Servants of Knowledge
Kerala Gazette · Government of Kerala

Chalakkudy

Published 28 January 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_thrissur_Chalakkudy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 843 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തലപ്പിള്ളി. തഹശീൽദാർ.

1 കുഞ്ഞമ്മ പോൾ ഭാര്യ 77 2 സിമ്മി ജോയ് മകൾ 51 3 ലൂയിസ്, ടി. പി. സി. മകൻ 49

(3)

നമ്പർ സി2-12578/2019. 2019 നവംബർ 29.

Chalakkudy Taluk

പരസ്യം

(1)

നമ്പർ സി2-12069/2019. 2019 നവംബർ 20.

ചാലക്കുടി താലൂക്ക്, വടക്കുംഭാഗം വില്ലേജിൽ അഷ്ടമിച്ചിറ ദേശത്ത് ചെറിയാംപാടത്ത് വീട്ടിൽ ശങ്കു മകൻ സി. എസ്. അയ്യപ്പക്കുട്ടി എന്നയാൾ 6-6-2017-ാം തീയതി മരണ പ്പട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാന്റെ ഭാര്യ സുജാത, പി. കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത, പി. കെ. ഭാര്യ 66 2 നിദേഷ്, സി. എ. മകൻ 46 3 ദീപ, സി. എ. മകൾ 45

(2)

നമ്പർ സി2-12212/2019. 2019 നവംബർ 26.

ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജിൽ മാങ്കുറ്റിപ്പാടം ദേശത്ത് കുറ്റിയറ വീട്ടിൽ മത്തായി മകൻ വർക്കി എന്നയാൾ 20-10-2018-ാം തീയതി മരണപ്പട്ടുവെന്നും ടിയാന്റെ അവകാശി കൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാന്റെ സഹോദരൻ ജോസ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസക്കുട്ടി സഹോദരി 69 2 പൗലോസ് സഹോദരൻ 64 3 ജോസ്

,, 62 4 ഗ്രേസി സഹോദരി 59 5 എൽസി

,, 56 6 ആനീസ്

,, 53 7 മേരി

,, 49

(4)

നമ്പർ സി2-12640/2019. 2019 നവംബർ 30.

ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജിൽ കോടാലി ദേശത്ത് മു≠ാടൻ വീട്ടിൽ കുഞ്ഞുവറീത് മകൻ ഒൗസേഫ് @ ജോസഫ് എന്നയാൾ 2-11-2018-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടു ന്നതിലേയ്ക്ക് ടിയാന്റെ മകൻ ബിന്റോ ജോസഫ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയ മാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാ മൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ലില്ലി ജോസഫ് ഭാര്യ 68 2 ബിസ്മി ജോസഫ് മകൾ 44 3 ബിന്റോ ജോസഫ് മകൻ 42 ചാലക്കുടി താലൂക്ക്, ആളൂർ വില്ലേജിൽ കാരൂർ ദേശത്ത് തോട്ടാപ്പിള്ളി വീട്ടിൽ ലൂയിസ് തോട്ടാപ്പിള്ളി മകൻ ടി. എൽ. പോൾ എന്നയാൾ 20-10-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതി ലേയ്ക്ക് ടിയാന്റെ ഭാര്യ കുഞ്ഞമ്മ പോൾ സമർപ്പിച്ച അപേക്ഷ യെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാ നുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 4 ബിനോയ് ജോസഫ് ,, 39 141 28th JAN. 2020] COMMISSIONERATE OF LAND REVENUE 844 (5)

നമ്പർ സി2-12070/2019. 2019 നവംബർ 20.

ചാലക്കുടി താലൂക്ക്, കിഴക്കുമുറി വില്ലേജിൽ ചിറങ്ങര ദേശത്ത് സ്രാമ്പിക്കൽ മഠം വാസുദേവൻ നമ്പൂതിരി മകൻ കെ. രാമവർമ്മ എന്നയാൾ 9-11-2018-ാം തീയതി മരണപ്പെട്ടു വെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാന്റെ ഭാര്യ കെ. തങ്കം സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. തങ്കം ഭാര്യ 83 2 കെ. സീമ മകൾ 61 3 സുധ ചന്ദ്രശേഖരൻ ,, 59 4 കെ. പ്രദീപ് മകൻ 56 5 ഷൈജകുമാർ ,, 50 6 സജീവ്, കെ.

,, 48

(6)

നമ്പർ സി2-11938/2019. 2019 നവംബർ 20.

ചാലക്കുടി താലൂക്ക്, കൊടകര വില്ലേജിൽ അഴകം ദേശത്ത് കണിയാംപറമ്പിൽ വീട്ടിൽ തോമസ് മകൻ കെ. ടി. മാത്യൂസ് എന്നയാൾ 22-9-2019-ാം തീയതി മരണ പ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാന്റെ ഭാര്യ ബെസി മാത്യൂസ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണി ച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി തീയതി മുതൽ 30 ദിവസ ത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കു ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബെസി മാത്യൂസ് ഭാര്യ 62 2 സിബി മാത്യൂസ് മകൻ 36 3 ബിജോ മാത്യൂസ്

,, 32

(7)

നമ്പർ സി2-12075/2019. 2019 നവംബർ 20.

