Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Health Services Department
ലേല/ദർഘാസ് പരസ്യം
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-2-2020,
2 മണി. (ലേലത്തിന് ശേഷം)
നമ്പർ എ3-51/2020.
2020 ജനുവരി 3.
കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയോട്
അനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ കരാറടിസ്ഥാനത്തിൽ
ടെ≠ർ ഫോറം ലഭിക്കുന്നതും അയച്ചുകൊടുക്കേ≠തുമായ ഉദ്യോഗസ്ഥന്റെ മേൽവിലാസം—സൂപ്ര≠്, ഗവ. ജനറൽ ആശുപത്രി, ബീച്ച്, കോഴിക്കോട്-32.
1-4-2020 മുതൽ 31-3-2021 വരെ നടത്തുന്നതിന്
പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച
ടെ≠റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദിവസങ്ങളിലെ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ നിന്നും
നേരിട്ട് ലഭിക്കുന്നതാണ്.
No. A3/51/2020. 3rd January 2020.
4th FEB. 2020] HEALTH SERVICES DEPARTMENT 6Date and time of closing of sale of tender forms—
15-2-2020, 3 p.m.
Date and time for receipt of tender—17-2-2020, 1 p.m. Date and time of opening of tender—
18-2-2020, 2 p.m.
Date up to which the rates are to be firm—
One Year from the date of finalization.
Address of Office from which tender forms are to be attained and whom tender are to be sent—The Superintendent, Govt. General Hospital, Kozhikode.
Further details will be available at office hours on all working days.
ലേല/ദർഘാസ് വ്യവസ്ഥകൾ
1. സ്റ്റാഫ് കാന്റീൻ പ്രവർത്തിപ്പിക്കേ≠ത് ഇതിനായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള കെട്ടിടത്തിലായിരിക്കണം.
2. ടെ≠ർ ഫോറത്തിന്റെ വില 0210-വൈദ്യ സഹായവും പൊതുജനാരോഗ്യവും-01 -ജനറൽ 800 മറ്റു വരവുകൾ- 98 പലവക എന്ന ശീർഷകത്തിലും 12% ജി.എസ്.റ്റി. 32AAAGS3328G1ZK എന്ന ശീർഷകത്തിലും ട്രഷറിയിൽ അടച്ച ചെലാൻ രശീതിയും ടെ≠ർ ഫോറത്തിനുള്ള അപേക്ഷയും ഹാജരാക്കുന്നവർക്ക് ദർഘാസ് ഫോറങ്ങൾ നൽകുന്നതാണ്.
3. ടെ≠ർ ഫോറത്തിന്റെ വില ഒറിജിനലിന് ` 2,000 +ജി. എസ്. ടി. 12%, ഡ്യൂപ്ളിക്കേറ്റിന് ` 1,000 + ജി .എസ്. ടി. 12% ആയിരിക്കും.
4. ടെ≠റിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യമായി ` 19,200 (തിരിച്ചു നൽകുന്നത്) കോഴിക്കോട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ്, കോഴിക്കോട് ഗവ. ജനറൽ ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്ത് ടെ≠റിനൊപ്പം അടക്കം ചെയ്യേ≠താണ്. ടെ≠ർ ഫോറവും ഡിമാന്റ ് ഡ്രാഫ്റ്റും സമർപ്പിച്ചവരെ മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളൂ.
5. ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 1,00,000-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-12-2019-നുശേഷം ലഭിച്ചത്, കുടിക്കട സർട്ടിഫിക്കറ്റിനോടൊപ്പം സമർപ്പിക്കേ≠താണ്.
മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് ടെ≠ർ ഫോറം യാതൊരു കാരണവശാലും നൽകുന്നതല്ല.
