Servants of Knowledge
Kerala Gazette · Government of Kerala

Kochi

Published 04 February 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_ernakulam_Kochi
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

1030 KERALA GAZETTE [PART III (3) ERNAKULAM DISTRICT നമ്പർ എച്ച് 2-11507/2019. 2019 നവംബർ 14.

Kochi Taluk

പരസ്യം

(1)

നമ്പർ എച്ച് 2-5667/2019. 2019 നവംബർ 15.

കൊച്ചി താലൂക്കിൽ ഫോർട്ടുകൊച്ചി വില്ലേജിൽ സി. സി. 4/1405 എ വീട്ടിൽ കെ. എൽ. വില്യം എന്നയാൾ മരിച്ചു പോയെന്നും കൊച്ചി സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാ ക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജെയിംസ് കെ. ഡബ്ല്യു. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. എൽ. വില്യം എന്നയാൾ 31-7-2016-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ജെയിംസ് കെ. ഡബ്ല്യു. മകൻ 50 മേൽ വിവരിച്ചിട്ടുളളയാളാണ്് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച് 2-11922/2019. 2019 നവംബർ 15.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ ലോബോ കോട്ടേജ് വീട്ടിൽ വിൻസെന്റ ് ലോബോ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഹെർമൻ ജോസഫ് ലോബോ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ വിൻസെന്റ ് ലോബോ എന്നയാൾ 19-3-2017-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഹെർമൻ ജോസഫ് ലോബോ മകൻ 59 2 ക്ലിഫ്റ്റൻ ലോബോ ,, 56 3 ഫുൾട്ടൺ ജോൺസൺ ലോബോ ,, 54 4 ഷെൽബി ഇ·േഷ്യസ് ലോബോ ,, 50 5 റിച്ചാർഡ് മെലോയ് ലോബോ ,, 45 6 അലക്സാ≠്രീന എ. ലോബോ മകൾ 52 7 ജോൺ സോണിയ ലോബോ ,, 48 കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ പത്തിപറമ്പിൽ വീട്ടിൽ സ്റ്റിജൻ ഫ്രെഡി എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ആഞ്ചലീന സ്റ്റിജൻ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ സ്റ്റിജൻ ഫ്രെഡി എന്നയാൾ 14-9-2019-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആഞ്ചലീന സ്റ്റിജൻ ഭാര്യ 40 2 ആരൻ സ്റ്റീവ് ഫ്രെഡി മകൻ 16 3 ആൻ സ്റ്റിനിയ ഫ്ളോറൻസ് മകൾ 14 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എച്ച് 2-11643/2019. 2019 നവംബർ 13.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ കല്ലുവിള വീട്ടിൽ മോഹൻദാസ്, എൻ. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ബേബി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ മോഹൻദാസ്, എൻ. എന്നയാൾ 10-7-2017-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനു മായുള്ള വയസ് നമ്പർ ബന്ധം

1 ബേബി ഭാര്യ 63 2 ആശാദാസ് മകൾ 35 3 അനീഷ് മോഹൻദാസ് മകൻ 33 4 അഞ്ജു മകൾ 28 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 102 4th FEB. 2020] COMMISSIONERATE OF LAND REVENUE 1031 (5) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ എച്ച് 2-12002/2019. 2019 നവംബർ 15. കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ പ≠ാരപ്പറമ്പിൽ വീട്ടിൽ മേരി നീന, പി. ജി. എന്നവർ മരിച്ചുപോയെന്നും എം. എ. സി. റ്റി.-ൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ പിതാവ് ജോർ÷്, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ മേരി നീന, പി. ജി. എന്നവർ 26-5-2018-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോർ÷്, പി. വി. പിതാവ് 56 2 ലെസ്ലിൻ ഭർത്താവ് 32 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എച്ച് 2-11555/2019. 2019 നവംബർ 14.

കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ പോട്ടാശ്ശേരി വീട്ടിൽ ഷൈല, എം. ബി. എന്നവർ മരിച്ചുപോയെന്നും പെൻഷൻ കുടിശ്ശിക ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മഹേഷ്, പി. ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ ഷൈല, എം. ബി. എന്നവർ 8-2-2019-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മഹേഷ്, പി. ബി. മകൻ 30 2 മഞ്ജു, പി. ബി. മകൾ 28 മേൽ വിവരിച്ചിട്ടുളളവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എച്ച് 2-11800/2019. 2019 നവംബർ 14.

കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ വാലേപറമ്പ് വീട്ടിൽ രൂപേഷ്, വി. എസ്. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ശോഭ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയതിൽ രൂപേഷ്, വി. എസ്. എന്നയാൾ 7-8-2013-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

1 ശോഭ മാതാവ് 60 2 ഗൗരി നന്ദ മകൾ 8 മേൽ വിവരിച്ചിട്ടുളളവരാണ്് പരേതന്റെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എച്ച് 2-11577/2019. 2019 നവംബർ 14.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ സി. സി. 8/2236 വീട്ടിൽ റാബിയ അസീസ് എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതയുടെ മകൻ പി. എ. മുഹമ്മദ് അഷറഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ റാബിയ അസീസ് എന്നവർ 20-1-1978-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഹഫ്സ അസീസ് മകൾ 67 2 റ"ത്ത് ഇസ്മയിൽ ,, 66 3 ഹയറുന്നിസ ,, 65 4 പി. എ. മുഹമ്മദ് അഷറഫ് മകൻ 62 5 പി. എ. സീമ അസീസ് മകൾ 57 6 പി. എ. അഫ്സൽ മകൻ 55 മേൽ വിവരിച്ചവരാണ്് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എച്ച് 2-11689/2019. 2019 നവംബർ 14.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ ഇലഞ്ഞിക്കൽ പറമ്പിൽ വീട്ടിൽ ബി. കൃഷ്ണൻ എന്നയാൾ മരിച്ചുപോയെന്നും ആശ്രിതനിയമനം ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശാന്തി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ബി. കൃഷ്ണൻ എന്നയാൾ 9-1-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തി ഭാര്യ 47 2 അരുൺ, കെ. മകൻ 24Gaz. No. 5/2020/DTP (CLR). 103 1032 KERALA GAZETTE [PART III മേൽ വിവരിച്ചവരാണ്് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എച്ച് 2-11706/2019. 2019 നവംബർ 14.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ അരശ്ശർകടവിൽ വീട്ടിൽ എമിലി ജോൺസൺ എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ചെറുമകൻ നിവിൻ ഹുബെർട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എമിലി ജോൺസൺ എന്നവർ 25-4-2016-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശി കളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ജെ. ഹെൻട്രി മകൻ 73 2 റോസ്ലിന്റ ് മകൾ 71 3 റീറ്റ ബാബു

,, 70 4 ജോസഫ് ആന്റണി നിജിൽ

മരിച്ച മകൻ ഹുബെർട്ടിന്റെ മകൻ 43 5 നിവിൻ ഹുബെർട്ട് ,,

,, 42 6 നീന ക്ലമന്റ ് ,, മകൾ 41 മേൽ വിവരിച്ചവരാണ് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എച്ച് 2-11913/2019. 2019 നവംബർ 18.

കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ മന്ത്ര വീട്ടിൽ മേരി സേവ്യർ എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ജിം ജോസഫ് സേവ്യർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മേരി സേവ്യർ എന്നവർ 19-9-2019-ൽ മരിച്ചു പോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

മേൽ വിവരിച്ചവരാണ്് പരേതയുടെ അനന്തരാവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എച്ച് 2-11749/2019. 2019 നവംബർ 15.

കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ ആഷിയാന, ചിറയ്ക്കൽ വീട്ടിൽ ഷഹനാസ് ബീഗം, എം. എച്ച്. എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് യൂസഫ് എം. ഷെറീഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഷഹനാസ് ബീഗം, എം. എച്ച്. എന്നവർ 11-11-2018-ൽ മരിച്ചു പോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 യൂസഫ് എം. ഷെറീഫ് ഭർത്താവ് 59 2 സെയ്ഫ് യൂസഫ് മകൻ 31 3 സുലേഖബി മാതാവ് 89 മേൽ വിവരിച്ചവരാണ്് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എച്ച് 2-11250/2019. 2019 നവംബർ 15.

കൊച്ചി താലൂക്കിൽ കുഴുപ്പിള്ളി വില്ലേജിൽ വത്തേരിപറമ്പിൽ വീട്ടിൽ വി. ജി. വേണുഗോപാലൻ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീതാകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വി. ജി. വേണുഗോപാലൻ എന്നയാൾ 15-4-2017-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഗീതാകുമാരി ഭാര്യ 651 ജിം ജോസഫ് സേവ്യർ മകൻ 38 മേൽ വിവരിച്ചവരാണ് പരേതന്റെ അനന്തരാവകാശിയെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 2 ജിൻ മരിയ സേവ്യർ മകൾ 36 104 4th FEB. 2020] COMMISSIONERATE OF LAND REVENUE 1033 (14) (16) നമ്പർ എച്ച് 2-11707/2019. 2019 നവംബർ 14. കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ തു≠ത്തിൽ വീട്ടിൽ ജെൻസൻ, ടി. ജെ. എന്നയാൾ മരിച്ചുപോയെന്നും പി. എഫ്. ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് ജെസ്സി ജോണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ജെൻസൻ, ടി. ജെ. എന്നയാൾ 28-3-2013-ൽ മരിച്ചുപോയിട്ടുള്ള തായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോണി, ടി. എ. പിതാവ് 72 2 ജെസ്സി ജോണി മാതാവ് 68 3 ആൻമേരി ജെന്നിഫർ മകൾ 12 മേൽ വിവരിച്ചവരാണ്് പരേതന്റെ അനന്തരാവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ എച്ച് 2-11579/2019. 2019 നവംബർ 14.

