Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 04 February 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 993 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവ കാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ സി10-3214/2019. 2019 ഡിസംബർ 16. 23-7-2019-ലെ കേരള ഗസറ്റ് നമ്പർ 30-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6671, ക്രമനമ്പർ (19), സി10-3214/2019-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതയായ ജെ. പflിനിക്കുട്ടിയമ്മ, എം. കെ. രാഘവൻനായർ എന്നിവരുടെ അവകാശികളിലൊരാളായ 'ജ്യോതിലക്ഷ്മി, എം.- മകൾ' എന്നത് 'ജ്യോതിലക്ഷ്മി, എം.-മരുമകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.

1 സീനത്ത് ഭാര്യ 48 2 സിജിന, എ. മകൾ 29 3 സജി, എ. മകൻ 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ അബ്ദുൾ സമദിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-17647/2019. 2020 ജനുവരി 1.

Konni Taluk

തിരുത്തൽ പരസ്യം

നമ്പർ എ5-6856/2019. 2019 ഡിസംബർ 10.

2019 ഒക്ടോബർ 22-ാം തീയതിയിലെ 42-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 9431-ാം നമ്പർ പേജിൽ പരേതന്റെ പേരിലുള്ള വാഹന നമ്പർ ' KL-03-R-1362' എന്ന് പ്രസിദ്ധപ്പെടുത്തി വന്നിട്ടുള്ളത് ' KL-03-R-1352' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.

കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ചിങ്ങോലി മുറിയിൽ തോപ്പിൽ വീട്ടിൽ നിധിൻകുമാർ ടിയാന്റെ മാതാപിതാക്കൾ എൻ. രമണി, റ്റി. ബാലകൃഷ്ണൻ എന്നിവർ മരണപ്പെട്ടുപോയെന്നും ഫാമിലി പെൻഷൻ കുടിശ്ശിക ലഭിക്കു ന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എൻ. രമണി 19-6-2009-ലും റ്റി. ബാലകൃഷ്ണൻ 27-7-2019-ലും മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നയാളാണ് അവകാശിയാ യിട്ടുള്ളതെന്നും അറിവായിട്ടു≠്.

പേര് പരേതരുമായുള്ള വയസ്

ബന്ധം

നിധിൻകുമാർ മകൻ 36 ALAPPUZHA DISTRICT

Karthikappally Taluk പരസ്യം

(1)

നമ്പർ എ3-15819/2019. 2019 ഡിസംബർ 21.

പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതരായ എൻ. രമണി, റ്റി. ബാലകൃഷ്ണൻ എന്നിവരുടെ നിയമാനുസൃത അവകാശി മകൻ നിധിൻകുമാർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-18376/2019. 2020 ജനുവരി 1.

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ ചിറക്കടവം മുറിയിൽ പുതുവൽ വീട്ടിൽ ഷാഫിഖാൻ, കെ. ടിയാന്റെ പിതാവ് കൊച്ചുമോൻ മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കൊച്ചുമോൻ 17-7-2019-ൽ മരണപ്പെട്ടുപോയി എന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്. കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ തുലാംപറമ്പ് വടക്ക് മുറിയിൽ റ"ത്ത് മൻസിൽ വീട്ടിൽ സീനത്ത്, ടിയാളുടെ ഭർത്താവ് അബ്ദുൾ സമദ് മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അബ്ദുൾ സമദ് 14-8-2019-ൽ മരണപ്പെട്ടുപോയി എന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്. 65 4th FEB. 2020] COMMISSIONERATE OF LAND REVENUE 994 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അജിബീഗം ഭാര്യ 44 2 ഷാഫിഖാൻ മകൻ 22 3 ഷിഫാ കൊച്ചുമോൻ മകൾ 20 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ കൊച്ചുമോന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-14671/2019. 2020 ജനുവരി 1.

കാർത്തികപ്പള്ളി താലൂക്കിൽ വീയപുരം വില്ലേജിൽ നാലുതെങ്ങിൽ വീട്ടിൽ ലൈല ടിയാളുടെ ഭർത്താവ് എ. അ∫ാസ് മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യ ങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ വീയപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എ. അ∫ാസ് 9-2-2019-ൽ മരണപ്പെട്ടുപോയി എന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിക ളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല, എ. ഭാര്യ 63 2 നവാസ്, എ. മകൻ 43 3 ഷാനവാസ്

,, 42 4 നിഷമോൾ മകൾ 33 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ എ. അ∫ാസ്-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി നമ്പർ എ3-15822/2019. 2020 ജനുവരി 1.

കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ കിഴക്ക് മുറിയിൽ കുന്നുതറയിൽ വീട്ടിൽ ഷാജികുമാർ ടിയാന്റെ മാതാവ് രാജമ്മ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാജമ്മ 16-8-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവ കാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാജികുമാർ മകൻ 47 2 സുരേഷ്

,, 42 3 പ്രവീൺ പരേതനായ മകൻ

പ്രസാദിന്റെ മകൻ 23 4 പ്രതീഷ്

,,

,, 21 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതയായ രാജമ്മയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ3-8709/2019. 2020 ജനുവരി 1.

കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ കിഴക്ക് മുറിയിൽ ഉഷസ്സ് വീട്ടിൽ ഉഷ, കെ. പി.

ടിയാളുടെ ഭർത്താവ് അനിരുദ്ധൻ, വി. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അനിരുദ്ധൻ , വി. 12-5-2016-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഉഷ, കെ. പി. ഭാര്യ 52കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അനിരുദ്ധൻ- ഉഷ, കെ. പി. ദമ്പതികൾക്ക് സന്താനങ്ങളില്ല. പരിഗണിക്കുന്നതല്ല. 66 4th FEB. 2020] COMMISSIONERATE OF LAND REVENUE 995 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ആകയാൽ ടിയിൽ പരേതനായ അനിരുദ്ധൻ, വി.-യുടെ നിയമാനുസൃത അവകാശി ഭാര്യ ഉഷ, കെ. പി. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ3-16516/2019. 2020 ജനുവരി 4.

കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ വില്ലേജിൽ ക≠ല്ലൂർ വടക്ക് മുറിയിൽ കോലടത്ത് തെക്കതിൽ വീട്ടിൽ മിനി, വി. ടിയാളുടെ ഭർത്താവ് ആറാട്ടുപുഴ വില്ലേജിൽ നെടിയത്ത് വീട്ടിൽ ഷാജി, കെ. മരണപ്പെട്ടു പോയെന്നും മത്സ്യ ഫെഡിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറാട്ടുപുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഷാജി, കെ. 28-9-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവ കാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി, വി. ഭാര്യ 37 2 നിമിഷ, എം. മകൾ 17 3 അനന്ദു, എസ്. മകൻ 14 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ഷാജി, കെ.-യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ3-15825/2019. 2020 ജനുവരി 4.

1 ലതാകണ്ണൻ ഭാര്യ 53 2 ശരവണൻ മകൻ 33 3 ശരണ്യ മകൾ 29 4 അശ്വതി

,, 22 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.വാഹനത്തിന്റെ ഉടമസ്ഥാവകാശം നാലാം കക്ഷിയുടെ പേരിൽ മാറ്റുന്നതിനും മറ്റാവശ്യങ്ങൾക്ക് ഒന്നാം കക്ഷി പേരിലും അവകാശം ഒഴിഞ്ഞ് മറ്റുള്ളവർ മൊഴി നൽകിയിട്ടു≠്.

ആകയാൽ ടിയിൽ പരേതനായ ബി. കണ്ണൻ-ന്റെ നിയമാനുസൃത അവകാശികൾ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് മകൾ അശ്വതിയും മറ്റാവശ്യങ്ങൾക്ക് ഭാര്യ ലതാ കണ്ണനും മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെ ങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എ3-17993/2019. 2020 ജനുവരി 3.

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ മുതുകുളം വടക്ക് മുറിയിൽ കളത്തിലേത്ത് വീട്ടിൽ ഹരിഗോവിന്ദൻ ടിയാന്റെ മാതാപിതാക്കൾ ബി. ലളിതാംബിക അമ്മ, മുരളീധരൻപിള്ള എന്നിവർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ബി. ലളിതാംബിക അമ്മ 8-11-2019-ലും മുരളീധരൻപിള്ള, കെ. 15-1-2013-ലും മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.

