Servants of Knowledge
Kerala Gazette · Government of Kerala

Alathoor

Published 28 January 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_palakkad_Alathoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 852 (24) (2) നമ്പർ സി2-2019/33616/9/500. 2019 നവംബർ 6. നമ്പർ സി1-2019/8617/9/100. 2019 നവംബർ 25.

പാലക്കാട് താലൂക്ക്, പറളി-II വില്ലേജ്, 'രമ്യ', ചന്ദ്രശേഖരപുരം, എടത്തറ പി. ഒ., പാലക്കാട് താമസിച്ചിരുന്ന എസ്. രാമസ്വാമി എന്നയാൾ 10-7-2017-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്നും കാണിച്ച് പരേതന്റെ സഹോദരി പി. എസ്. കാവേരി, ബാങ്ക് ആവശ്യ ത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

പി. എസ്. കാവേരി സഹോദരി 66 മേൽക്കാണിച്ച പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപം ഉള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാ കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ,്

(ഒപ്പ്) പാലക്കാട്. തഹശീൽദാർ.

ആലത്തൂർ താലൂക്കിൽ എരിമയൂർ-1 വില്ലേജിൽ എരിമയൂർ പി. ഒ. വടുകത്തറ ചെറിയമന്ദത്ത് വീട്ടിൽ ദേവദാസൻ, എം. എന്നയാൾ 9-4-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ ആലത്തൂർ വില്ലേജിൽ നെല്ലിയാംകുന്നം വടൊട്ടെ വീട്ടിൽ സുപ്രിയ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുപ്രിയ, കെ. ഭാര്യ 37 2 ദൃശ്യ, ഡി. മകൾ 15 3 ദർശൻ, ഡി. മകൻ 14 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി1-2019/9758/9/100. 2019 നവംബർ 25.

Alathoor Taluk

പരസ്യം

(1)

നമ്പർ സി1-2019/7993/9/100. 2019 നവംബർ 25.

ആലത്തൂർ താലൂക്ക്, കുത്തനൂർ-1 വില്ലേജ്, കോതമംഗലം ഓർണാത്ത് തൊടി വീട്ടിൽ വിജയൻ എന്നയാൾ 23-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ രജനി, എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രജനി, എ. ഭാര്യ 43 2 ആർദ്ര, വി. മകൾ 17 3 ആർഷ, വി.

,, 8 4 തത്ത മാതാവ് 71 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

ആലത്തൂർ താലൂക്കിൽ എരിമയൂർ-2 വില്ലേജിൽ കുനിശ്ശേരി പി. ഒ., അമ്പലപ്പറമ്പ് വീട്ടിൽ ശിവകുമാർ എന്നയാൾ 21-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ ഷീബ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീബ, കെ. ഭാര്യ 36 2 ആശ്രിദ്ധ്, എസ്. മകൻ 11 3 ആ·േഷ്, എസ്. ,, 5 4 മീനാക്ഷി, ആർ. മാതാവ് 68 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ സി1-2019/6227/9/100. 2019 നവംബർ 25.

ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി-2 വില്ലേജിൽ അഞ്ചുമൂർത്തി പി. ഒ., വഴുവക്കോട് വീട്ടിൽ മണി എന്നയാൾ 18-7-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൻ സന്തോഷ്, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

150 28th JAN. 2020] COMMISSIONERATE OF LAND REVENUE 853

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകി ഭാര്യ 70 2 കൃഷ്ണകുമാരി മകൾ 51 3 സൌമിനി

,, 46 4 സന്തോഷ്, എം. മകൻ 41 5 സജിത മകൾ 35 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(5)

നമ്പർ സി1-2019/9545/9/100. 2019 നവംബർ 25.

ആലത്തൂർ താലൂക്കിൽ ആലത്തൂർ വില്ലേജിൽ വാനൂർ തെക്കുംപുറം വീട്ടിൽ കൃഷ്ണൻ, കെ. എന്നയാൾ 28-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ ബിന്ദു, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു, എം. ഭാര്യ 48 2 സന്ദീപ്, കെ. മകൻ 28 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(6)

നമ്പർ സി1-2019/9513/9/100. 2019 നവംബർ 25.

ആലത്തൂർ താലൂക്കിൽ മാത്തൂർ-1 വില്ലേജിൽ മാത്തൂർ അഗ്രഹാരം പി. ഒ., ഡബിൾ സ്ട്രീറ്റിൽ എം. എസ്. വെങ്കിടേശ്വരൻ എന്നയാൾ 11-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൻ സീതാറാം, എം. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീതാറാം, എം. വി. മകൻ 41 2 അനന്ദലക്ഷ്മി മകൾ 39 Gaz. No. 4/2020/DTP (CLR). 151

മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(7)

നമ്പർ സി1-2019/7007/9/100. 2019 നവംബർ 25.

ആലത്തൂർ താലൂക്കിൽ വടക്കഞ്ചേരി-2 വില്ലേജിൽ അഞ്ചുമൂർത്തിമംഗലം ചീറമ്പക്കാവ്, മരക്കാർ വീട്ടിൽ ഹസന്നാർ സെയ്തു മുസ്തഫ എന്നയാൾ 17-8-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ ആലത്തൂർ വില്ലേജിൽ മലമലമുക്ക് ഷാഹുൽ ഹമീദ് മൻസിലിൽ മുസ്തിരിബാനു. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുസ്തിരി ബാനു ഭാര്യ 39 2 ഫമീദ മകൾ 19 3 ഫഹദ് മകൻ 9 4 നബീസ മാതാവ് 70 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(8)

നമ്പർ സി1-2019/9814/9/100. 2019 നവംബർ 25.

ആലത്തൂർ താലൂക്കിൽ തേങ്കുറിശ്ശി-1 വില്ലേജിൽ വിളയന്നൂർ പി. ഒ., വിളയഞ്ചാത്തന്നൂർ കുന്നിൽ വീട്ടിൽ വിജയലക്ഷ്മി, എം. എന്നവർ 10-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭർത്താവ് പി. വിജയൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വിജയൻ ഭർത്താവ് 67 2 സിനി വിജയൻ മകൾ 39 3 അനു വിജയൻ മകൻ 35 മേൽപ്പറഞ്ഞവരെച്ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ,് ആലത്തൂർ. തഹശീൽദാർ.

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_palakkad_Alathoor/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_palakkad_Alathoor.