Servants of Knowledge
Kerala Gazette · Government of Kerala

Talappilly

Published 28 January 2020

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-01-28.part_3_clr_thrissur_Talappilly
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 4 Vol. IX

Tuesday

2020 ജനുവരി 28 28th January 2020 1195 മകരം 14 14th Makaram 1195 1941 മാഘം 8 8th Magha 1941

PART III

Notifications by Heads of Departments

Commissionerate of Land Revenue

00 28th JAN. 2020] COMMISSIONERATE OF LAND REVENUE 842

Kodungallur Taluk

പരസ്യം

(1)

നമ്പർ എ4-10294/2019. 2019 നവംബർ 18.

കൊടുങ്ങല്ലൂർ താലൂക്ക്, മേത്തല വില്ലേജ്, ഈശ്വരമംഗലത്ത് ബാലൻ മകൻ വിചിത്രൻ 14-7-2019-ൽ മരണമടഞ്ഞു. പരേതന്റെ മകൻ പ്രേംസാഗർ ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോളി വിചിത്രൻ ഭാര്യ 45 2 പ്രേംസാഗർ, ഇ. വി. മകൻ 23 3 ആർദ്ര, ഇ. വി. മകൾ 17 4 അല്ലി ബാലൻ മാതാവ് 72 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്.)

(2)

നമ്പർ എ4-9766/2019. 2019 നവംബർ 14.

ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ബിനേഷ് മകൻ 37 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.)

(4)

നമ്പർ എ4-8757/2019. 2019 നവംബർ 19.

കൊടുങ്ങല്ലൂർ താലൂക്ക്, എറിയാട് വില്ലേജ്, തേവാലിൽ കുമാരൻ മകൻ ശങ്കരനാരായണൻ 26-8-2012-ൽ മരണമടഞ്ഞു. പരേതന്റെ ഭാര്യ സരോജിനി അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരോജിനി ഭാര്യ 79 2 രാധാകൃഷ്ണൻ മകൻ 54 3 ശ്രീകുമാർ ,, 53 4 ഗിരീഷ്

,, 44 5 ബനേഷ്

,, 40 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

(ഒപ്പ്) താലൂക്കാഫീസ്, കൊടുങ്ങല്ലൂർ. തഹശീൽദാർ.

Talappilly Taluk

കൊടുങ്ങല്ലൂർ താലൂക്ക്, പുല്ലൂറ്റ് വില്ലേജ്, അലങ്കാരത്ത് പാപ്പു മകൻ ആന്റണി 23-7-2019-ൽ മരണമടഞ്ഞു. പരേതന്റെ ഭാര്യ മേരി ഗ്രേസ് ജയ അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികളെന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ഗ്രേസ് ജയ ഭാര്യ 63 2 ഷോണി ബേബി മകൾ 37 3 ഷോണ ബേബി

,, 34 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)

(3)

നമ്പർ എ4-10186/2019. 2019 നവംബർ 18.

കൊടുങ്ങല്ലൂർ താലൂക്ക്, പുല്ലൂറ്റ് വില്ലേജ്, കുമ്പളത്ത് ബാവൻ മകൻ ബാലകൃഷ്ണൻ 25-7-2019-ൽ മരണമടഞ്ഞു. പരേതന്റെ മകൻ ബിനേഷ് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ മാത്രമാണ് അവകാശിയെന്ന് കാണുന്നു. അപ്രകാരം അവകാശിയെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ

പരസ്യം

റഫ്. ബി7-12370/2019. 2019 നവംബർ 18.

തലപ്പിള്ളി താലൂക്കിൽ കണിയാർക്കോട് വില്ലേജിൽ തെക്കിവീട്ടിൽ വീട്, ശ്രീനിവാസ് എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് രാമദാസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 26-10-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാമദാസ് പിതാവ് 55 2 ഗോമതി മാതാവ് 52 3 സായ്കുമാർ സഹോദരൻ 22140 28th JAN. 2020] COMMISSIONERATE OF LAND REVENUE 843 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തലപ്പിള്ളി. തഹശീൽദാർ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞമ്മ പോൾ ഭാര്യ 77 2 സിമ്മി ജോയ് മകൾ 51 3 ലൂയിസ്, ടി. പി. സി. മകൻ 49

(3)

നമ്പർ സി2-12578/2019. 2019 നവംബർ 29.

