Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 04 February 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-02-04.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 5 Vol. IX

Tuesday

2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941

PART III

Commissionerate of Land Revenue

1028 KERALA GAZETTE [PART III Peerumede Taluk ആകയാൽ പരേതരുടെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 2 (ര≠്) പേർ മാത്രമാണെന്ന് കാണിച്ച് പരസ്യം

(1)

നമ്പർ ജി1-11786/2019. 2020 ജനുവരി 3.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ അമരാവതി കരയിൽ ഓലിക്കൽ വീട്ടിൽ മദനൻ എന്നയാൾ 27-12-2010-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ,്

കാണിച്ച് പരേതന്റെ ഭാര്യ ലക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ കുമളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമളി വില്ലേജിൽ ഓലിക്കൽ വീട്ടിൽ മദനൻ

(ഒപ്പ്) പീരുമേട്. തഹശീൽദാർ.

Thodupuzha Taluk

എന്നയാൾ 27-12-2010-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി ഭാര്യ 69 2 രമണി മകൾ 50 3 ഷിജി

,, 46 4 രാജേഷ് മകൻ 41 5 മിനി സോമൻ മകൾ 38 ആകയാൽ പരേതന്റെ അനന്തരാവകാശികൾ മുകളിൽ പേര് ചേർത്തിരിക്കുന്ന 5 (അഞ്ച്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-11061/2019. 2019 ഡിസംബർ 30.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ പീരുമേട് വില്ലേജിൽ കുട്ടിക്കാനം കരയിൽ മുകളേൽ വീട്ടിൽ ജോസഫ് മാത്യു എന്നയാളും ടിയാന്റെ ഭാര്യ മേഴ്സി ജോസഫും 5-12-2019-ാം തീയതിയിൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതരുടെ മകൻ മാത്യു ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ പീരുമേട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ പീരുമേട് വില്ലേജിൽ മുകളേൽ വീട്ടിൽ ജോസഫ് മാത്യു എന്നയാളും ടിയാന്റെ ഭാര്യ മേഴ്സി ജോസഫും 5-12-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണെന്നും പരേതരുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

പരസ്യം

(1)

നമ്പർ എഫ്1-16074/2019. 2019 നവംബർ 23.

തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ പുളിമൂട്ടിൽ വീട്ടിൽ സെബാസ്റ്റ്യൻ എന്നയാൾ 2-10-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതിനാൽ പരേതന്റെ മകളായ ഡോളി സെബാസ്റ്റ്യൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സെബാസ്റ്റ്യൻ എന്നയാൾ 2-10-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആനിയമ്മ ഭാര്യ 70 2 ഡോളി സെബാസ്റ്റ്യൻ മകൾ 48 3 സാലി ജോസ്

,, 45 4 റെന്നി സിബി

,, 43 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്നു കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എഫ്1-15541/2019. 2019 നവംബർ 26.

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ തൊട്ടിയിൽ വീട്ടിൽ ശോഭന, കെ. എ. എന്നവർ 22-9-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ ഭർത്താവായ രമണൻ, റ്റി. കെ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ളക്രമ പേര് പരേതനുമായുള്ള വയസ് അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം നമ്പർ ബന്ധം അന്വേഷണം നടത്തിയതിൽ ടി ശോഭന, കെ. എ. 1 മാത്യു ജോസഫ് മകൻ 25 എന്നവർ 22-9-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നും അറിവായിരിക്കുന്നു. 2 അഗസ്റ്റിൻ ജോസഫ് ,, 23 100

Cite this issue. Kerala Gazette, Government of Kerala, 04 February 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-02-04.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2020-02-04.part_3_clr_idukki_Peerumede.