Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 5 Vol. IX
Tuesday
2020 ഫെബ്രുവരി 4 4th February 2020 1195 മകരം 21 21st Makaram 1195 1941 മാഘം 15 15th Magha 1941
PART III
Commissionerate of Land Revenue
4th FEB. 2020] COMMISSIONERATE OF LAND REVENUE 1132(3)
KANNUR DISTRICT
റഫ്. ബി1-21242/2019. 2019 ഡിസംബർ 31.
Kannur Taluk
പരസ്യം
(1)
റഫ്. ബി1-19427/2019. 2019 ഡിസംബർ 2.
കണ്ണൂർ താലൂക്കിൽ 7-11-2019-ാം തീയതി നിര്യാതയായ വണ്ണാരത്ത് കാർത്ത്യായനി അമ്മ, അഴീക്കോട് സൗത്ത് അംശം എന്നവരുടെ മകൾ വണ്ണാരത്ത് ശ്യാമളാദേവി എന്നവർ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 വണ്ണാരത്ത് ശ്യാമളാദേവി മകൾ 66 2 വണ്ണാരത്ത് മഞ്ജുളാദേവി ,, 66 3 വണ്ണാരത്ത് ശകുന്തള ,, 60 4 വണ്ണാരത്ത് സിദ്ധാർ∞ൻ മകൻ 57 5 വണ്ണാരത്ത് ശ്രീകാന്ത് ,, 53
(2)
റഫ്. ബി1-21153/2019. 2019 ഡിസംബർ 28.
കണ്ണൂർ താലൂക്കിൽ 14-11-2019-ാം തീയതി നിര്യാതനായ അൻവർ ഷാജി കൊവ്വപ്പുറത്ത് പാപ്പിനിശ്ശേരി അംശം എന്നയാളുടെ മകൻ നിയാസ് അൻവർ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഇബ്രാഹിം കുട്ടി, പി. വി. പിതാവ് 78 2 സൈനബ, കെ. മാതാവ് 71 3 തൻസീറ, പി. കെ. ഭാര്യ 36 4 നിയാസ് അൻവർ മകൻ 19 5 സൂത ജബിൻ മകൾ 6 കണ്ണൂർ താലൂക്കിൽ 30-10-2019-ാം തീയതി നിര്യാതനായ ശ്രീധരൻ, കെ. സി., മക്രേരി അംശം എന്നയാളുടെ മകൻ രാജേഷ്, കെ. സി. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാ ശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം.
അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 രാധ, കെ. സി. ഭാര്യ 74 2 രാജേഷ്, കെ. സി. മകൻ 44 3 സപ്ന, കെ. സി. മകൾ 40 4 ജിജേഷ്, കെ. സി. മകൻ 35
(4)
റഫ്. ബി1-21276/2019. 2020 ജനുവരി 3.
കണ്ണൂർ താലൂക്കിൽ 1-12-2019-ാം തീയതി നിര്യാതനായ ശ്രീജിത്ത്, ഇ. വി., പള്ളിക്കുന്ന് അംശം എന്നയാളുടെ ഭാര്യ ബിന്ദു ശ്രീജിത്ത് എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാ ശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം.
അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ബിന്ദു ശ്രീജിത്ത് ഭാര്യ 46 2 ബോബിഷ ശ്രീജിത്ത് മകൾ 24 3 ഹർഷ ശ്രീജിത്ത്
,, 16
(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ.
4th FEB. 2020] COMMISSIONERATE OF LAND REVENUE 1133തിരുത്തൽ പരസ്യം
(1)
നമ്പർ ബി1-13450/2019. 2019 ഡിസംബർ 26. 5-11-2019-ലെ കേരള ഗസറ്റ് നമ്പർ 44-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 10069-ൽ ക്രമനമ്പർ 98 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ 'ലക്ഷ്മി, കെ. വി. മരിച്ച സഹോദരൻ രാഘവൻ എന്നയാളുടെ മരണപ്പെട്ട മകൻ ശശിധരന്റെ ഭാര്യ' എന്നുള്ളത് 'ലക്ഷ്മി, കെ. പി. - 65 - മരിച്ച സഹോദരൻ രാഘവൻ എന്നയാളുടെ മരണപ്പെട്ട മകൻ ശശിധരന്റെ ഭാര്യ' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ ബി1-7875/2019. 2019 നവംബർ 15. 20-8-2019-ലെ കേരള ഗസറ്റ് നമ്പർ 34 (പാർട്ട് III വാല്യം 8) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 7750-ൽ ക്രമനമ്പർ 5 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ ര≠ാം ഭാര്യയായ കല്ല്യാണി, കെ. എന്നവരെ ഒഴിവാക്കി താഴെ പറയും പ്രകാരം തിരുത്തി വായിക്കേ≠താണ്.
1 ഗീത, കെ. ര≠ാം ഭാര്യയുടെ മകൾ 50 2 ജനാർദ്ദനൻ, കെ. ,, മകൻ 44 3 സജീവൻ, കെ.
,,
,, 41 4 വിനോദ്, കെ.
,,
,, 37 5 ഹരീഷ്, കെ.
,,
,, 34 6 കമലാക്ഷി, കെ. ആദ്യ ഭാര്യ 79 7 ശശികുമാർ, കെ. ആദ്യ ഭാര്യയുടെ മകൻ 57 താലൂക്കാഫീസ്,
(ഒപ്പ്) കണ്ണൂർ. തഹശീൽദാർ.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആർ. ആശാലത മകൾ 48 2 ആർ. സോയ ,, 46 3 ആർ. സൂരജ് മകൻ 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ബി3-16852/2019. 2019 നവംബർ 15.
തലശ്ശേരി താലൂക്കിൽ എരഞ്ഞോളി വില്ലേജിൽ എരഞ്ഞോളി ദേശത്ത് ശ്രീവിഹാർ വീട്ടിൽ ഗോപി ശ്രീധരൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷിജോയ് ശ്രീധർ, എം. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സജിത, പി. കെ. ഭാര്യ 59 2 ശ്രുതി ശ്രീധർ, എം. കെ. മകൾ 30 3 ഷിജോയ് ശ്രീധർ, എം. കെ. മകൻ 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി Thalassery Taluk
പരസ്യം
(1)
റഫ്. ബി3-17087/2019. 2019 നവംബർ 15.
തലശ്ശേരി താലൂക്കിൽ പാതിരിയാട് വില്ലേജിൽ കീഴത്തൂർ ദേശത്ത് ഓഷിയാന വീട്ടിൽ ടി. കെ. രാജൻ എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ആർ. സൂരജ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
റഫ്. ബി3-16770/2019. 2019 നവംബർ 15.
തലശ്ശേരി താലൂക്കിൽ മങ്ങാട്ടിടം വില്ലേജിൽ ആമ്പിലാട് ദേശത്ത് ഒതയത്ത് വീട്ടിൽ പ്രജീഷ് എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രസീത, എം.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.