Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Commissionerate of Land Revenue
4th FEB. 2020] COMMISSIONERATE OF LAND REVENUE 999 (3)No. C4-112/2020. 4th January 2020.
Notice is hereby given to all whom it may concern that Mary Chandy, W/o Thomas Chandy, Kalathi Parampil, Chennamkary P. O., Kainakary South Village, Kuttanad Taluk, Alappuzha District in Kerala State has filed an application to this office for the issue of a Legal heirship certificate in respect of Thomas Chandy, Kalathi Parampil, Chennamkary P. O., Kainakary South Village, Kuttanad Taluk, Alappuzha District who expired on 20-12-2019. On enquiry it has been revealed that undermentioned four members are legal heirs of the deceased Thomas Chandy, Kalathi Parampil, Chennamkary.
ഇതിൽ 2,3 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ഫിലിപ്പ് ജോർ÷് ഇട്ടിയേര ആണ് പരേതയുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
KOTTAYAM DISTRICT
SCHEDULE
Kottayam Taluk
പരസ്യം
Sl. Name of the Relationship Age
No. legal heirs with the deceased
1 Mary Chandy Wife 67 2 Betty Chandy Daughter 41 3 Toby Chandy Son 35 4 Tessy Chandy Daughter 30 The parents of the deceased are not alive. It is proposed to issue a legal heirship certificate as per the application and that objections if any againist the issue of the said legal heirship certificate should be filed in person before the Tahsildar, Kuttanad within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office, Kuttanad.
(Sd.) Tahsildar.
(1)
നമ്പർ ഇ4-7972/2019. 2019 നവംബർ 27.
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം കരയിൽ മുൻസിപ്പൽ ഹരിജൻ കോളനി ഹൗസ് നമ്പർ 207-ൽ മാരിയപ്പൻ 16-12-2003 ലും ഭാര്യ കറിപ്പിയമ്മ 7-5-2009-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ടിയാളുകളുടെ മകൻ എം. മുരുകേശൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ, തഹശീൽദാർ, ആലംകുളം എന്നിവർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മുൻസിപ്പൽ ഹരിജൻ കോളനി ഹൗസ് നമ്പർ 207-ൽ മാരിയപ്പൻ 16-12-2003-ലും ഭാര്യ കറിപ്പിയമ്മ 7-5-2009-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ
ബന്ധം Chengannur Taluk
പരസ്യം
നമ്പർ സി8-8339/2019. 2019 നവംബർ 1.
ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ വില്ലേജിൽ തിട്ടമേൽ മുറിയിൽ പ്രതീക്ഷ മഡോണ വീട്ടിൽ അന്ന ഇട്ടിയേര എന്നവർ 10-5-2019-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള KL 306C/6058 ടൊയോട്ടോ ലിവ എന്ന വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും ചെങ്ങന്നൂർ ശാഖയിലുള്ള ബാങ്കുകളുടെ നിക്ഷേപങ്ങൾ, ലോക്കറുകൾ എന്നിവ പിൻവലിക്കുന്ന ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ ഫിലിപ്പ് ജോർ÷് ഇട്ടിയേര സമർപ്പിച്ച അപേക്ഷയിൻമേൽ ചെങ്ങന്നൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 10-5-2019-ാം തീയതി മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് 1 കാളിദാസ് മാരിയപ്പൻ മകൻ 57 2 തങ്കപ്പൻ മാരിയപ്പൻ ,, 54 3 കാളിയമ്മാൾ മകൾ 49 4 ചെല്ലപ്പൻ മാരിയപ്പൻ മകൻ 47 5 മുരുകമ്മാൾ മകൾ 46 6 മുരുകേശൻ മാരിയപ്പൻ മകൻ 40 7 വേലമ്മാൾ മകൾ 38 8 ശിവരാമ സുബ്രഹ്മണ്യൻ പരേതയായ
മകൾ
ലക്ഷ്മിയുടെ ഭർത്താവ് 55 9 രാമചന്ദ്രൻ ,, മകൻ 17