Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 14 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2/52223/2019/ക്യൂ. സി.
2020 ജനുവരി 16.
കൊല്ലം ജില്ലാ സായുധ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗമല്ലാത്തതുമായ താഴെ സൂചിപ്പിച്ചിട്ടുള്ള വസ്തുക്കൾ 2020 ഫെബ്രുവരി 13-ന് പകൽ 11 മണിക്ക് മേൽപ്പടി കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ക്രമ ഉപയോഗശൂന്യമായ
നിരതദ്രവ്യം
എണ്ണം
നമ്പർ വസ്തുക്കൾ
` 1 സ്പെയർ പാർട്ട്സ് (വിവിധ തരം)
92 2,567 2 ടയർ വിവിധ തരം
250
ട്യൂബ് വിവിധ തരം
53 2,804 ഫ്ളാപ്പ്
}
6
3 വേസ്റ്റ് ഓയിൽ 800 ലിറ്റർ 1,280 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ കാണിച്ചിരിക്കുന്ന വസ്തുക്കൾ ഓരോന്നിനും നിരതദ്രവമായി തുക കെട്ടിവയ്ക്കേ≠തും ആയത് ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിലടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത 4th FEB. 2020] POLICE DEPARTMENT 20 കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസിൽ "ഉപയോഗശൂന്യമായ വസ്തുക്കളുടെ ലേലം സംബന്ധിച്ച ദർഘാസ്" എന്നും ഏത് വസ്തുവിന് എന്നും രേഖപ്പെടുത്തേ≠തുമാണ്. ഓരോ വസ്തുവിനും ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്. കൂടാതെ നിരതദ്രവ്യ തുകയുടെ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ വാങ്ങിയ ഡിമാന്റ ്് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിന്റെയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം എടുത്തയാൾ ഉടൻ തന്നെ ലേലത്തുകയുടെ പകുതി സംഖ്യയും (നികുതി ഉൾപ്പെടെ) നിരതദ്രവ്യവും കഴിച്ച് ലേലസ്ഥലത്ത് വച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി ലേലത്തുക മുഴുവൻ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്.
മേൽ പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തുന്നതും ആയിരിക്കും. അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും. മറിച്ച് ലാഭമു≠ാകുകയാണെങ്കിൽ ആയതിന് മുൻലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും. ലേല വസ്തുക്കൾ ലേലത്തിന് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് കൊല്ലം ജില്ലാ സായുധസേനാ കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണാധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
City Police Office,
MADHU, P. K. I.P.S., Kollam.
District Police Chief.
പുനർ ലേലപരസ്യം
നമ്പർ ജി1 -7248/2019/സി ബി-കെ. റ്റി. എം.
2020 ജനുവരി 14.
കോട്ടയം ക്രൈംബ്രാഞ്ച് പോലീസ് സൂപ്ര≠ിന്റെ അധികാര പരിധിയിലുള്ളതും കോട്ടയം ക്രൈംബ്രാഞ്ച് കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ടുമെന്റ ് വാഹനങ്ങളുടെ ഉപയോഗശൂന്യമായ സ്പെയർ പാർട്സുകൾ, ടയറുകൾ, ട്യൂബുകൾ, വെയ്സ്റ്റ് ഓയിൽ എന്നിവ 2020 ഫെബ്രുവരി 4-ാം തീയതി രാവിലെ 11 മണിക്ക് കോട്ടയം ക്രൈംബ്രാഞ്ച് കാര്യാലയത്തിൽ വെച്ച് പരസ്യമായി പുനർലേലം ചെയ്ത് വിൽപ്പന നടത്താൻ തീരുമാനിച്ചിരിക്കുന്നു.
പുനർ ലേലം ചെയ്യപ്പെടുന്ന വസ്തുക്കൾ
ക്രമ ഇനം എണ്ണം നിരതദ്രവ്യം
നമ്പർ
`
1 സ്പെയർ പാർട്സുകൾ 23 (പല ഇനത്തിലുള്ളവ) 75
2 ടയറുകളും/ട്യൂബുകളും
81
690
(വിവിധതരം)
3 വെയ്സ്റ്റ് ഓയിൽ 120 ലിറ്റർ 204
പ്രസ്തുത ലേലത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ അന്നേദിവസം പകൽ 10 മണിക്ക് മുമ്പായി കോട്ടയം ക്രൈംബ്രാഞ്ച് കാര്യാലയത്തിൽ ഓരോ വസ്തുക്കളുടെയും പേർക്ക് നി›യിച്ചിട്ടുള്ള നിരതദ്രവ്യം കെട്ടിവെച്ച് രസീത് വാങ്ങി വകുപ്പുതല നിബന്ധനകൾക്കും നിയമങ്ങൾക്കും വിധേയമായി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന വ്യ‡ിയുടെ പേർക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതും ടിയാൻ ലേല തുകയുടെ പകുതി തുക (നിരതദ്രവ്യം കുറച്ച്) ലേല സ്ഥലത്ത് വെച്ച് തന്നെ ഒടുക്കേ≠തുമാണ്. ബാക്കി തുകയും ലേലം ഉറപ്പിച്ച തുകയുടെ നിയമാനുസൃതമായി നിലവിൽ നി›യിച്ചിട്ടുള്ള നികുതികൾ (ജി. എസ്. ടി+ സെസ്) സഹിതം ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനകം ഒടുക്കേ≠തും സ്വന്തം ചെലവിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠തുമാണ്. മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി പ്രവർത്തിക്കുന്നപക്ഷം ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ലേലവസ്തു പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണ് എങ്കിൽ ആയത് ആദ്യം ലേലം കൊ≠ ആളിൽ നിന്നും ഈടാക്കുന്നതും കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് ആർഹത ഉ≠ായിരിക്കുന്നതുമല്ല. ലേലം സംബന്ധിച്ച നടപടിക്രമങ്ങൾ കോട്ടയം ക്രൈബ്രാഞ്ച് പോലീസ് സൂപ്ര≠ിന്റെ പൂർണ്ണ അധീനതയിലായിരിക്കുന്നതും യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ലേലം നടപടികൾ റദ്ദ് ചെയ്യുന്നതിനും കോട്ടയം ക്രൈംബ്രാഞ്ച് പോലീസ് സൂപ്ര≠ിന് അധികാരമു≠ായിരിക്കുന്നതാണ്.
