Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 4 Vol. IX
Tuesday
2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
28th JAN. 2020] COMMISSIONERATE OF LAND REVENUE 781പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല. ആയതിനാൽ 1-മുതൽ 3-വരെ കക്ഷികൾ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ജി2-8561/2019. 2019 നവംബർ 21.
പുനലൂർ താലൂക്കിൽ പുനലൂർ വില്ലേജിൽ കോമളംകുന്ന് ഫിസയിൽ ആസാദ്, എ. 2-4-2010-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ പുനലൂർ യൂണിയൻ ബാങ്കിൽ പണയം വച്ചിട്ടുള്ള ആധാരം തിരിച്ച് എടുക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ പാരിഷാബീവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പാരിഷാബീവി ഭാര്യ 60 2 ആസിഫ്, എ. മകൻ 39 3 ഫിസാ, എ. മകൾ 36 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ 1-മുതൽ 3-വരെ കക്ഷികൾ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പുനലൂർ. തഹശീൽദാർ.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-2266/2019. 2019 നവംബർ 11.
കോഴഞ്ചേരി താ ല ൂ ക്ക ി ൽ നാരങ്ങാനം വില്ലേജിൽ നടുക്കേമലയിൽ വീട്ടിൽ പി. കെ. വാസുദേവൻ നായർ 3-2-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ പി. കെ. രാജമ്മ സമർപ്പിച്ച അപേക്ഷയിൽ നാരങ്ങാനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. കെ. രാജമ്മ ഭാര്യ 79 2 പ്രസന്ന കുമാരി മകൾ 57 3 ജയശ്രീ, വി. എൻ.
,, 51 4 ജ്യോതി, വി. എൻ.
,, 47 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
PATHANAMTHITTA DISTRICT
Kozhencherry Taluk പരസ്യം
(1)
നമ്പർ എ5-11698/2019. 2019 നവംബർ 16.
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഉള്ളന്നൂർ മുറിയിൽ ചൈത്രം വീട്ടിൽ സുദേവൻ, റ്റി. എൻ. 3-5-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ ആശാ സുദേവൻ സമർപ്പിച്ച അപേക്ഷയിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
(3)
നമ്പർ എ5-11644/2019. 2019 നവംബർ 16.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ നന്നുവക്കാട് മുറിയിൽ താവളത്തിൽ പീടികയിൽ കെ. ഒ. ജോർ÷് 26-6-2017-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ മകൻ കൊച്ചുമ്മൻ ജോർ÷് സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മറിയാമ്മ ജോർ÷് മകൾ 60 2 ജോർ÷് കൊച്ചുമ്മൻ മകൻ 58 28th JAN. 2020] COMMISSIONERATE OF LAND REVENUE 782 പരേതന്റെ ഭാര്യ ഏലിയാമ്മ ജോർ÷് 31-3-1987-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന് അവിവാഹിതരായ സഹോദങ്ങൾ ഇല്ലാത്തതും മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ5-11612/2019. 2019 നവംബർ 19.
കോഴഞ്ചേരി താലൂക്കിൽ ഓമല്ലൂർ വില്ലേജിൽ പറയനാലി മുറിയിൽ πാംകൂട്ടത്തിൽ വീട്ടിൽ ശ്രീജിത്ത് ചന്ദ്രൻ 1-1-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ ധന്യ, വി. സമർപ്പിച്ച അപേക്ഷയിൽ ഓമല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാമളാദേവി മാതാവ് 69 2 ധന്യ, വി. ഭാര്യ 37 3 ആവണി, എസ്. മകൾ 13 4 അർജുൻ, എസ്. മകൻ 9 പരേതന്റെ പിതാവ് ചന്ദ്രശേഖരൻ നായർ 13-1-2016-ൽ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ5-11407/2019. 2019 നവംബർ 13.
കോഴഞ്ചേരി താലൂക്കിൽ കിടങ്ങന്നൂർ വില്ലേജിൽ വല്ലന മുറിയിൽ മേരി സദനത്തിൽ മേരി ആന്റണി 15-11-2016-ാം തീയതി മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതയുടെ മകൻ റജി ആന്റണി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ കിടങ്ങന്നൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അവകാശികൾ എന്ന് അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവ് എ. ആർ. ആന്റണി 11-11-2012-ൽ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേ ഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽ പറഞ്ഞവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ5-11486/2019. 2019 നവംബർ 13.