Chalakkudy Taluk

പരസ്യം

(1)

നമ്പർ സി2-12069/2019. 2019 നവംബർ 20.

ചാലക്കുടി താലൂക്ക്, വടക്കുംഭാഗം വില്ലേജിൽ അഷ്ടമിച്ചിറ ദേശത്ത് ചെറിയാംപാടത്ത് വീട്ടിൽ ശങ്കു മകൻ സി. എസ്. അയ്യപ്പക്കുട്ടി എന്നയാൾ 6-6-2017-ാം തീയതി മരണ പ്പട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാന്റെ ഭാര്യ സുജാത, പി. കെ. സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യ പ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത, പി. കെ. ഭാര്യ 66 2 നിദേഷ്, സി. എ. മകൻ 46 3 ദീപ, സി. എ. മകൾ 45

(2)

നമ്പർ സി2-12212/2019. 2019 നവംബർ 26.

ചാലക്കുടി താലൂക്ക്, കോടശ്ശേരി വില്ലേജിൽ മാങ്കുറ്റിപ്പാടം ദേശത്ത് കുറ്റിയറ വീട്ടിൽ മത്തായി മകൻ വർക്കി എന്നയാൾ 20-10-2018-ാം തീയതി മരണപ്പട്ടുവെന്നും ടിയാന്റെ അവകാശി കൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതിലേയ്ക്ക് ടിയാന്റെ സഹോദരൻ ജോസ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശി കളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസക്കുട്ടി സഹോദരി 69 2 പൗലോസ് സഹോദരൻ 64 3 ജോസ്

,, 62 4 ഗ്രേസി സഹോദരി 59 5 എൽസി

,, 56 6 ആനീസ്

,, 53 7 മേരി

,, 49

(4)

നമ്പർ സി2-12640/2019. 2019 നവംബർ 30.

ചാലക്കുടി താലൂക്ക്, മറ്റത്തൂർ വില്ലേജിൽ കോടാലി ദേശത്ത് മു≠ാടൻ വീട്ടിൽ കുഞ്ഞുവറീത് മകൻ ഒൗസേഫ് @ ജോസഫ് എന്നയാൾ 2-11-2018-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടു ന്നതിലേയ്ക്ക് ടിയാന്റെ മകൻ ബിന്റോ ജോസഫ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയ മാനുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാ മൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ലില്ലി ജോസഫ് ഭാര്യ 68 2 ബിസ്മി ജോസഫ് മകൾ 44 3 ബിന്റോ ജോസഫ് മകൻ 42 ചാലക്കുടി താലൂക്ക്, ആളൂർ വില്ലേജിൽ കാരൂർ ദേശത്ത് തോട്ടാപ്പിള്ളി വീട്ടിൽ ലൂയിസ് തോട്ടാപ്പിള്ളി മകൻ ടി. എൽ. പോൾ എന്നയാൾ 20-10-2019-ാം തീയതി മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടുന്നതി ലേയ്ക്ക് ടിയാന്റെ ഭാര്യ കുഞ്ഞമ്മ പോൾ സമർപ്പിച്ച അപേക്ഷ യെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാ നുസൃത അവകാശികളെന്ന് കാണുന്നതിൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതന്റെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. തപാൽ മാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 4 ബിനോയ് ജോസഫ് ,, 39 141

Cite this issue. Kerala Gazette, Government of Kerala, 28 January 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-01-28.part_3_clr_thrissur_Talappilly/. Archive identifier in.gazette.kerala_new.2020-01-28.part_3_clr_thrissur_Talappilly.