4th FEB. 2020] POLICE DEPARTMENT 21ലേലത്തിന് നി›യിക്കപ്പെട്ട വസ്തുക്കൾ കോട്ടയം കൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്ര≠് 2-ന്റെ മുൻകൂർ അനുമതിയോടെ യൂണിറ്റ് എം. റ്റി. ഒ.-യുടെ സാന്നിദ്ധ്യത്തിൽ ലേല തീയതിക്ക് മുൻപായുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ വൈകീട്ട് 4 മണിവരെ കാണുന്നതിനും പരിശോധിക്കുന്നതിനും അനുവദിക്കുന്നതാണ്.
ലേല സംബന്ധമായ വിശദവിവരങ്ങൾ കോട്ടയം ക്രൈംബ്രാഞ്ച് കാര്യാലയത്തിൽ ലഭ്യമാകുന്നതും നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതുമാണ്.
പോലീസ് സൂപ്ര≠ിന്റെ കാര്യാലയം, സാബു മാത്യു, കെ. എം. ക്രൈംബ്രാഞ്ച്, കോട്ടയം.
സൂപ്ര≠് ഓഫ് പോലീസ.്
ലേല പരസ്യം
2019 ഡിസംബർ 18.
നമ്പർ ഇ2(a)/62844/2019/E.
എറണാകുളം ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ളതും കളമശ്ശേരി സായുധ സേനാക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് വകുപ്പിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ പറയുന്ന വാഹനങ്ങൾ 2020 ഫെബ്രുവരി 17-ാം തീയതി രാവിലെ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ക്രമ വാഹന രജിസ്ട്രേഷൻ
നിരതദ്രവ്യം
മോഡൽ
നമ്പർ നമ്പർ
` 1 KL 01 X 9475 Tata 709
2002 7,500 2 KL 01 X 9951 Tata 709
2002 7,500 3 KL 01 X 9978 Tata 709
2002 7,500 4 KL 01 Z 749 Tata 709
2002 7,500 5 KL 01 AD 5082 MM Jeep
2004 8,500 6 KL 01 AS 6279 MM Invader
2008 6,000 7 KL 01 AS 6122 MM Invader
2008 6,500 8 KL 01 AS 6284 MM Invader
2008 6,000 9 KL 01 AU 5348 MM Invader
2008 6,000 10 KL 01 AV 165 MM Invader
2009 6,500 11 KL 01 AV 124 MM Invader
2009 5,000 12 KL 01 X 9067 Jeep
2002 9,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് മുകളിൽ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തും ആയത് കളമശ്ശേരി അസിസ്റ്റന്റ ് കമാ≠ന്റ ് കാര്യാലയത്തിലടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ കളമശ്ശേരി അസിസ്റ്റന്റ ് കമാ≠ന്റ ് കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസിൽ "ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ" എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ നിരതദ്രവ്യ തുകയുടെ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്.
4th FEB. 2020] POLICE DEPARTMENT 22ലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുന്നിൽ വച്ച് ടെ≠റുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിന്റേയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം കൊ≠യാൾ ഉടൻ തന്നെ ലേലത്തുകയുടെ പകുതി സംഖ്യയും (നികുതി ഉൾപ്പെടെ) നിരതദ്രവ്യവും കഴിച്ച് ലേലസ്ഥലത്ത് വച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി ലേലത്തുക മുഴുവൻ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്.
മേൽ പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർ ലേലം നടത്തുന്നതുമായിരിക്കും. അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ാകുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും. ലേല വസ്തുക്കൾ ലേലത്തിന് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് കളമശ്ശേരി സായുധ സേനാ കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റി വയ്ക്കുന്നതിനും ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണാധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, എറണാകുളം (റൂറൽ).
കാർത്തിക്, കെ., എെ.പി.എസ്., ജില്ലാ പോലീസ് മേധാവി.