Servants of Knowledge
Kerala Gazette · Government of Kerala

Moovattupuzha

Published 04 February 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_ernakulam_Moovattupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 1053 (11) നമ്പർ ബി3-8656/2019. 2019 നവംബർ 9.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ വള്ളുവള്ളി കരയിൽ ചാമക്കാല വീട്ടിൽ കൊച്ചുചെറുക്കൻ മകൻ സി. കെ. ദാമോദരൻ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സാഗരൻ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സി. കെ. ദാമോദരൻ 9-9-1999-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ ഭാര്യ 79 2 സുബ്ര"ണ്യൻ മകൻ 62 3 സാഗരൻ ,, 58 4 സുരേഷ്

,, 56 5 പ്രീത മകൾ 50 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ.

മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽ മാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ4-9477/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ വെള്ളൂർക്കുന്നം വില്ലേജിൽ പെരുമറ്റം കരയിൽ താഴത്ത് വീട്ടിൽ റംല ബഷീർ 29-7-2001-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് ടി. എം. ബഷീർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ടി. എം. ബഷീർ ഭർത്താവ് 66 2 ബിൻസി ബഷീർ മകൾ 26 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

Moovattupuzha Taluk

പരസ്യം

(1) നമ്പർ എ4-7701/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ രാമമംഗലം വില്ലേജിൽ രാമമംഗലം കരയിൽ മൂത്തേടത്ത് വീട്ടിൽ ലിസ്സി ഉതുപ്പ് 21-1-1995-ൽ മരണപ്പെട്ടിട്ടുള്ളതാണ.് പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാളുടെ മകൻ പ്രിൻസ് ഉതുപ്പ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ്

(3)

നമ്പർ എ4-12160/2019. 2019 ഫെബ്രുവരി 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ ആരക്കുഴ വില്ലേജിൽ മേമടങ്ങ് കരയിൽ കുളത്തൂർ വീട്ടിൽ ബാബു ജോസഫ് 1-10-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ലൂസി ബാബു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൂസി ബാബു ഭാര്യ 58നമ്പർ ബന്ധം 2 ജോസ് കുളത്തൂർ 1 പ്രിൻസ് ഉതുപ്പ് മകൻ 24 (ബിബിൻ ബാബു) മകൻ 33 2 മിഞ്ചു ഉതുപ്പ് മകൾ 34 3 അലൻ ബാബു ,, 29 4 ബാലു കെ. ബാബു ,, 24 3 ചിഞ്ചു ഉതുപ്പ് ,, 32 125 1054 KERALA GAZETTE [PART III മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ എ4-11843/2019. 2019 ഫെബ്രുവരി 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ വാളകം വില്ലേജിൽ കുന്നയ്ക്കാൽ കരയിൽ ചൊള്ളാക്കുടിയിൽ വീട്ടിൽ കൃഷ്ണകുമാർ, സി. കെ. 8-4-2011-ൽ മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ശ്രീവിദ്യ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീവിദ്യ ഭാര്യ 41 2 ദേവി കൃഷ്ണ മകൾ 14 3 ലീല കൃഷ്ണമാരാർ മാതാവ് 73 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5)

നമ്പർ എ4-4868/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മഞ്ഞള്ളൂർ വില്ലേജിൽ കാപ്പ് കരയിൽ ചീരംവേലിൽ വീട്ടിൽ സലില 27-2-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് സി. വി. പ്രദീപ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സി. വി. പ്രദീപ് ഭർത്താവ് 63 2 സായ് പ്രദീപ് മകൻ 30

(6)

നമ്പർ എ4-11842/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മാറാടി വില്ലേജിൽ മാറാടി കരയിൽ ചെമ്മിക്കാട്ട് വീട്ടിൽ ഫാ. യോഹന്നാൻ, എം. വി. 5-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ മറിയക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയക്കുട്ടി ഭാര്യ 68 2 എൽദോ ജോൺ മകൻ 36 3 വർഗീസ്, സി. വൈ.

,, 41 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(7)

നമ്പർ എ4-11958/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ വില്ലേജിൽ കാവന കരയിൽ തയ്യിൽ വീട്ടിൽ ടി. വി. വക്കച്ചൻ 6-9-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ മേരി വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി വർഗീസ് ഭാര്യ 65 2 നിശാന്ത് വി. തയ്യിൽ മകൻ 43 3 നിഷ വി. തയ്യിൽ മകൾ 38 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരളഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 126 4th FEB. 2020] COMMISSIONERATE OF LAND REVENUE 1055 (10) (8) നമ്പർ എ4-12045/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ വില്ലേജിൽ മൂവാറ്റുപുഴ കരയിൽ ചൂരക്കാട്ട് വീട്ടിൽ രാധാകൃഷ്ണൻ, സി. എൻ. 20-10-2019-ൽ മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ വിജയകുമാരി, പി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്സ് നമ്പർ ബന്ധം