6. ടെ≠ർ ഫോറം 1-2-2020 മുതൽ 15-2-2020-ന് വൈകുന്നേരം 3 മണിവരെ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
7. പൂർണ്ണരൂപത്തിലുള്ള ടെ≠ർ ഫോറം 17-2-2020 ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കുന്നതും 18-2-2020-ന് ഉച്ചയ്ക്ക് 2 മണിക്ക് ലേലം നടത്തുകയും അതിനുശേഷം ടെ≠റുകൾ കരാറുകാരുടെയോ അവരുടെ അധികാരപ്പെടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതും ലേല തുകയോ ടെ≠ർ തുകയോ ഏതാണ് കൂടുതൽ എങ്കിൽ അത് താൽക്കാലികമായി സ്ഥിരീകരിക്കുന്നതും ആയതിന്റെ അവസാന തീരുമാനം ആശുപത്രി വികസന സമിതിയുടെ ചെയർമാന്റെ അംഗീകാരത്തിന് വിധേയമായി പുറപ്പെടുവിക്കുന്നതുമായിരിക്കും.
8. 17-2-2020-ന് ഉച്ചയ്ക്ക് 1 മണിക്ക് ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
9. ടെ≠ർ ഫോറത്തിൽ 1-4-2020 മുതൽ 31-3-2021 വരെയുള്ള കാലയളവിൽ പ്രതിമാസം.......രൂപ നൽകിക്കൊ≠് കോഴിക്കോട് ഗവ. ജനറൽ ആശുപത്രി യോടനുബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുവാൻ തയ്യാറാണെന്ന് പേരും പൂർണ്ണമേൽവിലാസവും വച്ച് വ്യ‡മായി എഴുതി ഒപ്പിട്ടിരിക്കണം.
10. ലേലത്തുക/ടെ≠ർ തുക എന്നിവയ്ക്ക് പുറമെ സ്റ്റാഫ് കാന്റീൻ കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് നി›യിക്കുന്ന കെട്ടിട വാടക, കറന്റ ് ചാർ÷്, വാട്ടർ ചാർ÷് എന്നിവയും അതാത് മാസം 4-ാം പ്രവൃത്തി ദിവസത്തിനുള്ളിൽ തന്നെ ഓഫീസിൽ അടച്ച് രശീതി വാങ്ങേ≠താണ്.
11. ടെ≠ർ അടക്കം ചെയ്ത കവറിന് പുറത്ത് ''2020-21 വർഷത്തെ ആശുപത്രി കാന്റീൻ നടത്തിപ്പിനുള്ള ടെ≠ർ—നമ്പർ എ3/51/2020 തീയതി 3-1-2020'' എന്ന് വ്യ‡മായി എഴുതി ടെ≠ർ നൽകുന്നയാളിന്റെ/ സ്ഥാപനത്തിന്റെ പേരും മേൽവിലാസവും കവറിന്റെ ഇടത്ത് ഭാഗത്ത് രേഖപ്പെടുത്തി ''സൂപ്ര≠്, ഗവ.
ജനറൽ ആശുപത്രി, കോഴിക്കോട്-673 032'' എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്.
12. ടെ≠റിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി എഴുതി ഒപ്പിട്ട് സമർപ്പിക്കേ≠താണ്.
4th FEB. 2020] HEALTH SERVICES DEPARTMENT 7വ്യ‡മായി കാണത്തക്കവിധം കാന്റീനിൽ പ്രദർശിപ്പി കോഴിക്കോട് ഗവ. ജനറൽ ആശുപത്രിയോടനു ബന്ധിച്ചുള്ള സ്റ്റാഫ് കാന്റീൻ നടത്തുന്നതിനുള്ള ടെ≠ർ/ലേലം എന്റെ പേർക്ക് സ്ഥിരപ്പെടുത്തുക ആണെങ്കിൽ സൂപ്ര≠് നി›യിക്കുന്ന എല്ലാ നിബന്ധനകളും, ഞാൻ നിരുപാധികം പാലിക്കുന്നതാണ്.