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ ഉള്ളന്നൂർ മുറിയിൽ സംഗീത ഭവനിൽ റ്റി. എൻ. ശശി 30-7-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ ഭാര്യ മഞ്ചു ശശി സമർപ്പിച്ച അപേക്ഷയിൽ കുളനട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മഞ്ചു ശശി ഭാര്യ 56 2 സംഗീത ശശി മകൾ 36 3 സജിത ശശി
,, 30 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീസഹോദര∑ാർ ഇല്ലാത്തതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ5-11699/2019. 2019 നവംബർ 16.
കോഴഞ്ചേരി താ ല ൂ ക്ക ി ൽ ചെന്നീർക്കര വില്ലേജിൽ പ്രക്കാനം മുറിയിൽ കൊപ്പാട്ടേത്ത് പുത്തൻ വീട്ടിൽ ചന്ദ്രശേഖരൻ നായർ 3-7-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ മകൻ സുനിൽ കുമാർ, പി. സി. സമർപ്പിച്ച അപേക്ഷയിൽ ചെന്നീർക്കര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 28th JAN. 2020] COMMISSIONERATE OF LAND REVENUE 783 പരേതന്റെ ഭാര്യ കമലമ്മ 30-6-2007-ൽ മരണപ്പെട്ടിട്ടു ള്ളതും, പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും, അവിവാഹിതരായ സഹോദരീ സഹോദര∑ാർ ഇല്ലാത്തതുമാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ എ5-8339/2019. 2019 നവംബർ 20.
കോഴഞ്ചേരി താലൂക്കിൽ കുളനട വില്ലേജിൽ കൈപ്പുഴ മുറിയിൽ പടിഞ്ഞാറെ ഇടവട്ടത്ത് വീട്ടിൽ മധു, കെ. ആർ. 24-2-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ ആശ, എസ്. സമർപ്പിച്ച അപേക്ഷയിൽ കുളനട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
No. A5-11382/2019. 13th November 2019.
Notice is hereby given to all whom it may concern that Rubi Varghese, Thekkumkattil House, Mundukottackal, Pathanamthitta Village, Kozhencherry Taluk, Pathanamthitta District of Kerala State has submitted an application for granting a legal heirship certificate for various purposes due to his husband George Varghese, who expired on 22-12-2001. Enquiry conducted through the Village Officer Kulanada reveals that the following are the legal heirs of late George Varghese.
SCHEDULE
Sl. Name of the Relationship Age
No. legal heirs with the
deceased
നമ്പർ ബന്ധം
1 പൊന്നമ്മ മാതാവ് 68 2 ആശ, എസ്. ഭാര്യ 39 3 അമൽ, പി. എം. മകൻ 18 4 അരുണിമ മകൾ 16 മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ എ5-11398/2019. 2019 നവംബർ 13.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താവളത്തിൽ വീട്ടിൽ ഉമ്മൻ ജോർജ് 23-9-2019-ൽ മരണപ്പെട്ട തിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ നിർമ്മല സൂസൻ ജോർജ് സമർപ്പിച്ച അപേക്ഷയിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അവകാശികൾ എന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിർമ്മല സൂസൻ ജോർജ് ഭാര്യ 67 2 ഷെറിൻ ആൻ ജോർജ് മകൾ 39 3 ഷാരൺ സാറാ ജോർജ് ,, 36 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതും അവിവാഹിതരായ സഹോദരീ സഹോദര∑ാർ ഇല്ലാത്തതുമാണ്. മറ്റ് അവകാശികൾ ആരും ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് 1 Ruby Varghese Wife 43 2 Sonu Varghese Daughter 23 3 Soumya Varghese ,, 18 Objections if any against the issuance of legal heirship certificate to the above said 3 persons has to be filed in person before the undersigned within 30 days from the date of publication of the notice in the Kerala Gazette. Belated applications and those send by post will not be considered.
Taluk Office, Kozhencherry.
(Sd.) Tahsildar.
Adoor Taluk പരസ്യം
(1)
നമ്പർ സി2-12581/2019. 2019 നവംബർ 18.
അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ കണ്ണംകോട് മുറിയിൽ ചരുവിളയിൽ വീട്ടിൽ സരസ്സമ്മ, റ്റി. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ശശിധരൻ, എൻ. ഡി. 29-8-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റ്റി. സരസ്സമ്മ ഭാര്യ 62 2 എെശ്വര്യ ലഷ്മി, എസ്. മകൾ 20 3 ഭാരതി മാതാവ് 87