പേര് പരേതരുമായുള്ള വയസ്

ബന്ധം

എം. ഹരിഗോവിന്ദൻ മകൻ 46 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതരായ ബി. ലളിതാംബിക അമ്മ, മുരളീധരൻപിള്ള, കെ. എന്നിവരുടെ നിയമാനുസൃത അവകാശി മകൻ എം. ഹരിഗോവിന്ദൻ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ ടി വടക്ക് മുറിയിൽ ആഞ്ഞിലിവേലിൽ വീട്ടിൽ ലതാ കണ്ണൻ ടിയാളുടെ ഭർത്താവ് ബി. കണ്ണൻ മരണപ്പെട്ടുപോയെന്നും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ബി. കണ്ണൻ 25-12-2015-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്. Gaz. No. 5/2020/DTP (CLR). 67 4th FEB. 2020] COMMISSIONERATE OF LAND REVENUE 996 (10)

നമ്പർ എ3-14205/2019. 2020 ജനുവരി 3.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ ഏവൂർ വടക്ക് മുറിയിൽ എക്കിത്തറ വീട്ടിൽ രേവതി ചന്ദ്രൻ ടിയാളുടെ മാതാപിതാക്കൾ ഭഗീരഥി, എ. എൻ. വാസുദേവനാചാരി എന്നിവർ മരണപ്പെട്ടുപോയെന്നും പരേതരുടെ പേരിലുള്ള പെൻഷനും മറ്റാനുകൂല്യങ്ങളും കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഭഗീരഥി 1-8-2015-ലും എ. എൻ. വാസുദേവനാചാരി 6-8-2013-ലും മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതർക്ക്് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 രേവതി ചന്ദ്രൻ മകൾ 50 2 സോണി, വി. മകൻ 49 3 കൃഷ്ണകുമാർ, വി.

,, 45 4 അരുൺകുമാർ, വി.

,, 43 5 ലക്ഷ്മി, ബി. മകൾ 38 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതരായ ഭഗീരഥി, എ. എൻ. വാസുദേവനാചാരി എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 5 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള 1 Shibu Harshan Husband 45 2 Kritharth S. Panicker Son 13 Father of the deceased is not alive. Mother Nandini, K. G. is alive.

Objections if any against the issue of the said legal heirship certificate stating that the above mentioned 2 persons are the legal heirs of late Parvathy Venugopal has to file before the undersigned within 30 days from the date of publication of this notice in the Kerala Gazette. Objections sent by post or filed after the stipulated time will not be considered at any level.

(12)

No. A3-11636/2019. 1st January 2020.

Notice is hereby given all to whom it may concern that Radha Ramakrishnan, D-26, NTPC Township, Chingoli Village, Karthikappally Taluk, Alappuzha District of Kerala State has applied for a legal heirship certificate due to her husband K. M. Ramakrishnan who expired on 12-8-2019. The legal heirship certificate is required for various purposes. Enquiry conducted through the Village Officer, Chingoli and Tahsildar, Palakkad reveals that following are the legal heirs of late K. M. Ramakrishnan as per Hindu Succession Act.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

No. A3-15821/2019. 1st January 2020.

Notice is hereby given all to whom it may concern that Shibu Harshan, Sree Nikethan, Kappilmekku, Krishnapuram Village, Karthikappally Taluk, Alappuzha District of Kerala State has applied for a legal heirship certificate due to his wife Parvathy Venugopal who expired on 25-8-2019. The legal heirship certificate is required for various purposes. Enquiry conducted through the Village Officer, Krishnapuram reveals that following are the legal heirs of late Parvathy Venugopal as per Hindu Succession Act.

1 Radha Ramakrishnan Wife 52 2 Mahadevan Ramakrishnan Son 28 3 Lakshmy Ramakrishnan Daughter 23 4 Lakshmy Mahadevan Mother 88 Father of the deceased is not alive.

Objections if any against the issue of the said legal heirship certificate stating that the above mentioned 4 persons are the legal heirs of late K. M. Ramakrishan has to file before the undersigned within 30 days from the date of publication of this notice in the Kerala Gazette. Objections sent by post or filed after the stipulated time will not be considered at any level.

(Sd.) Taluk Office, Karthikappally. Tahsildar.

68
Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_alappuzha_Karthikappally.