എന്റെ ഭാഗത്ത് നിന്നുള്ള എന്തെങ്കിലും വീഴ്ച കാരണം സർക്കാരിന് ഉ≠ായേക്കാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ഞാൻ ഉത്തരവാദിയായിരിക്കുകയും വല്ല സാമ്പത്തിക നഷ്ടവും ഉ≠ാവുകയാണെങ്കിൽ ആയത് തിരിച്ചടയ്ക്കുവാൻ ഞാൻ ബാദ്ധ്യസ്ഥ നാണെന്നും തികയാതെ വന്നാൽ എന്റെയും കുടുംബത്തിന്റെയും സ്ഥാവര ജംഗമ സ്വത്തുക്കളിൽ നിന്നും ആയത് വസൂലാക്കാൻ എനിക്ക് സമ്മതവുമാണെന്ന് ഇതിനാൽ സാക്ഷ്യപ്പെടുത്തുന്നു.
ടെ≠ർ ഉറപ്പിച്ച് പ്രവർത്തനം തുടരാതെയോ ഇടയ്ക്കുവച്ച് നിർത്തുകയോ ചെയ്യുമ്പോൾ ഉ≠ാകാവുന്ന സാമ്പത്തിക നഷ്ടത്തിന് ഞാൻ സർക്കാരിനോട് കടപ്പെട്ടവനാണെന്നും ആയത് എന്നിൽ നിന്ന് ഈടാക്കുമെന്നും എനിക്ക് പൂർണ്ണ ബോദ്ധ്യമു≠്.
(ഒപ്പ്) ക്കേ≠താണ്. ജീവനക്കാർക്ക് ബാധകമായ സൗജന്യ നിരക്കിലുള്ള ഭക്ഷണ സാധനങ്ങളുടെ വിലവിവരപ്പട്ടിക ഓഫീസിൽ നിന്നും ടെ≠റിന്റെ കൂടെ നൽകുന്നതാണ്.
പിന്നീട് ഈ നിരക്കിൽ വർദ്ധനവ് ഉ≠ായിരിക്കുന്നതല്ല.
15. സൂപ്ര≠ിന്റെ രേഖാമൂലമുള്ള അനുമതി കൂടാതെ കാന്റീൻ കെട്ടിടത്തിലോ പരിസര പ്രദേശത്തോ യാതൊരുവിധ മരാമത്ത് പണികളും നടത്തുവാൻ പാടുള്ളതല്ല.
16. കാന്റീൻ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് വിറകോ പുകയു≠ാകുന്ന മറ്റ് ഇന്ധനങ്ങളോ പാചകത്തിന് ഉപയോഗിക്കാൻ പാടില്ല.
17. ആശുപത്രി അച്ചടക്കത്തിന് വിരുദ്ധമായോ സർക്കാർ താൽപര്യങ്ങൾക്ക് വിരുദ്ധമായോ ഉള്ള യാതൊരുവിധ നടപടികളും കരാറുകാരനിൽ നിന്നോ മറ്റ് കാന്റീൻ ജീവനക്കാരിൽ നിന്നോ ഉ≠ാവാൻ പാടുള്ളതല്ല.
18. ഭക്ഷ ്യ വ സ ് ത ു ക്ക ള ല്ല ാത്ത അ ന ്യ വ സ ് ത ു ക്ക ൾ കാന്റീനിൽ വിൽപ്പന നടത്തുവാൻ പാടുള്ളതല്ല.