1 വിജയകുമാരി, പി. എസ്. ഭാര്യ 60 2 അരുൺ കൃഷ്ണ, സി. ആർ. മകൻ 38 3 ശ്രീജ സി. രാധാകൃഷ്ണൻ മകൾ 32 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ എ4-11959/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ ഓണക്കൂർ വില്ലേജിൽ ഓണക്കൂർ കരയിൽ മാംബ്ളയിൽ വീട്ടിൽ ഭവാനി 7-9-1996-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണ മെന്നാവശ്യപ്പെട്ട് ടിയാളുടെ മകൻ സന്തോഷ്, എം. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ്സ് നമ്പർ ബന്ധം

1 സന്തോഷ്, എം. എം. മകൻ 40 2 മാധവൻ ഭർത്താവ് 80 3 സുശീല മകൾ 54 4 സജീവൻ മകൻ 52 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും നമ്പർ എ4-12162/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ വെള്ളൂർക്കുന്നം വില്ലേജിൽ കടാതി കരയിൽ കാലനാക്കുടിയിൽ (ഞാറക്കാട്ടിൽ) വീട്ടിൽ കെ. എം. ജേക്കബ് 15-2-2006-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ഏലിയാമ്മ ജേക്കബ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്സ് നമ്പർ ബന്ധം

1 ഏലിയാമ്മ ജേക്കബ് ഭാര്യ 76 2 പ്രസാദ്, കെ. ജെ. മകൻ 55 3 സൽബി കെ. ജേക്കബ് മകൻ 51 4 രാജൻ പരേതയായ മകൾ

ലിസിയുടെ ഭർത്താവ് 64 5 മാത്യു പി. രാജൻ ,, മകൻ 36 6 ജേക്കബ് പി. രാജൻ ,, ,, 32 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(11)

നമ്പർ എ4-11798/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ ആരക്കുഴ വില്ലേജിൽ മേമടങ്ങ് കരയിൽ നമ്പേലിൽ വീട്ടിൽ ത്രേസ്യ കുര്യാക്കോസ് 6-12-1999-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാളുടെ മകൾ ഗ്രേസി ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്സ്

ബന്ധം

ഗ്രേസി ജോൺ മകൾ 79 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശിയെന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലുംആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. Gaz. No. 5/2020/DTP (CLR). 127 1056 KERALA GAZETTE [PART III (14) (12) നമ്പർ എ4-11733/2019. 2019 നവംബർ 15.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ വാളകം വില്ലേജിൽ കുന്നയ്ക്കാൽ കരയിൽ പുതിയാമഠത്തിൽ വീട്ടിൽ പി. ജി. കുര്യൻ 4-4-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ആലീസ് കുര്യൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്സ് നമ്പർ ബന്ധം

1 ആലീസ് കുര്യൻ ഭാര്യ 60 2 സുമി കുര്യൻ മകൾ 36 3 സ്വപ്ന കുര്യൻ ,, 33 4 ജോർജ് കുര്യൻ മകൻ 31 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(13)

നമ്പർ എ4-7154/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മാറാടി വില്ലേജിൽ തെക്കൻ മാറാടി കരയിൽ കുഞ്ഞാണിക്കര വീട്ടിൽ അഖിൽ സേവ്യർ 4-5-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്.

പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മാതാവ് സാറാമ്മ സേവ്യർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്സ് നമ്പർ ബന്ധം

1 അനു അഖിൽ ഭാര്യ 30 2 സേവ്യർ പിതാവ് 62 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള നമ്പർ എ4-291/2020. 2020 ജനുവരി 21.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ ഏനാനല്ലൂർ വില്ലേജിൽ മുല്ലപ്പുഴച്ചാൽ കരയിൽ ഇടയ്ക്കാട്ട് വീട്ടിൽ പരാശ‡ി, ആർ. 9-12-2019-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാളുടെ ഭർത്താവ് ലാൽ ബാബു, ഇ. ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ്സ് നമ്പർ ബന്ധം

1 ലാൽ ബാബു, ഇ. ബി. ഭർത്താവ് 47 2 രാജേശ്വരി മാതാവ് 67 മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(15)

നമ്പർ എ4-12161/2019. 2019 നവംബർ 19.

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ കൂത്താട്ടുകുളം വില്ലേജിൽ കൂത്താട്ടുകുളം കരയിൽ വ≠മ്പ്രപുത്തൻ പുരയിൽ വീട്ടിൽ വി. പി. ജോൺ 31-5-2017-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മകൻ പ്രിൻസ് പോൾ ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്സ് നമ്പർ ബന്ധം

1 പ്രിൻസ് പോൾ ജോൺ മകൻ 48 2 മേരി ജോൺ ഭാര്യ 75 3 ഗ്രെയ്സ് ജേക്കബ് ജോൺ മകൻ 48 4 ആഷ മേരി ജോൺ മകൾ 45ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ മുകളിൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. രേഖാമൂലം മൂവാറ്റുപുഴ തഹശീൽദാർ മുൻപാകെ ഹാജരാകേ (ഒപ്പ്) ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാഗ്ഗമോ മറ്റു താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ. വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 128

Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_ernakulam_Moovattupuzha/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_ernakulam_Moovattupuzha.