Servants of Knowledge
Kerala Gazette · Government of Kerala

Nedumangad

Published 28 January 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_thiruvanathapuram_Nedumangad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 762 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ, സി. ഭാര്യ 55 2 നിഷ, കെ. യു. മകൾ 34 3 നിഷാദ്, കെ. യു. മകൻ 29 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(35)

നമ്പർ ജി3-41651/2019. 2019 നവംബർ 27.

തിരുവനന്തപുരം താലൂക്കിൽ മുട്ടത്തറ വില്ലേജിൽ അശോകൻ, കണ്ണേറ് പുത്തൻവീട്, പുഞ്ചക്കരി, തിരുവല്ലം പി. ഒ. എന്നയാൾ 27-2-2019-ാം തീയതി മരണപ്പെട്ടതായും ബാങ്കിലും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഉഷ സമർപ്പിച്ച അപേക്ഷയിൻമേൽ മുട്ടത്തറ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 5 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ, ഭാര്യ 45 റ്റി. സി. 47/1235, വേട്ടരികത്തു വീട്, പൂന്തുറ പി. ഒ.

2 അഭിരാമി അശോകൻ, യു. മകൾ 17 3 അഭിജിത്ത് അശോകൻ, യു. എ. മകൻ 12 4 അഭിജ അശോകൻ മകൾ 11 5 സുമതി മാതാവ് 65 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.

വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 18-5-2019-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുരളീധരൻ, വി. ഭർത്താവ് 54 2 ആരതി, എം. എസ്. മകൾ 22 3 അഞ്ജലി, എം. എസ്. ,, 20 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(2)

നമ്പർ ബി5-15357/2019. 2019 നവംബർ 16.

നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അശോകൻ, വി. എന്നയാളുടെ അനന്തരാവകാശികൾക്ക് വസ്തു കൈമാറ്റത്തിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫി ക്കറ്റിനായി മൈലമൂട് പി. ഒ., ഗാർഡൻസ്റ്റേഷൻ, വിപിൻ വിലാസത്തിൽ രാധ ബോധിപ്പിച്ച അപേക്ഷ പാങ്ങോട് വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-11-2015-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധ ഭാര്യ 60 2 വീണ മകൾ 33 3 വിപിൻ മകൻ 29 4 സൗദാമിനി മാതാവ് 80 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതു മാകുന്നു.

(3)

Nedumangad Taluk

പരസ്യം

(1)

നമ്പർ ബി5-15676/2019. 2019 നവംബർ 16.

നമ്പർ ബി5-15070/2019. 2019 നവംബർ 16.

നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഷീബ, സി. എസ്. എന്നവരുടെ അനന്തരാവകാശികൾക്ക് പരേതയുടെ ഭൂമി കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ചും മറ്റെല്ലാവിധ ആവശ്യ ങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വിതുര പി. ഒ., ചേന്നൻപാറ, ചന്ദ്രകാന്തത്തിൽ വി. മുരളീധരൻ ബോധിപ്പിച്ച അപേക്ഷ തൊളിക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ. ശശിധരൻ നായർ എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യ ങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റിനായി കരകുളം പി. ഒ., പുരവൂർക്കോണം, കെ. കെ. വി. നഗർ, വടക്കനകത്ത് വീട്ടിൽ സന്തോഷ്, ജി. എസ്. ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-7-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു. 60 28th JAN. 2020] COMMISSIONERATE OF LAND REVENUE 763 ക്രമ പേര് പരേതരുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 ഗിരിജ, എസ്. ഭാര്യ 56 2 സരിത, ജി. എസ്. മകൾ 34 3 സന്തോഷ്, ജി. എസ്. മകൻ 32 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(4)

നമ്പർ ബി5-14712/2019. 2019 നവംബർ 16.

നെടുമങ്ങാട് താലൂക്കിൽ തേക്കട വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഇബ്രാഹിംകുഞ്ഞ്, എ. എന്നയാളുടെ അനന്തരാവകാശികൾക്ക് പരേതന്റെ വസ്തു സംബന്ധമായും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫി ക്കറ്റിനായി വെമ്പായം പി. ഒ., കന്യാകുളങ്ങര, ഷെറീനാ കോട്ടേജിൽ ഷാഹിദാബീവി ബോധിപ്പിച്ച അപേക്ഷ തേക്കട, മീനാട്, വെയിലൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-4-2019-ൽ മരണപ്പെട്ടതായും പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേ ഉള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാഹിദാ ബീവി ഭാര്യ 67 2 ഷാം മകൻ 44 3 ഷെറീന, എസ്. മകൾ 41 4 ഷിബിന, എസ്.

,, 36 5 ഷാൻ ഇബ്രാഹിംകുഞ്ഞ് മകൻ 33 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(5)

നമ്പർ ബി5-13725/2019. 2019 നവംബർ 16.

1 നൂർജഹാൻ, എസ്. മകൾ 48 2 നജിം, എ. മകൻ 42 3 ഹാഷിം, എ.

,, 40 4 അഷ്റഫ്, എ.

,, 38 5 സുധീർ, എ.