ചാലക്കുടി താലൂക്ക്, കല്ലൂർ തെക്കുമുറി വില്ലേജിൽ പൂവ്വത്തുശ്ശേരി ദേശത്ത് മംഗലത്ത് മനയിൽ വാമനൻ നമ്പൂതിരി മകൻ ശ്രീധരൻ നമ്പൂതിരി എന്നയാൾ 16-10-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാന്റെ മകൻ വിഷ്ണു, എം. എസ്. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആര്യാദേവി ഭാര്യ 45 2 ശ്രീവിദ്യ, എം. എസ്. മകൾ 27 3 വിഷ്ണു, എം. എസ്. മകൻ 24

(8)

നമ്പർ സി2-12462/2019. 2019 നവംബർ 23.

ചാലക്കുടി താലൂക്ക്, പരിയാരം വില്ലേജിൽ കുറ്റിക്കാട് ദേശത്ത് പയ്യപ്പിള്ളി വീട്ടിൽ ജോസഫ് ഭാര്യ റോസി ജോസഫ് എന്നവർ 3-8-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്ന തിലേയ്ക്ക് ടിയാളുടെ മകൻ ബ്ലെയ്സ് പി. ജോസഫ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മെറ്റിൽഡ മകൾ 70 2 സെബാസ്റ്റ്യൻ മകൻ 66 3 കുരിയച്ചൻ ,, 64 4 മേരിക്കുട്ടി മകൾ 58 5 റാണി

,, 54 6 ജോയ് മകൻ 51 7 ബ്ലെയ്സ് പി. ജോസഫ് ,, 49

(9)

നമ്പർ സി2-12131/2019. 2019 നവംബർ 22.

ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജിൽ കാവനാട് ദേശത്ത് ഏറാട്ട് വീട്ടിൽ അപ്പുകുട്ടൻ ഭാര്യ വള്ളിയമ്മ എന്നവർ 26-11-2014-ാം തീയതി മരണപ്പെട്ടുവെന്നും ടിയാളുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാളുടെ മകൻ രാധാകൃഷ്ണൻ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

142 28th JAN. 2020] COMMISSIONERATE OF LAND REVENUE 845 ക്രമ പേര് പരേതയുമായുള്ള വയസ് (12) നമ്പർ ബന്ധം നമ്പർ സി2-12463/2019. 2019 നവംബർ 23.

1 രാധാകൃഷ്ണൻ മകൻ 46 2 സീത മകൾ 43 3 ഓമന ,,

(18-5-2019-ന് മരണപ്പെട്ടു.)

(10)

നമ്പർ സി2-12134/2019. 2019 നവംബർ 22.

ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജിൽ കാവുങ്ങൽ വീട്ടിൽ വർഗ്ഗീസ് ഭാര്യ മറിയംകുട്ടി എന്നവർ 26-6-2019-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേക്ക് ടിയാളുടെ മകൻ തോമസ്, കെ. വി. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നു കാണുന്നതിൽ അവരെമാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ രപരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഡാലി മകൾ 60 2 തോമസ് മകൻ 58 3 ജയൻ ,, 56 4 ആന്റു

,, 54 5 ജാൻസി മകൾ 52 6 ഷൈനി

,, 50 7 റിജി

,, 48 8 ജോസ് മകൻ 46 (11)

നമ്പർ സി2-12132/2019. 2019 നവംബർ 22.

ചാലക്കുടി താലൂക്ക്, പരിയാരം വില്ലേജിൽ പരിയാരം ദേശത്ത് പടിഞ്ഞാക്കര വീട്ടിൽ പോൾ ഭാര്യ എൽസി പോൾ എന്നവർ 14-9-2018-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതി ലേയ്ക്ക് ടിയാളുടെ മകൾ ഷീന സമർപ്പിച്ച അപേക്ഷയെ ക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതയുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പി ക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീന മകൾ 54 2 ജോസ് മകൻ 58

(13)

നമ്പർ സി2-12327/2019. 2019 നവംബർ 22.

ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജിൽ കോടാലി ദേശത്ത് പുത്തൻചിറ വീട്ടിൽ കണ്ണൻ മകൻ വെള്ളോൻ എന്നയാൾ 7-11-1999-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്ന തിലേയ്ക്ക് ടിയാന്റെ മകൻ ദാസൻ സമർപ്പിച്ച അപേക്ഷയെ ക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാ നുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം മുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാളി ഭാര്യ 75 2 സദാനന്ദൻ മകൻ 52ചാലക്കുടി താലൂക്ക്, കല്ലൂർ തെക്കുംമുറി വില്ലേജിൽ പൂവ്വത്തുശ്ശേരി ദേശത്ത് കുഴുവേലിപ്പറമ്പിൽ വീട്ടിൽ നീലകണ്ഠൻ മകൻ കുട്ടപ്പൻ, കെ. എൻ. എന്നയാൾ 3-11-2018-ാം തീയതി മരണപ്പെട്ടുവെന്നും അവരുടെ അവകാശിയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേക്ക് ടിയാന്റെ ഭാര്യ വത്സല സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് കാണുന്നതിൽ അവരെമാത്രം അവകാശിയായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 3 സത്യൻ ,, 49 പേര് പരേതനുമായുള്ള വയസ് ബന്ധം 4 ശിവൻ ,, 47 വത്സല ഭാര്യ 56 5 ദാസൻ ,, 45 Gaz. No. 4/2020/DTP (CLR). 14328th JAN. 2020] COMMISSIONERATE OF LAND REVENUE 846 (2) (14) No. C2-12325/2019. 26th November 2019. Notice is hereby given to all whom it may concern that Gopinathan, Pattathil House, Kodaly, Mattathur Village, Chalakkudy Taluk, Thrissur District, Kerala has filed an application before this office for a legal heirship certificate in respect of his son, Gopakumar, P.G. S/o Pattathil Gopinathan, Mattathur Village, Chalakkudy Taluk, Thrissur District, Kerala State, India who expired on 29-10-2019. Enquiry conducted through the Village Officer Mattathur has revealed that the under mentioned are the legal heirs of the deceased.

SCHEDULE

നമ്പർ എ4-11363/2019/TLKKKM. 2019 നവംബർ 25.

Sl. Name of the Relationship with Age

No. legal heirs the deceased

1 Meenakshi Mother 60 2 Veena, A. M. Wife 26 3 Niharika Daughter 2 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the under mentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ, കുടങ്ങോട് വില്ലേജിൽ താളത്തിൽ വീട്ടിൽ അമ്മദ് മകൻ മുഹമ്മദ് എന്നയാൾ 30-5-2008-ന് മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ മകൻ സെയ്തലവി എന്നയാൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തി യതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 താളത്തിൽ സെയ്തലവി മകൻ 53 2 ഷെരീഫ മകൾ 50 3 ജസ്തിയ ,, 42

(ഒപ്പ്) താലൂക്കാഫീസ,് കുന്നംകുളം. തഹശീൽദാർ.

PALAKKAD DISTRICT

Taluk Office, Chalakkudy.

(Sd.) Tahsildar.

Palakkad Taluk

പരസ്യം

Kunnamkulam Taluk

പരസ്യം

(1)

നമ്പർ എ4-11392/2019/TLKKKM. 2019 നവംബർ 25.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ, ചൊവ്വന്നൂർ വില്ലേജിൽ ചുങ്കത്ത് വീട്ടിൽ ബാബു, സി. എെ. മകൻ ജിതിൻ ബാബു എന്നയാൾ 9-9-2019-ന് മരണപ്പെട്ടിട്ടു ള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യ മു≠െന്ന് കാണിച്ച് പരേതന്റെ ഭാര്യ രെമി എന്നവർ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം ഈ ഓഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(1)

നമ്പർ സി2-2019/25740/9/500. 2019 നവംബർ 5.

പാലക്കാട് താലൂക്ക്, പുതുശ്ശേരി സെൻട്രൽ വില്ലേജ്, ശ്രീപാദം, ചെമ്മണംകാട്, കഞ്ചിക്കോട് പി. ഒ., പാലക്കാട് താമസിച്ചിരുന്ന ഹൈമാവതി അമ്മ എന്നവർ 8-2-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്നും കാണിച്ച് പരേതയുടെ മകൾ വിനോദിനി, എൻ. സി. ആർ., ഡിഫൻസ് പെൻഷൻ ലഭിക്കുന്നതിന്റെ ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വിനോദിനി, എൻ. സി. ആർ. മകൾ 52 2 വിഷ്ണു ഉണ്ണികൃഷ്ണൻ

മരണപ്പെട്ട മകൻ ഉണ്ണികൃഷ്ണന്റെ മകൻ 19 3 വിസ്മയ ഉണ്ണികൃഷ്ണൻ,, മകൾ 13 ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് 4 ജിതുൽരാജ്, ആർ. നമ്പർ ബന്ധം മരണപ്പെട്ട മകൻ 1 രെമി, കെ. ആർ ഭാര്യ 26ജയരാജന്റെ മകൻ 16 5 ജിൽനരാജ്, ആർ. ,, മകൾ 11 2 അമൈറ മറിയം ജിതിൻ മകൾ 4 മാസം 144

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_thrissur_Chalakkudy/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_thrissur_Chalakkudy.