കൊച്ചി താലൂക്കിൽ പുതുവൈപ്പ് വില്ലേജിൽ ആലുംപറമ്പിൽ വീട്ടിൽ ജോർ÷്, എ. എൽ. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ എലിസബത്ത് ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ജോർ÷്, എ. എൽ. എന്നയാൾ 24-7-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എലിസബത്ത് ജോർ÷് ഭാര്യ 67 2 ജോൺസൺ മകൻ 42 3 മേരി ഷേർളി മകൾ 40 മേൽ വിവരിച്ചവരാണ്് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ നമ്പർ എച്ച് 2-11556/2019. 2019 നവംബർ 14.

കൊച്ചി താലൂക്കിൽ നായരമ്പലം വില്ലേജിൽ ഓടശ്ശേരി വീട്ടിൽ കൃഷ്ണൻകുട്ടി, എ. എന്നയാൾ മരിച്ചുപോയെന്നും പെൻഷൻ സംബന്ധമായ ആവശ്യത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ശ്രീദേവി, ഒ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കൃഷ്ണൻകുട്ടി, എ. എന്നയാൾ 21-1-2019-ൽ മരിച്ചുപോയി ട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീരാജ്, ഒ. കെ. മകൻ 42 2 ശ്രീദേവി, ഒ. കെ. മകൾ 39 മേൽ വിവരിച്ചവരാണ്് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(17)

നമ്പർ എച്ച് 2-12759/2019. 2019 നവംബർ 28.

കൊച്ചി താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ കളവമ്പാറ വീട്ടിൽ കെ. കെ. സോമൻ എന്നയാൾ മരിച്ചുപോയെന്നും ട്രഷറിയിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കെ. കെ. സോമൻ എന്നയാൾ 1-4-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വി. ആർ. ഗീത ഭാര്യ 74 2 കെ. എസ്. ബൈജു മകൻ 49 3 കെ. എസ്. ഷിബു ,, 47 മേൽ വിവരിച്ചവരാണ് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 105 1034 KERALA GAZETTE [PART III (18) (20) നമ്പർ എച്ച് 2-12758/2019. 2019 നവംബർ 28. നമ്പർ എച്ച് 2-10292/2019. 2019 നവംബർ 25. കൊച്ചി താലൂക്കിൽ തോപ്പുംപടി വില്ലേജിൽ കൃഷ്ണവിലാസം വീട്ടിൽ ജി. കെ. ഉണ്ണി എന്നയാൾ മരിച്ചുപോയെന്നും കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകളുടെ ഭർത്താവ് ഉണ്ണികൃഷ്ണനുണ്ണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ജി. കെ. ഉണ്ണി എന്നയാൾ 29-2-1992-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 ജി. കെ. രാധാകൃഷ്ണൻ മകൻ 63 2 ജി. കെ. ശശികുമാർ ,, 61 3 ജി. കെ. ജയപ്രകാശ്

,, 60 4 ജി. കെ. മധു

,, 59 5 മഞ്ജുലക്ഷ്മി, യു. മരണപ്പെട്ട

മകൾ ശ്യാമളയുടെ മകൾ 39 6 മനുകൃഷ്ണൻ, യു. ,, മകൻ 30 മേൽ വിവരിച്ചവരാണ്് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(19)

നമ്പർ എച്ച് 2-12442/2019. 2019 നവംബർ 26.

കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ പടിഞ്ഞാറെ വീട്ടിൽ പി. ജെ. പത്രോസ് എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേരി, എം. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പി. ജെ. പത്രോസ് എന്നയാൾ 8-5-2014-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി, എം. വി. ഭാര്യ 68 2 ആൻസൻ ഷൈജു, പി. പി. മകൻ 48 3 മരിയ ഷൈനി, പി. പി. മകൾ 46 4 ബിന്ദു ബ്രിജിറ്റ്, പി. പി. ,, 42 കൊച്ചി താലൂക്കിൽ കുഴുപ്പിള്ളി വില്ലേജിൽ വൃന്ദാവൻ വീട്ടിൽ ജി. പാണ്ഡുരംഗറാവു എന്നയാൾ മരിച്ചുപോയെന്നും കൊച്ചി എസ്. ആർ. ഒ.-യിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജി. വിവേക് ബാബു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ജി. പാണ്ഡുരംഗറാവു എന്നയാൾ 14-12-2018-ൽ മരിച്ചുപോയി ട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജി. വിദ്യ ഭാര്യ 66 2 ജി. വിവേക് ബാബു മകൻ 36 3 വിനയ വിനോദ് മകൾ 39 മേൽ വിവരിച്ചവരാണ്് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(21)