19. കാരണം കാണിക്കാതെ തന്നെ ടെ≠ർ/ലേലം മാറ്റിവെക്കാനും ദുർബലപ്പെടുത്തുവാനുമുള്ള
(പേരും പൂർണ്ണ മേൽവിലാസവും)
സാക്ഷികൾ : (1) ഒപ്പ്
പേര്
പൂർണ്ണ മേൽവിലാസം
(2) ഒപ്പ്
പേര്
പൂർണ്ണ മേൽവിലാസം
13. സ്റ്റാഫ് കാന്റീനിൽ നിന്ന് ആശുപത്രി ജീവനക്കാർ, പരിശീലനം നേടുന്ന വിദ്യാർ∞ികൾ, ട്രെയിനിംഗിന് വരുന്ന ആരോഗ്യ വകുപ്പ് ജീവനക്കാർ, ആശുപത്രി കരാർ ജീവനക്കാർ, ആശുപത്രി വികസന സൊസൈറ്റി ജീവനക്കാർ, സൂപ്ര≠് നിയമിക്കുന്ന താൽക്കാലിക ജീവനക്കാർ എന്നിവർക്ക് സൂപ്ര≠് നി›യിക്കുന്ന സഹായ നിരക്കിൽ ഭക്ഷ്യവസ്തുക്കൾ നല്കുവാൻ കാന്റീൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ടെ≠റിന്റെ കാലയളവിൽ യാതൊരു കാരണവശാലും ഈ നിരക്കുകൾ പുതുക്കി നി›യിക്കുന്നതല്ല.
14. സ്റ്റാഫ് കാന്റീൻ നടത്തിപ്പിനാവശ്യമായ പാത്രങ്ങൾ, ഫർണിച്ചറുകൾ മുതലായ എല്ലാ സാധനങ്ങളും കരാറുകാരൻ സ്വന്തം നിലയ്ക്ക് ഏർപ്പാടാക്കേ≠താണ്.
ആശുപത്രി ജീവനക്കാർക്ക് പ്രത്യേകമായുള്ള സാധനങ്ങളുടെ വില കരാറുകാരൻ സ്വന്തം ചെലവിൽ പൂർണ്ണമായ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
20. ടെ≠ർ ഉറപ്പിച്ചുകൊ≠ുള്ള ഉത്തരവുകിട്ടി മൂന്ന് ദിവസത്തിനകം ആറുമാസത്തെ മൊത്തം ലൈസൻസ് ഫീ മുൻകൂറായി അടയ്ക്കേ≠താണ്. ആയതിന് കോഴിക്കോട് മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിന്റെ പേരിൽ എടുത്ത് സമർപ്പിക്കേ≠താണ്.
തുടർന്ന് എല്ലാ മാസവും കൃത്യമായി അതാത് മാസത്തെ ലേലം/ടെ≠ർ തുക, കെട്ടിടവാടക, വെള്ളക്കരം, വൈദ്യുതി ചാർ÷് എന്നിവ ടെ≠ർ പ്രാബല്യത്തിൽ വന്ന ഓരോ ദിവസവും പൂർത്തീകരിച്ച മാസത്തിന്റെ നാലാം പ്രവർത്തി ദിവസംതന്നെ ഓഫീസിൽ അടച്ചിരിക്കേ≠താണ്.
ഇതിന് വീഴ്ചവരുത്തുന്ന പക്ഷം പ്രസ്തുത തുകയ്ക്ക് പ്രതിമാസം ഒന്നര ശതമാനം വീതം നിരക്കിൽ പിഴ ഈടാക്കുന്നതാണ്. 15 (പതിനഞ്ച്) ദിവസം കഴിഞ്ഞിട്ടും തുക അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ടെ≠ർ/ലേല നിബന്ധനകൾക്ക് വിധേയമായി മറ്റ് നടപടികൾ സ്വീകരിക്കുന്നതാണ്.
21. ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവിലെ നിബന്ധനകളും െ ട ≠ ർ േ ന ാ ട്ട ീ സ ി െ ല ന ി ബ ന്ധ ന ക ള ു ം യഥാവിധി പാലിക്കുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനാണ്. ആയതിൽ വല്ല വീഴ്ചയും വന്നാൽ സർക്കാരിനു≠ാവുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും.
