Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Commissionerate of Land Revenue
4th FEB. 2020] COMMISSIONERATE OF LAND REVENUE 1143 (28) (2) നമ്പർ ജി1-16691/2019. 2019 നവംബർ 27.തളിപ്പറമ്പ താലൂക്ക്, ആലക്കോട് അംശം, അരങ്ങം ദേശത്ത് കോടിയാട്ട് വീട്ടിൽ സൗദാമിനി, പി. എസ്. എന്നവർ 14-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ രനിൽ, കെ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 രമ്യ, കെ. ആർ. മകൾ 33 2 രനിൽ, കെ. ആർ. മകൻ 31 നമ്പർ സി2-10346/2019. 2019 ഡിസംബർ 19. 29-10-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 43-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 9822, ക്രമനമ്പർ 2-ആയി പ്രസിദ്ധപ്പെടുത്തിയ ജി1-10346/2019 നമ്പർ പരസ്യത്തിൽ 4-ാം നമ്പർ അവകാശിയുടെ പേര് 'സിന്ധുമോൾ അശോകൻ' എന്നതിന് പകരം 'സിന്ധുമോൾ ബാലകൃഷ്ണൻ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.
Iritty Taluk
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(29) നമ്പർ ജി1-16692/2019. 2019 നവംബർ 27.
തളിപ്പറമ്പ താലൂക്ക്, ചേലേരി അംശം, ചേലേരി ദേശത്ത് കക്കോപ്രത്ത് വീട്ടിൽ കെ. നാരായണൻ എന്നയാൾ 17-10-2012-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്ത രാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ശ്യാമള, ടി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാമള, ടി. വി. ഭാര്യ 59 2 ടി. വി. ജനീഷ് മകൻ 38 3 ജീന, ടി. വി. മകൾ 35 4 ജയപ്രകാശൻ, ടി. വി. മകൻ 32 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ ജി1-10068/2019. 2019 ഡിസംബർ 19.
പരസ്യം
(1)
റഫ്. ബി4-8980/2019. 2019 നവംബർ 23.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ മുഴക്കുന്ന് വില്ലേജിൽ ആവിലം വിളക്കോട് ദേശത്ത് പാലക്കീൽ വീട്ടിൽ ചേനോത്ത് യൂസഫ് എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ റഹ്മത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-2-2004-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 12 (പന്ത്ര≠്്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ആമിന ഭാര്യ 67 2 സുലൈഖ മകൾ 45 3 കുഞ്ഞുമായിൻ മകൻ 44 4 റ"ത്ത് മകൾ 41 5 സാജിത ,, 37 6 റൈഹാനത്ത്
,, 36 7 യാക്കൂബ് മകൻ 35 8 സുമയ്യ, പി. മകൾ 33 9 ഫാത്തിമ, പി.
,, 31 10 ആയിഷ, പി.
,, 28 11 യുനുസ്, പി. മകൻ 26 12 ത…ീന, പി. മകൾ 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം Gaz. No. 5/2020/DTP (CLR) 2154th FEB. 2020] COMMISSIONERATE OF LAND REVENUE 1144 (4) (2) റഫ്. ബി4-8830/2019. 2019 നവംബർ 23. റഫ്. ബി4-8949/2019. 2019 നവംബർ 23. കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ കല്ലൂർ ദേശത്ത് ചേലേരി ഹൗസിൽ രമേശൻ, സി. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അനില, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-6-2017-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതനുമായുള്ള വയസ് പേര്
നമ്പർ
ബന്ധം
1 അനില, കെ. ഭാര്യ 49 2 അഖിലേഷ്, സി. മകൻ 23 3 ആരോമൽ മകൻ 20 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(3)
റഫ്. ബി4-8761/2019. 2019 നവംബർ 23.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ ചാവശ്ശേരി വില്ലേജിൽ ചാവശ്ശേരി ദേശത്ത് ഷനിൽ നിവാസിൽ നാരായണി, സി. എ. എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ മാലതി, സി. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 26-8-2012-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മാലതി, സി. എ. മകൾ 56 2 സി. എ. പുഷ്പവല്ലി ,, 59 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ കല്ലൂർ ദേശത്ത് റസീന മൻസിലിൽ ഉസ്മാൻ, കെ.
എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. സക്കീന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-1-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതനുമായുള്ള വയസ് പേര്
നമ്പർ
ബന്ധം
1 കെ. സക്കീന ഭാര്യ 50 2 റസീന, കെ. മകൾ 35 3 മുഹമ്മദ് റാഷിദ് കല്ലിൽ മകൻ 31 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(5)
റഫ്. ബി4-8981/2019. 2019 നവംബർ 23.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ മുഴക്കുന്ന് വില്ലേജിൽ പാല ദേശത്ത് പുത്തൻ വീട്ടിൽ പflിനി, പി.
എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ധനേഷ്, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 25-7-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതയുമായുള്ള വയസ് പേര്
നമ്പർ
ബന്ധം
1 കുഞ്ഞിക്കണ്ണൻ, കെ. ഭർത്താവ് 56 2 ധനേഷ്, പി. മകൻ 31 3 ധന്യ, പി. മകൾ 28 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം 4th FEB. 2020] COMMISSIONERATE OF LAND REVENUE 1145 (8) (6) റഫ്. ബി4-22/2020. 2020 ജനുവരി 17. റഫ്. ബി4-8948/2019. 2019 നവംബർ 23.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കണിച്ചാർ വില്ലേജിൽ കണിച്ചാർ ദേശത്ത് ആമക്കാട്ട് വീട്ടിൽ ജോസഫ്, എ. ജെ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മേഴ്സി സെബാസ്റ്റ്യൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 9-3-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 മേഴ്സി സെബാസ്റ്റ്യൻ ഭാര്യ 47 2 അബി ജോസ് മകൻ 20 3 അബിത ജോസ് മകൾ 18 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(7)
റഫ്. ബി4-9616/2019. 2019 നവംബർ 29.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ ആറളം വില്ലേജിൽ ആറളം ദേശത്ത് കളപ്പുരയ്ക്കൽ ഹൗസിൽ ജോസഫ്, കെ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ നിഷ ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-8-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ത്രേസ്യാമ്മ ജോസഫ് ഭാര്യ 65 2 ജാസ്മിൻ ജോസഫ് മകൾ 41 3 നിഷ ജോസഫ്
,, 36 4 സ്മിത ജോസഫ്
,, 34 5 ആതിര ജോസഫ്
,, 23 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കീഴൂർ വില്ലേജിൽ കീഴൂർ ദേശത്ത് സൗപർണ്ണം വീട്ടിൽ കല്ല്യാടൻ ലക്ഷ്മി അമ്മ എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ സുരേഷ് ബാബു, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 22-8-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
സുരേഷ് ബാബു, കെ. മകൻ 56 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശിയെ ന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ഇരിട്ടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ ബി4-1787/2019. 2019 നവംബർ 19. 14-5-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 20 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4810, ക്രമനമ്പർ 3-ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ അനന്തരാവകാശികളായ ഒന്നാം നമ്പർ അവകാശിയുടെ വയസ്സും ര≠ാം നമ്പർ അവകാശിയുടെ വയസ്സും യഥാക്രമം (1) സുധീർ ഇളമ്പിലാൻ മകൻ 48 വയസ്, (2) ബീന ഇളമ്പിലാൻ മകൾ 49 വയസ് എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ ബി4-7244/2019. 2020 ജനുവരി 17. 26-11-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 47-ൽ (വാല്യം 8, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10710, ക്രമനമ്പർ 6 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ 2-ാം നമ്പർ അവകാശിയുടെ പേര് 'സജു വിശ്വനാഥ്, കെ. ഇ.' എന്നത് 'സിജു വിശ്വനാഥ്, കെ. ഇ.' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ഇരിട്ടി. തഹശീൽദാർ.