Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 4 Vol. IX
Tuesday
2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
28th JAN. 2020] COMMISSIONERATE OF LAND REVENUE 858മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി3-6438/2019. 2019 നവംബർ 29.
Objections if any, against the issue of the said legal heirship certificate should be filed in person before the Tahsildar, Nilambur within 30 days of the date of publication of the notice in the Kerala Govt. Gazette. Objections send by post or filed after the stipulated time limit will not be considered.
Taluk Office, Nilambur.
(Sd.) Tahsildar.
Ponnani Taluk
നിലമ്പൂർ താലൂക്കിൽ മമ്പാട് വില്ലേജിൽ സി. പി. അപ്പു എന്ന വേലുക്കുട്ടി, ചിത്രംപള്ളി ഹൗസ്, വടപുറം പി. ഒ., മമ്പാട് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷിനിൽ, സി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-1-2017-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയമ്മ ഭാര്യ 65 2 ഷിജി, സി. എ. മകൻ 40 3 ഷിനിൽ, സി. എ.
,, 38 4 ഷൈമ, സി. എ. മകൾ 34 മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3) No. B3-12469/2019. 29th November 2019.
പരസ്യം
നമ്പർ ഡി1-7491/2019. 2019 നവംബർ 16.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ അഷറഫ്, എൻ. വി. s/o അബ്ദുള്ളക്കുട്ടി, നടുവിലെ വീട്ടിൽ, ചാണ റോഡ്, പി. ഒ. പൊന്നാനി എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് പരേതന്റെ ഭാര്യ റംസീന, ടി. സമർപ്പിച്ച അപേക്ഷ യിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അഷറഫ്, എൻ. വി. s/o അബ്ദുള്ളക്കുട്ടി, നടുവിലെ വീട്ടിൽ, ചാണ റോഡ്, പി. ഒ. പൊന്നാനി എന്നയാൾ 20-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴ പറയുന്ന ഏഴ് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റംസീന, ടി. ഭാര്യ 26 2 മുഹമ്മദ് അർഷാദ് മകൻ 4 3 അംന ഫാത്തിമ്മ മകൾ 4 4 മുഹമ്മദ് അമീർ, എൻ. വി. മകൻ 2 5 അർഷീന മകൾ 9 മാസം 6 അബ്ദുള്ളക്കുട്ടി, എൻ. വി. പിതാവ് 73 7 ഫാത്തിമ, എൻ. വി. മാതാവ് 61 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികളെ ന്നുള്ളതിന് അനന്തരാവകാശ സാക്ഷിപത്രം അനുവദിക്കു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.
Perinthalmanna Taluk
Notice is hereby given to all to whom it may concern that Mohamed Saleem, K.T., Pottakkunnummal House, Pallikkunnu of Wandoor Village, Nilambur Taluk, Malappuram District, Kerala State has filed an application to this office for the grant of legal heirship certificate in respect of legal heirs of father K. T. Mohamed Abdul Samad, Pottakkunnummal House, Pallikkunnu, Wandoor P. O. of Wandoor Village who expired on 7-7-2017, for getting benefits from abroad and in India. Enquiry conducted through the Village Officer, Wandoor in response to the application reveals that K. T. Mohamed Abdul Samad of Wandoor Village who expired on 7-7-2017 and the following persons are the legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ സി5-12676/2019. 2019 നവംബർ 14.