Servants of Knowledge
Kerala Gazette · Government of Kerala

Thiruvalla

Published 28 January 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_pathanamthitta_Thiruvalla
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 784 (4)

മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തി നുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-12404/2019. 2019 നവംബർ 18.

അടൂർ താലൂക്കിൽ തുമ്പമൺ വില്ലേജിൽ നടുവിലെ മുറിയിൽ മു≠യ്ക്കൽ വീട്ടിൽ ലത, എം. റ്റി. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് മുരളീകൃഷ്ണൻ, ഡി. 26-9-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്നും തുമ്പമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലത, എം. റ്റി. ഭാര്യ 56 2 കിരൺ എം. കൃഷ്ണൻ മകൻ 30 3 നിഖിൽ എം. കൃഷ്ണൻ ,, 28 നമ്പർ സി2-8006/2019. 2019 നവംബർ 18.

അടൂർ താലൂക്കിൽ ഏനാത്ത് വില്ലേജിൽ കടിക മുറിയിൽ പൂങ്ങോട്ടുവിള പുത്തൻ വീട്ടിൽ ശ്യാമള, കെ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ മകൻ അനൂപ് 2-12-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതൻ അവിവാഹിതനാണെന്നും നിയമാനുസൃത അവകാശി ചുവടെ ചേർക്കുന്നവർ മാത്രമാണെന്നും ഏനാത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ശ്യാമള, കെ. മാതാവ് 53 മുകളിൽ പേരു ചേർത്തിട്ടുള്ള കക്ഷിയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തി നുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) അടൂർ. തഹശീൽദാർ.

Thiruvalla Taluk

മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തി നുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി2-11023/2019. 2019 നവംബർ 18.

അടൂർ താലൂക്കിൽ തുമ്പമൺ വില്ലേജിൽ വട്ടടിക്കാലയിൽ വീട്ടിൽ മറിയാമ്മ തോമസ് അനന്തരാവകാശ സർട്ടിഫിക്ക റ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് വി. റ്റി. തോമസ് 30-3-2018-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് തുമ്പമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ തോമസ് ഭാര്യ 58 2 ടിജി എലിസബത്ത് തോമസ് മകൾ 28 3 ടിനോ മേരി തോമസ്

,, 27 4 ജിനോ റെയ്ച്ചൽ തോമസ് ,, 20

പരസ്യം

(1)

നമ്പർ സി10-8466/2019. 2019 നവംബർ 19.

തിരുവല്ല താലൂക്കിൽ പെരിങ്ങര വില്ലേജിൽ തുമ്പിൻ ചിറയിൽ വീട്ടിൽ റ്റി. ആർ. ദേവരാജൻ ടിയാന്റെ മാതാവ് ലളിതാഭായി 19-3-2003-ലും പിതാവ് രാമകൃഷ്ണൻ 4-10-2016-ലും മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷ യി∑േൽ പെരിങ്ങര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ മാതാവ് ലളിതാഭായി 19-3-2003-ലും പിതാവ് രാമകൃഷ്ണൻ 4-10-2016-ലും മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതരുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവരാജൻ, റ്റി. ആർ. മകൻ 52 2 ജയരാജ്, റ്റി. ആർ.

,, 48മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതരുടെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മുകളിൽ പേരു ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തി നുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 82 28th JAN. 2020] COMMISSIONERATE OF LAND REVENUE 785 (2) (2) No. C10-8204/2019. 19th November 2019.

Notice is hereby given to whom it may concern that Valsala Abraham, Cheruvallethu Villa, Kuttappuzha Village, Thiruvalla Taluk of Pathanamthitta District has filed an application before this office for the grant of a legal heirship certificate in respect of the legal heirs of late Benjamin Abraham who died on 3-4-2018. Enquiry conducted through the Village Officer, Kuttappuzha reveals that the persons named in the schedule below are the legal heirs of late Benjamin Abraham.

SCHEDULE

നമ്പർ എ4-4525/2019. 2019 നവംബർ 18.

മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ മല്ലപ്പള്ളി പടിഞ്ഞാറ് ദേശത്ത് ചവണിയ്ക്കാമണ്ണിൽ വീട്ടിൽ ജോർ÷് തോമസ് എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൻ സന്തോഷ് സി. ജോർ÷് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ജോർ÷് തോമസ് 2013 മേയ് മാസം 26-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ ഭാര്യ അമ്മിണി ജോർ÷് 19-9-2014-ാം തീയതി മരിച്ചുപോയിട്ടുള്ളതും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്നു പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

Sl. Name of the Relationship Age

No. legal heirs with the deceased

1 Valsa Abraham Wife 64 2 Angela Abraham Daughter 41 3 Helena Abraham ,, 34 Hence, it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objection if any against the issue of the said legal heirship certificate should be filed in person before the Tahsildar, Thiruvalla within 30 days from the date of publication of this notice in the Kerala Gazette. Objections send by post or filed after the stipulated time limit will not be considered.

Taluk Office, Thiruvalla.

(Sd.) Tahsildar.

Mallappally Taluk പരസ്യം

(1)

നമ്പർ എ4-4801/2019. 2019 നവംബർ 18.

മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ വില്ലേജിൽ എഴുമറ്റൂർ ദേശത്ത് അശ്വതി ഭവൻ (കുടക്കാട്ടിൽ) വീട്ടിൽ കെ. കെ. അച്ച്യുതൻ എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ കെ. കെ. പൊന്നമ്മ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ കെ. കെ. അച്ച്യുതൻ 2019 മേയ് മാസം 7-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്നു പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. കെ. പൊന്നമ്മ ഭാര്യ 67 2 അശ്വതി, എ. മകൾ 43 3 അജിത്ത്, എ. മകൻ 41 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സന്തോഷ് സി. ജോർ÷് മകൻ 45 2 സ്മിത സി. തോമസ് മകൾ 38 3 അലക്സാ≠ർ ജോർ÷് മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ4-4390/2019. 2019 നവംബർ 12.

മല്ലപ്പള്ളി താലൂക്കിൽ മല്ലപ്പള്ളി വില്ലേജിൽ കീഴ്വായ്പൂര് ദേശത്ത് തേവിലപ്പുറത്ത് വീട്ടിൽ എം. ആർ. ശശികുമാർ (ശശികുമാർ) എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ബി. രമാദേവി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എം. ആർ. ശശികുമാർ 2019 ജൂലൈ 27-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും പരേതന്റെ അവകാശികളായി താഴെ പറയുന്ന മൂന്നു പേരാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബി. രമാദേവി ഭാര്യ 61 2 സരിത, എസ്. മകൾ 33 3 സിതാര എസ്. കുമാർ ,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർമുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 4/2020/DTP (CLR). 83

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_pathanamthitta_Thiruvalla/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_pathanamthitta_Thiruvalla.