Servants of Knowledge
Kerala Gazette · Government of Kerala

Devikulam

Published 04 February 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_idukki_Devikulam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

4th FEB. 2020] COMMISSIONERATE OF LAND REVENUE 1025 Kanjirappally Taluk

പരസ്യം

(1)

നമ്പർ സി2-8223/2019. 2019 ഡിസംബർ 27.

മേൽ പറഞ്ഞരിക്കുന്നവരാണ് പരേതന്റെ അനന്തരാവ കാശികൾ എന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാഞ്ഞിരപ്പള്ളി. തഹശീൽദാർ.

IDUKKI DISTRICT

Devikulam Taluk

കാഞ്ഞിരപ്പള്ളി താലൂക്കിൽ എരുമേലി തെക്ക് വില്ലേജിൽ എരുമേലി, പി. ഒ. യിൽ, തകടിയേൽ വീട്ടിൽ സണ്ണി, റ്റി. ജി. എന്നയാൾ 1-10-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ സർക്കാർ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് പരേതന്റെ ഭാര്യ റൂബി സണ്ണി, തകടിയേൽ വീട്, എരുമേലി പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ എരുമേലി തെക്ക് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയ തിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റൂബി സണ്ണി ഭാര്യ 58 2 ശ്രുതി സണ്ണി മകൾ 30 ,, 23 3 അഞ്ജു സണ്ണി

പരേതന്റെ പിതാവ് റ്റി. ജെ. ജോർ÷് മരണപ്പെട്ടു പോയിട്ടുള്ളതും മാതാവ് ത്രേസ്യാമ്മ ജോർ÷് ജീവിച്ചി രിപ്പുള്ളതുമാണ്. മേൽ പറഞ്ഞരിക്കുന്നവരാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളാ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-8309/2019. 2020 ജനുവരി 13.

കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ വടക്കുംഭാഗം കരയിൽ പൊൻകുന്നം പി. ഒ. യിൽ പന്തിരുവേലിൽ വീട്ടിൽ പി.ജെ. ആന്റണി എന്നയാൾ 27-11-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് പരേതന്റെ മകൻ ജോസ് ആന്റണി, പന്തിരുവേലിൽ വീട്, പൊൻകുന്നം പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേ ജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പേര് ചേർത്തിട്ടുവർ മാത്രമാണ് ഉള്ളതെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റാണി ആന്റണി ഭാര്യ 56

പരസ്യം

(1)

നമ്പർ ജി3-8329/2019. 2019 നവംബർ 16.

ദേവികുളം താലൂക്കിൽ കെ. ഡി. എച്ച് വില്ലേജിൽ ഗുഡാർവിള എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ മാടസ്വാമി എന്നയാൾ 5-3-2018-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ പൂങ്കൊടി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൂങ്കൊടി ഭാര്യ 51 2 ഇസൈവാണി മകൻ 23 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജി3-7119/2019/കെ. ഡിഎസ്. 2019 നവംബർ 20.

2 മറിയാമ്മ ആന്റണി മകൾ 31 ,, 28 3 ട്രീസാ ആന്റണി 4 ജോസ് ആന്റണി മകൻ 26 5 എലിസബത്ത് ആന്റണി മകൾ 24

(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ ദേവിയാർ കോളനിയിൽ ചൂരക്കോട്ടിൽ കുമാരി, വി. എന്നവർ 26-1-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മകനായ വിവേക്, പി. എസ്. (സജി) സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതയുടെ അനന്തരാവകാശിയായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

97 1026 KERALA GAZETTE [PART III പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

വിവേക്, പി. എസ്. (സജി) മകൻ 42 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞയാളെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ജി3-8615/2019. 2019 നവംബർ 16.

ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ ലക്ഷ്മി എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ പുഷ്പം എന്നവർ 7-8-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി മകൾ കമലം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാളുടെ അനന്തരാവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

കമലം മകൾ 60 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ദേവികുളം. തഹശീൽദാർ.

1 ഇബ്രാഹിംകുട്ടി മകൻ 65 2 അഹമ്മദ്കുഞ്ഞ്

,, 63 3 അഹമ്മദ് സുലൈമാൻ ,, 61 4 എെഷാബീവി മകൾ 55 5 ജമീല ഉമ്മർ ,, 53 6 സുബൈദാ നാസർ ,, 50 7 ഹുസൈൻ അബ്ദുൾ റഹ്മാൻ മകൻ 45 (പരേതയുടെ ഭർത്താവ് അബ്ദുൾ റഹ്മാൻ റാവുത്തർ 26-11-2004-ൽ മരണമടഞ്ഞിട്ടുള്ളതും മാതാപിതാക്കൾ വർഷങ്ങൾക്കുമുമ്പേ മരണമടഞ്ഞിട്ടുള്ളതുമാണ്.)

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ബി3-21713/2019. 2019 ഡിസംബർ 16.

ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ കൊച്ചറ കരയിൽ പേരേപ്പറമ്പിൽ വീട്ടിൽ അന്നമ്മ എന്നവർ 30-10-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ ഭർത്താവ് ജോൺ പരേതയുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജോൺ ഭർത്താവ് 59 2 സോബിൻ ജോൺ മകൻ 36 3 സോളി മകൾ 34 Udumbanchola Taluk

പരസ്യം

(1)

നമ്പർ ബി3-281/2020. 2020 ജനുവരി 6.

ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ തോവാളപ്പടി കരയിൽ ചെറുകോപ്പതാലിൽ വീട്ടിൽ നബീസബീവി എന്നവർ 29-8-2003-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മകൻ ഹുസൈൻ അബ്ദുൾ റഹ്മാൻ പരേതയുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാ വകാശികളെന്ന് കാണുന്നു.

ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ബി3-21712/2019. 2019 ഡിസംബർ 16.

ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ അണക്കര കരയിൽ കൊട്ടുപ്പള്ളിൽ വീട്ടിൽ തോമസ് എന്നയാൾ 29-10-2019-ലും ടിയാൻ ഭാര്യ മറിയക്കുട്ടി തോമസ് 13-8-2019-ലും മരണമടഞ്ഞിട്ടുള്ളതാണ്. പരേതരുടെ മകൻ ജിജിതോമസ് പരേതരുടെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് കാണുന്നു.

98
Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_idukki_Devikulam/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_idukki_Devikulam.