4th FEB. 2020] HEALTH SERVICES DEPARTMENT 822. കാന്റീൻ വളരെ വൃത്തിയോടെ നടത്തേ≠തും
25. കാന്റീൻ സംബന്ധമായി കാലാകാലങ്ങളിൽ ഭക്ഷണശാലാ നടത്തിപ്പ് സംബന്ധിച്ച്
ഉ≠ായേക്കാവുന്ന എല്ലാ സർക്കാർ ഉത്തരവുകളും പൊതുജനാരോഗ്യ വകുപ്പ് അധികൃതർ, കോർപ്പറേഷൻ
ആശുപത്രി വികസന സൊസൈറ്റിയുടെ തീരുമാന അധികൃതർ, മറ്റു ബന്ധപ്പെട്ട വകുപ്പുകൾ എന്നിവ
ങ്ങളും യഥാവിധി പാലിക്കുവാൻ കരാറുകാരൻ യുമായി ബന്ധപ്പെട്ട് ആവശ്യമുള്ള ലൈസൻസ്,
ബാദ്ധ്യസ്ഥനാണ്.
നിബന്ധനകൾ എന്നിവ കരാറുകാരൻ സ്വന്തം
26. കാന്റീൻ നടത്തിപ്പ് വഴി ആശുപത്രി അധീനതയിലുള്ള ചെലവിൽ സംഘടിപ്പിക്കേ≠തും പി. എഫ്. എ.
ലൈസൻസിന്റെ പകർപ്പ് കാന്റീനിൽ പ്രദർശിപ്പിക്കേ≠
വസ്തുക്കൾക്ക് കഷ്ടനഷ്ടങ്ങൾ സംഭവിച്ചാൽ തുമാണ്. വകുപ്പുതല അന്വേഷണത്തിലെ
ആയതിനുള്ള നഷ്ടപരിഹാരം കരാറുകാരനിൽ നിന്നും വീഴ്ചകൾക്ക് ശിക്ഷണ നടപടികളു≠ായാൽ
ഈടാക്കുന്നതാണ്.
കരാറുകാരൻ മാത്രം ബാദ്ധ്യസ്ഥനായിരിക്കും. അത്തരം
27. കാന്റീൻ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കേ≠താണ്.
അപാകതകൾക്ക് സർക്കാരിനു≠ാവുന്ന എല്ലാ കഷ്ട
നഷ്ടങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കും.
28. ആശുപത്രി ജീവനക്കാർക്ക് പ്രത്യേകം •ാസ്,
πേറ്റ്, വാഷ് ബേസിൻ എന്നിവ കരാറുകാരൻ 23. കാന്റീൻ നടത്തിപ്പ് തുടങ്ങുന്നതിന് മുൻപായി
ഏർപ്പാടാക്കേ≠താണ്.
ആയതിന് ബന്ധപ്പെട്ട അധികൃതരിൽ നിന്നും
കരാറുകാരന്റെ പേരിൽ വാങ്ങിയ പി. എഫ്. എ.
29. ആശുപത്രി നവീകരണ/വിപുലീകരണത്തിന്റെ ഭാഗമായി ലൈസൻസ് കരാറുകാരൻ സ്വന്തം നിലയ്ക്ക് സമ്പാദിച്ച്
ആവശ്യമായി വരുന്നപക്ഷം കാന്റീൻ പ്രവർത്തനം ആശുപത്രി സൂപ്ര≠ിന് സാക്ഷ്യപ്പെടുത്തിയ പകർപ്പ്
കാലാവധിക്കുള്ളിൽ തന്നെ നിർത്തുന്നതിനുള്ള നൽകേ≠താണ്.
അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
24. കാന്റീൻ ജീവനക്കാർ നിർബന്ധമായും യൂണിഫോം
ധരിക്കേ≠താണ്. ജീവനക്കാരുടെ എണ്ണം എത്രയെന്ന്
ഗവ. ജനറൽ ആശുപത്രി,
(ഒപ്പ്) അറിയിക്കേ≠തും അവർ മെഡിക്കൽ ഫിറ്റ്
കോഴിക്കോട്. സൂപ്ര≠്.
ആയിരിക്കേ≠തുമാണ്.