Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 4 Vol. IX
Tuesday
2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941
PART III
Notifications by Heads of Departments
Commissionerate of Land Revenue
28th JAN. 2020] COMMISSIONERATE OF LAND REVENUE 785 (2) (2)No. C10-8204/2019. 19th November 2019.
Notice is hereby given to whom it may concern that Valsala Abraham, Cheruvallethu Villa, Kuttappuzha Village, Thiruvalla Taluk of Pathanamthitta District has filed an application before this office for the grant of a legal heirship certificate in respect of the legal heirs of late Benjamin Abraham who died on 3-4-2018. Enquiry conducted through the Village Officer, Kuttappuzha reveals that the persons named in the schedule below are the legal heirs of late Benjamin Abraham.
SCHEDULE
നമ്പർ എ4-4525/2019. 2019 നവംബർ 18.
മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ മല്ലപ്പള്ളി പടിഞ്ഞാറ് ദേശത്ത് ചവണിയ്ക്കാമണ്ണിൽ വീട്ടിൽ ജോർ÷് തോമസ് എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൻ സന്തോഷ് സി. ജോർ÷് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ജോർ÷് തോമസ് 2013 മേയ് മാസം 26-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ ഭാര്യ അമ്മിണി ജോർ÷് 19-9-2014-ാം തീയതി മരിച്ചുപോയിട്ടുള്ളതും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്നു പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
Sl. Name of the Relationship Age
No. legal heirs with the deceased
1 Valsa Abraham Wife 64 2 Angela Abraham Daughter 41 3 Helena Abraham ,, 34 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Gazette. Objections send by post or filed after the stipulated time limit will not be considered.
Taluk Office, Thiruvalla.
(Sd.) Tahsildar.
Mallappally Taluk പരസ്യം
(1)
നമ്പർ എ4-4801/2019. 2019 നവംബർ 18.
മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ വില്ലേജിൽ എഴുമറ്റൂർ ദേശത്ത് അശ്വതി ഭവൻ (കുടക്കാട്ടിൽ) വീട്ടിൽ കെ. കെ. അച്ച്യുതൻ എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ കെ. കെ. പൊന്നമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ കെ. കെ. അച്ച്യുതൻ 2019 മേയ് മാസം 7-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്നു പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. കെ. പൊന്നമ്മ ഭാര്യ 67 2 അശ്വതി, എ. മകൾ 43 3 അജിത്ത്, എ. മകൻ 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സന്തോഷ് സി. ജോർ÷് മകൻ 45 2 സ്മിത സി. തോമസ് മകൾ 38 3 അലക്സാ≠ർ ജോർ÷് മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ4-4390/2019. 2019 നവംബർ 12.
മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ കീഴ്വായ്പൂര് ദേശത്ത് തേവിലപ്പുറത്ത് വീട്ടിൽ എം. ആർ. ശശികുമാർ (ശശികുമാർ) എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ബി. രമാദേവി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. ആർ. ശശികുമാർ 2019 ജൂലൈ 27-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്നു പേരാണു ള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബി. രമാദേവി ഭാര്യ 61 2 സരിത, എസ്. മകൾ 33 3 സിതാര എസ്. കുമാർ ,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
28th JAN. 2020] COMMISSIONERATE OF LAND REVENUE 786 (4)No. A4-3549/2019. 18th November 2019.
Notice is hereby given to all whom it may concern that Susamma Varghese, Ettickal House, Chunkappara P. O., Kottangal Village, Mallappally Taluk, Pathanamthitta District has filed an application before this office for the issuance of legal heirship certificate in respect of her son Jerish P. Varghese who expired on 3-11-2018. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal heirs of the deceased.
SCHEDULE
ആകയാൽ ടിയിൽ പരേതനായ പ്രദീപ് കുമാറിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-13214/2019. 2019 നവംബർ 21.
Sl. Name of the Relationship Age
No. legal heirs with the deceased
1 Rexy Jerish (Rexy Baby) Wife 35 2 Florance Susan Jerish Daughter 7 3 Firon P. Jerish Son 4 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Belated applications and those send by post will not be considered.
Taluk Office, Mallappally.
(Sd.) Tahsildar.
കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ ശ്രീഭവനം വീട്ടിൽ ലീലാമ്മ ടിയാളുടെ മാതാവ് ചിന്നമ്മ മരണപ്പെട്ടുപോയെന്നും പരേതയ്ക്ക് ലഭിച്ചിരുന്ന കുടുംബ പെൻഷൻ അപേക്ഷകയ്ക്ക് ലഭിക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ചിന്നമ്മ 23-3-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഗോപി മകൻ 62 2 സരസ്വതി മകൾ 54 3 ലീലാമ്മ ,, 52 4 കുഞ്ഞുമോൻ മകൻ 49 ALAPPUZHA DISTRICT
Karthikappally Taluk
പരസ്യം
(1)
നമ്പർ എ3-12963/2019. 2019 നവംബർ 21.
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ കൃഷ്ണപുരം മുറിയിൽ പ്രേംഭവനം വീട്ടിൽ അമ്പിളി പ്രദീപ് ടിയാളുടെ ഭർത്താവ് പ്രദീപ് കുമാർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കാർത്തികപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പ്രദീപ് കുമാർ 19-1-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്പിളി പ്രദീപ് ഭാര്യ 53 2 പ്രേംകുമാർ മകൻ 25 3 ഗ്രീഷ്മ പ്രദീപ് മകൾ 21 4 ശാന്തമ്മാൾ മാതാവ് 75 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.) പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. കുടുംബ പെൻഷൻ ലീലാമ്മയ്ക്ക് നൽകുന്നതിന് മറ്റുള്ളവർ സമ്മതമറിയിച്ചിട്ടു≠്. ആകയാൽ ടിയിൽ പരേതയായ ചിന്നമ്മയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-12868/2019. 2019 നവംബർ 23.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർ വെസ്റ്റ് മുറിയിൽ മാധവി നിവാസ് വീട്ടിൽ ജെ. കമലമ്മ ടിയാളുടെ ഭർത്താവ് അനിരുദ്ധൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അനിരുദ്ധൻ 25-4-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.