നമ്പർ എച്ച് 2-12217/2019. 2019 നവംബർ 22.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ ചങ്ങനേഴത്ത് വീട്ടിൽ ഹരിഹരൻ, സി. വി. എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അഭിജിത്ത്, സി. എച്ച്.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഹരിഹരൻ, സി. വി. എന്നയാൾ 31-8-2019-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി മാതാവ് 76 2 അഭിജിത്ത്, സി. എച്ച്. മകൻ 26 3 ശരത്കുമാർ, സി. എച്ച്. ,, 24 മേൽ വിവരിച്ചവരാണ്് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽപ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽ വിവരിച്ചിവരാണ്് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 106 4th FEB. 2020] COMMISSIONERATE OF LAND REVENUE 1035 (22) (24) നമ്പർ എച്ച് 2-12216/2019. 2019 നവംബർ 22. നമ്പർ എച്ച് 2-11757/2019. 2019 നവംബർ 22. കൊച്ചി താലൂക്കിൽ ഞാറക്കൽ വില്ലേജിൽ കളത്തിപറമ്പിൽ വീട്ടിൽ ഉത്തമൻ എന്നയാൾ മരിച്ചുപോയെന്നും ഹൗസിംഗ് ബോർഡിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാധാകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ഉത്തമൻ എന്നയാൾ 14-2-1992-ൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 പ്രഭാവതി ഭാര്യ 75 2 ശോഭ മരിച്ച മകൻ

പുഷ്ക്കരന്റെ ഭാര്യ 53 3 ശാരി, കെ. പി. ,, മകൾ 32 4 രാധാകൃഷ്ണൻ മകൻ 50 5 അലോസാഹ മകൾ 51 6 രാധാമണി, കെ. യു.

,, 47 മേൽ വിവരിച്ചവരാണ്് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(23)

നമ്പർ എച്ച് 2-294/2020. 2020 ജനുവരി 14.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ അറക്കപറമ്പിൽ വീട്ടിൽ എ. എ. മേരി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജൂഡ്സൺ അഗസ്റ്റിൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എ. എ. മേരി എന്നവർ 15-7-1976-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മെർളി ആന്റണി മകൾ 63 2 ആന്റണി അഗസ്റ്റിൻ മകൻ 50 3 ഫ്രാൻസിസ് അഗസ്റ്റിൻ ,, 48 4 ജൂഡ്സൺ അഗസ്റ്റിൻ ,, 45 കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ CC-4/805 വീട്ടിൽ കലാവതിഭായി, വി. എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ദിനേഷ് സമർപ്പിച്ച അപേ ക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ കലാവതിഭായി, വി. എന്നവർ 8-12-2016-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ദിനേഷ്, റ്റി. മകൻ 58 2 ഗീത, റ്റി. മകൾ 55 3 ഗിരിജ, റ്റി.

,, 54 4 ഉഷ, റ്റി.

,, 48 5 ഉമേഷ്, റ്റി. മകൻ 46 6 ബാലകൃഷ്ണ റ്റി. വാദ്ധ്യാർ ,, 45 മേൽ വിവരിച്ചവരാണ്് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(25)

നമ്പർ എച്ച് 2-293/2020. 2020 ജനുവരി 14.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ അറക്കപറമ്പിൽ വീട്ടിൽ ജോഷി അഗസ്റ്റിൻ എന്നയാൾ മരിച്ചു പോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജൂഡ്സൺ അഗസറ്റിൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ജോഷി അഗസ്റ്റിൻ എന്നയാൾ 20-12-2014-ൽ മരിച്ചുപോയിട്ടുള്ള തായും പരേതന്റെ അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മെർളി ആന്റണി സഹോദരി 63 2 ആന്റണി അഗസ്റ്റിൻ സഹോദരൻ 50 3 ഫ്രാൻസിസ് അഗസ്റ്റിൻ ,, 48 4 ജൂഡ്സൺ അഗസ്റ്റിൻ ,, 45മേൽ വിവരിച്ചവരാണ്് പരേതന്റെ അനന്തരാവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) മേൽ വിവരിച്ചവരാണ്് പരേതയുടെ അനന്തരാവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ താലൂക്കാഫീസ്, കൊച്ചി. തഹശീൽദാർ. പരിഗണിക്കുന്നതല്ല. Gaz. No. 5/2020/DTP (CLR). 107

Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_ernakulam_Kochi/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_ernakulam_Kochi.