത്ത്, ചെര≠ത്തൂർ എന്നയാൾ 18-10-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ ശോഭ, ടി. കെ. സമർപ്പിച്ച അപേക്ഷയിൽ മണിയൂർ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭ, ടി. കെ. ഭാര്യ 58 2 ശലഭ, എസ്. ബി. മകൾ 38 3 സന്ദീപ്, എസ്. ബി. മകൻ 34 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

164 28th JAN. 2020] COMMISSIONERATE OF LAND REVENUE 867 (7) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം റഫ്. ജെ2-13422/2019. 2019 നവംബർ 30.

വടകര താലൂക്കിൽ അഴിയൂർ വില്ലേജിൽ ചോമ്പാൽ ദേശത്ത് ചന്ദ്രൻ, ചന്ദ്രഭവൻ, ചോമ്പാൽ പി. ഒ. എന്നയാൾ 13-6-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ പ്രജുൺ സമർപ്പിച്ച അപേക്ഷയിൽ അഴിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജ ഭാര്യ 50 2 പ്രജുൺ മകൻ 27 3 ദിൽന മകൾ 19 4 ദിഗിന ,, 17 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(8)

റഫ്. ജെ2-13420/2019. 2019 നവംബർ 30.

വടകര താലൂക്കിൽ നരിപ്പറ്റ വില്ലേജിൽ തിനൂർ ദേശത്ത് കുമാരൻ, കണയമ്പത്ത്, തിനൂർ പി. ഒ. എന്നയാൾ 3-3-2004-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ മൈഥിലി സമർപ്പിച്ച അപേക്ഷയിൽ നരിപ്പറ്റ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മൈഥിലി ഭാര്യ 62 2 ഷിജി മകൾ 42 3 ലിജി

,, 39 4 ഷനീഷ് മകൻ 36 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(9)

റഫ്. ജെ2-13417/2019. 2019 നവംബർ 30.

1 നളീറ ഭാര്യ 41 2 നൗഷീന മകൾ 23 3 നിഷാദ് മകൻ 21 4 നിയാസ്

,, 19 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(10)

റഫ്. ജെ2-13421/2019. 2019 നവംബർ 30.

വടകര താലൂക്കിൽ പാലയാട് വില്ലേജിൽ പാലയാട് ദേശത്ത് മുഹമ്മദ്, എം. കെ., മലയൻക≠ി, പാലയാട് നട പി. ഒ. എന്നയാൾ 9-6-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ കുഞ്ഞാമി സമർപ്പിച്ച അപേക്ഷയിൽ പാലയാട് വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞാമി ഭാര്യ 60 2 റാഷിദ് മകൻ 42 3 റഹിം ,, 40 4 റാഷിന മകൾ 35 5 റഹീന ,, 32 6 റംഷീന ,, 29 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(11)

റഫ്. ജെ2-13418/2019. 2019 നവംബർ 30.

വടകര താലൂക്കിൽ വില്ല്യാപ്പള്ളി വില്ലേജിൽ മേമു≠ ദേശത്ത് നാരായണൻ നായർ, പള്ളിയത്ത്, മേമു≠ പി. ഒ. എന്നയാൾ 13-5-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ സുരേഷ് ബാബു സമർപ്പിച്ച അപേക്ഷയിൽ വില്ല്യാപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മീനാക്ഷി അമ്മ ഭാര്യ 72 2 കമലാക്ഷി മകൾ 57 3 സുരേഷ് ബാബു മകൻ 55 4 പ്രസീത മകൾ 505 അജിത ,, 47 വടകര താലൂക്കിൽ നാദാപുരം വില്ലേജിൽ വിഷ്ണുമംഗലം ദേശത്ത് ഉസ്മാൻ, കെ. ടി., പുത്തലത്ത്, വിഷ്ണുമംഗലം എന്നയാൾ 11-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ നിഷാദ് സമർപ്പിച്ച അപേക്ഷയിൽ നാദാപുരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതി യവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു. 6 അരവിന്ദാക്ഷൻ മകൻ 45 165 28th JAN. 2020] COMMISSIONERATE OF LAND REVENUE 868 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(12)

റഫ്. ജെ2-13635/2019. 2019 ഡിസംബർ 3.

വടകര താലൂക്കിൽ എടച്ചേരി വില്ലേജിൽ എടച്ചേരി ദേശത്ത് രവീന്ദ്രൻ മലയിൽ, മലയിൽ ഹൗസ്, എടച്ചേരി പി. ഒ. എന്നയാൾ 13-8-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ വരുൺ സമർപ്പിച്ച അപേക്ഷയിൽ എടച്ചേരി വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത, എം. ഭാര്യ 57 2 വരുൺ മലയിൽ മകൻ 41 3 രശ്മി രവീന്ദ്രൻ മകൾ 36 4 മിഥുൻ രവീന്ദ്രൻ മകൻ 30 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി3-15258/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ ഇരിങ്ങൽ വില്ലേജിൽ അയനിക്കാട് ദേശത്ത് കുഞ്ഞിക്കൃഷ്ണൻ s/o കണ്ണക്കുറുപ്പ് എന്നയാൾ 22-3-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സീമന്തിനി, കോടേരി, അയനിക്കാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീമന്തിനി ഭാര്യ 60 2 സിനു കെ. കൃഷ്ണൻ മകൻ 31 3 ഷിംന, എസ്. കെ. മകൾ 29 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി3-15257/2019. 2019 നവംബർ 26.

Quilandy Taluk

പരസ്യം

(1)

നമ്പർ ജി3-15235/2019. 2019 നവംബർ 26.

കൊയിലാ≠ി താലൂക്കിൽ ബാലുശ്ശേരി വില്ലേജിൽ ബാലുശ്ശേരി ദേശത്ത് അശോകൻ, കെ. കെ. s/o അമ്പുക്കുട്ടി എന്നയാൾ 27-10-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അനിത, എം. പി., 'മു≠ോളി' വീട്, ബാലുശ്ശേരി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

കൊയിലാ≠ി താലൂക്കിൽ ഇരിങ്ങൽ വില്ലേജിൽ അയനിക്കാട് ദേശത്ത് നാണിയമ്മ d/o കണാരക്കുറുപ്പ് എന്നവർ 4-4-2005-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ജാനുഅമ്മ, കോടേരി, അയനിക്കാട് പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയി∑േൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനുഅമ്മ മകൾ 75 2 ലീല ,, 68 ,, 66 3 കാർത്ത്യായനി ,, 62 4 ദേവി

,, 59 5 വിലാസിനി 6 പflാവതി മരണപ്പെട്ട മകൻബാലകുറുപ്പിന്റെ ഭാര്യ 67 7 സുരേഷ് ബാബു ,, മകൻ 48 8 ബിന്ദു സോമൻ ,, മകൾ 45 1 അനിത, എം. പി. ഭാര്യ 48 9 സീമന്തിനി മരണപ്പെട്ട മകൻ കുഞ്ഞിക്കൃഷ്ണന്റെ ഭാര്യ 60 2 ഹരിപ്രസാദ്, എ. എ. മകൻ 22 10 സിനു കെ. കൃഷ്ണൻ ,, മകൻ 30 3 അഭിരാമി, എ. എ. മകൾ 14 11 ഷിംന ,, മകൾ 29 4 അമ്മാളുക്കുട്ടി മാതാവ് 89 166

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_kozhikode_Vadakara/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_kozhikode_Vadakara.