,, 37 6 സുമയ്യ, എസ്. മകൾ 33 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(6)

നമ്പർ ബി5-15442/2019. 2019 നവംബർ 16.

നെടുമങ്ങാട് താലൂക്കിൽ തേക്കട വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ ഉഷാകുമാരി എന്നവരുടെ അനന്തരാവ കാശികൾക്ക് പരേതയുടെ ക്ലെയിം സംബന്ധമായ ആവശ്യ ങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി വെമ്പായം പി. ഒ., തേക്കട, കൂളക്കോട് കോണത്തുവീട്ടിൽ ഗോകുൽ, ജി. ബോധിപ്പിച്ച അപേക്ഷ തേക്കട വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 16-9-2019-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാ നുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേ യുള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോപിക, യു. മകൾ 21 2 ഗോകുൽ, ജി. മകൻ 19 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(7)

നമ്പർ ബി5-15649/2019. 2019 നവംബർ 16.

നെടുമങ്ങാട് താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ രു‹ിണി അമ്മ എന്നവരുടെ അനന്തരാ വകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി മുതുവിള പി. ഒ., അജയ് ഭവനിൽ അജയകുമാർ, എം. ആർ. ബോധിപ്പിച്ച അപേക്ഷ കല്ലറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 20-11-2017-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു. നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൽഖരീം, ഷെരീഫാ ബീവി എന്നിവരുടെ അനന്തരാവകാശികൾക്ക് സർക്കാർ ആനുകൂല്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റിനായി തൊളിക്കോട് പി. ഒ., അപ്പച്ചിപ്പാറ, മാങ്കൂട്ടം, എച്ച്. എസ്. ഹൗസിൽ ഹാഷിം, എ. ബോധിപ്പിച്ച അപേക്ഷ തൊളിക്കോട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ യഥാക്രമം 15-6-2012, 4-10-2018 എന്നീ തീയതികളിൽ മരണപ്പെട്ടതായും പരേതരുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു. 61 28th JAN. 2020] COMMISSIONERATE OF LAND REVENUE 764 ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 മാധവൻപിള്ള, കെ. ഭർത്താവ് 75 2 അജയകുമാർ, എം. ആർ. മകൻ 41 3 അനിൽകുമാർ, എം. ആർ. ,, 39 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(8)

നമ്പർ ബി5-15625/2019. 2019 നവംബർ 16.

1 കുട്ടപ്പൻ ഭർത്താവ് 72 2 താര, റ്റി. മകൾ 47 3 ഷാജികുമാർ, കെ. മകൻ 45 4 ഷിബുകുമാർ, കെ.

,, 40 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

താലൂക്കാഫീസ്,

(ഒപ്പ്) നെടുമങ്ങാട്. തഹശീൽദാർ.

Chirayinkeezhu Taluk

നെടുമങ്ങാട് താലൂക്കിൽ പാങ്ങോട് വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ പൊന്നമ്മ, ജെ. എന്നവരുടെ അനന്തരാ വകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫി ക്കറ്റിനായി കാഞ്ചിനട പി. ഒ., വെള്ളയംദേശം ലളിതാ മന്ദിരത്തിൽ ലളിതമ്മ ബോധിപ്പിച്ച അപേക്ഷ പാങ്ങോട്, കരവാരം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 12-8-2010-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനു സൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയു ള്ളൂവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലളിതമ്മ മകൾ 65 2 പ്രഭാകരൻ നായർ മകൻ 60 3 വിജയമ്മ, എസ്. മകൾ 58 4 ശോഭന അമ്മ, എസ്. ,, 54 5 ജോയിബാബു

,, 50 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും അവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്ന തല്ലാത്തതുമാകുന്നു.

(9)

നമ്പർ ബി5-15581/2019. 2019 നവംബർ 16.

നെടുമങ്ങാട് താലൂക്കിൽ കുറുപുഴ വില്ലേജിൽ താമസിച്ചു വരവെ അന്തരിച്ചുപോയ തങ്കമ്മ, കെ. എന്നവരുടെ അനന്തരാ വകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റിനായി കുറുപുഴ, ഇളവട്ടം പി. ഒ., മേക്കുംകര പുത്തൻവീട്ടിൽ ഷിബുകുമാർ, കെ. ബോധിപ്പിച്ച അപേക്ഷ കുറുപുഴ, പനവൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൾ 27-2-2019-ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളൂവെന്നും അറിവായിരിക്കുന്നു.

പരസ്യം

(1)

നമ്പർ ബി4-24544/2019. 2019 നവംബർ 19.

ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ കെ. കെ. ഹൗസിൽ കെ. കെ. സോമൻ 17-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള സർവ്വീസ് ആനുകൂല്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും ഹാജരാക്കുന്ന തിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ശ്യാംജിത്ത്, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. കെ. സോമൻ 17-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്വപ്ന, എസ്. മകൾ 31 2 ശ്യാംജിത്ത്, എസ്. മകൻ 27 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

സമയപരിധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

62
Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_thiruvanathapuram_Nedumangad/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_thiruvanathapuram_Nedumangad.